August 28, 2019

മോദിയെ വിമര്‍ശിച്ച് ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്തി; പുലിവാല് പിടിച്ച് പാക് നേതാവ് റഹ്മാന്‍ മാലിക്

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തപ്പോളാണ് റഹ്മാന്‍ മാലികിന് അമളി പറ്റിയത്. മോദിയെയും ഐക്യരാഷ്ട്ര സഭയേയും ടാഗ് ചെയ്ത മാലിക് യുഎന്‍ഒക്ക് പകരം യൂനോ ഗെയിമിനെയാണ്...

‘എന്നെ അന്ധവിശ്വാസിയെന്ന് വിളിച്ചോളൂ, പക്ഷേ ഇന്ത്യയുടെ വിജയതേരോട്ടം പുതിയ ജഴ്‌സി ഇല്ലാതാക്കി’: മെഹബൂബ മുഫ്തി

ജഴ്‌സിയുടെ നിറം മാറ്റം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയ തുടര്‍ച്ച ഇല്ലാതാക്കിയെന്ന വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ...

ഇനി ടിവി ഓഫ് ചെയ്ത്, സോഷ്യല്‍മീഡിയ ലോഗൗട്ട് ചെയ്ത് കാത്തിരിക്കാം, 23ന് ലോകം അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നുണ്ടോയെന്ന്: ഒമര്‍ അബ്ദുള്ള

ഓരോ സിംഗിള്‍ എകിസ്റ്റ് പോളും ചിലപ്പോള്‍ ശരിയായി വന്നേക്കാം, എന്തായാലും ഇത് ടിവി ഓഫ് ചെയ്ത്, സോഷ്യല്‍മീഡിയ ലോഗ് ഔട്ട്...

വര്‍ഗ്ഗീയ പരാമര്‍ശം: യോഗി ആദിത്യനാഥിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു

'മുസ്‌ലിം ലീഗ് ഒരു വൈറസാണ്. വൈറസ് ഒരാളെ ബാധിച്ചാല്‍ അവര്‍ പീന്നീട് അതിജീവിക്കാറില്ല. കോണ്‍ഗ്രസിനെ ഇപ്പോള്‍ ഈ വൈറസ്...

‘പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകള്‍’; ശാസ്ത്രജ്ഞരെ അഭിനന്ദിച്ചും പ്രധാനമന്ത്രിയെ പരിഹസിച്ചും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

'അഭിനന്ദനങ്ങള്‍ ഡിആര്‍ഡിഒ, നിങ്ങളുടെ ജോലിയില്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകള്‍ നേരാനും ആഗ്രഹിക്കുന്നു.' രാഹുല്‍ ട്വീറ്റ് ചെയ്തു. ...

‘പ്രധാനമന്ത്രീ, പുല്‍വാമയില്‍ മരിച്ച ആ 40 ജവാന്‍മാരുടെ കുടംബത്തോട് പറയൂ ആരാണ് അവരുടെ മരണത്തിന് കാരണമായ മസൂദ് അസറിനെ വിട്ടയച്ചതെന്ന്? അജിത് ദോവലിനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

അജിത് ദോവല്‍ ജയ്‌ഷെ മുഹമ്മദ് തലവിന്‍ മസൂദ് അസ്ഹറിനെ കൈമാറുന്ന ദൃശ്യങ്ങള്‍ പങ്കു വെച്ചുകൊണ്ടാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്....

തിരുവല്ല ബൈപ്പാസ് പ്രവര്‍ത്തനത്തെക്കുറിച്ച് പരാതിപ്പെട്ട യുവതിയെ എംപി ആന്റോ ആന്റണിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അധിക്ഷേപിച്ചതായി പരാതി

പത്തനംതിട്ട സ്വദേശിനി ലക്ഷ്മിയാണ് തിരുവല്ല ബൈപ്പാസ് നിര്‍മ്മാണത്തിലെ വേഗക്കുറവ് ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചത്....

