September 3, 2018

പ്രളയം: തദ്ദേശ സ്വയംഭരണ വകുപ്പിന് ആവശ്യം 1300 കോടിയോളം രൂപയെന്ന്  എസി മൊയ്തീന്‍

കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഈ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറിന് മന്ത്രി എസി മൊയ്തീന്‍ കത്തയച്ചു...

പ്രളയക്കെടുതി: ധനസഹായ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി എസി മൊയ്തീന്‍

മുഖ്യമന്ത്രിയുടെ ധനസഹായം പതിനായിരം രൂപ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍. ഇതിനായി...

അവശ്യസാധനങ്ങളുടെ വിലവര്‍ധന ഒഴിവാക്കന്‍ സിവില്‍ സപ്ലൈസിന് നിര്‍ദേശം

വ്യാപരസ്ഥാനങ്ങളിലും ഗ്യാസ് ഏജന്‍സികളിലും പരിശോധന നടത്താനും നിര്‍ദ്ദേശമുണ്ട്. വിലവര്‍ധന തടയാന്‍ വ്യാപരികളുടെ യോഗം ചേരുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു...

മന്ത്രിസഭയില്‍ അഴിച്ചുപണി; എസി മൊയ്തീന് തദ്ദേശ സ്വയംഭരണവകുപ്പ് നല്‍കും, ജലീലിന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതിയും

ഇപ്പോള്‍ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനം കൈക്കൊണ്ടത്. ഇതിന് പുറമെ സിപിഐയക്ക് ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനമായി....

കായിക വകുപ്പ് കുതിക്കുന്നു: 47 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

കായിക വകുപ്പ് കുതിക്കുന്നു. കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായി. കായിക വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം മൈലത്തുള്ള ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍...

സികെ വിനീതിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നിറവേറ്റിയെന്ന് കായികമന്ത്രി; സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കി

35ാംദേശീയ ഗെയിംസില്‍ വ്യക്തിഗത വിഭാഗത്തിലും, ടീമിനത്തിലും സ്വര്‍ണ്ണം നേടിയ 72 കായിക താരങ്ങള്‍ക്ക് ഇതിനകം നിയമനം നല്‍കി....

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 26...

കിനാലൂര്‍ വ്യവസായപാര്‍ക്കില്‍ വനിതകള്‍ക്കായി പ്രത്യേക വസ്ത്രനിര്‍മ്മാണ യൂണിറ്റ് തുടങ്ങുമെന്ന്‌ വ്യവസായ മന്ത്രി എസി മൊയ്തീന്‍

ബാലുശ്ശേരി എംഎല്‍എ, പുരുഷന്‍ കടലുണ്ടി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ...

വിനീതിനൊപ്പം കേരളമുണ്ടെന്ന് എസി മൊയ്ദീന്‍; കേന്ദ്രം കൈവിട്ടാല്‍ സികെ വിനീതിന് സംസ്ഥാനസര്‍ക്കാര്‍ ജോലി നല്‍കും

ജോലിയില്‍ നിന്നും പിരിച്ചുവിട്ട കായികതാരം സികെ വിനീതിന് ജോലി നല്‍കുന്ന കാര്യം സംസ്ഥാനസര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍....

അതിജീവനത്തിന്റെ കരുത്തില്‍ ‘ടേണിംഗ് പോയന്റ്’; കരാട്ടേ-യോഗ അക്കാദമി ഉദ്ഘാടനം ചെയ്തു

സ്‌ട്രോക്കിന് തളര്‍ത്താനാവാത്ത കരുത്തോടെ ജോണി ജോസും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ഒന്നിച്ചപ്പോള്‍ ടേണിംഗ് പോയന്റ് എന്ന സ്ഥാപനം കൊച്ചിക്ക് സ്വന്തമായി....

കേരള ബാങ്ക് രൂപീകരിക്കുന്നതില്‍ പ്രതിപക്ഷത്തിന് ആശങ്ക എന്തിനെന്ന് മുഖ്യമന്ത്രി; ജില്ലാ ബാങ്കുകളിലെ പരിശോധന രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് മന്ത്രി എ സി മൊയ്തീന്‍

സഹകരണബാങ്കുകളെ കോര്‍ത്തിണക്കി കേരള ബാങ്ക് രൂപീകരിക്കുന്നതില്‍ പ്രതിപക്ഷം ആശങ്കപ്പെടുന്നത് എന്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു...

സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഇനി വീട്ടിലെത്തിക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍; കുടിശ്ശിക പെന്‍ഷനുകള്‍ തീര്‍പ്പാക്കാന്‍ അഞ്ഞൂറ് കോടി

സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായെന്ന് സഹകരണമന്ത്രി എസി മൊയ്തീന്‍....

ടൂറിസത്തെ രക്ഷപ്പെടുത്താനുള്ള വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് ടിപി രാമകൃഷ്ണന്‍

മദ്യനയം സംബന്ധിച്ച ടൂറിസം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമക്യഷ്ണന്‍. കൂടുതല്‍ ബെവ്‌കോ ഔട്ട് ലൈറ്റുകള്‍...

ബാറുകള്‍ തുറക്കണമെന്ന നിലപാട് പരസ്യമാക്കി ഇടത് സര്‍ക്കാര്‍: മദ്യനയത്തില്‍ മാറ്റം വേണമെന്ന് മന്ത്രി എസി മൊയ്ദീന്‍

മദ്യ നയത്തില്‍ മാറ്റം വരുത്തണമെന്ന് നിലപാടില്‍ ഉറച്ച് ടൂറിസം മന്ത്രി എസി മൊയ്തീന്‍. ബാറുകള്‍ തുറക്കണമെന്നും മദ്യവില്‍പ്പനയില്‍ വരുത്തിയ നിയന്ത്രണം...

DONT MISS