October 19, 2018

“കടകംപള്ളി സുരേന്ദ്രന്‍ ആളു യോഗ്യനാണ്, പക്ഷേ ദേവസ്വം ഭരണം തീരെ പോരാ”; ഭക്തവനിതകളെ മടക്കിയയച്ച സംഭവം കോടതിയലക്ഷ്യമെന്നും ജയശങ്കര്‍

മുഖ്യമന്ത്രിയുടെ പുത്തരിക്കണ്ടം പ്രസംഗത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കുന്നതല്ല കടകംപളളിയുടെ വാക്കും പ്രവൃത്തിയും. യുവതികള്‍ പതിനെട്ടാം പടി കയറിയാല്‍ ക്ഷേത്രം പൂട്ടി സ്ഥലം വിടുമെന്ന് കണ്ഠരര് രാജീവര് ഒരു ഉണ്ടയില്ലാവെടി...

”ആലുവ സബ്ജയിലില്‍ ഉണ്ട തിന്നു കിടക്കുമ്പോഴും ‘അമ്മ’യെ നിയന്ത്രിച്ചത് ജനപ്രിയന്‍”; രാജിവെച്ചില്ലെങ്കില്‍ പോലും നാല്‍വര്‍ സംഘത്തിന് സംഘടനയില്‍ തുടരാന്‍ കഴിയുമായിരുന്നില്ലെന്ന് ജയശങ്കര്‍

രാജിവെച്ചില്ലെങ്കില്‍ പോലും നാല്‍വര്‍ സംഘത്തിന് അമ്മയില്‍ തുടരാന്‍ കഴിയുമായിരുന്നില്ല. മഞ്ജു വാര്യര്‍, പാര്‍വതി, പൃഥ്വിരാജ് എന്നീ കുലംകുത്തികളുടെ കാര്യവും തഥൈവ...

‘ആങ്ങള ചത്തിട്ടായാലും നാത്തൂന്റെ കണ്ണീരു കാണണം എന്നതാണ് കോണ്‍ഗ്രസുകാരുടെ പൊതുവികാരം’; രാജ്യസഭാ സീറ്റ് മാണി വിഭാഗത്തിന് നല്‍കിയതിനെ പരിഹസിച്ച് ജയശങ്കര്‍

കുര്യനെയും ചാക്കോയെയും ഒരുമിച്ചു വെട്ടിയ നിര്‍വൃതി കുഞ്ഞൂഞ്ഞിന്, പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനായ സന്തോഷം ചെന്നിത്തലയ്ക്ക്...

‘നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടോയെന്നതല്ല, ബിജെപി നേതാവാകുക എന്നതാണ് പ്രധാനം’; പരിഹാസവുമായി ജയശങ്കര്‍

കര്‍ണാടകയില്‍ നടക്കുന്ന ഒത്തുകളികളെയും രാഷ്ട്രീയ നാടകങ്ങളെയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്ത്. മെയ് 17നും...

സിപിഐഎമ്മിന്റെ 22-ാം പാര്‍ട്ടികോണ്‍ഗ്രസ് യെച്ചൂരി വിജയം ആട്ടക്കഥയായി പര്യവസാനിച്ചെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍

യെച്ചൂരിയുടെ രാജ്യസഭാംഗത്വം തട്ടിത്തെറിപ്പിച്ചും, ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന രാഷ്ട്രീയലൈന്‍ കേന്ദ്രക്കമ്മറ്റിയില്‍ വോട്ടിനിട്ട് തോല്‍പ്പിച്ചും അര്‍മാദിച്ചവര്‍, പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍...

മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന് ശേഷം മലയാളിയുടെ മനസ്സ് കീഴടക്കിയ വീരനായകനാണ് എംഎല്‍എ ബല്‍റാമെന്ന് ജയശങ്കര്‍

മെഗാസ്റ്റാർ മമ്മൂട്ടി വെളളിത്തിരയിൽ കയ്യടി വാങ്ങിയ ഇൻസ്പെക്ടർ ബൽറാമിനു ശേഷം മലയാളിയുടെ മനസ്സു കീഴടക്കിയ വീര നായകനാണ് എംഎൽഎ ബൽറാമെന്ന്...

