July 30, 2020

ഹജ്ജ്‌മോഹമുള്ള മുക്രി ജബ്ബാറായി ജാഫര്‍ ഇടുക്കി; ‘തൗഫീക്ക്’ സംഗീത ആല്‍ബം ഇന്ന് പ്രേക്ഷകരിലേക്കെത്തുന്നു

സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ സംവിധാനം ചെയ്യുന്ന ഈ ബക്രീദ് സംഗീത ആല്‍ബം ഇന്ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും....

പതിനെട്ട് വയസുകാരന്റെ ക്യാമറ മികവിന്റെ സാക്ഷ്യമായി ‘പരിണത’ ഡാന്‍സ് മ്യൂസിക് ആല്‍ബം ഹിറ്റാകുന്നു (വീഡിയോ)

കാന്തനോടു ചെന്നുമെല്ലെ അതിമനോഹരമായി ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക ലക്ഷ്മി രംഗനാണ്. സി തങ്കരാജാണ് ഓര്‍ക്കസ്‌ട്രേഷനും വിപിന്‍ എഡിറ്റിഗും നിര്‍വഹിച്ചു...

ഓണം മലയാളികള്‍ മറന്നുപോകാത്ത ഒത്തുചേരലിന്റെ ആഘോഷമാണ്, ഈ ഓണക്കാലത്തെ വരവേല്‍ക്കാന്‍ ‘നിറപുഞ്ചിരിയുമായി’ ഐ.ടി കമ്പനിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍

ഓണം എന്നത് മലയാളികളുടെ ആഘോഷമാണ്. ജോലിത്തിരക്കിനിടയിലും മലയാളികള്‍ മറന്നു പോകാത്ത ഒത്തുചേരലിന്റെ വലിയ ആഘോഷം.വ്യത്യസ്ത ഓണാഘോഷങ്ങള്‍ കണ്ടവരാണ് മലയാളികള്‍. എന്നാല്‍...

”കാലമങ്ങനെ കിടക്കണല്ലേ കടലുമാതിരി ചുമ്മാ നീന്ത് ബ്രോ”: ആല്‍ബത്തില്‍ സിംപിളായി ആടിയും പാടിയും രമേഷ് പിഷാരടി

വേറിട്ട കോമഡി അവതരണത്തിലൂടെ മലയാളിക്ക് ചിരി സമ്മാനിച്ച പ്രിയ താരം രമേഷ് പിഷാരടി അഭിനയിച്ച ആദ്യ സംഗീത വീഡിയോ പുറത്തിറങ്ങി....

ചെന്നൈ പ്രളയബാധിതര്‍ക്ക് ആശ്വാസം പകര്‍ന്ന് മധുര സംഗീതം

ചെന്നൈ പ്രളയത്തില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്കായി മ്യൂസിക് മാസ്റ്റര്‍ ഇളയ രാജയുടെ മകളും സംഗീത സംവിധായകയുമായ ഭവതാരിണിയും പിന്നണി ഗായിക ശാലിനി...

പുതുമ നിറഞ്ഞ ക്രിസ്തീയ ഭക്തിഗാനങ്ങളുമായി വിജയ് യേശുദാസും രമ്യ നമ്പീശനും

ക്രിസ്തുമസ് ദിനാഘോഷങ്ങള്‍ക്ക് കൂടുതല്‍ മാധുര്യവുമായി സ്‌നേഹവര്‍ഷം എന്ന പേരില്‍ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആല്‍ബം റിലീസ് ചെയ്തു. സംഗീത സംവിധായകന്‍ അഫ്‌സല്‍...

സോനു നിഗം അഭിനയിച്ച റൊമാന്റിക് മ്യൂസിക് ആല്‍ബം

ഗായകന്‍ സോനു നിഗം അഭിനയിച്ച പുതിയ സംഗീത ആല്‍ബം ആഭി ജായിയുടെ മ്യൂസിക് വീഡിയോ പുറത്ത് വന്നു. അമൈറ ദസ്തറാണ്...

വിഴിയില്‍- സണ്ണി വെയ്‌നിന്റെ ആദ്യ മ്യൂസിക് ആല്‍ബം

നടന്‍ സണ്ണി വെയ്ന്‍ അഭിനയിച്ച മ്യൂസിക് ആല്‍ബം പുറത്തിറങ്ങി. അജു രാജും വിഎസ് കൃഷ്ണനുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. വിഴിയില്‍ എന്നുതുടങ്ങുന്ന...

DONT MISS