April 12, 2018

ആര്‍സിസിയിലെ രക്തത്തിലൂടെ എച്ച്‌ഐവി: മരിച്ച കുട്ടിയുടെ രക്തസാമ്പിള്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെന്ററി​ൽ (ആര്‍സിസി) നി​ന്ന് എ​ച്ച്ഐ​വി ബാ​ധ​യു​ണ്ടാ​യെ​ന്ന് സം​ശ​യി​ച്ച പത്തുവയസുകാരിയായ പെണ്‍കുട്ടിമ​രി​ച്ച സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ടി​യു​ടെ ഇ​ട​പെ​ട​ൽ. കു​ട്ടി​യു​ടെ ര​ക്ത​സാ​ന്പി​ളു​ക​ളും ആ​ശു​പ​ത്രി രേ​ഖ​ക​ളും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ടി ഉ​ത്ത​ര​വി​ട്ടു....

കോണ്ടം ധരിച്ചാല്‍ അലര്‍ജ്ജിയെന്ന് തെറ്റിദ്ധരിപ്പിച്ച് 30 സ്ത്രീകളില്‍ എയ്ഡ്‌സ് പടര്‍ത്തി; ഇറ്റലിയില്‍ യുവാവിന് 24 വര്‍ഷം ജയില്‍ ശിക്ഷ

ഇയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ബാക്കി യുവതികള്‍ എച്ച്‌ഐവി വൈറസ് കടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ വിവിധ തരത്തിലുള്ള നിരീക്ഷണങ്ങളിലൂടെ കടന്നുപോവുകയാണ്....

എയ്ഡ്‌സ് മരണം കുറയുന്നതായി യുഎന്‍ റിപ്പോര്‍ട്ട്

ലോകത്ത് എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നുതുടങ്ങിയതായി യുഎന്‍ റിപ്പോര്‍ട്ട്. ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ ഞായറാഴ്ച തുടങ്ങുന്ന...

ഫോണില്‍ ഓര്‍ഡര്‍ ചെയ്താല്‍ കോണ്ടം വീട്ടുപടിക്കലെത്തും, സൗജന്യമായി; ഇന്ത്യയിലെ എച്‌ഐവിയെ പിടിച്ചുകെട്ടാനുറച്ച് വിദേശ എന്‍ജിഒ

എച്ച്‌ഐവി വൈറസ് പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്തൊക്കെ എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അത് പ്രായോഗിക തലത്തിലേക്ക് എത്തിക്കുന്നതിലാണ് പലര്‍ക്കും അടിതെറ്റുന്നത്. ...

എയ്ഡ്‌സ് ബാധിതര്‍ക്ക് ഇനി സൗജന്യ ചികിത്സ; കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡാ അവതരിപ്പിച്ച് ബില്ലിന് രാജ്യസഭയില്‍ അംഗീകാരം

എച്ച്‌ഐവി എയഡ്‌സ് ബാധിതര്‍ക്ക് ശരിയായ ചികിത്സയും, വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനവും ഉറപ്പ് വരുത്തണമെന്ന ആവശ്യവുമായി രാജ്യസഭയില്‍ സമര്‍പ്പിച്ച ബില്ലിന് അംഗീകാരം....

എച്ച്‌ഐവിയ്ക്ക് അത്ഭുതമരുന്ന്; ശാസ്ത്രസംഘത്തിന്റെ പരീക്ഷണത്തില്‍ കണ്ണുംനട്ട് ലോകം

ലണ്ടന്‍: എച്ച്‌ഐവിയ്ക്ക് പ്രതിരോധ മരുന്ന് കണ്ടെത്താന്‍ സാധ്യത. ബ്രിട്ടനിലെ അഞ്ച് സര്‍വകലാശാലകളില്‍ നിന്നുമുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് എച്ച് ഐവിയ്‌ക്കെതിരെ പുതിയ തെറാപ്പിയ്ക്ക്...

എയ്ഡ്‌സ് ബാധിതയായ വിദ്യാര്‍ത്ഥിനിക്ക് കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്നതിന് വിലക്ക്

എച്ച്‌ഐവി പോസിറ്റീവ് ആയ വിദ്യാര്‍ത്ഥിനിക്ക് കോളേജ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിന് വിലക്ക്. കണ്ണൂര്‍ പിലാത്തറ വിറാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ്...

സൗദിയില്‍ ആറായിരത്തിലേറെപേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചതായി റിപ്പോര്‍ട്ട്

സൗദി അറേബ്യയില്‍ 6,334 സ്വദേശികള്‍ക്ക് എയ്ഡ്‌സ് രോഗം ബാധിച്ചതായി ആരോഗ്യ സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ 30 വര്‍ഷത്തിനിടെയാണ്...

ചുവന്ന റിബണ്‍ എപ്പോഴും ഓര്‍ത്തുവെക്കണം: എയ്ഡ്‌സ് ദിനത്തില്‍ സണ്ണി ലിയോണ്‍ ആരാധകരോട്

ഡിസംബര്‍ ഒന്നിന് ലോകം എയ്ഡ്‌സ് ദിനം ആചരിക്കുമ്പോള്‍ നടി സണ്ണി ലിയോണിനും ചിലത് പറയാനുണ്ട്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ്...

