‘ആഗ്രഹമുണ്ട്, പ്രതീക്ഷയില്ല’ അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്‍പ് സുരാജ് വെഞ്ഞാറമൂട്

മികച്ച നടന്നുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് അല്‍പ്പസമയം മാത്രം ബാക്കിനില്‍ക്കേ അവാര്‍ഡ് പ്രതീക്ഷയെക്കുറിച്ച് സുരാജ് വെഞ്ഞാറമൂട് റിപ്പോര്‍ട്ടര്‍ ലെവിനോട്. അവാര്‍ഡ് കിട്ടുമോ എന്ന ചോദ്യത്തിന് ‘അവാര്‍ഡ് കിട്ടുമോ? കിട്ടിയാല്‍ വാങ്ങും, ആഗ്രഹമുണ്ട്, പ്രതീക്ഷയില്ല’ എന്നായിരുന്നു സുരാജിന്റെ പ്രതികരണം. അവാര്‍ഡ് കിട്ടിയില്ലെങ്കിലും സുഹൃത്തുക്കളില്‍ ആര്‍ക്കൊക്കെയാണ് കിട്ടുന്നതെന്ന് കാണാമല്ലോ എന്നും സുരാജ് പറഞ്ഞു.

Latest News