7 hours ago

കേരളം ഭരിക്കുന്നത് കൊള്ളസംഘം: മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഐഎമ്മിന്റെ ജീര്‍ണ്ണതയാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു....

‘ചോര്‍ത്താന്‍ പറയുന്നത് കലാപാഹ്വാനം’; ഉദ്യോഗസ്ഥരോട് സര്‍ക്കാരിനെ വഞ്ചിക്കാനാണ് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി

'ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഈ നിലപാട്. സംഭവത്തെ ദൗര്‍ഭാഗ്യകരമെന്നേ പറയാനുള്ളൂ'...

‘ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍’; കൊലകളില്‍ രാഷ്ട്രീയമാനമില്ലെന്ന് മുല്ലപ്പള്ളി

'രാഷ്ട്രീയ കൊലപാതകം എന്ന വിധത്തില്‍ ചിത്രീകരിക്കാനുള്ള തെറ്റായ ഒരു ശ്രമമാണ് സിപിഐഎം നടത്തിക്കൊണ്ടിരിക്കുന്നത്.'...

എന്‍ഐഎ അറസ്റ്റ് ചെയ്യുന്ന ആദ്യത്തെ മന്ത്രിയാകും കെ ടി ജലീല്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

സഭയ്ക്ക് പുറത്ത് ലൈഫ് മിഷന്‍ അഴിമതിയില്‍ ഉള്‍പ്പെടെ ഉയര്‍ത്തിയ വീര്യം അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ യുഡിഎഫിന് കാട്ടാന്‍ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍....

“മുഖ്യമന്ത്രിയുടെ ഇഷ്ടത്തിനനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കലല്ല മാധ്യമധര്‍മ്മം”, മാധ്യമങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം മുഖ്യമന്ത്രിക്ക് സമനില തെറ്റിയതുകൊണ്ടെന്ന് മുല്ലപ്പള്ളി

"സ്റ്റാലിനിസ്റ്റായ മുഖ്യമന്ത്രിയുടെ തനിസ്വഭാവം എത്രശ്രമിച്ചാലും മാറ്റാന്‍ സാധ്യമല്ല. വിയോജിക്കുന്നവരോട് ദുര്‍മുഖം കാട്ടുന്നത് യഥാര്‍ത്ഥ രാഷ്ട്രീയമല്ല"....

“അജിത് ഡോവലും പങ്കാളിയായി ബിജെപി-സിപിഐഎം ധാരണ”, ലാവ്‌ലിന്‍ കേസ് അനിശ്ചിതമായി നീളുന്നതും ഇതിനാലാണെന്നും മുല്ലപ്പള്ളി

തന്റെ പരാമര്‍ശങ്ങള്‍ ആരോഗ്യമന്ത്രി കെകെ ശൈലജ നല്ല സ്പിരിറ്റിലാണ് എടുത്തത്. തനിക്കെതിരെ വ്യക്തിപരമായി ഒന്നും പറയാന്‍ അവര്‍ തയാറായില്ല. അവരുടെ...

കൂടത്തായി കൊലപാതക പരമ്പര തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടതില്‍ രാഷ്ട്രീയ ലക്ഷ്യം : മുല്ലപ്പള്ളി

കേസില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതുമാണ്....

പിഎസ്‌സി തട്ടിപ്പ്: ഹൈക്കോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമെന്ന് മുല്ലപ്പള്ളി

കേരളീയ പൊതുസമൂഹത്തിന്റെ ആശങ്കയും ഉത്കണ്ഠയും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം....

എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വീട്ടില്‍ സമാന്തര പിഎസ്‌സി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുല്ലപ്പള്ളി

പിഎസ്‌സിയുടെ വിശ്വസ്യതയേകുറിച്ചും സുതാര്യതയെകുറിച്ചും സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി കോഴിക്കോട്ട് ആവശ്യപ്പെട്ടു....

