December 5, 2018

ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ സ്‌ഫോടനം; ഒരു ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

ഷോക്ക്‌വേവ് ടെക്‌നോളജി വിദഗ്ദരായ ഒരുകൂട്ടം പേര്‍ ആരംഭിച്ച നവസംരഭത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്...

“ബംഗളുരു മാലിന്യ നഗരമല്ല, അത് മനോഹാരിതയുടെ നഗരം”, മോദിയെ തിരുത്തി രാഹുല്‍

നഗരത്തിന്റെ വികസനത്തിനായി എന്‍ഡിഎ സര്‍ക്കാര്‍ ചെലവഴിച്ച തുകയും യുപിഎ സര്‍ക്കാര്‍ ചെലവഴിച്ച തുകയും തമ്മിലൊരു താരതമ്യവും രാഹുല്‍ നടത്തി....

ബംഗളുരുവില്‍ മലയാളിയുടെ കെട്ടിടം തകര്‍ന്ന് നാല് പേര്‍ മരിച്ചു

ബംഗളുരുവില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിര്‍മാണപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ ഇടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു. മരിച്ചവര്‍ എല്ലാവരും നിര്‍മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടിരുന്ന തൊഴിലാളികളാണ്. ...

ബംഗളൂരുവിലെ ഇന്ദിരാ കാന്റീനിലെ ഭക്ഷണത്തില്‍ പാറ്റയെ ഇട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

ബംഗളൂരുവിലെ ഇന്ദിരാ കാന്റീനിലെ ഭക്ഷണത്തില്‍ പാറ്റയെ ഇട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു...

എന്തിനാണ് ഇത്രയും സ്വര്‍ണ്ണം വീട്ടില്‍ സൂക്ഷിക്കുന്നത്, ബാങ്ക് ലോക്കറില്‍ വെച്ചു കൂടെ; മോഷ്ടിച്ച 99 പവന്‍ തിരിച്ചു നല്‍കിയ കള്ളന്റെ ചോദ്യം

99 പവനും 13,000 രൂപയും മോഷണം പോയ വിഷമത്തിലായിരുന്നു ശേഖര്‍, തിലോത്തമ ദമ്പതികള്‍. എന്നാല്‍ പെട്ടെന്നൊരു ദിവസം മോഷ്ടിച്ച സ്വര്‍ണ്ണം...

ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ ഇന്ന് ബഹുജന റാലി

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ ഇന്ന് ബഹുജനറാലി സംഘടിപ്പിക്കും. എഴുത്തുകാര്‍, കലാകാരന്മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ...

ബംഗളുരു നഗരത്തെ ദുരിതത്തിലാക്കി വിഷപ്പത(വീഡിയോ)

ബംഗളുരുവിലെ ബെലന്തൂര്‍ തടാകം നഗരത്തിന്റെ മാലിന്യപാത്രമായി മാറിയിരിക്കുകയാണ്. തടാകത്തിന്റെ ഇരുകരകളിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ മലിന്യങ്ങള്‍ ബെലന്തൂരിലാണ് നിക്ഷേപിക്കുന്നത്. വിഷപദാര്‍ത്ഥങ്ങള്‍ കലര്‍ന്നതിനെ...

ഒറ്റ രാത്രികൊണ്ട് വെള്ളത്തിലായി ബംഗളുരു; പെയ്തത് 127 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ

സ്വാതന്ത്ര്യ ദിനത്തിന് പിറ്റേന്ന് ഉണര്‍ന്നെണീറ്റ ബംഗലുരു നിവാസികള്‍ കണ്ടത് വെള്ളത്താല്‍ മൂടിക്കിടക്കുന്ന തങ്ങളുടെ നഗരം. ...

വ്യാജന്മാര്‍ക്ക് വിലക്ക്; കര്‍ണാടകയില്‍ അധ്യാപക നിയമനത്തിനുള്ള ഉദ്യോഗാര്‍ഥികളുടെ പട്ടികയില്‍ 40 വ്യാജന്മാര്‍

കര്‍ണാടകയിലെ ഫസ്റ്റ് ഗ്രേഡ് കോളജുകളിലെ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായി വ്യാജ രേഖകള്‍ ഹാജരാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി...

റെയ്ഡിനെത്തിയ ആദായവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വീട്ടുകാരി നായയെ അഴിച്ച് വിട്ടു; പിടികൂടിയത് 2.89 കോടി

കള്ളപ്പണത്തിനെതിരെ രാജ്യത്തെങ്ങും ആദായനികുതി വകുപ്പ് നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇന്ന് കര്‍ണാടകയിലും ഗോവയിലും നടത്തിയ റെയ്ഡില്‍ 3.57 കോടി രൂപയാണ് പിടിച്ചെടുത്തത്....

