May 9, 2019

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ അഴിച്ചുപണി; മൂന്ന് താരങ്ങളോട് റയല്‍ വിടാന്‍ സിദാന്റെ താക്കീത്

റയല്‍ മാഡ്രിഡില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി പരിശീലകന്‍ സിനദീന്‍ സിദാന്‍. ഏറെ നാളായി മോശം പ്രകടനം തുടരുന്നതിനാല്‍ നിരവധി വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന ക്ലബ്ബാണ് റയല്‍ മാഡ്രിഡ്. ഈ...

സിദാന്‍ മടങ്ങിയെത്തി; ആരാധകര്‍ക്കാശ്വസിക്കാം, റയല്‍ പ്രതാപത്തിലേക്ക് തിരികെവരും

പിന്നീടുവന്ന പരിശീലകരാരും ടീമും ആരാധകരും ആഗ്രഹിച്ചതിനോട് നീതിപുലര്‍ത്തിയില്ല. ക്രിസ്റ്റ്യാനോയുടെ കൂടുമാറലും ടീമിനെ തളര്‍ത്തി. ടീം ഒരു മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ്...

ലാലിഗ സീസണിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ റയലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഏറ്റുമുട്ടും

2018-ലെ പ്രീ-സീസണ്‍ മത്സരങ്ങളില്‍ നിരാശാജനകമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രകടനം. ഇതുവരെയുള്ള നാലുമത്സരങ്ങില്‍ മൂന്നിലും സമനില ...

ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്പാനിഷ് കോച്ച് തെറിച്ചു; ഞെട്ടി ടീം ആരാധകര്‍

റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്പാനിഷ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ടീം കോച്ച് ജൂലന്‍ ലോപെട്ഗൂയിയെ പുറത്താക്കി....

ചാമ്പ്യന്‍സ് ലീഗ്: റോണോയ്ക്ക് ഇരട്ടഗോള്‍, റയല്‍ യുവന്റസിനെ തകര്‍ത്തു

കളിയുടെ മൂന്നാം മിനിട്ടില്‍ റോണോയിലൂടെ ഗോള്‍ വേട്ട തുടങ്ങിയ റയല്‍ മത്സരത്തിന്റെ 64, 72 മിനിട്ടുകളിലും എതിര്‍വല ചലിപ്പിച്ചു. മനോഹര...

ഗോള്‍മഴയില്‍ ഞെട്ടി അര്‍ജന്റീന; സ്‌പെയിന്‍ അടിച്ചുകയറ്റിയത് ആറു ഗോളുകള്‍

റ​യ​ൽ മാ​ഡ്രി​ഡ് താ​രം ഇ​സ്കോ​യു​ടെ ഹാ​ട്രി​ക്കാ​ണ് അ​ർ​ജ​ന്‍റീ​ന​യെ ത​ക​ർ​ത്ത​ത്. ഡി​യാ​ഗോ കോ​സ്റ്റ, തി​യാ​ഗോ അ​ൽ​ക​ൻ​ത​ര, ലാ​ഗോ അ​സ്പാ​സ് എ​ന്നി​വ​രും അ​ർ​ജ​ന്‍റീ​ന‍​യു​ടെ...

റയലിന് ഞെട്ടിക്കുന്ന തോല്‍വി; എസ്പാനിയോള്‍ തകര്‍ത്തത് ഒരു ഗോളിന്

സീസണിലെ അഞ്ചാം തോല്‍വിയെന്നതിനേക്കാള്‍ പോയിന്റ് ടേബിളില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് അരികിലെത്താനുള്ള അവസരവും അവര്‍ നഷ്ടമാക്കി....

വിമര്‍ശനമുനയില്‍ റൊണാള്‍ഡോ; റയലില്‍ നെയ്മറെ കൊണ്ടുവരാന്‍ നീക്കം

റൊണാള്‍ഡോയെ വാഴ്ത്താന്‍ ദിവസവും പേജുകള്‍ തന്നെ നീക്കിവെയ്ക്കുന്ന പത്രങ്ങളാണ് വിപരീത വാര്‍ത്തകള്‍ കൊണ്ട് നിറയുന്നത്. ...

ഭിക്ഷാടനത്തിന്റെ ആല്‍ത്തറയില്‍ നിന്ന് റയല്‍ മാഡ്രിഡിന്റെ പരിശീലനക്കളരിയിലേക്ക്; മണികണ്ഠന് ഇത് ചരിത്രനിമിഷം

മണികണ്ഠന്‍ ബൂട്ട് കെട്ടുന്നത് നാളത്തെ ഇന്ത്യന്‍ ഫുട്‌ബോളിന്റെയും ലോകഫുട്‌ബോളിന്റെയും സുവര്‍ണനേട്ടങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്. ഒരുപക്ഷേ നമ്മുടെ ഫുട്‌ബോള്‍ വരുംകാലത്ത്...

