March 16, 2017

അയല്‍ക്കാരി കുളിക്കുന്നത് ഒളിക്യാമറയില്‍ പകര്‍ത്തി; ആലപ്പുഴയില്‍ ബിജെപി നേതാവ് പൊലീസ് പിടിയില്‍

സംസ്ഥാനത്താകെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്ന പാര്‍ട്ടിയാണ് ബിജെപി. എന്നാലിതാ ആ ബിജെപിയെ സമ്മര്‍ദത്തിലാക്കുകയാണ് ആലപ്പുഴയില്‍ നിന്നുള്ള ഈ വാര്‍ത്ത. ആലപ്പുഴയിലെ പ്രമുഖ ബിജെപി നേതാവാണ്...

ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിന് ബിജെപി നേതാവിനും അനുയായികള്‍ക്കുമെതിരെ കേസ്; ബിപിഎല്‍ കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്തെന്ന് കേസ്

റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബിജെപി നേതാവും സംഘവും ഭര്‍തൃമതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപണം. മധ്യപ്രദേശിലെ...

‘പെണ്ണുങ്ങള്‍ പ്രതികരിക്കരുത്, ആദ്യം ആണ്‍ലോകം തീരുമാനിക്കട്ടെ’; സ്ത്രീപീഡനത്തെപ്പറ്റി ഇനി ആണുങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് സാറാ ജോസഫ്

സ്ത്രീകള്‍ക്ക് എന്നും പറയാനുള്ളത് തങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്ന വാര്‍ത്ത തന്നെയാണ്. ഇതുതന്നെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടിനി പെണ്ണുങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്...

നടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ സിപിഐഎം ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് നടി ഖുശ്ബു

നടിയെ ആക്രമിച്ച സംഭവത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് നടിയും എഐസിസി വക്താവുമായ ഖുശ്ബു. ...

അശ്ലീല വീഡിയോകള്‍ അപ്പ്‌ലോഡ് ചെയ്യുന്നത് തടയാന്‍ ഗൂഗിളിനോട് സുപ്രീംകോടതി; കേരളത്തില്‍ യുവനടി ആക്രമിക്കപ്പെട്ടതും പരാമര്‍ശവിഷയം

കേരളത്തില്‍ അടുത്ത ദിവസങ്ങളായി ചര്‍ച്ചയായികൊണ്ടിരുന്ന യുവ നടിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒടുവില്‍ സുപ്രീംകോടതിയും ഇടപ്പെട്ടു. യുവ...

‘ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നാല്‍ പണം മാത്രമല്ല, സുഖവും തരാം’ പരാതിയുമായി സ്റ്റേഷനിലെത്തിയ തന്നെ എസ്ഐ സ്വീകരിച്ചതിങ്ങനെയെന്ന് യുവതി; രോഗിയായ ഭര്‍ത്താവിന് പൊലീസ് മര്‍ദനം, ഫെയ്‌സ്ബുക്കില്‍ ആത്മഹത്യ പ്രഖ്യാപിച്ച് കുടുംബം

പോലീസിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് താനും കുടുംബവും ആത്മഹഹത്യ ചെയ്യുമെന്നാണ് തൊടുപുഴ സ്വദേശി ജോളി വെറോണി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തൊടുപുഴ...

വീട്ടുജോലിക്കെത്തിച്ച രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ തല മൊട്ടയടിച്ച് മര്‍ദ്ദിച്ചു: പോലീസ് നടപടി തുടങ്ങി

പെരിയയിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ വീട്ടുജോലിക്കെത്തിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് നടപടി തുടങ്ങി. കുട്ടിയെ പട്ടിണിക്കിടുകയും തല മൊട്ടയടിക്കുകയും ചെയ്തതിന്...

മകളെ അപമാനിച്ച അജ്ഞാതനെ 22 ദിവസത്തിന് ശേഷം പിടികൂടി പോലീസിലേല്‍പ്പിച്ചു; രാജ്യത്തിന് മാതൃകയായി ഇതാ ഒരമ്മ

മകള്‍ക്ക് നേരിട്ട അപമാനത്തിന് കാരണക്കാരനെ കയ്യോടെ പിടിച്ച് ഒരമ്മ. മുംബൈയിലാണ് സംഭവം. മുംബൈയിലെ ആളൊഴിഞ്ഞ സബ്വേയില്‍ വെച്ച് തന്റെ...

DONT MISS