January 19, 2018

രാജമൗലിയുടെ ബാഹുബലിയെ ഇനി വിദ്യാര്‍ത്ഥികള്‍ പഠിക്കും

പ്രഭാസ്-അനുഷ്‌ക പ്രധാന വേഷത്തിലെത്തി കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം മറികടന്ന ബാഹുബലി 2 ദി കണ്‍ക്ലൂഷന്‍ വിദ്യാര്‍ത്ഥികളുടെ പഠനവിഷയമാകുന്നു. ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളാണ് ഇനി ബാഹുബലി...

കൊല്ലം മഹിഷ്മതിയായി, ‘ബാഹുബലി’യിറങ്ങിയപ്പോള്‍ പൊളിഞ്ഞത് ഒന്‍പത് കാറുകള്‍; സിനിമ കണ്ട് ആവേശം മൂത്തയാളില്‍ നിന്ന് തീയറ്റര്‍ ഗെയ്റ്റിനും അടുത്തുള്ള ബാറിനും പൊലീസ് സ്റ്റേഷനും രക്ഷയില്ല

കൊല്ലം അഞ്ചലില്‍ ബാഹുബലിയിറങ്ങി, തിരിച്ചുകയറിയപ്പോള്‍ പൊളിഞ്ഞത് ഒന്‍പത് കാറുകളായിരുന്നു. മഹിഷ്മതിയായി തീയറ്റര്‍ പരിസരം മാറ്റിയപ്പോളായിരുന്നു, കാലകേയന്റെയോ ബല്ലാദേവന്റെയോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത...

ചരിത്രനേട്ടം സൃഷ്ടിച്ച് ബാഹുബലി, 1000 കോടി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ

എസ് എസ് രാജമൗലിയുടെ ബ്രമാണ്ഡചിത്രം ബാഹുബലി 1000 കോടി ക്ലബ്ബില്‍ ഇടം നേടി. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം...

ബാഹുബലിയിലെ ഗുരുതരമായ ഈ അഞ്ച് തെറ്റുകള്‍ ചൂണ്ടിക്കാട്ടി തമിഴ് സംവിധായകന്‍ രംഗത്ത്; മറുപടിയുമായി എസ്എസ് രാജമൗലിയും

ഇപ്പോളിതാ 'ഗൗരവകര'മായ ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് തമിഴ് സംവിധായകനായ വിഘ്‌നേഷ് ശിവന്‍. ഇതിനോട് പ്രതികരിച്ച് രൗജമൗലിയും രംഗത്തെത്തിയിട്ടുണ്ട്. അഞ്ച് പ്രധാന...

ബാഹുബലി-3 ഇന്നോളം നിങ്ങള്‍ അനുഭവിച്ചിട്ടില്ലാത്ത സിനിമയായിരിക്കുമെന്ന് രാജമൗലിയുടെ ഉറപ്പ്; ബ്രഹ്മാണ്ഡചിത്രത്തിനായുള്ള കാത്തിരിപ്പില്‍ പഴയ ട്വീറ്റ് ആഘോഷമാക്കി ചലച്ചിത്രപ്രേമികള്‍

ഒരുങ്ങുന്ന മൂന്നാംഭാഗം പക്ഷെ, ഒരു അടാറ് ഐറ്റമാകുമെന്നാണ് രാജമൗലി അന്ന് പറഞ്ഞിരുന്നത്. ഇന്നോളം ലോകത്തെ ചലച്ചിത്രാസ്വാദകര്‍ അനുഭവിച്ചിട്ടില്ലാത്ത നിലയിലുള്ള ഒരു...

ബാഹുബലിക്ക് മൂന്നാംഭാഗവും വരുമെന്ന് രാജമൗലി; തന്റെ മഹാഭാരതത്തിന് പത്തുവര്‍ഷം കൂടി കാത്തിരിക്കണം

എന്റെ അച്ഛന്‍ മുന്‍പ് ചെയ്തതുപോലെ വീണ്ടും അത്തരം സുന്ദരമൊരു കഥയുമായി വരുമോയെന്ന് ആര്‍ക്കറിയാം. ആ കഥയില്‍ നിലവിലെ ബാഹുബലി സിനിമയ്ക്ക്...

ബാഹുബലിയ്ക്ക് പ്രഭാസിന് പ്രതിഫലം 25 കോടി, റാണാ ദഗ്ഗുപതിക്ക് 15 കോടി; സംവിധായകന്‍ രാജമൗലിക്ക് ലഭിക്കുന്നതോ?

ശിവകാമിയായി നിറഞ്ഞാടിയ തമിഴ് സൂപ്പര്‍താരം രമ്യാകൃഷ്ണന് രണ്ടരക്കോടി രൂപയും, തമന്നയ്ക്കും അനുഷ്‌കയ്ക്കും അഞ്ചുകോടി വീതവും പ്രതിഫലം നല്‍കിയെന്നാണ് വിവരം. ബാഹുബലിയെ...

കട്ടപ്പ ബാഹുബലിയെ കൊന്നതിന്റെ പിന്നിലെ രഹസ്യം അറിയാന്‍ തിയേറ്ററില്‍ എത്തിയ എടിഎം മോഷ്ടാവിനെ പൊലീസ് പിടികൂടി

ബാഹുബലി തരംഗം രാജ്യത്തെ നിശ്ചലമാക്കിയപ്പോള്‍ പൊലിസിന്റെ പണി എളുപ്പമാക്കിയാണ് ഒറീസയില്‍ നിന്നുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത്....