റയലിനെ മടയിലെത്തി തകര്‍ത്ത് ബാഴ്‌സ; വിജയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്

ബാഴ്‌സയുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിച്ച് പകരം വീട്ടാനുള്ള അവസരം റയലിന് ഇനി അടുത്ത വര്‍ഷം മെയ് ആദ്യവാരമേ ലഭിക്കൂ....

ഈ വര്‍ഷത്തെ അവസാന എല്‍ ക്ലാസിക്കോ ഇന്ന്; റയലിന് നിര്‍ണായകം

സ്പാനിഷ് ലിഗ് കിരീടം, കോപ്പാ ഡെല്‍ റേ, യുവേഫാ സൂപ്പര്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ് എന്നിങ്ങനെ അഞ്ചുകിരീടങ്ങള്‍...

ലോകം കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോ നാളെ; മത്സരം റയലിന്റെ തട്ടകത്തില്‍

ആര്‍ക്കാണ് വിജയമെന്ന് പ്രവചിക്കാന്‍ കഴിയാത്ത രീതിയിലാണ് ഇരു ടീമുകളുടേയും കരുത്തും പ്രതിഭാബലവും റെക്കോര്‍ഡുകളും സമീപകാലത്തെ ...

ക്ലബ് ലോകകപ്പ് കിരീടം റയലിന്; വിജയം റൊണാള്‍ഡോയുടെ ഏകഗോളില്‍

സ്പാനിഷ് ലീഗ് കിരീടം, സ്പാനിഷ് സൂപ്പര്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യുവേഫാ സൂപ്പര്‍ കപ്പ് എന്നിവ സീസണില്‍ നേടിയ റയലിന്റെ...

പതിനൊന്നാം മത്സരത്തിലും ബാഴ്‌സയ്ക്ക് തോല്‍വിയില്ല; ലാപാമാസിനെ തകര്‍ത്ത് റയല്‍ വിജയവഴിയില്‍

മെസിയും ഇനിയസ്റ്റയും പിക്യുവും റാക്കിട്ടച്ചും സുവാരസും തുലച്ച അവസരങ്ങള്‍ക്ക് കണക്കുണ്ടായില്ല. ഏഴുഗോളിനെങ്കിലും ജയിക്കാമായിരുന്ന മത്സരമായിരുന്നു...

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ജീവന്‍മരണ പോരാട്ടം; എതിരാളികള്‍ ലാപാമസ്

ലാലിഗയില്‍ പത്തുമത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ റയല്‍ 20 പോയിന്റോടെ നാലാം സ്ഥാനത്താണ്. ബാഴ്‌സലോണയില്‍ നിന്ന് എട്ടുപോയിന്റ് പിറകിലും. ഈ ...

റൊണാള്‍ഡോയ്ക്ക് ഇരട്ടഗോള്‍; ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് വിജയത്തുടക്കം

സൈപ്രസ് ടീം അപോയെലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. റയലിന് വേണ്ടി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍...

ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം തേടി ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇന്ന് കളത്തില്‍

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൈപ്രസ് ടീം അപോയെല്‍ ആണ് റയലിന്റെ എതിരാളി. ഇന്നു നടക്കുന്ന മറ്റുമല്‍സരങ്ങളില്‍ ലിവര്‍പൂള്‍-സെവിയ്യയെയും, ടോട്ടനം...

എല്‍ ക്ലാസിക്കോ രണ്ടാം പാദത്തിലും ജയം; ബാഴ്‌സയെ തകര്‍ത്ത് റയിലിന് സൂപ്പര്‍ കപ്പ്

കിരീട വിജയത്തോടെ തന്നെ പുതിയ ലാലിഗ സീസണിന് തുടക്കം കുറിക്കാന്‍ ഇതിടെ റയലിന് സാധിച്ചിരിക്കുകയാണ്. പരിശീലകന്‍ സിനദിന്‍ സി...

യുവേഫ സൂപ്പര്‍കപ്പ് കിരീടം റയലിന്; വീഴ്ത്തിയത് മാഞ്ചസ്റ്ററിനെ

റയലിന്റെ നാലാം സൂപ്പര്‍ കിരീടവും തുടര്‍ച്ചയായ രണ്ടാം കിരീടവുമാണിത്. കഴിഞ്ഞ വര്‍ഷം സെവിയയെ തോല്‍പ്പിച്ചായിരുന്നു റയലിന്റെ...

സ്പാനിഷ് ലാ ലീഗയില്‍ റയല്‍ മാഡ്രിഡിന് കിരീടം; റയലിന്റെ 33ാം കിരീട നേട്ടം

സ്പാനിഷ് ലാ ലീഗയില്‍ റയല്‍ മാഡ്രിഡിന് കിരീടം. നിര്‍ണായക മത്സരത്തില്‍ മലാഗയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ കിരീടം...

DONT MISS