May 23, 2018

നിപ വൈറസ്; നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് പത്ത് ലക്ഷം, ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി

നിപ വൈറസ് ബാധിച്ച് മരിച്ച് നഴ്‌സ് ലിനിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ലിനിയുടെ മക്കള്‍ക്കായി പത്ത് ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനം. കേരളത്തില്‍...

റോഡപകടങ്ങളില്‍ ഉടനടി സഹായത്തിനായി അത്യാധുനിക ട്രോമ കെയര്‍ സേവനം സംസ്ഥാനത്ത് നിലവില്‍ വന്നു

റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കും കൈത്താങ്ങാകാന്‍ കേരള പൊലീസുമായി സഹകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടപ്പാക്കിയ അത്യാധുനിക ട്രോമ കെയര്‍ സേവനം...

ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ രോഗിയെ ആശ്വസിപ്പിച്ച് മന്ത്രി; തുടര്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നഴ്‌സിങ് അസിസ്റ്റന്റ് ക്രൂരമായി പെരുമാറിയ രോഗിയുടെ തുടര്‍ന്നുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെകെ...

നമുക്ക് ജാതിയില്ല; ജാതിമത കോളം പൂരിപ്പിക്കാതെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം കുട്ടികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികള്‍. ഒന്നു മുതല്‍ പ്ലസ്ടു വരെ...

മന്ദിരങ്ങള്‍ മിനുക്കാന്‍ മന്ത്രിമാരുടെ ധൂര്‍ത്ത് ; മുന്നില്‍ ഇപി ജയരാജന്‍, ചെലവഴിച്ചത് 13 ലക്ഷം രൂപ

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സംസ്ഥാനത്തെ  മന്ത്രി മന്ദിരങ്ങളിലെ ധൂര്‍ത്തിന് കുറവില്ലെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവരുന്നത്. മന്ത്രിമന്ദിരങ്ങള്‍ മിനുക്കാന്‍...

മാര്‍പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് സര്‍ക്കാര്‍; വത്തിക്കാനിലെത്തി കടകംപള്ളി ക്ഷണക്കത്ത് കൈമാറി

തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണകത്ത് മാര്‍പാപ്പയ്ക്ക്...

സംസ്ഥാനസാമൂഹ്യബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍,...

സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കി കുടുംബാരോഗ്യകേന്ദ്രങ്ങള്‍ തയ്യാറാകുന്നു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി വികസിപ്പിക്കുന്നത്. ഇതില്‍...

പ്രധാനമന്ത്രി ആവാസ് യോജന; വീടിനുളള നിരക്ക് നാലു ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം

പ്രധാനമന്ത്രി ആവാസ് യോജന  പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന ഭവന പദ്ധതിയില്‍ ഒരു വീടിനുളള നിരക്ക് മൂന്നു ലക്ഷം രൂപയില്‍...

ശുഹൈബ് വധം; യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

മട്ടന്നൂര്‍ ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച്...

കെഎസ്ആര്‍ടിസി തകര്‍ന്നുകാണണമെന്ന് ചിലർ സ്വപ്നം കാണുകയാണ്; പെന്‍ഷന്‍ വിതരണം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കെഎസ്ആര്‍ടിസിയിലെ മുടങ്ങിയ പെന്‍ഷന്‍ പുനഃരാരംഭിച്ചു. അഞ്ച് മാസമായി മുടങ്ങി കിടന്നിരുന്ന പെന്‍ഷന്‍ വിതരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു....

ശുഹൈബ് വധം; 21ന് കണ്ണൂരില്‍ മുഖ്യമന്ത്രി സമാധാന യോഗം വിളിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ കണ്ണൂരില്‍ 21 ന് സര്‍വ്വകക്ഷി സമാധാന യോഗം ചേരും. മുഖ്യമന്ത്രിയുടെ നിര്‍ദേശ...

ജേക്കബ് തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തള്ളി; നടപടിയുമായി മുന്നോട്ടു പോകും

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്ന് സര്‍ക്കാരിനെതിരെ പ്രസംഗിച്ചതിനെ തുടര്‍ന്ന് അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ ഡിജിപി ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍...

മുണ്ടു മുറുക്കി ഉടുക്കണമെന്ന് പറയുമ്പോഴും സർക്കാരിന്റെ ധൂർത്തിന് കുറവില്ലെന്ന് ചെന്നിത്തല

സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയും ധൂർത്തുമാണ് സർക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം...

പിണറായി സര്‍ക്കാരിനെ വിടാതെ പിടികൂടി കണ്ണട വിവാദം; നിയമസഭാ സ്പീക്കര്‍ കൈപറ്റിയത് 49900 രൂപ

ആരോഗ്യമന്ത്രിക്ക് പിന്നാലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് കണ്ണടവിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. കണ്ണടയ്ക്ക് വേണ്ടി സ്പീക്കര്‍ കൈപറ്റിയത് 49900 രൂപ കൈപറ്റിയെന്ന് വിവരാവകാശ...

എകെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടിയുടെ വിശദാംശങ്ങള്‍ ഹെെക്കോടതി തേടി

ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടിയുടെ വിശദാംശങ്ങള്‍ സര്‍ക്കാരിനോട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ...

പ്രതിഷേധങ്ങള്‍ക്കിടെ വീണ്ടും മന്ത്രിസഭയിലേക്ക്; എകെ ശശീന്ദ്രന്റെ സത്യ പ്രതിജ്ഞ ഇന്ന്

എകെ ശശീന്ദ്രന്‍ എംഎല്‍എ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി നേതൃത്വം മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം കത്ത്...

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും അനാവശ്യചെലവുകളുമാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന്റെ വന്‍ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്‌സിറ്റിയുടെ പണം പോലും എടുത്ത് ധൂര്‍ത്തടിക്കുന്നു. വികസന പദ്ധതികളും ക്ഷേമ...

ധനകാര്യ മന്ത്രിയിലുളള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് മുഖ്യമന്ത്രി ഉപദേഷ്ടാവിനെ നിയമിച്ചതെന്ന് വിഡി സതീശന്‍

കള്ളകണക്കുകള്‍ കൊണ്ട് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നതായി വിഡി സതീശന്‍ എംഎല്‍എ. മൂന്ന് മാസത്തിനിടെ സംസ്ഥാനത്തുണ്ടായത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണെന്നും അദ്ദേഹം...

എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രി; സത്യ പ്രതിജ്ഞ നാളെ

എകെ ശശീന്ദ്രന്‍ എംഎല്‍എ മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി നേതൃത്വം മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം കത്ത്...

DONT MISS