ബാഹുബലിയെ വാനോളം പുകഴ്ത്തി രാം ഗോപാല്‍ വര്‍മ; കൂടെ ബോളിവുഡ് രാജാക്കന്മാര്‍ക്കെതിരെ ഒളിയമ്പും

ചിലപ്പോള്‍ കെആര്‍കെയെപ്പോലെതന്നെയാണ് ആര്‍ജിവിയും. ചിലപ്പോള്‍ ചില അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ വ്യക്തിഹത്യയാണോ ഇത് എന്നുവരെ സംശയമുണ്ടാകും. ...

‘കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?’; ആദ്യ ഷോ കണ്ട് സസ്‌പെന്‍സ് പൊളിക്കാനിറങ്ങിയവര്‍ക്ക് എട്ടിന്റെ പണികൊടുത്ത് രാജമൗലി

കട്ടപ്പ കൊന്നതെന്തിനെന്ന് ഒരുവാക്കിലല്ല, ഒരു സിനിമയാകെ കൊണ്ടാണ് രാജമൗലി പറഞ്ഞുവെക്കുന്നത്. സിനിമയുടെ സിംഹഭാഗവും അമരേന്ദ്രബാഹുബലിയെ കട്ടപ്പയെന്തിന് കൊന്നെന്ന് തന്നെയാണ് വിശദീകരിക്കുന്നത്....

ഞാന്‍ തിയ്യറ്ററില്‍ പോയത് സിനിമ കാണാനാണ് കാര്‍ട്ടൂണ്‍ കാണാനല്ല, 2017 ലെ ഏറ്റവും മോശം സംവിധായകന്‍ എസ് എസ് രാജമൗലി, വിമര്‍ശനങ്ങള്‍ എണ്ണി പറഞ്ഞ് വീണ്ടും കെആര്‍കെ

കമാല്‍ ആര്‍ ഖാന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഇന്ന് പുറത്തിറങ്ങിയ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയെ വിമര്‍ശിച്ചുകൊണ്ടാണ് ഇത്തവണ കെആര്‍കെ എത്തിയിരിക്കുന്നത്....

വിനോദ് ഖന്നയുടെ മരണത്തില്‍ അനുശോചിച്ച് ബാഹുബലി 2ന്റെ ഹിന്ദി പ്രീമിയര്‍ ഷോ മാറ്റിവെച്ചു

വിനോദ് ഖന്നയുടെ മരണത്തില്‍ അനുശോചിച്ച് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ബ്രമാണ്ഡചിത്രം ബാഹുബലി 2ന്റെ ഹിന്ദി പ്രീമിയര്‍ ഷോ മാറ്റിവെച്ചു. ഇന്ന് രാത്രി...

കര്‍ണാടകക്കാര്‍ക്ക് കട്ടപ്പയോട് കട്ടക്കലിപ്പാണ്; ബാഹുബലി റിലീസ് കട്ടപ്പുറത്തായേക്കും

ബാഹുബലി 2 കര്‍ണാടകയില്‍ റിലീസ് ആകുമെന്ന് തോന്നുന്നില്ല. കാരണം രസകരമാണ്. എന്താണെന്നല്ലേ, ഒരു നദീജല തര്‍ക്കമാണ് കാര്യങ്ങള്‍ ഇത്തരമൊരവസ്ഥയിലേക്കെത്തിച്ചത്. ...

വൈകിട്ട് പുറത്തുവിടാനുദ്ദേശിച്ച ബാഹുബലി ട്രെയ്‌ലര്‍ എങ്ങനെ രാവിലെയെത്തി? ബാഹുബലിക്ക് എട്ടിന്റെ പണി കൊടുത്തതെന്ത്‌?

ബാഹുബലിയുടെ ട്രെയ്‌ലര്‍ കാട്കുലുക്കി എത്തിക്കഴിഞ്ഞു. അത്രയ്ക്ക് പ്രതീക്ഷയോടെ കാത്തിരുന്നാണ് ബാഹുബലിയുടെ ഒരു പോസ്റ്ററിനെ പോലും ആരാധകര്‍ വരവേല്‍ക്കുന്നത്. ...

ബാഹുബലി2 ട്രെയ്‌ലര്‍ പ്രൊമോ വീഡിയോയും പുതിയ പോസ്റ്ററും പുറത്തിറങ്ങി

ബാഹുബലി രണ്ടാം ഭാഗം ഏപ്രിലില്‍ത്തന്നെ റിലീസ് ഉണ്ടാകുമെന്ന് സൂചിപ്പിച്ച് പുതിയ ട്രെയ്‌ലര്‍ പ്രൊമോ വീഡിയോയും പുതിയ പോസ്റ്ററും പുറത്തിറങ്ങി....

കട്ടപ്പ കുഞ്ഞുബാഹുബലിയെ ലാളിക്കുന്ന പോസ്റ്ററുമായി രാജമൗലി; ട്രെയ്‌ലര്‍ റിലീസിംഗ് തീയതി പുറത്തുവിട്ടു

ബാഹുബലി രണ്ടാം ഭാഗം ഏപ്രിലില്‍ത്തന്നെ റിലീസ് ഉണ്ടാകുമെന്ന് സൂചിപ്പിച്ച് പുതിയ പോസ്റ്റര്‍ പുറത്തുവന്നു. ചിത്രത്തിന്റെ സംവിധായകന്‍ എസ്എസ് രാജമൗലി തന്റെ...

ബാഹുബലിയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ലീക്കായി; ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍

ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ലീക്കായി. ചിത്രത്തിന്റെ അവസാനഭാഗത്തുള്ള പ്രധാനപ്പെട്ട യുദ്ധരംഗങ്ങളാണ് പുറത്തായത്. ചിത്രീകരണത്തിന് ശേഷം എഡിറ്റിംഗിന്...

DONT MISS