July 31, 2018

”പൗരത്വ രജിസ്റ്റര്‍ അത്ര വലിയ വിഷയമൊന്നുമല്ല”; ത്രിപുരയില്‍ എന്‍ആര്‍സിയുടെ ആവശ്യമില്ലെന്നും ബിപ്ലബ് ദേബ്

അസം ദേശീയ പൗരത്വ രജിസ്റ്റര്‍ വലിയ വിഷയമാക്കേണ്ട കാര്യമില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. 40 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടപ്പെട്ടത് അത്ര വലിയ വിഷയമൊന്നും...

‘മാധ്യമപ്രവര്‍ത്തനം തുടങ്ങിയത് മഹാഭാരതകാലത്ത്, ആദ്യ റിപ്പോര്‍ട്ടര്‍ നാരദന്‍’ പ്രസ്താവനയുമായി യുപി ഉപമുഖ്യമന്ത്രി

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാര്‍ ദേബിന് പിന്നാലെ മഹാഭാരതത്തെ കൂട്ടുപിടിച്ച് പുതിയ 'കണ്ടുപിടുത്തം' നടത്തി മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിലെ ഉപമുഖ്യമന്ത്രി. ഹിന്ദി...

നിര്‍മ്മല സീതാരാമനും ബിപ്ലബ് കുമാര്‍ ദേബും ചെങ്ങന്നൂരിലേക്ക്

എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് പിഎസ് ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍...

ട്രോളന്മാര്‍ക്ക് പൂക്കാലം വരവായ്, ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുന്നു

ഇത്തരത്തില്‍ നിരവധി അഭിപ്രായപ്രകടനങ്ങള്‍ ചെങ്ങന്നൂരിലും ഉണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതീക്ഷ....

മണ്ടന്‍ പ്രസ്താവനയില്‍ ത്രിപുര മുഖ്യമന്ത്രിയെ കവച്ചുവച്ച് പഞ്ചാബ് ഗവര്‍ണര്‍; കൂട്ടുപിടിച്ചത് ‘രാമസേതു’വിനെ

തുടര്‍ച്ചയായി അബദ്ധപ്രസ്താവനകളുടെ പേരില്‍ കോമാളി പരിവേഷം നേടിയിരിക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാര്‍ ദേബിന് ഒരു പിന്‍ഗാമി പഞ്ചാബില്‍ നിന്ന്. ത്രിപുര...

ബിപ്ലബും രൂപാനിയും പറഞ്ഞതില്‍ എന്താ ഇത്ര വലിയ കുഴപ്പം; മണ്ടത്തരങ്ങളെ ന്യായീകരിച്ച് ടിജി മോഹന്‍ദാസും കെ സുരേന്ദ്രനും

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും മണ്ടത്തരങ്ങള്‍ കെട്ടടുങ്ങുന്നതിനിടയില്‍ അവരുടെ പ്രസ്താവനകള്‍ക്ക് പിന്തുണ നല്‍കിയും...

വിവാദപ്രസ്താവനകള്‍ക്ക് അറുതിയില്ല, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി വിളിപ്പിച്ചു

മഹാഭാരത കാലഘട്ടത്തിലും ഇന്റര്‍നെറ്റ് സംവിധാനം നിലനിന്നിരുന്നു എന്ന് പറഞ്ഞുകൊണ്ടായികുന്നു ബിപ്ലബ് വിവാദപ്രസ്താവനകള്‍ക്ക് തുട...

ഡയാന ഹെയ്ഡനെതിരായ പരാമര്‍ശം: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് മാപ്പുപറഞ്ഞു

മുന്‍ ലോകസുന്ദരി ഡയാന ഹെയ്ഡനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കമാര്‍ ദേബ്. ഡയാനയല്ല ഐശ്വര്യ റായിയാണ് ഇന്ത്യന്‍...

‘അദ്ദേഹത്തിന്റേത് ഇരുണ്ട നിറത്തിലുള്ള സ്ത്രീകളോടുള്ള ഇഷ്ടക്കുറവ്’ മുഖ്യമന്ത്രി പദത്തിന്റെ മാന്യത കാണിക്കണമെന്നും ബിപ്ലബ് ദേബിന് ഡയാനയുടെ മറുപടി

തനിക്ക് ഇന്ത്യന്‍ സൗന്ദര്യമില്ലെന്ന് പറഞ്ഞ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന് മറുപടിയുമായി ഡയാന ഹെയ്ഡന്‍. ബിപ്ലബ് ദേബ് ഉന്നത...

മഹാഭാരതകാലത്തെ ഇന്റര്‍നെറ്റ്: നിലപാട് വീണ്ടും ആവര്‍ത്തിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌ദേവ്

മ​ഹാ​ഭാ​ര​ത​കാ​ല​ത്തും ഇ​ന്‍റ​ർ​നെ​റ്റും ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നെ​ന്ന പ​രാ​മ​ർ​ശ​ശത്തിനെതിരേ വിവിധ കോണുകളില്‍ നിന്നുയരുന്ന ആക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് വ്യക്തമാക്കി ത്രിപുര മുഖ്യമന്ത്രിയും ബിജെപി...

ദുരൂഹമരണങ്ങള്‍: ത്രിപുര മന്ത്രിമാരുടെ ഔദ്യോഗികവസതിയിലെ സെപ്റ്റിക് ടാങ്കുകള്‍ അടക്കം ഉടന്‍ വൃത്തിയാക്കണമെന്ന് നിര്‍ദേശം

ത്രിപുരയില്‍ പുതുതായി ചുമതലയേറ്റ ബിജെപി മന്ത്രിമാര്‍ ഔദ്യോഗിക വസതികളില്‍ താമസം തുടങ്ങുന്നതിന് മുന്‍പ് വീട്ടുവളപ്പിലുള്ള സെപ്റ്റിക് ടാങ്കുകളടക്കം വൃത്തിയാക്കണമെന്ന് നിര്‍ദേശം....

ബിപ്ലബ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ത്രിപുരയുടെ ആദ്യ ബിജെപി മുഖ്യമന്ത്രി

60 അംഗ ത്രിപുര നിയമസഭയില്‍ 43 സീറ്റുകള്‍ നേടിയാണ് ബിജെപി-ഐപിഎഫ്ടി സഖ്യം അധികാരത്തിലെത്തിയിരിക്കുന്നത്. ബിജെപി 35 സീറ്റുകളോടെ കേവലഭൂരിപക്ഷം നേ...

ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് ഇന്ന് അധികാരമേല്‍ക്കും

സത്യപ്രതിജ്ഞ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ പങ്കെടുക്കും. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയില്‍ നടക്കുന്ന വ്യാപകമായ അക്രമങ്ങളില്‍ പ്രതിഷേധിച്ച്...

ത്രിപുരയില്‍ ബിജെപി ആദ്യം എംഎല്‍എമാരെ ചാക്കിട്ടുപിടിച്ചു; പിന്നീട് ഭരണം നേരിട്ടും പിടിച്ചു

ത്രിപുരയില്‍ കാല്‍ നൂറ്റാണ്ടായി ഭരണം നടത്തുന്ന ഇടത് പക്ഷത്തിന് വന്‍ തിരിച്ചടിയാണ് ഇത്തവണയുണ്ടായത്. 60 സീറ്റുകളില്‍ 43 സീറ്റുകളാണ് ബിജെപി...

DONT MISS