September 4, 2019

കാലവര്‍ഷക്കെടുതിയിലെ നാശനഷ്ടം; വയനാട്ടിലെ 105 ഇടങ്ങളില്‍നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്

ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലും തുടര്‍ന്ന് 1349 ഏക്കര്‍ ഭൂമി വാസയോഗ്യമല്ലാതായതായും കണ്ടെത്തല്‍....

12 വയസ്സുകാരനെക്കൊണ്ടു ബലം പ്രയോഗിച്ചു മദ്യം കുടിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

കോറോം കടയ്ങ്ങല്‍ ആദിവാസി കോളനിയിലെ ശിവന്‍, വിജീഷ് എന്നിവരാണ് പിടിയിലായത്....

വയനാട് തോല്‍പെട്ടിയില്‍ ജനനത്തോടെ മരിച്ച നവജാത ശിശുവിനെ ദമ്പതികള്‍ വീടിനു പുറകില്‍ കുഴിച്ചിട്ടു; പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

പ്രസവത്തിന് ശേഷം നവജാത ശിശുവിനെ ആരുമറിയാതെ വീടിന്റെ പുറക് വശത്ത് കുഴിച്ചിടുകയായിരുന്നുവെന്നാണ് ആരോപണം....

ദുരന്തമുഖത്ത് നില്‍ക്കുമ്പോഴും വയനാട്ടുകാരുടെ ഇച്ഛാശക്തി ഉയര്‍ന്നുനില്‍ക്കുന്നു, ഏത് പ്രതിസന്ധിയേയും വയനാട് തരണം ചെയ്യുമെന്നും രാഹുല്‍ ഗാന്ധി

ജനങ്ങളുടെ ദുരിതങ്ങള്‍ നേരിട്ട് കണ്ടെറിഞ്ഞും ആശ്വാസം പകര്‍ന്നുമാണ് രാഹുലിന്റെ മൂന്നാംദിവസത്തെ പര്യടനം തുടരുന്നത്....

വയനാടിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണം കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്വമാണെന്ന് രാഹുല്‍ ഗാന്ധി

വയനാട്ടിലെ വിവിധ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി...

പ്രളയം ദുരിതം വിതച്ച വയനാട്ടില്‍ ഇന്ന് മഹാശുചീകരണ യജ്ഞം

നഗരസഭാ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, രാഷ്ടീയ പ്രവര്‍ത്തകര്‍ പൊലീസ്, നാട്ടുകാര്‍ എന്നിവരെല്ലാം കൂട്ടായ പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്....

പ്രളയം തകര്‍ത്ത വയനാട്ടിലേയ്ക്ക് പത്ത് ലക്ഷത്തിന്റെ ദുരിതാശ്വാസ സാമഗ്രികളുമായി ഇടുക്കി പ്രസ്‌ക്ലബും പൊലീസും

പത്തു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് മൂന്നു ദിവസത്തെ കഠിനപരിശ്രമത്തില്‍ സ്വരൂപിച്ചത്. നഗരത്തിലെ വ്യാപാരി സമൂഹവും പൊതുജനങ്ങളും സ്‌കൂളുകളും വിവിധ സംഘടനകളും...

ഈ പ്രളയത്തേയും അതിജീവിച്ച് വയനാട്; വെള്ളക്കെട്ടൊഴിഞ്ഞതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചെത്തിതുടങ്ങി

പരക്കുനി ആദിവാസി കോളനിയില്‍ എല്ലാ വര്‍ഷവും വെള്ളം കയറും. സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തണമെന്ന ആവശ്യം ഇതുവരെ പരിഹരിക്കപ്പെട്ടില്ല....

ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നു; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി

ഉരുള്‍പൊട്ടലില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച പുത്തുമലയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ പുത്തുമല ദുരന്തത്തില്‍...

രാഹുല്‍ഗാന്ധി നാളെ കേരളത്തിലെത്തും; മലപ്പുറത്തെയും വയനാട്ടിലെയും ദുരന്ത കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തും

മഴക്കെടുതിയില്‍ വലയുന്ന വയനാടിന് ആശ്വാസം പകരാന്‍ കേന്ദ്രത്തോട് അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാഹുല്‍ സ്വന്തം മണ്ഡലമായ വയനാട്ടിലെത്തുന്നത്....

