August 23, 2019

പിണറായി ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളി: വിഎം സുധീരന്‍

ബിസിനസ് പങ്കാളിക്ക് വണ്ടിചെക്ക് നല്‍കിയ കേസില്‍ കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് അറസ്റ്റ് ചെയ്ത ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് വിഎം...

ദുരഭിമാനം വെടിഞ്ഞ് ആഭ്യന്തരവകുപ്പ് ഒഴിഞ്ഞ് കേരളത്തെ രക്ഷിക്കാന്‍ പിണറായി തയ്യാറാകണം: സുധീരന്‍

എസ്പി ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യുക, അവരുടെയെല്ലാം പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കുക, ഈ ക്രൂരസംഭവത്തെ കുറിച്ച്...

കോടിയേരി പാര്‍ട്ടിയോടും ജനങ്ങളോടും കള്ളം പറഞ്ഞു; സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സുധീരന്‍

പരാതിയെക്കുറിച്ച് കോടിയേരിക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം...

‘അരബക്കറ്റ് വെള്ളത്തില്‍ തലയും മീശയും കറുപ്പിച്ച് ചാനലില്‍ ജൈവവളത്തെക്കുറിച്ച് പ്രസംഗിക്കുന്ന സുധീരന്‍ എന്നെ ആദര്‍ശം പഠിപ്പിക്കേണ്ട’: അബ്ദുള്ളക്കുട്ടി

സോഷ്യല്‍മീഡിയയില്‍ നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് പോസ്റ്റിട്ട എപി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖപ്രസംഗമെഴുതിയ 'വീക്ഷണ'ത്തിനും വി എം സുധീരനുമെതിരെ ആഞ്ഞടിച്ച് എ...

രമ്യക്കെതിരായ പരാമര്‍ശം; വിജയരാഘവനെതിരെ സര്‍ക്കാര്‍ സ്വമേധയ കേസെടുക്കാന്‍ തയ്യാറാകണമെന്ന് സുധീരന്‍

രാഷ്ട്രീയ ബോധം നഷ്ടപ്പെട്ട സിപിഐഎം നേതാക്കള്‍ ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നത് തോല്‍വി ഭയന്ന് സമനില തെറ്റിയതു കൊണ്ടാണ്. വിഷയത്തില്‍ സിപിഐഎം...

മന്ത്രി ഇ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചത് ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനാണെന്ന് വിഎം സുധീരന്‍

മന്ത്രിസഭയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ അദേഹം തയ്യാറാകുമോയെന്നും വിഎം സുധീരന്‍ ചോദിച്ചു. ...

വനിതാമതില്‍: സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യത തകര്‍ന്നടിഞ്ഞുവെന്ന് സുധീരന്‍

വനിതാ മതിലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിച്ചുവെന്നും തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം ഹൈക്കോടതിയുടെ ഉത്തരവോടെ പൊളിഞ്ഞിരിക്കുകയാണ്...

ബന്ധുനിയമന വിവാദം; മന്ത്രി കെടി ജലീല്‍ തല്‍സ്ഥാനത്ത് തുടരുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് വിഎം സുധീരന്‍

സാമാന്യബുദ്ധിക്ക് നിരക്കാത്ത ന്യായവാദങ്ങളുമായി സ്വയം പ്രതിരോധിക്കാന്‍ മുന്നോട്ട് വന്ന മന്ത്രി ജനമധ്യത്തില്‍ സ്വയം പരിഹാസ്യനാകുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്...

കേരളത്തില്‍ സമാധാനം കൈവരിക്കുന്നതിന് കോടതിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ക്രിയാത്മകമായി ഇടപെടണം: സുധീരന്‍

കേരളത്തെ സമാധാനത്തകര്‍ച്ചയിലേക്ക് എത്തിച്ച സ്വന്തം വിധി സുപ്രിംകോടതിക്ക് തന്നെ സ്വയം പരിശോധിച്ച് പരിഹാരമുണ്ടാക്കാന്‍ കഴിയുന്നതാണ്....

വൈകിവന്ന വിവേകമാണെങ്കിലും ബ്രൂവറി-ഡിസ്റ്റിലറി അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത് ഉചിതമായെന്ന് സുധീരന്‍

ജനങ്ങളെ മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെയുള്ള മദ്യനയത്തില്‍ നിന്നും പിന്തിരിയാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം എന്നും സുധീരന്‍ പറഞ്ഞു....

