September 10, 2019

പ്രിയങ്ക ചോപ്ര മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലേക്ക്; ഐഷ ചൗധരിയുടെ ജീവിതകഥ അഭ്രപാളികളിലെത്തും

ഫര്‍ഹാന്‍ അക്തറും സൈറ വസീമുമാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സിനിമയില്‍നിന്ന് വിടപറയുന്നു എന്ന് പ്രഖ്യാപിച്ച സൈറയുടെ അവസാന ചിത്രമായേക്കും ഇത്. ഷൊനാലി ബോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്....

സിഗരറ്റ് വലിക്കുമ്പോള്‍ ആസ്മയില്ലേ ; പ്രിയങ്കയെ വിമര്‍ശിച്ച് ട്രോളന്മാര്‍

സിഗരറ്റ് വലിക്കുമ്പോള്‍ ആസ്മയില്ലേ എന്നാണ് ട്രോളന്മാര്‍ പ്രിയങ്കയോട് ചോദിക്കുന്നത്. പഴയ വീഡിയോ അടക്കം പങ്കുവെച്ചാണ് താരത്തെ പലരും വിമര്‍ശിക്കുന്നത്...

‘ഗെയിം ഓഫ് ത്രോണ്‍സ്’ താരം സോഫി ടര്‍ണറും നിക്ക് ജൊനോസിന്റെ സഹോദരനും വീണ്ടും വിവാഹിതരായി; ചടങ്ങിലുടനീളം ദേസി ലുക്കില്‍ തിളങ്ങി പ്രിയങ്ക

ലോകപ്രശസ്ത വെബ്‌സീരിസായ ഗെയിം ഓഫ് ത്രോണ്‍സില്‍ സാന്‍സ സ്റ്റാര്‍ക്കായി എത്തിയ സോഫി ടര്‍ണറും പോപ്പ് ഗായകന്‍ ജോ ജൊനാസും വീണ്ടും...

ഇതാര്, ആര്‍എസ്എസിന്റെ അന്താരാഷ്ട്ര ബ്രാന്‍ഡ് അംബാസിഡറോ? കാക്കി ഷോര്‍ട്‌സിട്ട പ്രിയങ്കയ്ക്ക് ട്രോള്‍മഴ

ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകുന്ന ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. ആളുകള്‍ വിമര്‍ശിക്കുമെന്ന് മുന്‍കൂട്ടി അറിയാമെങ്കിലും വസ്ത്രങ്ങളിലെ പുതുപരീക്ഷണങ്ങളില്‍ നിന്ന്...

പതിനാറ് വയസ് മുതല്‍ സുഹൃത്തുക്കള്‍ ലൈംഗികത ആസ്വദിച്ചു തുടങ്ങി, അക്കാലത്ത് പ്യൂരിറ്റി റിങ് ധരിച്ചാണ് ഞങ്ങള്‍ നടന്നത്, പലരും പരിഹസിച്ചു: നിക്ക് ജൊനാസ്

മുംബൈ: ജൊനാസ് സഹോദരങ്ങള്‍ക്ക് ലോകമെമ്പാടും ആരാധകരാണ്. ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയാണ് ജൊനാസ് സഹോദരങ്ങളിലൊരാളായ നിക്ക് ജൊനാസിനെ വിവാഹം ചെയ്തിരിക്കുന്നത്....

വിവാഹത്തില്‍ പുരുഷന് പ്രായക്കൂടുതലുണ്ടെങ്കില്‍ ആര്‍ക്കും പ്രശ്‌നമല്ല, സ്ത്രീയ്ക്ക് പ്രായക്കൂടുതലെങ്കില്‍ സമൂഹത്തിന് പ്രശ്‌നം: പ്രിയങ്ക ചോപ്ര

പ്രശസ്ത പോപ് ഗായകനായ നിക്ക് ജൊനാസും പ്രിയങ്കയും ആദ്യമായി പൊതുവേദിയിലെത്തുന്നത് 2018ല മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ്. തുടര്‍ന്ന് വിവാഹിതരായ...

പ്രിയങ്കയെ കളിയാക്കിയവര്‍ ഇതുകൂടി അറിയണം; താരത്തിന്റെ വസ്ത്രം നിര്‍മ്മിക്കാന്‍ വേണ്ടിവന്ന കഠിനാധ്വാനം ചെറുതല്ല

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവമായ മെറ്റ്ഗാലയില്‍ ബോളിവുഡിന്റെ താരസുന്ദരികളായ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. ബാര്‍ബി ഡോളായി...

മെറ്റ് ഗാലയില്‍ വ്യത്യസ്ത ലുക്കില്‍ തിളങ്ങി പ്രിയങ്കയും ദീപികയും (ചിത്രങ്ങള്‍)

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയ്ക്ക് തുടക്കം. വളരെ വ്യത്യസ്തമായ വിഷയമാണ് മെറ്റ്ഗാല സ്വീകരിച്ചിരിക്കുന്നത്. വസ്ത്രധാരണത്തില്‍ തമാശ...

‘ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണ്’; പ്രിയങ്ക ചോപ്രയുടെ സഹോദരന്റെ വിവാഹം മുടങ്ങാനുള്ള കാരണം വെളിപ്പെടുത്തി അമ്മ

വാഹത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ഇക്കാര്യം ഇഷിതയുമായി സംസാരിച്ചിരുന്നു. ശേഷം ഇരുവരും ചേര്‍ന്ന് ഒരുമിച്ച് തീരുമാനം എടുത്താണ്...