പേമാരി കനത്തതോടെ വിറങ്ങലിച്ച് വയനാട്; പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അകപെട്ട മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

കൂടുതല്‍ പേര്‍ ദുരന്തത്തില്‍ മണ്ണിനടിയില്‍ പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. ജില്ലയില്‍ ഇപ്പോഴും കനത്ത മഴയാണ് ലഭിക്കുന്നത്....

വൈത്തിരിയില്‍ വീടിന് മുകളില്‍ മരം വീണു; വീട്ടുകാര്‍ നേരത്തെതന്നെ മാറി താമസിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

അപകട സാധ്യത മുന്നില്‍ കണ്ട് വീട്ടുകാര്‍ നേരത്തെതന്നെ മാറി താമസിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി....

വയനാട്ടില്‍ കനത്ത മഴയില്‍ വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞ് വീണ് മരിച്ചു

പനമരം മതോത്ത് പൊയില്‍ കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യമുത്തു(24) വാണ് പ്രളയത്തേതുടര്‍ന്ന് വീട് ഒഴിയുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്....

വയനാട്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പ്പെട്ടു

കൈരളി ചാനല്‍ റിപ്പോര്‍ട്ടര്‍ അനൂപ്, റിപ്പോര്‍ട്ടര്‍ ചാനലിലെ മനു എന്നിവര്‍ സഞ്ചരിച്ച കാറാണ് കല്‍പ്പറ്റ പുത്തൂര്‍ വയലില്‍ വെച്ച് ഒഴുക്കില്‍പ്പെട്ടത്....

വയനാട്ടില്‍ റെഡ് അലേര്‍ട്ട്; താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, ഹെക്ടര്‍ കണക്കിനു കൃഷിയിടങ്ങളില്‍ വെള്ളം കയറി

വയനാട് കുറിച്യാര്‍ മലയിലുണ്ടായത് ശക്തമായ മണ്ണിടിച്ചിലാണു. ഇവിടെനിന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചു....

അമ്പലവയലിലെ സദാചാര ആക്രമണം; രണ്ടാം പ്രതിയെ റിമാന്റ് ചെയ്തു

അമ്പലവയലില്‍ മര്‍ദ്ദനമേറ്റവര്‍ താമസിച്ച ലോഡ്ജിന്റെ നടത്തിപ്പുകാരന്‍ വിജയകുമാറാണു അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നാണു ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്...

വയനാട്ടില്‍ നെല്‍പ്പാടങ്ങള്‍ സജീവമാകുമ്പോള്‍ വയല്‍പ്പണിക്കായി ഇരുപതംഗ ബംഗാളി സംഘം

ഏഴ് യുവതികളും 13 യുവാക്കളുമടങ്ങുന്ന ഇരുപതംഗ സംഘമാണ് കൊല്‍ക്കത്തയില്‍ നിന്നും വണ്ടി കയറി വയല്‍പ്പണിക്കായി വയനാട്ടിലെത്തിയിരിക്കുന്നത്. ...

വയനാട്ടില്‍ ദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

ഈ സംഭവം അത്യന്തം വേദനാജനകമാണ്. ഇതുപോലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരേണ്ടതാണെന്ന് മന്ത്രി പ്രതികരിച്ചു....

വയനാട് ബത്തേരിയില്‍ വയോധികയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

വടക്കനാട് പണയമ്പം കറ്റാനിയില്‍ രാജമ്മ (71) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

പ്രളയം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴും പൂക്കോട് തടാകത്തിലേക്കുള്ള വഴി ശരിയാക്കാതെ അധികൃതര്‍; ഇടിഞ്ഞുവീണ മണ്ണും മരങ്ങളും ഇതുവരെ നീക്കം ചെയ്തിട്ടില്ല

വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൂക്കോട് തടാകത്തിലേക്കുള്ള വഴിയാണ് മണ്ണിടിഞ്ഞ് വീണ് താറുമാറായിക്കിടക്കുന്നത്....

DONT MISS