March 3, 2019

ആലപ്പുഴയുടെ വിശപ്പകറ്റാന്‍ ആരംഭിച്ച മാരാരിക്കുളം ജനകീയ ഭക്ഷണ ശാലയ്ക്ക് ഒരു വയസ്

വിശന്നെത്തുന്നവര്‍ക്ക് ഭക്ഷണം വിളമ്പി സമൂഹത്തില്‍ ഒരു പുതു മാതൃക സൃഷ്ടിക്കുകയായിരുന്നു ജനകീയ ഭക്ഷണ ശാലയുടെ സംരംഭം....

ആലപ്പുഴ നഗരത്തില്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം; മുപ്പതോളം സ്വകാര്യവാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

സീ വ്യൂവാര്‍ഡ്, വട്ടപ്പള്ളി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. കാറുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയാണ് അടിച്ചു തകര്‍ത്തത്. ...

അമ്പലപ്പുഴയില്‍ ടാങ്കര്‍ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ഇന്നോവ കാറില്‍ യാത്ര ചെയ്ത നെടുമങ്ങാട് സ്വദേശി അഖിലേഷാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയായിരുന്നു അപകടം....

ആലപ്പുഴ പട്ടണക്കാട് വാഹനാപകടം; ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു

തൈക്കല്‍ ആയിരംതൈ വെളിമ്പറമ്പില്‍ ദാസന്റെ മക്കളായ അജേഷ് 38, അനീഷ് 36 എന്നിവരാണ് മരിച്ചത്. ...

ദി ബെറ്റര്‍ ഇന്ത്യ; ഇന്ത്യയിലെ മികച്ച പത്ത് ഐഎഎസ് ഓഫീസര്‍മാരില്‍ കേരളത്തിന് അഭിമാനിക്കാന്‍ കൃഷ്ണ തേജ ഐഎഎസ്

പ്രളയകാലത്തെ ചരിത്രപരമായ രക്ഷാപ്രവര്‍ത്തനത്തിന്  നേതൃത്വം നല്‍കിയതിനാണ് കൃഷ്ണതേജയെ ഈ നേട്ടം നേടിയെത്തിയത്. ആലപ്പുഴയുടെ സബ്കലക്ടറാണ് കൃഷ്ണ തേജ....

ആലപ്പുഴ പുളിങ്കുന്ന് ജങ്കാര്‍ കടവില്‍ ഐസ്‌ക്രീം കടയില്‍ സ്‌ഫോടനം

സ്‌ഫോടനത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും വലിയ ഫ്രീസറുകള്‍ പൊട്ടിത്തെറിക്കുകയാണുണ്ടായതെന്നുമാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം....

ആലപ്പുഴയിലെ അംഗനവാടികളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി അല്ലു അര്‍ജുന്‍

10 അംഗന്‍വാടികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനം ജനുവരി 10 ന് ആരംഭിക്കുമെന്ന് ആലപ്പുഴ ജില്ലാ സബ് കലക്ടര്‍ വി ആര്‍ കൃഷ്ണ...

കലാ കിരീടം പാലക്കാടിന്; അടുത്ത കലോത്സവത്തിന് വേദിയാകാനൊരുങ്ങി കാസര്‍ഗോഡ്

പ്രളയം താളം തെറ്റിച്ച ജീവിതത്തില്‍ നിന്ന് കരകയറുന്നതേയുള്ളൂവെങ്കിലും ആതിഥേയരായ ആലപ്പുഴ 870 പോയിന്റോടെ 7ാം സ്ഥാനത്തെത്തി. ...

സ്‌കൂള്‍ കലോത്സവം ഇന്ന് രണ്ടാം ദിനം; 345 പൊയിന്റുമായി കോഴിക്കോട് ജില്ല മുന്നിട്ടു നില്‍ക്കുന്നു

നിറഞ്ഞ ആസ്വാദക സദസ്സാണ് എല്ലാ വേദികളിലും കാണപ്പെടുന്നത്. മൂന്ന ദിവസങ്ങളിലായാണ് ഇത്തവണ കലോത്സവും നടത്തുന്നത്. അതിനാല്‍ തന്നെ സാധാരണ രണ്ടാം...

59-ാമത് സ്‌കൂള്‍ കലോത്സവം; പന്തലൊരുക്കാന്‍ പണം വാങ്ങാതെ ഉമ്മര്‍ക്ക

നിലവില്‍ 18 ലക്ഷം രൂപയോളം വരുന്ന പന്തലാണ് കലോത്സവത്തിനായി ഇട്ടിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കുടെ 40 തൊഴിലാളികളാണ് ഉള്ളത് എല്ലാവരും മലയാളികള്‍...

