May 5, 2018

അവാര്‍ഡ് വിവാദം: വാര്‍ത്താവിതരണമന്ത്രാലയത്തെ പ്രതിക്കൂട്ടിലാക്കി രാഷ്ട്രപതിഭവന്‍, ഒരു മണിക്കൂര്‍ മാത്രമെ പരിപാടിയില്‍ പങ്കെടുക്കൂയെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു, അവസാന നിമിഷത്തെ മാറ്റമായി മന്ത്രാലയം അവതരിപ്പിച്ചു

അവാര്‍ഡ് ജേതാക്കള്‍ക്ക് ലഭിച്ച ഇ മെയിലിലും ക്ഷണക്കത്തിലും പറഞ്ഞിരിക്കുന്നത് രാഷ്ട്രപതി തന്നെ അവാര്‍ഡ് സമ്മാനിക്കുമെന്നാണ്. എന്നാല്‍ മെയ് ര...

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം; കടുത്ത അതൃപ്തി രേഖപ്പെടുത്തി രാഷ്ട്രപതി

11 അവാര്‍ഡ് ജേതാക്കള്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചാല്‍ മതിയെന്ന തീരുമാനമായിരുന്നു വിവാദങ്ങളിലേയ്ക്ക് വഴിവെച്ചത്. മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എഴുപതോളം...

പുരസ്‌കാര വിതരണത്തില്‍ ഉണ്ടായ അസ്വാരസ്യവും അസ്വസ്ഥതകളും കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഉല്പന്നമാണെന്ന് മുഖ്യമന്ത്രി

അര്‍ഹതയ്ക്കുള്ള ഉന്നതമായ അംഗീകാരം ഏറ്റുവാങ്ങേണ്ടുന്ന വേളയെ ത്യാഗമനസ്സോടെ അനീതിക്കെതിരായ സമരമാക്കി മാറ്റിയ ചലച്ചിത്ര പ്രതിഭകള്‍ സാമൂഹിക ഉത്തരവാദിത്തമാണ് നിര്‍വഹിച്ചത്...

‘അന്ന് സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ പേരില്‍ തന്നെ ഫോണില്‍ തെറി വിളിച്ചയാളാണ് സിനിമ എടുക്കുന്നത് അവാര്‍ഡിന് വേണ്ടിയല്ലെന്ന് പറയുന്നത്’; ജോയ് മാത്യുവിനെ പരിഹസിച്ച് ഡോക്ടര്‍ ബിജു

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച സിനിമ പ്രവര്‍ത്തകരെ പരിഹസിച്ച സംവിധായകനും നടനുമായ ജോയ് മാത്യുവിന് അതേ നാണയത്തില്‍ മറുപടി...

ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് വിവാദമാക്കി രാജ്യത്തിന് അപമാനം വരുത്തിവെച്ച കേന്ദ്രസര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് വിഎം സുധീരന്‍

പ്രോട്ടോക്കോള്‍ എന്നത് കാലങ്ങളായി അംഗീകരിക്കപ്പെട്ടു വരുന്ന നടപടിക്രമങ്ങളുടെ ലിഖിത രൂപമാണ്. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ധാരണ പിശക് വന്നാല്‍ നേരിട്ട്...

‘ഞങ്ങള്‍ ജേതാക്കളാണ് എല്ലാ അര്‍ത്ഥത്തിലും’; ആ കേന്ദ്രമന്ത്രിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചിരുന്നെങ്കില്‍ അപമാനഭാരത്താല്‍ തല താഴ്ന്ന് നിന്നേനെയെന്നും വിസി അഭിലാഷ്

ചരിത്രത്തില്‍ ഞങ്ങളെപ്പോഴും ദേശീയ അവാര്‍ഡ് ജേതാക്കള്‍ തന്നെയാണ്. ഞങ്ങള്‍ അവാര്‍ഡ് നിരസിച്ചിട്ടില്ല. അവാര്‍ഡ് തുക ഞങ്ങളുടെ അക്കൗണ്ടില്‍ വന്നു കഴിഞ്ഞു....

‘മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നു’; രൂക്ഷവിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ച മലയാള സിനിമയിലെ താരങ്ങളെ വിമര്‍ശിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. ഏതെങ്കിലും ഒരു മൂന്നാകിട ചാനല്‍...

അവാര്‍ഡിനുവേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍ നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിന്: ജോയ് മാത്യു

അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും...

‘ചാനല്‍ മുതലാളിമാരുടെ സകല കോമാളിത്തരങ്ങളും സഹിച്ച് സ്‌പോണ്‍സര്‍മാരുടെ മുന്നില്‍ വിനീത വിധേയരായി അവാര്‍ഡുകള്‍ വാങ്ങുന്നവരാണ് എല്ലാവരും എന്ന് ഓര്‍ത്താല്‍ നന്ന്‌’; യേശുദാസിനും ജയരാജിനും പിന്തുണയുമായി ഹരീഷ് പേരടി

ദേശീയ ചലച്ചിത്ര പുരസ്‌കാര ബഹിഷ്‌കരണത്തില്‍ പങ്കെടുക്കാതെ അവാര്‍ഡുകള്‍ സ്വീകരിച്ച യേശുദാസിനെയും ജയരാജിനെയും പിന്തുണച്ച് നടന്‍ ഹരീഷ് പേരാടി. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച...

