ഊര്‍മ്മിളയുടെ സൗന്ദര്യം പകര്‍ത്താനായെടുത്ത സിനിമയാണ് ‘രംഗീല’യെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത് 1995-ല്‍ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണ് രംഗീല. ആമിര്‍ ഖാനും ഊര്‍മ്മിള മണ്ഡോദ്കറുമെല്ലാം തകര്‍ത്തഭിനയിച്ച...

പൃഥ്വിരാജിന്റെ പുതിയ ബോളിവുഡ് ചിത്രം ‘നാം ഷബാന’യുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി; പുറത്തു വിട്ടത് ബോളിവുഡിലെ സൂപ്പര്‍ താരം

മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് വീണ്ടും ബോളിവുഡ് ചിത്രത്തില്‍. പൃഥ്വി നായകനാകുന്ന 'നാം ഷബാന' എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി....

സഞ്ജയ് ലീലാ ബന്‍സാലിയെ ആക്രമിച്ച സംഭവത്തില്‍ ബോളിവുഡ് ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നു

പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ ആക്രമിച്ച സംഭവത്തില്‍ ബോളിവുഡ് ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നൂവെന്ന് ആരോപിച്ച് പദ്മാവതി എന്ന...

മോഹന്‍ലാല്‍ ബഹിരാകാശത്തേക്കോ? ബോളിവുഡ് സയന്‍സ് ഫിക്ഷനില്‍ സുപ്രധാന കഥാപാത്രമാകാനൊരുങ്ങി സൂപ്പര്‍താരം

വ്യത്യസ്തതയുടെ പര്യായമാണ് മോഹന്‍ലാല്‍ എന്ന മലയാളികളുടെ സ്വന്തം ലാലേട്ടന്‍. ഏതു വേഷങ്ങളുമുയര്‍ത്തുന്ന വെല്ലുവിളി അര്‍പ്പണ ബോധത്തോടെ ഏറ്റെടുക്കുന്നത് തന്നെയാണ് മോഹന്‍ലാല്‍...

ക്വോണ്ടിക്കോയുടെ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് അപകടം

മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് ഇംഗ്ലീഷ് ടെലിവിഷന്‍ പരമ്പര ക്വോണ്ടിക്കോയുടെ ചിത്രീകരണത്തിനിടെ അപകടത്തില്‍ പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

കരിയറിലെ മോശം കാലത്ത് ലെെംഗിക ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നെന്ന് കങ്കണ റണാവത്ത്

കരിയരിലെ മോശം കാലത്ത് ഒരു ലൈംഗിക ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്...

ബോളിവുഡ് ചിത്രങ്ങള്‍ക്കുള്ള വിലക്ക് പാകിസ്താന്‍ നീക്കി

ഇന്ത്യന്‍ സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താന്‍ നീക്കുന്നു. തിങ്കളാഴ്ച മുതല്‍ പാക് തീയറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്ന് പാക്...

ബോളിവുഡില്‍ കടുത്ത ലിംഗ വിവേചനം; സിനിമയേക്കാള്‍ നല്ലത് നിലച്ചിത്ര മേഖലയെന്ന് സണ്ണി ലിയോണ്‍

താന്‍ നേരത്തെ ഉണ്ടായിരുന്ന നീലച്ചിത്ര മേഖലയാണ് ബോളിവുഡിനേക്കാള്‍ നല്ലതെന്നാണ് സണ്ണി ലിയോണ്‍. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി രണ്ട്...

അതിര്‍ത്തിയില്‍ കുടുങ്ങി ‘യെ ദില്‍ഹെ മുഷ്കില്‍’; ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകള്‍

കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രം "യെ ദില്‍ ഹേ മുശ്കില്‍" വീണ്ടും കുരുക്കില്‍. പാക് താരം ഫവദ് ഖാന്‍...

‘രാജ്യമാണ് പ്രധാനം’, പാക് താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടില്ലെന്ന് അജയ് ദേവ്ഗണ്‍

പാകിസ്താന്‍ അഭിനേതാക്കളെ രാജ്യത്ത് വിലക്കണമെന്ന് പലഭാഗത്തു നിന്നും വാദങ്ങളുയരുന്ന സാഹചര്യത്തില്‍ വിലക്കിന് അനുകൂല പ്രസ്താവനയുമായി ബോളിവുഡ് താരം അജയ്...

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലിയെന്ന് ആരോപണം; നിഷേധിച്ച് ജോണ്‍ എബ്രഹാം

'ഫോഴ്‌സ്-2' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങിനെത്തിയ ജോണ്‍ എബ്രഹാം ആരാധകനെ തല്ലി എന്ന് ആരോപണം. നടന്നു...

