October 21, 2019

മദീന ബസ് അപകടം; ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ കൂടുതല്‍ പരിശോധന നടത്തിയ ശേഷമേ വിശദ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ...

തൊഴിലിടങ്ങളില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്ക് തുല്യ പരിഗണന; ലിംഗവിവേചനം ഇല്ലാതാക്കാന്‍ സൗദി

വനിതാ ജീവനക്കാര്‍ ഗര്‍ഭിണികളായാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചകര്യം ചിലയിടങ്ങളിലുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും ഇല്ലാതാക്കും. ഇത്തരം കാര്യങ്ങളില്‍ തൊഴില്‍ ദാതാക്കള്‍...

സൗദി എയര്‍പോട്ടില്‍ ഹൂതികള്‍ നടത്തിയ ആക്രമണം; മിസൈല്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

26 പേര്‍ക്ക് പരുക്കേറ്റ ഹൂതി ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സൗദി മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. വിമാനത്താവളത്തിന്റെ അറൈവല്‍ ടെര്‍മിനലിലായിരുന്നു മിസൈല്‍...

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടരവയസുകാരി മരിച്ചു

ദുബായ് സന്ദര്‍ശനം കഴിഞ്ഞു ജുബൈലിലേക്കു റോഡ് മാര്‍ഗം മടങ്ങി വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടര വയസ്സുള്ള...

ആലപ്പുഴ സ്വദേശിയുടെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ സൗദി കോടതിയില്‍ വിധി

ശിക്ഷ ഒഴിവാക്കാനുള്ള നിയമവശങ്ങള്‍ ഇയാളുടെ അഭിഭാഷകര്‍ പരിശോധിക്കുന്നുണ്ട്. കോടതി വിധിക്കെതിരെ റമദാന്‍ പതിനേഴിനകം അപ്പീലിന് പോകാനാണ് കോടതി അനുവാദം നല്‍കിയിരിക്കുന്നത്....

സൗദിയില്‍ വിദേശികള്‍ക്ക് പുതിയ ഇഖാമ വരുന്നു; പ്രിവിലേജ്ഡ് ഇഖാമക്ക് ശൂറ കൗണ്‍സില്‍ അനുമതി നല്‍കി

സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് പുതിയ ഇഖാമ (താമസ രേഖ) വരുന്നു. ഉയര്‍ന്ന ശ്രേണിയിലുള്ള പുതിയ ഇഖാമ അനുവദിക്കാനുള്ള മന്ത്രാലയത്തിന്റെ...

സൗദി നിക്ഷേപം നടത്തും; ഇന്ത്യ എണ്ണവിതരണത്തിനുള്ള റീജിയണല്‍ ഹബ്ബായി മാറും

പെട്രോളിയം ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള അടിസ്ഥാന സൗകര്യവികസനത്തിനുമാണ് സൗദി നിക്ഷേപം നടത്തുക. മഹാരാഷ്ട്രയില്‍ റിഫൈനറി സ്ഥാപിക്കുന്നതിന് സൗദി അരാംകോ 44...

അഴിമതി അവസാനിപ്പിക്കാനുള്ള നടപടിയിലൂടെ സൗദി പിടിച്ചെടുത്തത് 40,000 കോടി റിയാല്‍

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഭരണാധികാരിയായ സല്‍മാന്‍ രാജാവിന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സമര്‍പ്പിച്ചിട്ടുണ്ട്...

അമ്മയ്ക്ക് പരിചരണം നല്‍കാന്‍ രാജ്യം വിട്ടില്ല; വിസ കാലാവധി കഴിഞ്ഞതിന്റെ പിഴ പൂര്‍ണമായും ഒഴിവാക്കി സൗദി

സാമൂഹ്യപ്രവര്‍ത്തകന്‍ ഷാജി വയനാടിന്റെ സഹായത്തോടെ സൗദി അധികൃതര്‍ക്ക് കാര്യങ്ങള്‍ വിശദമാക്കി അപേക്ഷ നല്‍കുകയും അധികൃതര്‍ തുക പൂര്‍ണമായും ഇളവ് ചെയ്തുനല്‍കുകയുമായിരുന്നു....

സ്വദേശിവല്‍ക്കരണം; സൗദിയില്‍ 11,811 വിദേശ എഞ്ചിനിയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

2866 എഞ്ചിനിയറിംഗ് സ്ഥാപനങ്ങള്‍ നിലവില്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്...

ഇതിനകം മക്കയിലും മദീനയിലും എത്തിയത് 84,472 ഇന്ത്യന്‍ ഹാജിമാര്‍; ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍

വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍സുല്‍ ജനറലിനെ കൂടാതെ ഹജജ് കോണ്‍സുല്‍ മുഹമ്മദ് ഷാഹിദ് ആലം, മക്ക ഹജജ് ഇന്‍ചാര്‍ജ് ആസിഫ് സെയ്ദ്,...

