March 14, 2019

രാജ്യത്ത് ആറ് ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ- അമേരിക്ക ധാരണ

ഉഭയകക്ഷി സിവില്‍ ആണവോര്‍ജ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരാര്‍. ബുധനാഴ്ച നടത്തിയ ചര്‍ച്ചക്കുശേഷം ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്...

ഭീകരര്‍ക്കെതിരെ പാകിസ്താന്‍ നടപടി സ്വീകരിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

സ്വന്തം മണ്ണില്‍ നിന്നും ഭീകരവാദം തുടച്ച് നീക്കാന്‍ പാക് ഭരണകൂടം ആവശ്യമായ നടപടികള്‍ കൈക്കൊള്ളണണെന്നും മൈക്ക് പോംപിയോ പാക് വിദേശകാര്യ...

ഇന്ത്യക്ക് സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്; പിന്തുണയറിച്ച് യുഎസ്

യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഇക്കാര്യം അറിയിച്ചത്...

‘തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണം’; പുല്‍വാമ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക

സ്വന്തം മണ്ണില്‍ ഭീകര സംഘടനകള്‍ പിന്തുണ നല്‍കുന്നതും അവര്‍ക്ക് സുരക്ഷ ഒരുക്കുന്നതും പാകിസ്താന്‍ നിര്‍ത്തണം എന്നതാണ് അമേരിക്ക നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്...

അമേരിക്കയിലെ ട്രഷറി സ്തംഭനം 24ാം ദിവസത്തിലേക്ക്; ചരിത്രത്തിലെ ഏറ്റവും നീണ്ട ട്രഷറി ഭാഗിക സ്തംഭനം രാജ്യത്തെ എല്ലാ മേഖലകളേയും ബാധിച്ചു തുടങ്ങി

മൂന്നാഴ്ചത്തേക്കെങ്കിലും ട്രഷറി തുറന്നു പ്രവര്‍ത്തിച്ചാലേ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകൂ. ...

മതില്‍നിര്‍മ്മാണത്തില്‍ ഒത്തുതീര്‍പ്പായില്ല; അമേരിക്കയിലെ ട്രഷറി സ്തംഭനം പതിനെട്ടാം ദിവസത്തിലേക്ക്

മെക്‌സിക്കോയില്‍ നിന്നാണ് അമേരിക്കയിലേക്ക് മയക്കുമരുന്ന് ഒഴുകുന്നതെന്നും രേഖകളില്ലാത്ത കുടിയേറ്റക്കാരിലെ ക്രിമിനലുകള്‍ നിരവധി അമേരിക്കക്കാരെ കൊല്ലുന്നുണ്ടെന്നും ട്രംപ് പറഞ്ഞു...

മതിലാണ് മുഖ്യം: എതിര്‍ത്താല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ട്രംപ്

മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവില്‍ മെക്‌സിക്കോയില്‍ വന്‍ പ്രതിക്ഷേധങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. വലിയ മനോഹരമായ അതിര്‍ത്തി മതില്‍ നിര്‍മ്മിച്ചാല്‍ രാജ്യം ഗുരുതരമായ...

അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സ്പീക്കറായി നാന്‍സി പെലോസിയ തെരഞ്ഞെടുക്കപ്പെട്ടു

ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ മെക്‌സിക്കന്‍ മതിലില്‍ ഫണ്ട് ഒഴികെയുള്ള ബാക്കി ധനബില്ലുകള്‍ പാസാക്കാന്‍ തയ്യാറാണെന്ന് പെലോസിയ അറിയിച്ചു...

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്: അമേരിക്കയില്‍ അതിജാഗ്രത നിര്‍ദേശം

എന്നാല്‍ ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായാണ് വിലയിരുത്തുന്നത്. അതോടെ കാറ്റഗറി നാലില്‍ നിന്നും ചുഴലിക്കാറ്റിനെ രണ്ടാം കാറ്റഗറിയിലേക്ക് മാറ്റി. ...

അനധികൃത കുടിയേറ്റം: ഇന്ത്യക്കാരുള്‍പ്പടെ 100 പേര്‍ അമേരിക്കയില്‍ പിടിയില്‍

ഹൂസ്റ്റണ്‍ മേഖലയില്‍ നിന്നും 45 പേരാണ് പിടിയിലായത്. എത്ര ഇന്ത്യക്കാരാണ് അറസ്റ്റിലായത് എന്ന വിവരം ഏജന്‍സി പുറത്തുവിട്ടിട്ടില്ല...

