September 26, 2018

ആധാര്‍ ഇനി ബാങ്ക് അക്കൗണ്ടുമായോ മൊബൈല്‍ നമ്പറുമായോ ബന്ധിപ്പിക്കേണ്ടതില്ല; ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കരുതെന്നും സുപ്രിംകോടതി

ആധാര്‍ ധന ബില്ല് ആയി അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷം ശരിവച്ചു. അതേസമയം ആധാര്‍ ഭരണഘടന വിരുദ്ധം ആണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്...

മൊബൈല്‍ സിം കണക്ഷന്‍ എടുക്കാന്‍ ഇനിമുതല്‍ ആധാര്‍കാര്‍ഡ് വേണ്ട; തീരുമാനം തിരുത്തി കേന്ദ്രസര്‍ക്കാര്‍

ആധാര്‍ കാര്‍ഡിന് പകരം സിം കണക്ഷന് ഇനി ഡ്രൈംവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കിയാല്‍...

ആധാറും തെരഞ്ഞടുപ്പ് തിരിച്ചറിയല്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ തനിക്ക് യോജിപ്പില്ല: കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്

വിവര സാങ്കേതിക വകുപ്പ് മന്ത്രി എന്ന നിലയിലല്ല അധാറും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കരുത് എന്ന് പറയുന്നത്. ഇത്...

ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി

ക്ഷേമപദ്ധതികളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30വരെ നീട്ടി. കേന്ദ്രസര്‍ക്കാരിന്റേതാണ് തീരുമാനം. സബ്‌സിഡികള്‍ ഉള്‍പ്പെടെയുള്ളവ ഗുണഭോക്താവിന് നേരിട്ട് അക്കൗണ്ടിലേയ്ക്ക് ലഭിക്കാന്‍...

ആധാര്‍ സുരക്ഷ; സുപ്രിം കോടതിക്ക് മുന്‍പാകെ പവര്‍പോയിന്റ് പ്രസന്റേഷന്‍ ഇന്ന് തുടരും

കഴിഞ്ഞ വ്യാഴാഴ്ച ഭരണഘടന ബെഞ്ചിന് മുമ്പാകെ ആരംഭിച്ച പ്രസന്റേഷനിൽ ആധാറിനായി ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ പ്രപഞ്ചം നിലനിൽക്കുന്ന കാലത്തോളം ആർക്കും...

ആധാര്‍ കേസില്‍ പവര്‍ പോയിന്റ് പ്രസന്റേഷന് സുപ്രിം കോടതി അനുമതി

ആധാര്‍ കേസില്‍  പവര്‍ പോയിന്റ് പ്രസന്റേഷന് സുപ്രിം കോടതിയുടെ  അനുമതി. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി ചെയര്‍മാന്‍ ഇന്ന് കോടതിയില്‍ പ്രസന്റേഷന്‍...

ആധാര്‍ സുരക്ഷിതമാണോയെന്ന് സുപ്രിം കോടതി; വാദം നാളെയും തുടരും

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ സുപ്രിം കോടതി ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം ആരംഭിച്ചു. ആധാര്‍...

വിരലടയാളത്തിനു പുറമേ ആധാര്‍ കാര്‍ഡില്‍ ഇനി മുഖവും രേഖപ്പെടുത്തുമെന്ന് യുഐഡിഎ

ആധാറിലെ ഡാറ്റകള്‍ ചോരുന്നുവെന്ന വാര്‍ത്ത സംബന്ധിച്ച വിവാദം നിലനില്‍ക്കെയാണ് ആധാര്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ യുഐഡിഎ തീരുമാനിച്ചിരിക്കുന്നത്. പ്രായാധിക്യം കാരണമോ...

“വിരലടയാളം ആര്‍ക്കും ഉണ്ടാക്കാനാവില്ല, ആധാറില്‍ എന്താണിത്ര രഹസ്യം?, ആധാറില്ലാതെതന്നെ നിരവധി തട്ടിപ്പ് നടക്കുന്നു”, വിചിത്ര വാദങ്ങളുടെ പെരുമഴയുമായി വീണ്ടും കെ സുരേന്ദ്രന്‍

സ്വകാര്യത എന്നത് സുപ്രിം കോടതിയും ഭരണഘടനയും അനുവദിച്ചുതന്ന മൗലികമായ അവകാശമാണെന്നും സുരേന്ദ്രന്‍ ഗൗനിക്കുന്നില്ല....

ആധാർ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കെെകൊള്ളണമെന്ന് മുഖ്യമന്ത്രി

ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കെെകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരുത്തരവാദപരമായും ആലോചനരഹിതമായുമാണ് ആധാർ നടപ്പാക്കിയതെന്ന് അനുദിനം പുറത്തുവരുന്ന...

എല്ലാ ആശുപത്രികളിലും നവജാത ശിശുക്കള്‍ക്ക് ആധാര്‍ രജിസ്ട്രേഷന് സൗകര്യമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ആശുപത്രികളിലും നവജാത ശിശുക്കള്‍ക്ക് ആധാര്‍ രജിസ്ട്രേഷന് സൗകര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

ആധാര്‍ ബന്ധിപ്പിക്കേണ്ട തീയതി ഉപഭോക്താക്കളെ അറിയിക്കണം: മൊബൈല്‍ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും സുപ്രിംകോടതി നിര്‍ദേശം

ആധാര്‍ മൊബൈല്‍ നമ്പറുമായും, ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഉപഭോക്താക്കളെ അറിയിക്കണമെന്ന് സുപ്രിം കോടതി. ...

ആധാർ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ആധാർ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കർണാടക സ്വദേശി മാത്യു തോമസ്...

സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ...

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ റേഷന്‍ കടകളില്‍ റേഷന്‍ നിഷേധിക്കുന്നു

ആധാറുമായി ബന്ധിപ്പിക്കാത്ത റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം മുപ്പതിന് ശേഷം റേഷന്‍ ലഭിക്കില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മുന്‍ ഉത്തരവ്. ഇതു...

ആധാര്‍ ലിങ്കിംഗ് : സമയപരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയിലെ വിവിധ ഗവണ്‍മെന്റ് സേവനങ്ങളള്‍ ലഭ്യമാകുന്നതിന് ആധാര്‍ എടുക്കുന്നതിനുള്ള തീയ്യതി കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 31 വരെ നീട്ടി...

ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ സിമ്മുകള്‍ റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍; 2018 ഫെബ്രുവരി മുതല്‍ ഇത്തരം സിമ്മുകള്‍ പ്രവര്‍ത്തിക്കില്ല

മൊബൈല്‍ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആധാറുമായി ബന്ധിപ്പിക്കാത്ത സിമ്മുകളും, നമ്പറുകളും...

ആധാറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലേക്ക്; വാദം നാളെ ആരംഭിക്കും

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് ഒമ്പതംഗ ബെഞ്ചിന് വിടാന്‍ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസിന് പുറെ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍,...

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ ഇടക്കാല ഉത്തരവില്ല; ആധാറിന്റെ പേരില്‍ അനുകൂല്യങ്ങള്‍ നഷ്ടമാവുമെന്നത് ആശങ്കമാത്രമെന്ന് സുപ്രിം കോടതി

വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30ല്‍ നിന്ന് സെപ്തംബര്‍ 30ലേക്ക് നീട്ടിയിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍...

ആദായനികുതിയടയ്ക്കാന്‍ ആധാര്‍ കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നതില്‍ ഇളവ്‌ വരുത്തി സുപ്രിം കോടതി

ആദായ നികുതി അടയ്ക്കാന്‍ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം സുപ്രിം കോടതി അയവ് വരുത്തി. ...

DONT MISS