എച്ച്‌ഐവി ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റില്ലാതെ ഭര്‍ത്താക്കന്‍മാര്‍ വീട്ടില്‍ കയറരുതെന്ന് സ്ത്രീകള്‍

എച്ച്‌ഐവി ബാധയില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റില്ലാതെ ഭര്‍ത്താക്കന്‍മാരെ വീട്ടില്‍ കയറാന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഒരു കൂട്ടം സ്ത്രീകള്‍. ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലെ...

ഇന്ന് ലോക എയ്ഡ്‌സ് ദിനം; വരുതിയിലാകുമോ കൊലയാളി വൈറസ്?

ഇന്ന് ലോഗ എയ്ഡ്‌സ് ദിനം. എച്ച്‌ഐവിക്കും എയ്ഡ്‌സിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കാനും രോഗം ബാധിച്ച് മരിച്ചവരെ ഓര്‍മ്മിക്കാനുമുളഌദിവസമാണ് ഡിസംബര്‍ ഒന്ന്. എച്ച്‌ഐവി...

കൗമാരക്കാരുടെ ഇടയില്‍ എയ്ഡ്‌സ് ബാധിത മരണങ്ങള്‍ മൂന്നിരട്ടി വര്‍ദ്ധിച്ചതായി യൂനിസെഫ് റിപ്പോര്‍ട്ട്

കൗമാരക്കാരുെട ഇടയില്‍ ഏയ്ഡ്‌സ് മൂലമുള്ള മരണം മൂന്നിരട്ടി കൂടിയതായ് യൂനിസെഫ് റിപ്പോര്‍ട്ട്്. ഏയ്ഡ്‌സ് ബാധിച്ച് മരിക്കുന്ന കൗമാരക്കാരുടെ എണ്ണം കഴിഞ്ഞ...

എച്ച്.ഐ.വി ബാധിതനായ ഓട്ടോ ഡ്രൈവര്‍ രോഗം പകര്‍ന്നത് 300 സ്ത്രീകള്‍ക്ക്

എച്ച്.ഐ.വി ബാധിതനായ ഓട്ടോെ്രെഡവര്‍ 300 ഓളം സ്ത്രീകള്‍ക്ക് രോഗം പകര്‍ന്നതായി കുറ്റസമ്മതം നടത്തി. ഹെദരാബാദില്‍ സുഹൃത്തിന്റെ വീട്ടില്‍ നടന്ന മോഷണവുമായി...

എയ്ഡ്‌സ് ബാധിതന്റെ ആറ് വയസ്സുകാരനായ മകന് ഊരുവിലക്ക്

എയ്ഡ്‌സ് ബാധിതനായ പിതാവിന്റെ ആറ് വയസ്സുകാരനായ മകന് ഊരുവിലക്ക്. പശ്ചിമബംഗാളിലെ ഭാബ്ല ഗ്രാമത്തിലാണ് സംഭവം...

അര്‍ബുദ ചികിത്സയിലൂടെ എയ്ഡ്‌സ് ഭേദമായി

വാഷിങ്ടണ്‍:   എയ്ഡ്‌സ് ബാധിച്ച രണ്ട് പേര്‍ക്ക് ക്യാന്‍സര്‍ ചികിത്സയ്ക്കായി മജ്ജ മാറ്റി വെക്കല്‍ ശ്‌സ്ത്രക്രിയ നടത്തിയതിനു ശേഷം എയ്ഡ്‌സ് ഭേദമായതായി...

aids_HIV
ലോകത്തിന് പുതിയ ഭീഷണിയായി എയ്ഡ്‌സിനേക്കാള്‍ മാരകമായ ലൈംഗികരോഗം

എയ്ഡ്‌സിനേക്കാള്‍ മാരക രോഗാണുവായ ഗൊണോറിയ വിഭാഗത്തില്‍ പെടുന്ന ലൈംഗിക രോഗം ആശങ്കസൃഷ്ടിക്കുംവിധം പടരുന്നതായി യു.എസ് ഡോക്ടര്‍മാര്‍. ഫലപ്രദമായ മരുന്ന് കണ്ടെത്താനാകാത്തതാണ്...

faulty Chinese condoms
സൂക്ഷിക്കുക! ചൈനീസ് ഗര്‍ഭനിരോധന ഉറകള്‍ വാങ്ങരുത്

എയ്ഡ്‌സിനെതിരായ പ്രചാരണങ്ങളുടെ ഭാഗമായി വിതരണം ചെയ്ത 11 കോടി ഗര്‍ഭനിരോധന ഉറകള്‍ ആഫ്രിക്കന്‍ രാജ്യമായ ഘാന കണ്ടുകെട്ടി. പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന്...

രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച് ഐ വി ബാധ

കോഴിക്കോട്: വയനാട്ടില്‍ ചികിത്സയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി.ബാധ. എട്ടു വയസുള്ള കുട്ടിക്കാണ് എച്ച്.ഐ.വി...

DONT MISS