ഹജജ് കഴിയുംവരെ അനുമതി രേഖയില്ലാത്തവര്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക്; കഴിഞ്ഞ വെള്ളിയാഴ്ചവരെ തിരിച്ചയച്ചത് 72037 ആളുകളെ

മുന്‍കാലങ്ങളില്‍ അനുമതി പത്രമില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച മലയാളികളടക്കമുള്ള നിരവധിപേരെ പിടികൂടുകയും പിന്നീട് ഇവരെ നാടുകടത്തുകയും ചെയ്തിരുന്നു. നാടുകടപ്പെട്ടവര്‍ക്ക് സൗദിയില്‍...

പന്ത്രണ്ടാമത് തായിഫ് ഉക്കാദ് മേളക്ക് ഗംഭീര തുടക്കം; മേള ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു

ഉദ്ഘാടന ചടങ്ങിനെത്തിയ മക്ക അമീറിനെ സൗദി ടൂറിസം, ദേശീയ പൈതൃക കമ്മീഷന്‍ പ്രസിഡന്റും ചെയര്‍മാനുമായ ബന്ദര്‍ ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍...

ലോകകപ്പ്: ഈജിപ്തിനെതിരായ ജയത്തിന് പിന്നാലെ സൗജന്യ ഡാറ്റ ഓഫറുമായി സൗദി അറേബ്യ

ലോകകപ്പ് ഫുട്ബോളില്‍ ഈജിപ്തിനെതിരെ രണ്ടു ഗോള്‍ നേടിയതിന്റെ ആഹ്ലാദത്തിലാണ് സൗദി അറേബ്യ. ആഹ്ലാദത്തിന്റെ ഭാഗമായി ഉപഭോക്താക്കളുമായി പങ്കിട്ട് രാജ്യത്തെ പ്രമുഖ...

സൗദിയില്‍ വനിതകള്‍ വാഹനമോടിച്ചുതുടങ്ങി; ഒരു വാഹനാപകടവും എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍

ട്രാഫിക്ക് നിയമങ്ങള്‍ പരിചയപ്പെടുത്തുവാനായി വനിതകള്‍ക്ക് ബോധവത്കരണ പരിപാടികള്‍ തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്....

സൗദിയില്‍ ചരിത്രം പിറക്കുന്നു; ലൈസന്‍സ് നേടിയ വനിതകള്‍ നാളെമുതല്‍ നിരത്തിലേക്ക്

വിദേശത്തുനിന്നുംഡ്രൈവര്‍മാരെ റിക്രൂട്ട്‌ചെയ്തുകൊണ്ട്‌വരുന്നത് നിര്‍ത്തലാകുന്നതോടെ കുടുംബങ്ങളുടെ ജിവിത ചെലവ് ചുരുങ്ങുമെന്നും അഭിപ്രായപ്പെടുന്നുണ്ട്.  ...

നാട്ടിലെത്താനായി പ്രവാസി യുവാവ് സഹായം തേടുന്നു

ഇദ്ദേഹത്തെ സഹായിക്കാന്‍ താല്പരൃമുള്ള സുമനസ്സുകള്‍ പ്ലീസ് ഇന്ത്യ സെക്രട്ടറി സൈഫുദ്ധീന്‍ എടപ്പാള്‍(00966502417945) ജോയിന്‍ സെക്രട്ടറി മന്‍സൂര്‍ കാരയില്‍(മൊബൈല്‍ 00966549882200) എന്നിവരെ...

“സര്‍വതല സ്പര്‍ശിയും ജനകീയവുമായ വികസന പ്രവര്‍ത്തനങ്ങളുമായാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്”, സൗദിയിലെ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് കോടിയേരി

നവോദയ കേന്ദ്രക്കമ്മിറ്റി പ്രസിഡന്റ് പവനന്‍ മൂലക്കില്‍ അധ്യക്ഷനായി. കേരള പ്രവാസി ക്ഷേമനിധി ഡയരക്ടര്‍ ബോര്‍ഡ് അംഗം ജോര്‍ജ് വര്‍ഗീസ് സംസാരിച്ചു....

റിയാദില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനിക്കെതിരെ നടപടിയെടുത്തു

തനുസരിച്ച് ഉച്ചക്ക് 12 മണിമുതല്‍ വൈകുന്നേരം 3 മണിവരെ സമയത്ത് തുറസ്സായ സ്ഥലത്ത് വെയിലില്‍ തൊഴിലാളികളെ കൊണ്ട് ...

സൗദി ടീമിന് പിന്തുണയുമായി റിയാദില്‍നിന്നും സൈക്കിളില്‍ സൗദി യുവാവ് റഷ്യയില്‍

സൗദി ടീമിന് മുന്നേറാനാകുമെന്ന പ്രതീക്ഷയാണ് ഫഹദ് അല്‍ യഹ്‌യക്കുള്ളത്. റഷ്യന്‍ മാധ്യമങ്ങള്‍ വന്‍ കവറേജാണ് ഫഹദ് അല്‍ യഹ്‌യയുടെ യാത്രക്കു...

DONT MISS