ബോളിവുഡില്‍ രണ്ടാം അങ്കത്തിന് തയ്യാറെടുത്ത് പൃഥ്വീരാജ്

ബോളിവുഡ് അരങ്ങേറ്റം പ്രതീക്ഷിച്ച പോലെ വിജയമാക്കാന്‍ കഴിയാതെ പോയ പൃഥ്വീരാജ് രണ്ടാം അങ്കത്തിന് തയ്യാറെടുക്കുകയാണ്. അക്ഷയ് കുമാര്‍ നായകനായി 2015...

സംഗീതത്തിന് മുന്നില്‍ എന്ത് വൈരം; ബോളിവുഡ് ഗാനത്തിന് ചുവട് വെച്ച് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്

സംഗതി ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇന്നോ നാളെയോ യുദ്ധം പ്രഖ്യാപിക്കും എന്ന സാഹചര്യമൊക്കെയാണ്. എന്നു കരുതി ബോളിവുഡ് ഗാനത്തില്‍ ഡാന്‍സ്...

‘എന്റെ കഥ ഞാന്‍ തന്നെ പറയും’; തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍, ബോളിവുഡിന്റെ മാത്രമല്ല, ലോകമാകെയുള്ള മനുഷ്യരുടെ പ്രിയപ്പെട്ട താരമാണ്. ഇന്ത്യയിലെ പഞ്ചാബില്‍ ജനിച്ച ഇന്ത്യക്കാരിയായ സണ്ണി ലിയോണിന് പക്ഷെ,...

കത്രീന കൈഫിന് സ്മിത പാട്ടീല്‍ അവാര്‍ഡ്; പരിഹാസവുമായി ട്വിറ്റര്‍

ബോളിവുഡ് നടി കത്രീന കൈഫിന് സ്മിത പാട്ടീല്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ട്വിറ്റര്‍ സമൂഹം ശക്തമായ പരിഹാസവുമായി രംഗത്ത്. തന്‍വി...

യേ ദില്‍ ഹേ മുഷ്‌ക്കിലില്‍ ഷാരുഖ് അതിഥി വേഷത്തില്‍; വാര്‍ത്ത സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കരണ്‍ ജോഹര്‍ സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് യേ ദില്‍ ഹേ മുഷ്‌ക്കില്‍. യുവതാരം രണ്‍ബീര്‍...

നഗ്നതയുടെ പേരില്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെ അഞ്ച് പരസ്യങ്ങള്‍

പ്രശസ്തരായ പല നടന്മാരും നടിമാരും പരസ്യ ചിത്രങ്ങളിലൂടെയാണ് സിനിമാ മേഖലയിലേക്ക് രംഗപ്രവേശനം നടത്തിയിട്ടുള്ളത്. ചിലര്‍ അഭിനയിച്ച പരസ്യചിത്രങ്ങള്‍ വെളിച്ചം കണ്ടിട്ടില്ല...

പ്രഭുദേവ ചിത്രത്തിന്റെ ട്രെയിലറിന് ഷാരൂഖ് ഖാന്റെ ശബ്ദം

കാത്തിരിപ്പിനൊടുവിന്‍ പ്രഭുദേവ ചിത്രം തുതക് തുതക് തുതിയയുടെ ട്രെയിലറെത്തി. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം കോടിക്കണക്കിന് പേരാണ് ട്രെയിലര്‍ കണ്ടത്. കാരണം...

റാസ്സ് ശ്രേണിയില്‍ ഇനിയൊരു ചിത്രമുണ്ടാകില്ലെന്ന് മഹേഷ് ഭട്ട്, അവസാനിക്കുന്നത് പതിനാല് വര്‍ഷത്തെ വിജയ ഗാഥ

ബോളിവുഡില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത റാസ്സ് ഫ്രാഞ്ചൈസി അവസാനിപ്പിക്കുന്നു. വിവരം അറിയിച്ചത് നിര്‍മ്മാതാവ് മഹേഷ് ഭട്ട്. ഇതോടെ വിരാമമാകുന്നത്...

ബ്രെറ്റ്‌ലീക്ക് പിന്നാലെ ഡ്വെയ്ന്‍ ബ്രാവോയും ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു

ബോളിവുഡും ക്രിക്കറ്റും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. പല ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളും ഇതിനോടകം ബോളിവുഡില്‍ തലകാണിച്ച് കഴിഞ്ഞു....

DONT MISS