December 21, 2019

‘ബിഗ് ബ്രദര്‍’ ട്രെയ്‌ലര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത്; പ്രതീക്ഷകളോടെ മോഹന്‍ലാല്‍ ആരാധകര്‍

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. ദീപക് ദേവാണ് സംഗീതം. ചിത്രം വരുന്ന ജനുവരിയില്‍ തിയേറ്ററുകളിലെത്തും....

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന് സമന്‍സ്

കൃഷ്ണന്‍കുട്ടി എന്ന ആന ചരിഞ്ഞപ്പോള്‍ ആനക്കൊമ്പ് മോഹന്‍ലാലിന് നല്‍കിയെന്ന് വനംവകുപ്പ് വാദിക്കുന്നു. ഹര്‍ജ്ജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമെന്നും വനം വകുപ്പ്...

ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ ഡിസംബര്‍ ആറിന് നേരിട്ടു ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി

ക്രിമിനല്‍ കേസ് ആയതുകൊണ്ട് പ്രതികള്‍ നേരിട്ടു ഹാജരായി ജാമ്യം എടുക്കേണ്ടതുണ്ട്.ജാമ്യമെടുത്തശേഷം കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാന്‍ പ്രതികളെ വീണ്ടും വിളിപ്പിക്കും, പിന്നീടാണ് വിചാരണയുടെ...

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്

ആനക്കൊമ്പ് സൂക്ഷിച്ചതിന് മോഹന്‍ലാലിനെതിരെ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു...

അവസാനിക്കാത്ത ലാല്‍ ഭാവങ്ങള്‍; ഇട്ടിമാണിയിലെ ‘കണ്ടോ കണ്ടോ’ എന്ന വീഡിയോ ഗാനമെത്തി

ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ശ്രവണസുഖമുള്ള ഒരു ഗാനം എത്തിയിരിക്കുന്നു എന്നത് ആശ്വാസകരമാണ്....

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരെ വനംവകുപ്പിന്റെ കുറ്റപത്രം

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ വനംവകുപ്പിന്റെ കുറ്റപത്രം. വന്യജീവി സംരക്ഷണ നിയമം മോഹന്‍ലാല്‍ ലംഘിച്ചു എന്ന് കണ്ടെത്തിയ വനംവകുപ്പ് കുറ്റപത്രം പെരുമ്പാവൂര്‍...

“ദയവ് ചെയ്ത് സൂപ്പര്‍സ്റ്റാര്‍ എന്ന് പറഞ്ഞുകൊണ്ട് ആദ്യം എന്റെ പേര് പറയരുത്, സാറിന്റെ പേര് പറയുക”; അവതാരകയെ തിരുത്തി സൂര്യ

മോഹന്‍ലാല്‍, സൂര്യ, ആര്യ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘കാപ്പാന്‍’ ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം സിനിമയുടെ കേരള ലോഞ്ച്...

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന; ഒരു ഗംഭീര ഫാമിലി എന്റര്‍ടെയ്‌നര്‍

ഒരുതരി പോലും ഇഷ്ടം തോന്നിപ്പിക്കാത്ത ട്രെയ്‌ലറില്‍ നിന്ന് മോഹന്‍ലാലിന്റെ മറ്റൊരു പരാജയ ചിത്രമാകും ഇട്ടിമാണി എന്ന സൂചനയായിരുന്നു ആദ്യം ലഭിച്ചത്....

തിയേറ്ററുകള്‍ കീഴടക്കാന്‍ ‘ഇട്ടിമാണി’യും സംഘവും എത്തി; പ്രേക്ഷക പ്രതികരണം

മോഹന്‍ലാലിന്റെ ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ തിയേറ്ററുകളിലെത്തി. രാവിലെ എട്ട് മണിക്ക് തന്നെ വിവിധ തിയേറ്ററുകളില്‍ ഫാന്‍ ഷോ സംഘടിപ്പിച്ചു....

