January 25, 2019

‘ഹിന്ദുക്കളുടെ വികാരം മാനിക്കണം, മേലില്‍ ബീഫ് ചേര്‍ത്ത നോട്ടുകള്‍ പുറത്തിറക്കരുത്’; ഓസ്‌ട്രേലിയയിലെ റിസര്‍വ്വ് ബാങ്കിനോട് ഹിന്ദു സംഘടനകള്‍

ഗോമാതാവിനെ ദെവമായി കാണുന്നവര്‍ക്ക് ബീഫ് ചേര്‍ത്ത കറന്‍സി നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം ആലോചിക്കാന്‍ കൂടി കഴിഞ്ഞില്ല. ...

പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നുവെന്ന് ഓസ്‌ട്രേലിയ; പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് പ്രതിപക്ഷം

പൂര്‍വ ജെറുസലേമിനെ തലസ്ഥാനമാക്കണമെന്ന പാലസ്തീന്‍ ആവശ്യവും ഭാവിയില്‍ ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സമാധാനം പുന: സ്ഥാപിക്കുന്നത് വരെ...

ഓസീസിനെ തൂത്തെറിഞ്ഞ് പാക്കിസ്താന്‍ പമ്പര സ്വന്തമാക്കി

20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്താന്‍ 150 റണ്‍സെടുത്തു. ലക്ഷ്യം മറികടക്കാനാവാതെ 117 റണ്‍സിന് ഓസീസിന് എല്ലാവരേയും നഷ്ടമാവുകയായിരുന്നു...

ഐസിസി റാങ്കിംഗ്: 34 വര്‍ഷത്തിനിടയില്‍ ഏറ്റവും മോശം സ്ഥാനവുമായി ഓസ്‌ട്രേലിയ

ഐസിസി ഏകദിന റാങ്കിംഗില്‍ ഓസ്‌ട്രേലിയ ആറാം സ്ഥാനത്ത്. 34 വര്‍ഷത്തിനിടയിലെ അവരുടെ ഏറ്റവും താഴ്ന്ന റാങ്കാണിത്. 1984-ലാണ് ഓസ്‌ട്രേലിയ...

ഓസ്‌ട്രേലിയയ്ക്ക് വീണ്ടും നാണക്കേട്; നാലാം ടെസ്റ്റ് തോറ്റത് 492 റണ്‍സിന്, പരമ്പര നേടി ദക്ഷിണാഫ്രിക്ക

മൂന്നിന് 88 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം കളി തുടങ്ങിയ ഓസ്‌ട്രേലിയ 119 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്താകുകയായിരുന്നു. 31 റണ്‍സിനിടയിലാണ്...

അമേരിക്കയ്ക്ക് പിന്നാലെ കര്‍ശന വിസാ നിയന്ത്രണവുമായി ഓസ്‌ട്രേലിയയും; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

ഓസ്‌ട്രേലിയയില്‍ ജോലിക്കെത്താന്‍ വിദേശ ഉദ്യോഗാര്‍ത്ഥികള്‍ ഏറെ ആശ്രയിച്ചിരുന്ന457 കാറ്റഗറി വിസ സംവിധാനം ഓസ്‌ട്രേലിയ റദ്ദാക്കി. പകരം താല്‍ക്കാലിക വിസയായ ടി...

ഓസ്‌ട്രേലിയയില്‍ തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിയുന്നു; സ്രാവ് ഭീതിയില്‍ തീരദേശവാസികള്‍(വീഡിയോ)

ഇന്നലെ രാത്രിയോടെ കരയ്ക്ക് അടിഞ്ഞ തിമിംഗലങ്ങള്‍ പലതും ചത്തു. ജീവനുള്ള ആറ് തിമിംഗലങ്ങളെ കടലില്‍ എത്തിച്ചതായി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട...

സഞ്ചാരികളെ ഭീതിയിലാഴ്ത്തി ബോട്ടിന്റെ അടിയില്‍ തിമിംഗലം; ദൃശ്യങ്ങള്‍ വൈറലാകുന്നു

വായ ഭാഗം തുറന്ന് ബോട്ടിനെ അനുഗമിച്ച് തിമിംഗലം ഏറെ നേരം സഞ്ചരിച്ചു എന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ടോം കാനന്‍ എന്ന...

അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ട് ചാരമായി; ഓസീസ് വിജയം ഇന്നിംഗ്‌സിനും 123 റണ്‍സിനും

ഇന്നിംഗ്‌സിനും 123 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി...

ആഷസ് തിരിച്ച് പിടിച്ച് ഓസീസ്; ജയം ഇന്നിംഗ്‌സിനും 41 റണ്‍സിനും

ഇരട്ട സെഞ്ചുറി കുറിച്ച ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് കളിയിലെ താരം. സ്മിത്തിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും സെഞ്ചുറിയുടെ ബലത്തില്‍...

ഇത് പ്ലാസ്റ്റിക് കുപ്പികളല്ല! ഉഗ്രവിഷമുള്ള ജെല്ലിഫിഷുകള്‍ക്കൊപ്പം ഫോട്ടോ എടുത്ത് താരമായി ബ്രറ്റ് (വീഡിയോ)

ഫോട്ടോ എടുത്തതായിരുന്നു അതിലും ഭീകരം. വഴുവഴുപ്പുള്ള പാറക്കെട്ടുകള്‍ക്കു മുകളില്‍ നിന്നുവേണം ഫോട്ടോ എടുക്കാന്‍. കാല്‍ തെറ്റി താഴെ വീണാല്‍ ഉഗ്രവിഷമുള്ള...

