February 28, 2019

എബിവിപിക്കാര്‍ക്കൊപ്പം മോദിക്കുവേണ്ടി വോട്ടുചോദിച്ച് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലറും

പോണ്ടിച്ചേരി സര്‍വകലാശാലയിലെ പ്രൊഫ. ഗുര്‍മീത് സിംഗാണ് 'മോദി വണ്‍സ് മോര്‍' എന്ന പേരില്‍ എബിവിപി നടത്തുന്ന ക്യാംമ്പയിനില്‍ പങ്കെടുത്തത്...

കൊല്ലം ജില്ലയില്‍ ഇന്ന് വിവിധ വിദ്യര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ബന്ദ്

ഇതില്‍ മനം നൊന്ത് രാഖി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. രാഖിയുടെ മരണത്തിന് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസ...

സിബിഎസ്ഇ ചോദ്യക്കടലാസ് ചോര്‍ച്ച: എബിവിപി നേതാവടക്കം അറസ്റ്റില്‍; പിടികൂടിയത് എബിവിപിയുടെ ജില്ലാ കോര്‍ഡിനേറ്ററെ

പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് ഝാര്‍ഖണ്ഡ് പൊലീസ് അന്വേഷണം നടത്തുന്നത്....

“ധീരസഖാക്കളെയോര്‍ക്കുമ്പോള്‍..”, കമ്യൂണിസ്റ്റ് വിപ്ലവഗാനങ്ങള്‍ പാടി എബിവിപിയുടെ പ്രവര്‍ത്തകര്‍

എബിവിപിക്കാരുടെ വിപ്ലവഗാനാലാപന വീഡിയോ താഴെ കാണാം....

“കുമ്മനടി നിങ്ങളുടെ ദേശീയ പരിപാടിയോ?”, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിന് മുന്നിലൂടെ കടന്നുപോയ എബിവിപി പ്രവര്‍ത്തകര്‍ക്കായി ചുമരെഴുത്തുകള്‍ (വീഡിയോ)

ഇങ്ങനെ കടന്നുപോകുന്ന എബിവിപി പ്രവര്‍ത്തകര്‍ എല്ലാ എഴുത്തും പോസ്റ്ററുകളും വായിച്ച് വായിച്ച് കടന്നുപോകുന്നതും വീഡിയോയില്‍ കാണാം....

ആര്‍എസ്എസ് ശാഖയില്‍ ചേരാന്‍ വിസമ്മതിച്ചതിന്‌ വിദ്യാര്‍ത്ഥിക്ക് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം

ആര്‍എസ്സ്എസ്സിന്റെ ശാഖാ പ്രവര്‍ത്തനങ്ങളില്‍ ചേരാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചു. തിരുവന്തപുരം ദനുവച്ചപുരം ബിടിഎം എന്‍എസ്എസ് കോളേജിലെ അഭിജിത്ത്...

ഹൈദരാബാദ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള മതേതര മുന്നണിക്ക് തകര്‍പ്പന്‍ ജയം; ശീരാഗ് പൊയ്ക്കാടന്‍ പ്രസിഡന്റ്

ഹൈദരാബാദ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള മതേതര മുന്നണിക്ക് തകര്‍പ്പന്‍ ജയം. പ്രധാനസീറ്റുകളെല്ലാം എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള അലയന്‍സ്...

ദില്ലി യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എന്‍എസ്‌യുവിന് തകര്‍പ്പന്‍ ജയം; എബിവിപിക്ക് അടിപതറി

2007 മുതല്‍ ഇവിടെ യൂണിയന്‍ ഭരണം എബിവിപിക്കാണ്. എന്നാല്‍ ഇത്തവണ ആ വിജയക്കുതിപ്പിന് എന്‍എസ്‌യു വിരാമമിട്ടു. കഴിഞ്ഞ ദിവസം നടന്ന...

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് ഉജ്ജ്വല ജയം; ഗീതാ കുമാരി പ്രസിഡന്റ്; ഔദ്യോഗിക ഫലപ്രഖ്യാപനം തിങ്കളാഴ്ച

ദില്ലി : ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ-എഐഎസ്എ-ഡിഎസ്എഫ് ഇടത് സഖ്യത്തിന് ഉജ്ജ്വല വിജയം. നാല് ജനറല്‍ സീറ്റുകളിലും ഇടത്...

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് ; കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍നിന്നും വിട്ടുനിന്ന എഐഎസ്എഫ് ഇത്തവണ മത്സരിക്കും

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഇന്ന് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ആറുപേരാണ് ഇത്തവണ മത്സരിക്കുന്നത്. ഇതില്‍ അഞ്ചു...

എബിവിപി ശൈലിതന്നെ എസ്എഫ്‌ഐക്കും; കുറ്റപ്പെടുത്തി എഐഎസ്എഫ്

എഐഎസ്എഫിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എസ്എഫ്‌ഐക്ക് രൂക്ഷവിമര്‍ശനം. സംസ്ഥാന സര്‍ക്കാരിനെയും റിപ്പോര്‍ട്ടില്‍ രൂക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്. കണ്ണൂരില്‍ നടക്കുന്ന എഐഎസ്എഫ് 43 -ാം...

സിപിഐഎം മന്ത്രിമാരെ നാളെ മുതല്‍ വഴിയില്‍ തടയുമെന്ന് എബിവിപി

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെയുള്ള ക്രൂരതയില്‍ പ്രതിഷേധിച്ച് സിപിഐഎം മന്ത്രിമാരെ നാളെ മുതല്‍ വഴിയില്‍ തടയുമെന്ന് എബിവിപി. എബിവിപി സംസ്ഥാന...