തോറ്റു കൊടുക്കാൻ തയ്യാറല്ല, വിദ്യാർത്ഥികളെ ജനകീയ ചൈനയിൽ അയച്ചു പഠിപ്പിക്കും അതിന്റെ സകല ചെലവും സർക്കാർ വഹിക്കും; പരിഹാസവുമായി ജയശങ്കര്‍

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ 2016-17 വര്‍ഷം ചട്ടവിരുദ്ധമായി പ്രവേശനം ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന സുപ്രിം കോടതി വിധിയില്‍...

കേരള സര്‍ക്കാരിന് മറ്റെന്ത് കുറവുണ്ടെന്ന് പറഞ്ഞാലും കരുണയില്ലെന്ന് ആരും പറയില്ല; പരിഹാസവുമായി ജയശങ്കര്‍

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ നിയമവിരുദ്ധ മെഡിക്കല്‍ പ്രവേശനങ്ങള്‍ അംഗീകരിക്കാനുള്ള ബില്‍ പാസാക്കിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് രാഷ്ട്രീയ...

കാഞ്ഞങ്ങാട് സംഭവവുമായി വിപ്ലവ വിദ്യാർത്ഥി സംഘടനയ്ക്ക് ഒരു ബന്ധവുമില്ല; പരിഹാസവുമായി ജയശങ്കര്‍

കാഞ്ഞങ്ങാട് നെഹ്‌റു കോളെജ് പ്രിന്‍സിപ്പാള്‍ പിവി പുഷ്പജയുടെ വിരമിക്കല്‍ ചടങ്ങിനിടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കുകയും ക്യാംപസിനകത്ത് പടക്കം പൊട്ടിച്ച്...

കര്‍ണാടകയില്‍ ബിജെപിയാണ് ഭൂരിപക്ഷം നേടുന്നതെങ്കില്‍ 2019 വരെ കാത്തിരിക്കാതെ ലോക്‌സഭ പിരിച്ചുവിടും: അഡ്വക്കേറ്റ് എ ജയശങ്കര്‍

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു നിയമസഭയാണ് ദേവഗൗഡ സ്വപ്നം കാണുന്നത്. കോണ്‍ഗ്രസിനോടും ബിജെപിയോടും പരമാവധി വിലപേശി സ്ഥാനമാനങ്ങള്‍ നേടണം. പറ്റുമെങ്കില്‍ മകന്‍...

കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരമോ പണമോ അല്ല, കർഷകരുടെ ക്ഷേമമാണ് പരമപ്രധാനം, കർഷക താല്പര്യം മുൻനിർത്തി മാവോയിസ്റ്റുകളുമായും യോജിക്കും; പരിഹാസവുമായി ജയശങ്കര്‍

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വിലകൂടിയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് ജയശങ്കര്‍.  മുടിയനായ മാണിയ്ക്ക് മാനസാന്തരമുണ്ടാകും, തെറ്റുതിരുത്തി...

യുഡിഎഫ് മന്ത്രിമാരെ പോലെയല്ല എല്‍ഡിഎഫ് മന്ത്രിമാര്‍, അവര്‍ കൈക്കൂലി വാങ്ങുന്നില്ല; ശമ്പളവര്‍ധനവിനെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍

യുഡിഎഫ് മന്ത്രിമാര്‍ ഉപയോഗിച്ച പഴഞ്ചന്‍ കാറുകള്‍ നമ്മുടെ മന്ത്രിമാര്‍ ഉപയോഗിക്കുന്നത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തന്നെ അപമാനമാണ്. അതുകൊണ്ട് കാറും...

