June 14, 2019

“രജനിയുടെ ബന്ധുവായിട്ടോ നയന്‍താരയുടെ അമ്മാവനായിട്ടോ അഭിനയിക്കാം, നിങ്ങള്‍ എന്തു പറയുന്നു?” എ ആര്‍ മുരുകദോസിനോട് സിനിമയില്‍ അവസരം ചോദിച്ച് ഹോളിവുഡ് സൂപ്പര്‍താരം

രജനികാന്ത്, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ ആര്‍ മുരുകദോസ് ഒരുക്കുന്ന 'ദര്‍ബാര്‍'ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനിടെ ചിത്രത്തില്‍ അവസരം ചോദിച്ച് എത്തിയിരിക്കുകയാണ് ഹോളിവുഡ് നടന്‍ ബില്‍...

ചൈനയില്‍ വമ്പന്‍ റിലീസിനൊരുങ്ങി രജനി ചിത്രം 2.0

ചൈനയിലെ പ്രധാന വിതരണ കമ്പനിയായ എച്ച് വൈ മീഡിയയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.2019 മെയിലാണ് ചിത്രം ചൈനയില്‍ റിലീസ് ചെയ്യുന്നത്...

‘ചിട്ടി റീലോഡഡ്’; 2.0 ന്റെ രണ്ടാം ട്രെയ്‌ലര്‍ പുറത്തിറങ്ങി

ശങ്കര്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, ആമി ജാക്‌സണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....

ശബരിമലയിലെ ആചാരങ്ങളേയും ഐതിഹ്യങ്ങളേയും ബഹുമാനിക്കണം: രജനീകാന്ത്‌

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രിം കോടതി വിധി സ്വാഗതം ചെയ്യുന്നുവെങ്കിലും ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടേണ്ടത് തന്നെയാണെന്നും രജനീകാന്ത് പറയുന്നു....

“രജനിസര്‍ ഒരു വലിയ പാഠപുസ്തകമാണ്”, തലൈവര്‍ക്കൊപ്പം അഭിനയിച്ച ആഹ്ലാദം പങ്കുവച്ച് മണികണ്ഠന്‍

അദ്ദേഹം പങ്കുവച്ച കുറിപ്പ് താഴെ വായിക്കാം....

രജനിയും അക്ഷയ് കുമാറും എത്തുന്നു; ‘2.0’ ന്റെ ടീസര്‍ പുറത്തിറങ്ങി

രജനീകാന്ത്- അക്ഷയ് കുമാര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0 ന്റെ ടീസര്‍ പുറത്തിറങ്ങി...

‘പേട്ട’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്; ഇത് സ്റ്റൈല്‍മന്നന്റെ പുതിയ വേഷപ്പകര്‍ച്ച

നവാസുദ്ദീന്‍ സിദ്ദിഖ്വി, വിജയ് സേതുപതി, സിമ്രാന്‍, തൃഷ എന്നിങ്ങനെ വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്....

രജനീകാന്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡെറാഡൂണില്‍ തുടങ്ങി; വില്ലനാകാനൊരുങ്ങി വിജയ് സേതുപതി

നടന്‍ വിജയ് സേതുപതി ഒരു മുഖ്യ വേഷത്തില്‍ സുപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പം എത്തുന്നു എന്നാ പ്രത്യകതയും ചിത്രത്തിനുണ്ട്. സിനിമയില്‍ രജനിയുടെ...

‘കാല’യുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രിംകോടതി

രജനികാന്ത് ചിത്രമായ 'കാല'യുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രിംകോടതി. ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് കെഎസ് രാജശേഖരനാണ് കോടതിയെ സമീപിച്ചത്....

തൂത്തുക്കുടി വെടിവയ്പ്പിനെ ന്യായീകരിച്ച് രജനികാന്ത്, സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്ന് സൂപ്പര്‍താരം

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനി വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച പൊലീസ് നടപടിയെ ന്യായീകരിച്ച് തമിഴ്‌സൂപ്പര്‍താരം രജനികാന്ത്. സാമൂഹ്യവിരുദ്ധശക്തികളാണ് കലാപത്തിന്...

‘സെമ്മ വെയ്റ്റ്’; കാലായിലെ ആദ്യഗാനമെത്തി

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലാ അധികം വൈകാതെ തിയേറ്ററുകളിലെത്തും....

കാത്തിരിപ്പിന് വിരാമം; രജനി ചിത്രം ‘കാലാ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിന് വിരാമമിട്ട് സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം കാലായുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. കബാലിക്ക് ശേഷം...