‘കുറവനും പുലയനും ഇവിടെ പഠിക്കണ്ട, ഇത് നായന്മാരുടെ കോളേജാണെടാ’; എംജി കോളേജില്‍ എബിവിപിയുടെ ജാതി അധിക്ഷേപവും ഭീഷണിയും; ദലിത് വിദ്യാര്‍ത്ഥികളും പെണ്‍കുട്ടികളും പരാതിയുമായി രംഗത്ത്

എംജി കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ ദലിത് വിദ്യാര്‍ത്ഥികളെ ജാതിവിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതി. എബിവിപിയുടെ ശക്തികേന്ദ്രമായ കോളേജില്‍ വിദ്യാര്‍ത്ഥിനികളുള്‍പ്പെടെയുള്ള 35പേരാണ് പരാതിയുമായി...

ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥിനിയെ എംഎസ്എഫ് പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് തട്ടം ധരിപ്പിച്ചു; പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ തല്ലിച്ചതച്ചു

ലോ അക്കാദമിയില്‍ വിദ്യാര്‍ഥിനിയെ എംഎസ്എഫ് പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് തട്ടം ധരിപ്പിച്ചു. റാഗിങിന്റെ ഭാഗമായാണ് തലയില്‍ നിന്നും കഴുത്തിലേക്ക് വീണ തട്ടം...

നാഗ്പൂര്‍ സര്‍വകലാശാലയില്‍ സീതാറാം യെച്ചൂരിക്ക് സംഘപരിവാറിന്റെ വിലക്ക്

മാര്‍ച്ച് 18ന് അംബേദ്കര്‍ തോട്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്താനിരുന്ന 'ജനാധിപത്യവും അതിന്റെ മൂല്യങ്ങളും' എന്ന വിഷയത്തിലായിരുന്നു യെച്ചൂരി സംസാരിക്കേണ്ടിയിരുന്നത്....

സംഘര്‍ഷ ഭയം; ടീസ്ത സെതല്‍വാദിന്റെ പുസ്തക ചര്‍ച്ചയില്‍ നിന്ന് ഓക്‌സ്‌ഫോര്‍ഡ് ബുക്‌സ്റ്റോര്‍ പിന്മാറി

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എബിവിപി ആക്രമണത്തെത്തുടര്‍ന്ന് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണ് സംഘാടകര്‍ പിന്മാറിയത്. ഭീഷണിപോലും വരുംമുന്‍പ് ചടങ്ങില്‍ നിന്നും പിന്മാറിയത് ഭീരുത്വമാണെന്ന്...

ഞങ്ങള്‍ക്ക് വേണ്ടത് സംവദിക്കാനും വിയോജിക്കുവാനുമുള്ള സ്വാതന്ത്ര്യമാണ്

ഡല്‍ഹി യൂണിവേഴ്‌സിറ്റി അസ്വസ്ഥമാണ് കുറെ നാളുകളായി. മിക്കയിടങ്ങളിലും പൊലീസ് ഉണ്ട്. വാനുകള്‍ ബാരിക്കേഡുകള്‍. യുദ്ധാന്തരീക്ഷം അടിച്ചേല്‍പിക്കപ്പെടുകയാണ് ഒരു ക്യാമ്പ്‌സിനുമേല്‍. ഇതൊന്നും...

ഗുര്‍മെഹറിനെ ബലാത്സംഗം ചെയ്യുമെന്ന് പറയുന്നവര്‍ നിലവാരം കെട്ടവര്‍: താന്‍ ആരേയും അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വിരേന്ദര്‍ സെവാഗ്

എബിവിപിക്കെതിരെ ക്യാംമ്പെയിന്‍ ആരംഭിച്ച ഗുര്‍മോഹര്‍ കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ തീര്‍ത്തും താഴ്ന്ന നിലവാരമുള്ളവരെന്ന് മുന്‍ ക്രിക്കറ്റ് താരം...

‘മിടുക്കന്മാർ ആദ്യം ജയിക്കും, അല്ലാത്തവർ സപ്ലി എഴുതി ജയിക്കും’; ‘സാമ്പാർ വിദ്യാർത്ഥി മുന്നണി’യ്ക്ക് ട്രോൾ മഴ തീർത്ത് സോഷ്യൽ മീഡിയ

29 ദിവസം നീണ്ട പ്രതിഷേധ-നിരാഹാര സമരങ്ങള്‍ക്കൊടുവില്‍ ലോ അക്കാദമി സമരം ഒത്തുത്തീര്‍പ്പില്‍ എത്തി. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ലക്ഷ്മിനായരെ പൂര്‍ണമായും...

ലോ അക്കാദമിക്ക് മുന്നില്‍ എബിവിപി പ്രവര്‍ത്തകന്റെ ആത്മഹത്യാ ഭീഷണി; ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന് ആവശ്യം

തിരുവനന്തപുരം ലോ അക്കാദമിക്ക് മുന്നില്‍ എബിവിപി പ്രവര്‍ത്തകന്റെ ആത്മഹത്യാ ഭീഷണി. കൈയില്‍ കയറുമായി ലോ അക്കാദമിക്ക മുന്നിലെ ആല്‍മരത്തില്‍ കയറിയാണ്...

DONT MISS