January 5, 2019

കേരളത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് വലതുപക്ഷമെന്ന് കമല്‍ ഹാസന്‍

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കേരളത്തിലെ വലതുപക്ഷ സംഘടനകള്‍ ശ്രമിക്കുന്നത് ആക്രമണങ്ങള്‍ക്ക് കോപ്പ് കൂട്ടാനാണ്. വിഷയത്തെ വലതുപക്ഷം സമീപിക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു....

സിനിമാ ജീവിതത്തിന് തീരശ്ശീല വീഴ്ത്താന്‍ സമയമായെന്ന് കമല്‍ ഹസന്‍

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയാണ് സിനിമാ ജീവിതത്തില്‍ നിന്ന് വിടവാങ്ങുന്നതെന്ന് അദ്ദേഹം അറിയിച്ചു. പാവപ്പെട്ടവര്‍ക്കുള്ള ഭവന ദാന...

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമെന്ന തീരുമാനത്തില്‍ താരങ്ങളുടെ മൗനം തെറ്റ്, എന്റെ അഭിപ്രായം ബന്ധങ്ങളെ തകര്‍ത്താലും പ്രശ്‌നമില്ല: കമല്‍ഹാസ്സന്‍

സമൂഹം ആരെയും വിടുന്നുമില്ല, മനപ്പൂര്‍വം വേട്ടയാടുന്നുമില്ലെന്നും കമല്‍ഹാസ്സന്‍ കൂട്ടിച്ചേര്‍ത്തു....

വിശ്വരൂപത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; കത്രികവച്ചത് 17 ഇടങ്ങളില്‍

അഞ്ച് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ വിശ്വരൂപം എന്ന ചിത്രം ഇറങ്ങിയ സമയത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കമല്‍തന്നെയായിരുന്നു ചിത്രം സംവിധാനം...

“നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കരുതായിരുന്നു”, തമിഴ്‌നാട്ടില്‍ സ്ത്രീകളോടുള്ള അതിക്രമം വര്‍ദ്ധിക്കുന്നുവെന്നും കമല്‍ ഹാസ്സന്‍

ക്രിസ്ത്യന്‍ മിഷണറിമാരില്‍നിന്ന് പണം പറ്റുന്നുവെന്ന ആരോപണത്തേയും കമല്‍ തള്ളി. ബിജെപിയുടെ പതിമ തകര്‍ക്കല്‍ നിലപാടിനെ അദ്ദേഹം വീണ്ടും അപലപിച്ചു....

മുഖ്യമന്ത്രി പിണറായി വിജയനും കമല്‍ഹാസനും ചെന്നൈയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി; പതിവ് പരിശോധനയ്ക്കായി അപ്പോളോയില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി

മക്കള്‍ നീതി മയ്യം എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയ ശേഷം ആദ്യമായാണ് കമല്‍ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച...

ദിവസം മൂന്ന് മണിക്കൂര്‍ പ്രാര്‍ത്ഥിക്കുമായിരുന്നു, എന്നാല്‍ തന്നെ ഒരു നാസ്തികനാക്കി മാറ്റിയത് ഇഎംഎസിന്റെ കാഴ്ച്ചപ്പാടുകള്‍; കേരളത്തോടുള്ള സ്‌നേഹം വീണ്ടും വ്യക്തമാക്കി കമല്‍ ഹാസ്സന്‍ (വീഡിയോ)

പതിനാറ് വയസോടെ കേരളത്തില്‍നിന്ന് താന്‍ പല വിധത്തില്‍ സ്വാധീനിക്കപ്പെട്ടു. ...

ത്രസിപ്പിക്കാന്‍ ‘ഇന്ത്യന്‍’ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപിച്ചത് ശങ്കറും കമല്‍ഹാസ്സനും ഒരുമിച്ച്

കമലും മനീഷ കൊയ്‌രാളയും ഊര്‍മിള മടോണ്ഡ്കറും സുകന്യയും തകര്‍ത്തഭിനയിച്ച ചിത്രം എആര്‍ റഹ്മാന്റെ മാസ്മരിക സംഗീതത്താലും ശ്രദ്ധിക്കപ്പെട്ടു. ...

രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ അദ്ദേഹവുമായി സഹകരിക്കും: കമല്‍ഹാസന്‍

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കുറച്ച് നാളായി തമിഴ്‌നാട്ടില്‍ അഭ്യൂഹങ്ങള്‍ അരങ്ങേറുകയായിരുന്നു. ഇതിനിടെ നടന്‍ വിവിധ രാഷ്ടീയ പാര്‍ട്ടികളുടെ നേതാക്കളുമായി...

അണ്ണാഡിഎംകെ ലയനം: നേതൃത്വങ്ങള്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് കമലഹാസന്‍

തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയുടെയും, മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വത്തിന്റെയും നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിഭാഗങ്ങളുടെ ലയനത്തെ പരിഹസിച്ച് നടന്‍ കമലഹാസന്‍....

DONT MISS