ഇലക്ട്രോണിക് ഉപകരണമാണോ, എങ്കിലത് അനായാസം ഹാക്ക് ചെയ്യാം; ഇവിഎം മെഷീന്‍ സംബന്ധിച്ച അവകാശവാദങ്ങള്‍ക്ക് സാങ്കേതിക വിദഗ്ധന്റെ പ്രതികരണം

വോട്ടിങ് മെഷീനില്‍ കൃത്രിമം സാധ്യമാണെന്ന് നേരത്തെ വിഡിയോ സഹിതം തെളിയിച്ചയാളാണ് ഹരി കെ പ്രസാദ്....

മീടൂ; തനിക്കെതിരെയുള്ള ആരോപങ്ങള്‍ക്ക് മറുപടിയുമായി ചേതന്‍ ഭഗത്

2013 ല്‍ ത്രിവേദി തനിക്കയച്ച മെയിലിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് ആരോപണം കെട്ടിച്ചമച്ചതാണെന്ന് ചേതന്‍ ഭഗത് വെളിപ്പെടുത്തിയത്. ...

അംബേദ്കര്‍ക്കെതിരായ വിവാദ ട്വീറ്റ്: ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കെതിരെ കേസ്‌

ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്കര്‍ക്കെതിരായ വിവാദ ട്വീറ്റിന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കെതിരെ കേസ്. ജോധദ്പൂര്‍ കോടതിയാണ്് താരത്തിനെതിരെ എഫ്‌ഐആര്‍...

‘അല്‍പമെങ്കിലും കരുണയുണ്ടെങ്കില്‍ ആ രണ്ട് കുട്ടികളെക്കുറിച്ചോര്‍ക്കൂ’; ശ്രീദേവിയുടെ മരണത്തെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ക്രൂരമായ തമാശകളെ വിമര്‍ശിച്ച് ലക്ഷ്മി രാമകൃഷ്ണന്‍

ശ്രീദേവിയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരാനിരിക്കെ അതുമായി ബന്ധപ്പെട്ട് ക്രൂരമായ തമാശകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നത്. 'ശല്യക്കാരികളായ ഭാര്യമാരുണ്ടെങ്കില്‍ വീട്ടിലൊരു...

‘എന്താണെന്ന് അറിയില്ല, മനസ് അസ്വസ്ഥമാകുന്നു’ ശ്രീദേവിയുടെ മരണത്തിന് തൊട്ടുമുന്‍പ് ബച്ചന്റെ ട്വീറ്റ്

ശ്രീദേവിയുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ബച്ചന്റെ ആശങ്ക അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഏതാനും മിനിറ്റിനകം സംഭവിക്കുകയായിരുന്നു ശ്രീദേവിയുടെ മരണത്തോടെ. ബച്ചന്റെ ഈ...

മധുവിന്റെ മരണത്തില്‍ പ്രതീകാത്മക പ്രതിഷേധം നടത്തിയ കുമ്മനത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല; കൈകള്‍ കെട്ടി ചിത്രം പോസ്റ്റ് ചെയ്തത് റിഹേഴ്‌സല്‍ നടത്തിയ ശേഷം

ഐസപ്പോട്ട്‌കേരളആദീവാസീസ് എന്ന ഹാഷ്ടാഗ് നല്‍കിയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിനുട്ടുകള്‍ക്കുള്ളില്‍ത്തന്നെ പോസ്റ്റിനു താഴെ ട്രോള്‍പെരുമഴ തീര്‍ത്താണ് മലയാളികള്‍ പ്രതിഷേധമറിയിച്ചത്. ...

ലാലുപ്രസാദ് യാദവിന് തടവും പിഴയും; ‘ബിഹാര്‍ മുഖ്യമന്ത്രിക്ക് നന്ദി’ വാക്കുകളില്‍ രോഷവും പരിഹാസവുമായി തേജസ്വി യാദവ്

വിധിയില്‍ രോഷം രേഖപ്പെടുത്തിക്കൊണ്ട് പരിഹാസരൂപേണെയാണ് തേജസ്വി യാദവ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന് നന്ദി പറഞ്ഞത്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി...