ഇത് ഐപിഎല്‍ കളിക്കേണ്ട സമയമല്ലെന്ന് രജനീകാന്ത്: കാവേരിയില്‍ തമിഴകത്ത് പ്രതിഷേധമിരമ്പുന്നു

ചെന്നൈ: കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമാകുമ്പോള്‍ പ്രതിഷേധമറിയിക്കാനുള്ള മാര്‍ഗമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനെ ഉപയോഗിക്കാനുള്ള നീക്കത്തിന്...

ബിജെപിയുമായി ഒരു ബന്ധവുമില്ല, വിഎച്ച്പിയുടെ രഥയാത്ര കൊണ്ട് തമിഴ്‌നാട്ടിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാകില്ല; നിലപാട് വ്യക്തമാക്കി രജനികാന്ത്

ചെന്നൈ: ബിജെപിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി നടന്‍ രജനികാന്ത്. ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രജനി പാര്‍ട്ടിയെ തള്ളിപറഞ്ഞിരിക്കുന്നത്. തമിഴ്‌നാട്ടില്‍...

കാവേരി വിഷയത്തിലെ മൗനം: രജനിയെ വിമര്‍ശിച്ച് കമല്‍ഹാസന്‍

കമലിനൊപ്പം രജനിയും രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രജനിയുടെ പാര്‍ട്ടിരൂപീകരണം സംബന്ധിച്ച പ്രഖ്യാപനം ഇതുവരെയായിട്ടില്ല. തമിഴിലെ ഇരു സൂപ്പര്‍താരങ്ങളും രണ്ട് പാര്‍ട്ടികളുമായി...

രാഷ്ട്രീയത്തിന് തല്‍ക്കാലം അവധി, ആത്മീയ യാത്രയുമായി രജനി ഹിമാലയത്തില്‍ [ചിത്രങ്ങള്‍]

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെ സ്റ്റൈല്‍മന്നന്‍ രജനികാന്ത് ഇപ്പോള്‍ ഹിമാലയം സന്ദര്‍ശിക്കുകയാണ്. സിനിമ- രാഷ്ട്രീയ തിരക്കുകള്‍ക്ക് തല്‍ക്കാലം വിരാമമിട്ടുകൊണ്ട്...

“പെരിയാറിന്റെ പ്രതിമ തകര്‍ക്കണമെന്ന ബിജെപി നേതാവിന്റെ ചിന്താഗതി പ്രാകൃതം”, പ്രതിമ പൊളിക്കലുകളെ അപലപിച്ച് രജനികാന്ത്

ബിജെപി നേതാക്കളെല്ലാം കൂട്ടാമായി മാപ്പുപറഞ്ഞ് തടിതപ്പിയിരുന്നു. പ്രതിമയില്‍ തൊട്ടാല്‍ കയ്യും കാലും വെട്ടി തുണ്ടുതുണ്ടമാക്കുമെന്ന് വൈക്കോ പറയുകയും ചെയ്തു. കമല്‍...

കാലയില്‍ മമ്മൂട്ടിയുണ്ടോ? സംവിധായകന്‍ പാ രഞ്ജിത്ത് പറയുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്റ്റെെല്‍ മന്നന്‍ രജനീകാന്തിന്റെ കാല. ചിത്രത്തിന്റെ ടീസര്‍ ഉള്‍പ്പെടെയുള്ളവ തരംഗമായി മാറുന്നതിനിടെയാണ് പുതിയൊരു...

രജനീകാന്തിന് അകമ്പടിയേകിയ റാലിയില്‍ ബാനറുകളും ഫ്ളക്‌സ് ബോര്‍ഡുകളും; നിയമവിരുദ്ധമെന്ന് വിമര്‍ശനം; മാറ്റം വരേണ്ടത് ഉള്ളില്‍ നിന്നാണെന്ന് കമല്‍ഹാസന്‍

സമൂഹത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് പറഞ്ഞയാള്‍ നിയമവിരുദ്ധമായി പെരുമാറാന്‍ കാരണമായതിനെ വിമര്‍ശിച്ച് നിരവധിയാളാണ് രംഗത്തെത്തിയത്. ...

തമിഴ്‌നാട്ടില്‍ എംജിആറിന് തുല്യമായ ഭരണം കൊണ്ടുവരുമെന്ന് രജനികാന്ത്

തമിഴ്‌നാട്ടില്‍ എംജിആര്‍ ഭരണത്തിന് സമാനമായ ഭരണം കൊണ്ടുവരുമെന്ന് സൂപ്പര്‍താരം രജനികാന്ത്. ചെന്നൈയില്‍ എംജിആര്‍ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...

DONT MISS