12 കാരനെ തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടത് 20 ലക്ഷം; പിന്നാലെ നിരോധിച്ച നോട്ടുകളും സ്വീകരിക്കുമെന്ന വാഗ്ദാനവും

കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗിയില്‍ 12 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയ നാലംഗ സംഘം മാതാപിതാക്കളോട് മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപ....

ഉറിയിൽ പൊലിഞ്ഞ ജീവനുകൾ വെറുതെയാവില്ല; പാകിസ്താനെ നേരിടാൻ തയ്യാറെന്ന് ശ്രീജേഷ്

അതിര്‍ത്തിയില്‍ പൊലിഞ്ഞ 18 ഇന്ത്യന്‍ സൈനികരുടെ ജീവനുകള്‍ വെറുതെയാവില്ലെന്ന് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പിആര്‍ ശ്രീജേഷ്. അടുത്ത...

ബൈക്കില്‍ അഭ്യാസം നടത്തുന്ന യൂത്തന്മാരേ സൂക്ഷിച്ചോ; പൊലീസ് പുറകില്‍ തന്നെയുണ്ട്

മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുംവിധത്തില്‍ ബൈക്ക് കൊണ്ട് അഭ്യാസ പ്രകടനം നടത്തുന്ന യൂത്തന്മാര്‍ ഒന്ന് സൂക്ഷിക്കുക. പൊലീസ് നിങ്ങളുടെ കൈയ്യെത്തും ദൂരത്ത്...

കന്നട നടന്മാരെ കളിയാക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട തമിഴ്‌നാട് സ്വദേശിക്ക് മര്‍ദ്ദനം; വീഡിയോ

കന്നട നടന്‍മാരെ കളിയാക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട തമിഴ്നാട് സ്വദേശിയായ വിദ്യാര്‍ത്ഥിയെ ഒരു കൂട്ടം ആളുകള്‍ കൈകാര്യം ചെയ്തു....

സ്വന്തം മകന്റെ കണ്‍മുന്നില്‍ വെച്ച് അമ്മ പീഡനത്തിരയായി

സ്വകാര്യ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയെ സ്വന്തം മകന്റെ മുന്‍പില്‍ വെച്ച് സ്ഥാപന ഉടമ പീഡിപ്പിച്ചതായി പരാതി. ജോലി സംബന്ധമായി കുടകിലേക്ക്...

അബ്ദുള്‍ നാസര്‍ മഅ്ദനിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ബംഗലൂരു സ്‌ഫോടന കേസ് പ്രതി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ വിദഗ്ദ ചികിത്സയ്ക്കായി ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി വൃക്കകളുടെ...

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

ബംഗലൂരുവില്‍ ബസ് കാത്തു നിന്ന യുവതിയെ തട്ടിക്കൊണ്ടിപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റിലായി. സിസിടിവിയില്‍ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍...

യുവതിയെ ശല്യം ചെയ്ത എഞ്ചിനിയറെ കെട്ടിയിട്ട് മര്‍ദ്ദിച്ചു – വീഡിയോ

ബംഗലൂരു നഗരത്തില്‍ യുവതിയെ പിന്തുടരുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത എഞ്ചിനിയറെ നാട്ടുകാര്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഭര്‍ത്താവിനൊപ്പം നടന്നുപോയ...

രമ്യ വാക്കു പാലിച്ചില്ല; ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബം ദുരിതത്തില്‍

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ രമ്യ വാക്കു പാലിച്ചില്ല. കര്‍ണാടകയിലെ മാണ്ഡ്യ...

കണ്ണില്ലാത്ത ക്രൂരത; അമ്മപ്പട്ടിയെ മര്യാദ പഠിപ്പിക്കാന്‍ രണ്ടാഴ്ച പ്രായമായ എട്ട് പട്ടിക്കുട്ടികളെ വീട്ടമ്മ എറിഞ്ഞുകൊന്നു

കണ്ണില്ലാത്ത ക്രൂരതയെന്ന വാക്ക് ഒട്ടും അധികമാകില്ല. ബംഗലൂരുവിലാണ് ആരുടെയും മനസ് മരവിച്ചുപോകുന്ന കൊടും ക്രൂരത അരങ്ങേറിയത്, അതും ഒരു മലയാളിയുടെ...

DONT MISS