December 13, 2014

എബോള നിര്‍മാര്‍ജന പദ്ധതി: അബ്ദുല്ല രാജാവ് മൂന്നരക്കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ചു

എബോള നിര്‍മാര്‍ജന പദ്ധതിക്ക് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് അബ്ദുല്ല രാജാവ് മൂന്നരക്കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ചു. ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്കാണ് എബോള നിര്‍മാര്‍ജന പദ്ധതി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടപ്പിലാക്കുന്നത്....

എബോളയ്‌ക്കെതിരെ വാക്‌സിന്‍: പരീക്ഷണം ആദ്യഘട്ടം വിജയം

എബോള വൈറസിനെ ചെറുക്കുന്ന വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയം കണ്ടു. എബോളക്ക് എതിരെ വികസിപ്പിച്ചെടുത്ത ശ്വസിക്കാവുന്ന വാക്‌സിന്‍ മൃഗങ്ങളില്‍ വിജയകരമായി...

എബോള മൂലം 4868 മരണം

എബോള ബാധ രൂക്ഷമായ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ,സിയാറോലിയോണ്‍,ലൈബീരിയ എന്നിവിടങ്ങളില്‍ എബോള മൂലമുള്ള മരണ സംഖ്യ 4868 ആയെന്നും രോഗ ബാധിതരുടെ...

മാലിയില്‍ ആദ്യമായി എബോള രോഗം സ്ഥിരീകരിക്കപ്പെട്ടു

മാലിയില്‍ ആദ്യമായി എബോള രോഗം സ്ഥിരീകരിക്കപ്പെട്ടു. മാലി സര്‍ക്കാരാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ഗിനിയയില്‍ നിന്നും മടങ്ങിയെത്തിയ രണ്ട് വയസ്സുള്ള...

എബോള: ലോകാരോഗ്യ സംഘടന അടിയന്തിര യോഗം ചേരാനൊരുങ്ങുന്നു

എബോള രോഗവ്യാപനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തിര യോഗം ചേരാനൊരുങ്ങുന്നു. എബോളയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ യാത്ര വ്യവസ്ഥകള്‍ വിശകലനം ചെയ്യാനാണ്...

എബോള ബാധിച്ച സ്പാനിഷ് നഴ്സ് രോഗവിമുക്തയായി

എബോള ബാധിച്ച സ്പാനിഷ് നഴ്‌സ് രോഗവിമുക്തയായെന്ന് റിപ്പോര്‍ട്ട്. വൈദ്യശാസ്ത്രത്തില്‍ തന്നെ അത്ഭുതകരമായിരിക്കുകയാണ് വാര്‍ത്ത. എബോള ബാധിച്ച് നിരവധി രോഗികള്‍ മരണമടയുന്ന...

അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാര്‍; എബോളക്കെതിരെ പോരാടാന്‍ ഫിദല്‍ കാസ്‌ട്രോ

എബോള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഫിദല്‍ കാസ്‌ട്രോ. കഴിഞ്ഞദിവസം ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യ എതിരാളിയായ...

എബോളയ്‌ക്കെതിരെ കൈകോര്‍ത്ത് ഡേവിഡ് ബെക്കാമും

ആഫ്രിക്കയില്‍ മരണഭീതി പരത്തി ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന എബോളയ്‌ക്കെതിരെ പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം....

എബോള പടരുന്നത് തടയാന്‍ കരുതല്‍ നടപടികളുമായി ലോകാരോഗ്യ സംഘടന

ലോകവ്യാപകമായി എബോള പടരുന്നത് തടയാന്‍ കരുതല്‍ നടപടികളുമായി ലോകാരോഗ്യ സംഘടന രംഗത്ത്. വൈറസ് വ്യാപനം തടയാന്‍ 15 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക്...

അമേരിക്കയിലെ രണ്ടാമത്തെ നഴ്‌സിനും എബോള സ്ഥിരീകരിച്ചു

അമേരിക്കയിലെ ആദ്യ എബോള രോഗിയെ ചികിത്സിച്ച രണ്ടാമത്തെ നഴ്‌സിനും എബോള സ്ഥിരീകരിച്ചു. ഇവരെ ചികിത്സയ്ക്കായി അറ്റ്‌ലാന്റയിലേക്ക് കൊണ്ടുപോയി. ലൈബീരിയന്‍ സ്വദേശിയെ...

ജര്‍മ്മനിയില്‍ എബോള ബാധിച്ച യു എന്‍ ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ എബോള ബാധിച്ച യു എന്‍ ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു. ലീപ്‌സിഗിലെ സെന്റ് ജോര്‍ജ് ഹോസ്പിറ്റലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട്...

എബോളക്കെതിരെ അണിചേരാന്‍ നവോമി കാംബെലും

എബോളക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേരാന്‍  മോഡല്‍ നവോമി കാംബെലും. എബോള പ്രതിരോധത്തിനായി ഫെബ്രുവരിയില്‍ ഫാഷന്‍ ഷോകള്‍ സംഘടിപ്പിക്കുമെന്ന് കാംബെല്‍ അറിയിച്ചു. ന്യൂയോര്‍ക്കിലും,...

എബോളയെന്ന് പറഞ്ഞ് പറ്റിച്ചു; വിമാനത്തില്‍ പരിഭ്രാന്തി പരത്തി

തനിക്ക് എബോള ബാധിച്ചിട്ടുണ്ടെന്ന യാത്രക്കാരന്റെ അറിയിപ്പ് യുഎസ് എയര്‍വെയ്‌സില്‍ പരിഭ്രാന്തി പരത്തി. ഫിലാഡല്‍ഫിയയില്‍ നിന്നും ഡോമിനിക് റിപ്പബ്ലിക്കിലേക്ക് പോകുകയായിരുന്ന വിമനത്തിലാണ്...

എബോള രോഗികളെ പരിചരിച്ച നഴ്‌സിന് എബോള ബാധിച്ചു

ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യമായി എബോള രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിലാണ് രോഗം സ്ഥിതീകരിച്ചത്. പശ്ചിമാഫ്രിക്കയില്‍ മിഷനറിമാരെ പരിചരിച്ചിരുന്ന നഴ്‌സിനാണ് ആദ്യമായി എബോള...

എബോള വൈറസ് നിയന്ത്രണ വിധേയമാക്കാൻ ആറുമാസം

എബോള വൈറസ് നിയന്ത്രണ വിധേയമാക്കാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും സമയമെടുക്കുമെന്ന് മുന്നറിയിപ്പ്. മെഡിക്കൽ ചാരിറ്റിയാണ് ലോകത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലോകാരോഗ്യസംഘടന പുറത്തുവിട്ട...

എബോള പടര്‍ന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി ഹജ്ജ്, ഉംറ വിസകള്‍ വിലക്കുന്നു

എബോള വൈറസ് പടര്‍ന്നുപിടിച്ച രാജൃങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജജ്, ഉംറ വിസകള്‍ വിലക്കുന്നതിന് സൗദി അറേബ്യ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. രോഗബാധിതര്‍...

DONT MISS