“മേരി പാന്റ് ഭീ സെക്‌സി ഫീറ്റ്, നിക് ജോനാസ്”, ഗോസിപ്പുകളെ തള്ളി പ്രിയങ്കാ ചോപ്ര

ഏപ്രില്‍ അഞ്ചിനാണ് നിക് സഹോദരന്മാരുടെ വീഡിയോ പുറത്തുവന്നത്. കൂള്‍ എന്ന ഈ ആല്‍ബം പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു....

പ്രിയങ്കയ്ക്കും നിക്കിനും വിവാഹാശംസകള്‍ അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

പ്രിയങ്കയ്ക്കും നിക്കിനും വിവാഹശംസകള്‍ അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി...

ദീപ്‌വീര്‍ മാംഗല്യത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി പ്രിയങ്ക-നിക്ക് ജൊനാസ് വിവാഹം

നിക്ക് പാടിയ ക്ലോസ് എന്ന ഗാനത്തിനാണ് പ്രിയങ്ക ചുവട് വയ്ക്കുന്നത്. സെലിയ റൗല്‍സണ്‍ ആണ് നൃത്ത വീഡിയോ കൊറിയോഗ്രാഫി ചെയ്തത്....

ദീപ്‌വീറിനുശേഷം വിവാഹത്തിനൊരുങ്ങി പ്രിയങ്കയും നിക് ജോനാസും

ദീപവീറിനുശേഷം വിവാഹത്തിനൊരുങ്ങി നിക്ക് യാങ്ക, ബോളിവുഡ് നടി പ്രിയങ്ക ചൊപ്രയും ഹോളിവുഡ് നടനും പാട്ടുകാരനുമായ നിക്ക് ജോനാസും ഡിസംബര്‍ രണ്ടിന്...

അനധികൃത നിര്‍മാണം; പ്രിയങ്ക ചോപ്രയ്ക്ക് ബിഎംസി നോട്ടീസ്

ഒഷിവാരയില്‍ അനധികൃതമായി കരിഷ്മാ ബ്യൂട്ടി സ്പാ നിര്‍മിച്ചു എന്ന പരാതിയിലാണ് താരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്...

അതീവ ഗ്ലാമറസായി വീണ്ടും പ്രിയങ്ക; ക്വാണ്ടിക്കോ മൂന്നാം സീസണ്‍ ട്രെയ്‌ലര്‍ പുറത്ത്

സീരിസില്‍ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായായാണ് പ്രിയങ്ക വേഷമിടുന്നത്....

രാജകീയ വിവാഹത്തില്‍ മേഗന്റെ ബ്രൈഡ്‌മെയ്ഡാകുമോ പ്രിയങ്ക?; താരത്തിന്റെ പ്രതികരണത്തില്‍ ആവേശഭരിതരായി ആരാധകര്‍

ഹാരി രാജകുമാരനും മേര്‍ഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം മെയ് 19ന് വിന്‍ഡ്‌സറിലെ സെന്റ് മേരീസ് ചാപ്പലില്‍ വെച്ചാണ് നടക്കുക. ...

ആഡംബര വാച്ചും കാറും സമ്മാനം കിട്ടിയതെന്ന് പ്രിയങ്ക ചോപ്ര; ടാക്‌സ് അടക്കണമെന്ന് ഇന്‍കം ടാക്‌സ്

നാല്‍പ്പത് ലക്ഷം രൂപ വിലമതിക്കുന്ന വാച്ചും 27 ലക്ഷം രൂപയുടെ കാറും സമ്മാനം ലഭിച്ചതാണെന്നാണ് ഇന്‍കം ടാക്‌സിനോട് താരം അറിയിച്ചത്....

“സമൂഹത്തെ നന്നാക്കേണ്ടത് സിനിമയുടെ മാത്രം ഉത്തരവാദിത്തമല്ല”, നിലവിലെ സൗന്ദര്യ സങ്കല്‍പങ്ങള്‍ സിനിമ സൃഷ്ടിച്ചവയെല്ലെന്നും പ്രിയങ്ക ചോപ്ര

തനിക്കിഷ്ടപ്പെട്ട റോളുകള്‍ മാത്രമാണ് താന്‍ ചെയ്യുന്നത്. അതിനാല്‍ അസമത്വങ്ങള്‍ അനുഭവപ്പെട്ടിട്ടില്ലെന്നും ബോളിവുഡ് താരറാണി കൂട്ടിച്ചേര്‍ത്തു....

‘അപമാനിച്ചാല്‍ ജോലി നിര്‍ത്തി ഭയന്നുവിറച്ച് ഞങ്ങള്‍ അടുക്കളയിലേക്ക് ഓടുമെന്നാണോ കരുതുന്നത്, എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി’; അടിവസ്ത്രം മാത്രം ധരിച്ച് ചര്‍ച്ച നടത്താനാവശ്യപ്പെട്ട മൗലാനയ്ക്ക് ചുട്ടമറുപടിയുമായി അവതാരക

മൗലാനയുടെ പ്രകോപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ അടിപതറാതെ തിരിച്ചടി നല്‍കിയ ടെലിവിഷന്‍ അവതാരകയ്ക്ക് നവമാധ്യമങ്ങളുടെ കയ്യടി. ദംഗലിലെ അഭിനേത്രി ഫാത്തിമ സന...

ഇത് മാന്യമായ വേഷമാണോ? വിമര്‍ശകര്‍ക്ക് പ്രിയങ്ക ചോപ്രയുടെ മറുപടി ഇപ്രകാരം

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന ഉപദേശ- വിമര്‍ശനങ്ങള്‍ക്ക് നടി പ്രിയങ്ക ചോപ്രയുടെ മറുപടി. ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രം പോസ്റ്റ്...

DONT MISS