59-ാ മത് സ്‌കൂള്‍ കലോത്സവം; കനത്ത സുരക്ഷയൊരുക്കി പൊലീസും ജില്ലാ ഭരണകൂടവും

ചിലവ് കുറഞ്ഞ രീതിയിലാണ് കലോത്സവം നടത്തുന്നതെങ്കിലും സുരക്ഷയ്ക്ക് ഒട്ടും വിട്ടു വീഴ്ചയില്ലാതെയാണ് കലോത്സവം നടത്തുന്നത്. നഗരത്തിലെത്തുന്ന മത്സരാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി പഴുതടച്ച...

കലോത്സവശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുന്ന വേദികള്‍ ഇനിയില്ല; ആലപ്പുഴയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ വേദികളൊരുക്കി നഗരസഭ

ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍ എല്ലാ വേദികളിലും ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസുകള്‍ തുറന്നു. ഫ്‌ളക്‌സുകള്‍ പാടെ ഒഴിവാക്കി പ്രകൃതിക്കിണങ്ങും വിധം കലോത്സവ...

കാവ്യാന്മകമായ പ്രണയ കഥയുമായി ‘ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍’ റിലീസിനൊരുങ്ങുന്നു

സണ്‍ ആഡ്‌സ് ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. ശ്യം പിഎസിന്റെതാണ് തിരക്കഥ....

66-ാമത് നെഹ്‌റു ട്രോഫി ജലമേള ഇന്ന് പുന്നമടക്കായലില്‍; ജലമേളയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്നത് ഇതാദ്യം

56 ചെറുവള്ളങ്ങളും 25 ചുണ്ടന്‍ വള്ളങ്ങളുമാണ് ഇത്തവണ ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ രാവിലെ 11ന് ആരംഭിക്കും....

ഡിവൈഎഫ്‌ഐ ആര്‍എസ്എസ് സംഘര്‍ഷം; വെണ്‍മണി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

ഡിവൈഎഫ്‌ഐ വെണ്‍മണി മേഖലാ പ്രസിഡന്റ് സിബി ഏബ്രഹാമിന്റെ വീടിനു നേരേ ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായിരുന്നു. ...

കായല്‍ ടൂറിസത്തിന് ഉണര്‍വേകാന്‍ വിപുലമായ പദ്ധതികള്‍; ബാക്ക് ടു വാട്ടേഴ്‌സ് ക്യാംപെയിനിന് നാളെ തുടക്കമാകും

നൂറിലധികം ഹൗസ് ബോട്ടുകള്‍ അണിനിരക്കുന്ന ഹൗസ് ബോട്ട് റാലിയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ...

ചേര്‍ത്തല എസ്എന്‍ കോളേജിന് സമീപം ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു

ഇടിച്ച ലോറിയുടെ ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി മനോജ്, നിര്‍ത്തിയിട്ടിരുന്ന ലോറിയിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ജിജി എന്നിവരാണ് മരിച്ചത്....

മഴ ശമിച്ചിട്ടും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കുട്ടനാട്ടിലെ ദുരിതത്തിന് അറുതിയില്ല; വെള്ളത്തിനടിയിലായത് 250 വീടുകള്‍

വെള്ളത്താല്‍ മൂടി കിടക്കുന്ന വീടും കൃഷി ഇടങ്ങളും. ഇതുവരെ ഉണ്ടാക്കിയ സമ്പാദ്യം എല്ലാം വെള്ളത്തിലായി. സമീപത്തെ പാടത്ത് മടവീണതാണ് ഇവരുടെ...

ആലപ്പുഴ രൂപതയിലെ യുവ വൈദികന്‍ രാജു കാക്കരിയില്‍ വാഹനാപകടത്തില്‍ അന്തരിച്ചു

വൈദികനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. മാരാരിക്കുളം ബീച്ച് റിസോര്‍ട്ടിന് സമീപത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്....

ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം; നിരവധി വീടുകള്‍ തകര്‍ന്നു, ഏക്കര്‍ കണക്കിന് കര കടലെടുത്തു

കടല്‍ഭിത്തി നിര്‍മ്മിച്ച് കടലാക്രമണം തടയാമെന്ന അധികാരികളുടെ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. പ്രതിഷേധം ഉയരുമ്പോള്‍ വാഗ്ദാനം നല്‍കി പോകുന്നതല്ലാതെ യാതൊന്നും ചെയ്യുന്നില്ലെന്നും...

DONT MISS