അദാനി ഗ്രൂപ്പിനെതിരെ ഓസ്‌ട്രേലിയയില്‍ പ്രതിഷേധം ശക്തമാകുന്നു; ‘ ഗോ ഹോം’ മുദ്രാവാക്യമുയര്‍ത്തി തെരുവിലിറങ്ങിയത് ആയിരങ്ങള്‍

അദാനി ഗ്രൂപ്പിനെതിരെ ആയിരത്തോളം ജനങ്ങള്‍ ഓസ്‌ട്രേലിയയില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇന്ത്യലേക്കാവശ്യമായ കല്‍ക്കരി ഓസ്‌ട്രേലിയയിലാണ് അദാനി ഗ്രൂപ്പ് ഖനനം ചെയ്യുന്നത്. അദാനി...

ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിന് ഇന്ന് തുടക്കം; ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ നേരിടും

ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനുമായുള്ള പോരാട്ടത്തോടെയാണ് ഓസീസിന്റെ പര്യടനത്തിന് തുടക്കമാകുന്നത്. പഞ്ചാബ് താരം ഗുര്‍കിരാത് സിംഗാണ് ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ്...

ഗണപതി മാംസം കഴിക്കുന്നതായി ചിത്രീകരിച്ച് പരസ്യം; ഓസ്‌ട്രേലിയയില്‍ വിശ്വാസികളുടെ പ്രതിഷേധം

ഗണപതി ഒരിക്കലും മാംസാഹാരം കഴിക്കില്ല. ഇതു ഹിന്ദു ആചാരത്തിന് വിരുദ്ധമാണ്‌. അതിനാല്‍ ഈ പരസ്യം നിരോധിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇന്ത്യക്കാര്‍...

“നിങ്ങള്‍ ഇന്ത്യക്കാര്‍ ഇത് അര്‍ഹിക്കുന്നു”: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവാവിനെതിരെ വീണ്ടും ആക്രമണം

ഓസ്‌ട്രേലിയയില്‍ ടാക്‌സി ഡ്രൈവറായ ഇന്ത്യന്‍ യുവാവിനെതിരെ ആക്രമണം. വണ്ടിയില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേര്‍ ചേര്‍ന്നാണ് 25കാരനായ പര്‍ദ്ദീപ്‌ സിംഗ് എന്ന...

തങ്ങളെ വംശീയമായി അധിക്ഷേപിച്ച ഓസ്‌ട്രേലിയന്‍ പൊലീസിനെതിരെ ആദിവാസികള്‍ സമരത്തില്‍

വടക്കുകിഴക്കന്‍ തീരത്തെ പാം ഐലന്‍ഡിലെ ആദിവാസികളാണ് പൊലീസില്‍ നിന്നും നഷ്ടപരിഹാരമാവശ്യപ്പെട്ട് സമരം ചെയ്യുന്നത്. 2004ല്‍ വംശീയകലാപത്തിനിടെ പൊലീസ് ഇടപെടലിലുണ്ടായ നാശനഷ്ടങ്ങള്‍ക്കും...

വിദേശ പൗരന്മാര്‍ക്ക് അനുവദിച്ചിരുന്ന താല്‍ക്കാലിക തൊഴില്‍ വിസ പദ്ധതി ഓസ്‌ട്രേലിയ റദ്ദാക്കി; ഇന്ത്യ ആശങ്കയില്‍

വിദേശ പൗരന്‍മാര്‍ക്ക് അനുവദിച്ചിരുന്ന താല്‍ക്കാലിക തൊഴില്‍ വിസയായ 457 വിസ പദ്ധതി റദ്ദാക്കി ഓസ്‌ട്രേലിയ ഉത്തരവിറക്കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക്...

ഓസ്‌ട്രേലിയയില്‍ മലയാളി ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വംശീയ അതിക്രമം

ഓസ്‌ട്രേലിയയില്‍ മലയാളി ടാക്‌സി ഡ്രൈവര്‍ക്കുനേരെ വംശീയ ആക്രമണം. കോട്ടയം സ്വദേശിയായ ലിമാക്‌സിനാണ് ഒരുകൂട്ടം യുവാക്കളില്‍നിന്നും മര്‍ദനമേല്‍ക്കേണ്ടിവന്നത്. ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്കടക്കം പരുക്കേറ്റ...

ഭൂമിയുടെ സ്വഭാവമാറ്റത്തെ തണുപ്പിക്കാന്‍ വിളക്കുകള്‍ അണച്ച് ഒരു മണിക്കൂര്‍: ഇന്ന് ലോകം ഭൗമ മണിക്കൂര്‍ ആചരിക്കും

ഭൂമിയെ ചൂട്പിടിപ്പിക്കുന്ന മനുഷ്യ നിര്‍മ്മിതമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറംതള്ളുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടി വേള്‍ഡ് വൈഡ് ഫണ്ട് ഓസ്ട്രേലിയ തുടക്കം...

‘അടിച്ച്’ പൂസായി ഗിബ്‌സ് അടിച്ച് പൊട്ടിച്ചു; ചരിത്രത്തിലെ ഏറ്റവും മികച്ച ഏകദിനം ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ ഗിബ്‌സ് മദ്യലഹരിയിലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

2006ല്‍ നടന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരുടെ മനസില്‍ നിന്ന് ഇന്നും മാഞ്ഞുപോയിട്ടില്ല. അഞ്ചു മത്സരങ്ങളുള്ള പരമ്പര ചരിത്രത്തില്‍...

DONT MISS