രാഹുല്‍ ഗാന്ധി അമേഠിയില്‍നിന്ന് ഒളിച്ചോടില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളം കണ്ട ഏറ്റവും ദുര്‍ബലനായ ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയന്‍. ലാവ്‌ലിന്‍ കേസില്‍നിന്ന് രക്ഷപെടാന്‍ പിണറായി മോദിയുമായി സന്ധിചേരുന്നുവെന്നും മുല്ലപ്പളളി...

വടകരയില്‍ വിദ്യാ ബാലകൃഷ്ണനെതിരെ പോസ്റ്ററുകള്‍

വടകരയില്‍ അണികളുടെയും പ്രവര്‍ത്തകരുടെ വികാരം മാനിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം എന്നും വിദ്യ വേണ്ട എന്നുമാണ് പോസ്റ്ററില്‍ ഉള്ളത്...

ഇത്തവണയും വനിതാ സ്ഥാനാര്‍ത്ഥിക്ക് ഉറച്ച മണ്ഡലം നല്‍കില്ല; വനിതകള്‍ ആദ്യം കഴിവ് തെളിയിക്കട്ടെയെന്ന് മുല്ലപ്പള്ളി

കാലങ്ങളായി വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ സാധ്യത തീരെയില്ലാത്ത മണ്ഡലമാണ് നല്‍കി വരുന്നത്. ഇത്തവണ ഉറച്ച മണ്ഡലം നല്‍കണമെന്ന ആവശ്യവുമായി മഹിള...

മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര കാസര്‍ഗോഡ് നിന്നും പ്രയാണം ആരംഭിച്ചു; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിമര്‍ശനം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് ജാഥയുടെ ഉദ്ഘാടന വേദിയില്‍ നേതാക്കളുടെ പ്രസംഗം. എകെ ആന്റണി പതാക കൈമാറി...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ധാരണയായെന്ന് മുല്ലപ്പള്ളി

ഫെബ്രുവരി പകുതിയോടെ സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള സാധ്യതാ പട്ടിക സമര്‍പ്പിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശമുള്ളതിനാലാണ് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നേരത്തേയായത്...

വനിതാമതിലിനായി അധികാര ദുര്‍വിനിയോഗം നടത്തുന്നു: മുല്ലപ്പള്ളി

അഹങ്കാരവും ധാര്‍ഷ്ട്യവും കൈമുതലാക്കി പ്രവര്‍ത്തിച്ച സേച്ഛാധിപതികള്‍ക്ക് ചരിത്രം മാപ്പ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയണം...

ശബരിമലയില്‍ സര്‍ക്കാറും പൊലീസും കപടനാടകം കളിക്കുന്നുവെന്ന് മുല്ലപ്പള്ളി

ശബരിമല ദര്‍ശനത്തിനായി മനിതി സംഘം എത്തിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും സിപിഐഎം ഘടകങ്ങള്‍ പരസ്പരം ബന്ധപ്പെട്ടാണ് ഇന്നലെ...

വര്‍ഗീയ മതിലിലും അയ്യപ്പജ്യോതിയിലും കോണ്‍ഗ്രസ് പങ്കെടുക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തില്‍ നടന്ന പീഡനക്കേസുകളിലെല്ലാം സിപിഎമ്മുകാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി....

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസിയില്‍ പുന:സംഘടന നടത്താന്‍ തീരുമാനം

രാഷ്ട്രീയ കാര്യ സിമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്....

മണ്ഡലം പ്രസിഡന്റ്മാര്‍ക്കായി കെപിസിസിയുടെ നേതൃത്വത്തില്‍ ശക്തി ശില്‍പശാല

കോഴിക്കോട്: കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള 568 കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്മാര്‍ക്കായി കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ശക്തി ശില്‍പശാല സംഘടിപ്പിച്ചു....

ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം: മുല്ലപ്പളളി രാമചന്ദ്രന്‍

ശബരിമലയില്‍ നടപ്പാക്കേണ്ട സംഘപരിവാര്‍ തന്ത്രങ്ങള്‍ക്ക് അമിത് ഷാ നേരിട്ടാണ് നിര്‍ദ്ദേശം നല്‍കുന്നത്. ...

DONT MISS