കൃത്യവിലോപം നടത്തിയ എക്‌സൈസ് മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജ്ജവം സിപിഐഎം കേന്ദ്രനേതൃത്വം കാണിക്കണം: സുധീരന്‍

റാഫേല്‍ ഇടപാടില്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങളുടെ മുന്നില്‍ മൗനിയായി മാറിയ നരേന്ദ്രമോദിയുടെ പാത പിന്തുടരുന്നത് സിപിഐഎം കേന്ദ്ര നേതാക്കള്‍ക്ക് അഭികാമ്യമല്ല ...

ശബരിമല: സുപ്രിം കോടതി വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ഉചിതമായില്ല....

‘വികലവും തലതിരിഞ്ഞതുമായ സര്‍ക്കാര്‍ നയസമീപനം ഉപേക്ഷിക്കണം’; ബ്രൂവറി വിഷയത്തില്‍ വിഎം സുധീരന്‍

കൊക്കക്കോള കമ്പനിയെ വന്‍ ആവേശത്തോടെ എതിരേറ്റ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടിക്കെതിരെ ഇടതുപക്ഷ നേതാക്കളടക്കം ജനങ്ങളാകെ സമരരംഗത്ത് വന്നതും തുടര്‍ന്ന് ആ...

കേരളത്തില്‍ സ്റ്റേറ്റ് വിജിലന്‍സ് കമ്മീഷന് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിഎം സുധീരന്‍

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ മാതൃകയില്‍ നിയമനിര്‍മ്മാണത്തിലൂടെ സ്വതന്ത്രമായ 'സ്റ്റേറ്റ് വിജിലന്‍സ് കമ്മീഷന്' രൂപം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ...

ഐഎസ്ആര്‍ഒ ചാരക്കേസ്: കോടതി വിധി സ്വാഗതാര്‍ഹമെന്ന് സുധീരന്‍

ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രിം കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സംവത്സരങ്ങളായി നിയമപോരാട്ടം നടത്തി ഫലസിദ്ധിയിലെത്തിച്ച നമ്പി നാരായണന്റെ...

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പരാതി; നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് വിഎം സുധീരന്‍

ആദ്യഘട്ടം അന്വേഷണം നല്ല രീതിയിലാണ് നടന്നത്. എന്നാല്‍ കുറ്റവാളി നിയമത്തിന്റെ അടുത്തേക്കെത്തിയപ്പോഴാണ് കേസ് അട്ടിമറിക്കാന്‍ നീക്കം തുടങ്ങിയത്. ...

കന്യാസ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്ന ഡിജിപിയുടെയും കൂട്ടരുടെയും കള്ളക്കളി പുറത്തുവന്നിരിക്കുകയാണെന്ന് സുധീരന്‍

രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊപ്പിച്ച് തുള്ളി സ്വയം പരിഹാസ്യരായ ഡിജിപി ഉള്‍പ്പെടെയുള്ള പൊലീസിലെ ഉന്നതര്‍ ജനമനസ്സില്‍ പ്രതിക്കൂട്ടിലാണ്...

സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകണം: സുധീരന്‍

ജലന്തര്‍ ബിഷപ്പിനെതിരെ അവര്‍ ഉന്നയിച്ച പരാതിയില്‍ സത്യസന്ധവും കാര്യക്ഷമവുമായ രീതിയില്‍ അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് പൊലീസ് ഇനിയും...

സമ്പന്നര്‍ക്കും സ്വാധീനശക്തിയുള്ളവര്‍ക്കും മുന്നില്‍ നിയമം നിഷ്‌ക്രിയമാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്: വിഎം സുധീരന്‍

പരാതിക്കാരുമായി ഒത്തുതീര്‍പ്പിന് കളമൊരുക്കുന്ന പരിഹാസ്യമായ സമീപനമാണ് ഇതിലും സിപിഎം നേതൃത്വം അനുവര്‍ത്തിക്കുന്നതെന്ന് വിഎം സുധീരന്‍ ...

സ്‌കൂള്‍-സര്‍വകലാശാല യുവജനോത്സവങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നത് യുവതലമുറയോട് കാണിക്കുന്ന അനീതിയാണ്: വിഎം സുധീരന്‍

പ്രതിഭാശാലികളായ കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന ഇത്ര മഹനീയമായ അവസരം ഇല്ലാതാക്കുന്നതോ പരിമിതപ്പെടുത്തുന്നതോ അവരുടെ ഭാവിക്ക് തന്നെ ദോഷകരമാണ്...

DONT MISS