വോട്ടിംഗ് മെഷീനെതിരെയുള്ള പരാതികളെ ഇലക്ഷന്‍ കമ്മീഷന്‍ പ്രോത്സാഹിപ്പിക്കാറില്ലെന്ന് എന്‍എസ് മാധവന്‍

വോട്ട് ചെയ്ത ശേഷം വിവിപാറ്റ് മെഷീനില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് വീണത് എന്ന് കണ്ടാല്‍ സ്വാഭാവികമായും പരാതിപ്പെടാം. പക്ഷേ ഇങ്ങനെ...

‘സുരക്ഷയില്ല, വിദ്യാഭ്യാസമില്ല, പോഷകാഹാരമില്ല’; ഗുജറാത്തിലെ സ്ത്രീകളുടെ ശോച്യാവസ്ഥ എണ്ണിപ്പറഞ്ഞ് രാഹുല്‍ ഗാന്ധി

ഗുജറാത്തിലെ സ്ത്രീകളുടെ ശോച്യാവസ്ഥ എണ്ണിപ്പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പോസ്റ്റ്....

ജിമിക്കി തരംഗം അവസാനിക്കുന്നില്ല; ബോളിവുഡില്‍ നിന്നൊരു ആരാധകന്‍ കൂടി; ഈ പാട്ട് എത്ര കേട്ടാലും മതി വരില്ലെന്ന് സാക്ഷാല്‍ അഭിഷേക് ബച്ചന്‍

പാട്ടിന്റെ യുട്യൂബ് ലിങ്കും ജൂനിയര്‍ ബച്ചന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സാക്ഷാല്‍ അഭിഷേക് ബച്ചന്‍ കൂടി ആരാധകനായതോടെ ആവേശത്തിലാണ് അണിയറ പ്രവര്‍ത്തകരും...

ദീപികയുടെ തല സുരക്ഷിതമായിരിക്കണം; ഉണര്‍ന്ന് ചിന്തിക്കേണ്ട സമയമായെന്നും കമല്‍ഹാസന്‍

പത്മാവതിയുടെ സംവിധായകന്‍ സജ്ഞയ് ലീല ബന്‍സാലിയുടേയും റാണി പത്മിനിയായി അഭിനയിക്കുന്ന നടി ദീപികയുടേയും തല വെട്ടുന്നവര്‍ക്ക് പത്തു കോടി രൂപ...

ഇളയദളപതിക്ക് പിന്തുണയുമായി സാക്ഷാല്‍ ദളപതി; മെര്‍സലിനെയും മെര്‍സല്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തേയും പുകഴ്ത്തി രജനികാന്ത്; വെട്ടിലായി ബിജെപി

ഇളയ ദളപതിക്ക് പിന്തുണയുമായെത്തിയ സാക്ഷാല്‍ ദളപതിയുടെ വാക്കുകളെ ആവേശത്തോടെയാണ് താരാരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമ കൈകാര്യം ചെയ്തിരിക്കുന്നത് കാലിക പ്രശ്‌നങ്ങളെയാണെന്നും അത്...

ക്രിസ്ത്യാനിയാണെന്ന് തെളിയിക്കാന്‍ വിജയ്‌യുടെ തിരിച്ചറിയല്‍ കാര്‍ഡ് പങ്കുവച്ച് എച്ച് രാജ; കൂടുതല്‍ പ്രകോപിതരായി വിജയ് ആരാധകര്‍

എന്തിനാണ് ഇങ്ങനെയൊരു തിരിച്ചറിയല്‍ രേഖ എന്നതിന് രാജയ്ക്ക് മറുപടിയില്ല. എന്നാല്‍ കയ്‌പ്പേറിയ സത്യം എന്നുപറഞ്ഞാണ് രേഖ പങ്കുവച്ചിരിക്കുന്നതും. എന്താണിതിലെ കയ്‌പ്പേറിയ...

DONT MISS