‘ഇന്ന് ഒഴിഞ്ഞു കിടക്കുന്ന ഈ ഇരിപ്പിടങ്ങള്‍ സ്വന്തം കലയിലും കഴിവിലും അവര്‍ക്കുള്ള വിശ്വാസത്തെ അടയാളപ്പെടുത്തുന്നു’; പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ചവരെ അഭിനന്ദിച്ച് ശാരദക്കുട്ടി

കൊച്ചി: ഇന്ന് ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടങ്ങള്‍ സ്വന്തം കലയിലും കഴിവിലും കലാകാരന്‍മാര്‍ക്കുള്ള വിശ്വാസത്തെ അടയാളപ്പെടുത്തുന്നുവെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ...

‘അവാര്‍ഡ് പരിപാടി ബഹിഷ്‌കരിച്ച നിലപാടും നട്ടെല്ലുമുള്ള കലാകാരന്മാര്‍ക്ക് സലാം’; യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേയുള്ളൂവെന്നും സനല്‍കുമാര്‍ ശശിധരന്‍

അന്ധമായ ഭരണകൂടത്തിന്റെ അനീതി നേരിട്ട സഹപ്രവര്‍ത്തകരോട് യാതൊരു കൂറും പുലര്‍ത്താത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേ തോന്നുന്നുള്ളൂ...

ഏറ്റവും നല്ലൊരുകാര്യം എങ്ങനെ മോശമായി നടത്താമെന്നാണ് അവാര്‍ഡ്ദാന ചടങ്ങ് വിവാദമാക്കിയതിലൂടെ സ്മൃതി ഇറാനി കാണിച്ചു തന്നത്: വിഎം സുധീരന്‍

ഏറ്റവും നല്ലൊരുകാര്യം എങ്ങനെ മോശമായി നടത്താമെന്നാണ് അവാര്‍ഡ്ദാന ചടങ്ങ് വിവാദമാക്കിയതിലൂടെ സ്മൃതി ഇറാനി കാണിച്ചു തന്നതെന്ന് വിംഎം സുധീരന്‍. ദേശീയ...

ഏതെങ്കിലും ഒരു ബിജെപി മന്ത്രിയുടെ കയ്യില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കരുതെന്ന നിലപാടില്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നു: അനീസ് കെ മാപ്പിള

65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ നിന്ന് ഒരു വിഭാഗം പുരസ്‌കാര ജേതാക്കള്‍ വിട്ടുനില്‍ക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി ഡോക്യുമെന്ററി...

വിവാദങ്ങള്‍ക്കിടെ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണം പുരോഗമിക്കുന്നു, 68 പേര്‍ വിട്ടുനില്‍ക്കുന്നു

11 പുരസ്‌കാരങ്ങള്‍ രാഷ്ട്രപതിയും മറ്റുള്ളവ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി സ്മൃതി ഇറാനിയും വിതരണം ചെയ്യാനാണ് തീരുമാനം. ഇതാണ് ഒരു വിഭാഗം ...

അവാര്‍ഡുകള്‍ രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ ബഹിഷ്‌കരിക്കും; ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം പ്രതിസന്ധിയില്‍

സാധാരണ എല്ലാവര്‍ഷവും രാഷ്ട്രപതിയാണ് മുഴുവന്‍ അവാര്‍ഡുകളും വിതരണം ചെയ്യുന്നത്. ഇത്തവണയും അങ്ങനെ ആയിരിക്കുമെന്ന ധാരണയിലായിരു...

തലയെടുപ്പോടെ മലയാളം, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഒറ്റനോട്ടത്തില്‍

ദില്ലി: അറുപത്തിയഞ്ചാമത് ദേശീയ പുരസ്‌കാര വേദിയില്‍ മലയാളത്തിന് ഇക്കുറി സുവര്‍ണനേട്ടം. മികച്ച സംവിധായകന്‍, ഗായകന്‍, സഹനടന്‍, തിരക്കഥാകൃത്ത് എന്നിവയുള്‍പ്പെടെ ഒട്ടെറെ...

ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്കാരത്തിന് പരിഗണിച്ചിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഇന്ദ്രന്‍സിന്റെ ആളൊരുക്കം മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍...

ദേശീയ പുരസ്കാര നിറവില്‍ ‘ഇന്ത്യന്‍ മൊസാര്‍ട്ട്’; എആര്‍ റഹ്മാനിത് ഇരട്ടി നേട്ടം

ദില്ലി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ വിരലുകളില്‍ സംഗീതം ഒഴുകുന്ന എആര്‍ റഹ്മാന് ഇത്തവണ ഇരട്ടി മധുരമാണ്. സംഗീതം,...

ഗന്ധര്‍വനാദം വീണ്ടും പുരസ്‌കാര നിറവില്‍, അവാര്‍ഡ് ലഭിക്കുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം

1972 ലാണ് യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ ഗാനങ്ങ...

മികച്ച ഗായകന്‍ യേശുദാസ്, സംവിധായകന്‍ ജയരാജ്, സഹനടന്‍ ഫഹദ് ഫാസില്‍; പുരസ്കാര നിറവില്‍ മലയാളം

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച മലയാള ചി...

DONT MISS