ചൈനയ്ക്ക് ശക്തമായ സന്ദേശം; ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍ അംഗീകാരം നല്‍കി അമേരിക്ക

എസ്ടിഎ1 പദവി ലഭിച്ചതോടെ ഇന്ത്യയ്ക്ക് പ്രതിരോധ മേഖലയിലടക്കം ഉന്നത സാങ്കേതിക വിദ്യകള്‍ ആവശ്യമുള്ള ഉത്പന്നങ്ങള്‍ ലഭ്യമാകും...

ഉഭയകക്ഷി ചര്‍ച്ചയില്‍നിന്ന് പിന്മാറിയ അമേരിക്കയുടെ നടപടി; നിര്‍മല സീതാരാമനുള്ള ക്ഷണം ഇന്ത്യ നിരസിച്ചു

ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്മാറിയതോടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തി ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യ ക്ഷണം നിരസിച്ചത്...

അമേരിക്കയില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവയ്പ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

മാധ്യമസ്ഥാപനത്തിലേക്ക് കയറിയ പ്രതി ഓഫീസിന്റെ ചില്ല് വെടിവച്ച് തകര്‍ത്ത് അകത്തേക്ക് വെടിവയ്ക്കുകയായിരുന്നു....

ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്മാറി

വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും ചര്‍ച്ചയില്‍ പങ്കെടുക്കാനായി അമേരിക്കയില്‍ പോകാനിരിക്കെയാണ് ചര്‍ച്ചയില്‍ നിന്നും തല്‍ക്കാലും...

ഹാഫിസ് സയിദിന്റെ പാര്‍ട്ടി ഇനി ഭീകരസംഘടന; നിര്‍ണായക പ്രഖ്യാപനം നടത്തി ട്രംപ് ഭരണകൂടം

വാഷിംങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയിദിന്റെ മില്ലി മുസ്‌ലിം ലീഗിനെ [എംഎംഎല്‍] അമേരിക്കയിലെ ട്രംപ് ഭരണകൂടം ഭീകരസംഘടനയായി പ്രഖ്യാപിച്ചു....

യുഎസ് നടപടിയ്ക്ക് തിരിച്ചടി നല്‍കി റഷ്യ; 60 അമേരിക്കന്‍ നയതന്ത്രജ്ഞരെ പുറത്താക്കി

60 നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കിയതിന് പ്രതികാര നടപടിയുമായി റഷ്യ. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 60 അമേരിക്കന്‍ നയതന്ത്രജ്ഞരെ റഷ്യയും പുറത്താക്കി. ...

ഒടുവില്‍ പാകിസ്താന്‍ വഴങ്ങി; ഹാഫിസ് സയിദിനെ ഭീകരനായി പ്രഖ്യാപിച്ചു

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത് ഉത്ദവ തലവനുമായ ഹാഫിസ് സയിദിനെ പാകിസ്താന്‍ ഭീകരനായി പ്രഖ്യാപിച്ചു. ഇയാളെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍...

ഒന്നാം വാര്‍ഷിക ദിനത്തില്‍ അമേരിക്കയില്‍ ട്രംപ് വിരുദ്ധ വനിതാ മാര്‍ച്ച്

വര്‍ദ്ധിച്ച ലൈംഗിക ചൂഷണം, വേതനത്തിലെ ലിംഗ വിവേചനം തുടങ്ങിയവയും പ്രധിഷേധത്തിലെ മുദ്രാവാക്യങ്ങളായി മുഴങ്ങി. വര്‍ഗീയ ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരെ...

എച്ച് 1 ബി വിസ പരിഷ്‌കരണം മാറ്റിവെച്ചു; ഇന്ത്യയിലെ ടെക്കികള്‍ക്ക് ആശ്വാസം

അമേരിക്കയുടെ തീരുമാനം 7 ലക്ഷത്തോളം ഇന്ത്യന്‍ ടെക്കികള്‍ക്ക് ആശ്വാസമാകുന്നതാണ്. എച്ച് 1 ബി വിസയുടെ കാലാവധി അമേരിക്ക അവസാനിപ്പിച്ചാല്‍ ഏഴര...

സമാധാന ചര്‍ച്ചകള്‍ തുടര്‍ന്നില്ലെങ്കില്‍ സാമ്പത്തികസഹായം നിര്‍ത്തലാക്കും; പലസ്തീന് മുന്നറിയിപ്പുമായി ട്രംപ്

വര്‍ഷം തോറും ദശലക്ഷക്കണക്കിന് ഡോളറാണ് അമേരിക്ക പലസ്തീന് കൈമാറുന്നത്. എന്നിട്ടും അമേരിക്കയെ ബഹുമാനിക്കാനോ അഭിനന്ദിക്കാനോ പലസ്തീന്‍ തയ്യാറാകുന്നില്ലെന്നും ട്രംപ് ട്വിറ്ററില്‍...

DONT MISS