January 9, 2019

അഭിമന്യുവിന്റെ സ്വപ്‌നം പൂവണിയുന്നു; വീടിന്റെ താക്കോല്‍ ദാനം 14 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും എറണാകുളം മഹാരാജാസ് കോളെജിലെ ബിരുദ വിദ്യര്‍ത്ഥിയുമായ അഭിമന്യൂവിനെ 2018 ജൂലൈ രണ്ടിനാണ് ക്യാമ്പസ് ഫ്രണ്ട്- എസ്ഡിപിഐ വര്‍ഗീയവാദികള്‍ മൃഗീയമായി കൊലപ്പെടുത്തിയത്...

അഭിമന്യു കൊലപാതകം: മുഖ്യ പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍

കൂര്‍ഗില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്ന റജീബ് ഇവിടെ നിന്നും തിരിച്ച് മടങ്ങുന്നതിന്റെ ഇടയിലാണ് പൊലീസിന്റെ പിടിയിലായത്....

അഭിമന്യുവിന്റെ കൊലപാതകം അപലപനീയം, ക്യാമ്പസുകളില്‍ രാഷ്ട്രീയം വേണ്ട: ഗവര്‍ണര്‍

മഹാരാജാസ് കോളെജില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറിയോ എന്നതില്‍ പ്രതികരിക്കുന്നില്ലെന്നും തന്റെ അഭിപ്രായം അന്വേഷണത്തെ സ്വാധീനിച്ചേക്കാമെന്നതിനാലാണ് ഇതെന്നും ഗവര്‍ണര്‍ ...

മഹാരാജാസിലെ എസ്എഫ്‌ഐയെ ഒരു പാഠം പഠിപ്പിക്കുക എന്നത് ഉദ്ദേശം; കൊലപാതകം ചെയ്യുന്നതില്‍ വിദഗ്ധരെ വിട്ടുതരാന്‍ പോപുലര്‍ ഫ്രണ്ടിനോട് ആവശ്യപ്പെട്ടു; മുഹമ്മദിന്റെ മൊഴി ഇങ്ങനെ

ഇന്ന് രാവിലെയാണ് മഞ്ചേശ്വരത്തുനിന്ന് ഇയാള്‍ പിടിയിലാകുന്നത്. ...

അഭിമന്യുവിന്റെ കൊലപാതകം: ഒന്നാം പ്രതി മുഹമ്മദ് പിടിയില്‍; പിടിയിലായത് ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ്

കൃത്യമായ വലവിരിച്ച് ഇയാള്‍ രക്ഷപെടാനുള്ള എല്ലാ പഴുതും പൊലീസ് അടയ്ക്കുകയായിരുന്നു....

അഭിമന്യു വധം: പത്രസമ്മേളനത്തിനെത്തിയ ആറ് എസ്ഡിപിഐ നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പേരില്‍ സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് വാര്‍ത്താസമ്മേളനത്തില്‍ എസ്ഡി...

അഭിമന്യു വധം: പൊലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് എഐഎസ്എഫ്

ഇപ്പോള്‍ അറസ്റ്റിലായ ചില പ്രതികള്‍ മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥികള്‍ പോലീസിന് കൈമാറിയവരാണ്. പ്രധാന പ്രതികള്‍ വിദേശത്തേക്ക് കടന്നു എന്ന പൊലീസ്...

അഭിമന്യുവിന്റെ ഓര്‍മയില്‍ മഹാരാജാസില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

വര്‍ഗീയതക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്താണ് യോഗം പിരിഞ്ഞത്. ...

വീടിന്റെയും നാടിന്റെയും പ്രതീക്ഷകളെ കഠാരമുന നെഞ്ചിലേക്ക് കുത്തിയിറക്കി നിശ്ചലമാക്കിയ നരാധമന്‍മാര്‍ക്ക് സാത്താന്‍പോലും മാപ്പ് കൊടുക്കില്ല: കെടി ജലീല്‍

ഒരധ്യാപകന്റെ കൈവെട്ടി ചുളുവില്‍ 'സ്വര്‍ഗ്ഗം' നേടിയ രക്തദാഹികള്‍ മഹാരാജാസിന്റെ പുണ്യഭൂമിയില്‍ അഭിമന്യുവിന്റെ ജീവനെടുത്ത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കയാണ്. ഈ തെമ്മാടിക്കൂട്ടത്തെ...

”കൊലക്കത്തി രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അഭിമന്യു”; ഇതിനുത്തരവാദികളായവര്‍ക്ക് മാപ്പില്ലെന്നും വിഎം സുധീരന്‍

ഒരു പാവപ്പെട്ട കുടുംബത്തിന്റെ സര്‍വ്വസ്വപ്നങ്ങളുമാണ് തകര്‍ന്നടിഞ്ഞത്. ഇതിനുത്തരവാദികളായവര്‍ക്ക് മാപ്പില്ല. കൊലയാളികള്‍ക്ക് നിയമാനുസൃതമായ പരമാവധി ശിക്ഷ ഉറപ്പുവരുത്തണം. ഈ ദുഷ്ടശക്തികളെ സമൂഹത്തില്‍...

അഭിമന്യുവിന് ജന്മനാടിന്റെ കണ്ണീരില്‍കുതിര്‍ന്ന വിട

ഇടുക്കി: കലാലയ രാഷ്ട്രീയത്തിന്റെ കൊലക്കത്തിയില്‍ ജീവന്‍ പൊലിഞ്ഞ എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗം അഭിമന്യുവിന്റെ മൃതദേഹം കൊട്ടാകമ്പൂരിലെത്തിച്ച് സംസ്‌ക്കരിച്ചു. ആയിരക്കണക്കിന്...

കാമ്പസുകളെ കൊലക്കളങ്ങളാക്കി മാറ്റാനുള്ള ശ്രമത്തെ ചെറുക്കണം: രമേശ് ചെന്നിത്തല

കാമ്പസുകളെ കലാപ ഭൂമിയാക്കിമാറ്റുന്നത് തടയേണ്ട ഉത്തരവാദിത്വം എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും യുവജന പ്രസ്ഥാനങ്ങള്‍ക്കമുണ്ട്. വിദ്യാര്‍...

പൊലിഞ്ഞത് കര്‍ഷക തൊഴിലാളി കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നങ്ങളും; അഭിമന്യുവിന്റെ വേര്‍പാടിന്റെ വേദനയില്‍ വട്ടവട ഗ്രാമം

കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലയിലെ കുടിയേറ്റ ഗ്രാമമായ വട്ടവടയില്‍ എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമായ അഭിമന്യുവിന്റെ മരണം ഞെട്ടലോടെയാണ് ജനങ്ങള്‍...

ക്യാമ്പസ് ഫ്രണ്ട് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയല്ല; അഭിമന്യു കൊല്ലപ്പെട്ട സംഭവം അപലപനീയമെന്ന് എസ്ഡിപിഐ

മഹാരാജാസിലെ അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള എസ്ഡിപിഐ എന്ന പ്രചരണം ദുരുദ്ദേശപരമാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി...

എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

കോളെജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു (20) തിങ്കളാഴ്ച പുലര്‍ച്ചെ കാമ്പസിലുണ്ടായ അക്രമത്തിലാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച കോ...

DONT MISS