രാജ്യസഭാ തെരഞ്ഞെടുപ്പ്: ഇത്തവണ ബിജെപി ഒരു വീട്ടുകാരനെ പരിഗണിച്ചെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍

ബിജെപിയുടെ വഞ്ചനയില്‍ മനംനൊന്ത ബിഡിജെഎസ് ഇനി എന്തുചെയ്യും? എന്‍ഡിഎയില്‍ തുടരുമോ അതോ യുഡിഎഫില്‍ ചേരുമോ? കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി...

സഭയുടെ വസ്തുക്കള്‍ ഇനിയും വില്‍ക്കും, കാശ് പുട്ടടിക്കും; ആരുണ്ട് ചോദിക്കാനെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍

സീസറിൻ്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന പരാമർശത്തെ തുടർന്ന് പാവം മാണി രാജിവെച്ചു. എന്നാൽ, കമാൽ പാഷ കേസെടുക്കാൻ കല്‍പിച്ചു...

സോണിയയെ എതിര്‍ത്ത സാംഗ്മയുടെ മകനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപിക്ക് ബാധ്യതയുണ്ട്: അഡ്വക്കേറ്റ് ജയശങ്കര്‍

മേഘാലയയില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് ബിജെപി നേടിയതെങ്കിലും പിഎ സാംഗ്മയുടെ മകന്‍ കോണ്‍റാഡ് സാംഗ്മയെ മുഖ്യമന്ത്രിയാക്കി ഭരണത്തില്‍ പങ്കാളിത്തം നേടാന്‍...

അങ്ങനെ മാർക്സിസ്റ്റ് ത്രിപുര ചരിത്രമായി, ഈ പരാജയത്തിൽ നിന്ന് പാർട്ടി എന്തു പാഠം പഠിക്കുമെന്ന് ജയശങ്കര്‍

നീണ്ട ഇരുപത്തഞ്ച് വര്‍ഷത്തെ സിപിഐഎം ഭരണത്തെ തകര്‍ത്തുകൊണ്ട് ബിജെപി അധികാരത്തിലെത്തിയ മാര്‍ക്‌സിസ്റ്റ് ത്രിപുര ചരിത്രമായെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍.25 കൊല്ലം തുടർച്ചയായി...

കാട്ടിലെ തടി, തേവരുടെ ആന; കണ്ണട വിവാദത്തില്‍ സ്പീക്കറെ പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കര്‍

കാട്ടിലെ തടി തേവരുടെ ആന, ഖജനാവില്‍ പണമങ്ങനെ കിടന്ന് ഓളം വെട്ടുമ്പോള്‍ ആരെങ്കിലുമൊക്കെ ചെലവാക്കിയല്ലേ തീരൂവെന്ന് ജയശങ്കര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍...

രാഷ്ട്രപതിയുടെ നയപ്രഖ്യാപനവും അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റും നല്‍കുന്ന സൂചന വൈകാതെ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന്, മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടിയാണെന്നും ജയശങ്കര്‍

രാഷ്ട്രപതിയുടെ നയപ്രഖ്യാപനവും അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റും നല്‍കുന്ന സൂചന വൈകാതെ തെരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍  ജയശങ്കര്‍ പറയുന്നു. ...

കെബി ഗണേഷ് കുമാറിനെയോ കോവൂർ കുഞ്ഞുമോനെയോ വാടകക്കെടുത്തു മന്ത്രിയാക്കേണ്ട ഗതികേടിൽ നിന്ന് എൻസിപി രക്ഷപ്പെട്ടെന്ന് ജയശങ്കര്‍

ഫോണ്‍ കെണിവിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എകെ ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്ത്....

‘ചൈനയെ നിലനിര്‍ത്താന്‍ നമ്മള്‍ ഇന്ത്യയെ തളര്‍ത്തണം, വേണ്ടിവന്നാല്‍ തകര്‍ക്കണം’; കോടിയേരിയെ പരിഹസിച്ച് ജയശങ്കര്‍

ചൈനയുടെയും ഉത്തരകൊറിയയുടെയും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളോടാണ് സിപിഐഎമ്മിന് ആഭിമുഖ്യമെന്ന് പറഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച്...

DONT MISS