ആശീര്‍വാദ് ചൈനയിലും ഓഫീസ് ആരംഭിക്കുന്നു; ചൈനയിലും റിലീസ് ചെയ്യാനൊരുങ്ങി മോഹന്‍ലാല്‍ചിത്രങ്ങള്‍

വലിയ ബജറ്റുമായി എത്തുന്ന മരിക്കാരിന് ബിസിനസ് ഉറപ്പാക്കേണ്ടതുണ്ട്. ചൈനീസ് മാര്‍ക്കറ്റ് അതിന് സഹായിക്കും എന്ന് അണിയറക്കാര്‍ കണക്കുകൂട്ടുന്നു. മോഹന്‍ലാല്‍ സംവിധാനം...

“ആമയെ വെള്ളത്തില്‍ മുക്കിക്കൊല്ലുന്ന ഇനമാ”, ഇട്ടിമാണി ട്രെയ്‌ലറെത്തി

ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ഷാജികുമാറാണ് ക്യാമറ. സന്തോഷ് വര്‍മയുടേയും മനു മന്ജിതിന്റെയും വരികള്‍ക്ക് 4...

ഈ കാണുന്നതെല്ലാം നമുക്ക് മാത്രം മാന്തിയെടുത്ത് തിന്നാനുള്ളതല്ലെന്ന തിരിച്ചറിവ് ഇനിയെന്നാണ് ഉണ്ടാകുക? പ്രളയപശ്ചാത്തലത്തില്‍ മോഹന്‍ലാലിന്റെ ബ്ലോഗ്

പ്രളയ പശ്ചാത്തലത്തില്‍ നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. പ്രകൃതിയില്‍ മനുഷ്യന്റെ കൈകടത്തലാണ് മഹാപ്രളയത്തിന് കാരണമെന്ന് മോഹന്‍ലാല്‍ ഓര്‍മിക്കുപ്പിക്കുന്നു. ഒരു പ്രളയം കൊണ്ടുപഠിക്കാനോ...

ദയവ് ചെയ്ത് പിന്തുടര്‍ന്ന് അപകടം വരുത്തിവെക്കരുത്; ആരാധകരെ ശാസിച്ച് മോഹന്‍ലാല്‍

ആരാധകരുടെ അമിതാവേശം പലപ്പോഴും താരങ്ങള്‍ക്ക് തലവേദനയാകാറുണ്ട്. യാത്ര ചെയ്യുമ്പോള്‍ പിന്തുടരുന്നതും പൊതുയിടങ്ങളില്‍ ഇടിച്ചുകയറി വരുന്നതും താരങ്ങളെ വിഷമത്തിലാക്കാറുണ്ട്. അങ്ങനെയൊരു അനുഭവം...

ദിലീപാണ് എന്നെ വിളിച്ച് കാര്യം പറഞ്ഞത്, രക്ഷപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു: ഹൈബി ഈഡന്‍

നടി മഞ്ജു വാര്യരും സംഘവും ഹിമാചല്‍പ്രദേശില്‍ കുടുങ്ങിയ വിവരം താന്‍ അറിഞ്ഞത് ദിലീപ് പറഞ്ഞിട്ടാണെന്ന് ഹൈബി ഈഡന്‍ എംപി. രക്ഷപ്പെടുത്താനുള്ള...

ചൈനീസ് സംസാരിച്ച് മോഹന്‍ലാലും കെപിഎസി ലളിതയും; ‘ഇട്ടിമാണി’യുടെ ടീസര്‍ എത്തി

മോഹന്‍ലാലിന്റെ ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. കെപിഎസി ലളിതയും മോഹന്‍ലാലും...

“വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാനാകില്ലെന്നറിയാം, അമ്മയുടെ മകന്‍ ധീരനാണ്”; ലിനുവിന്റെ അമ്മയ്ക്ക് മോഹന്‍ലാലിന്റെ കത്ത്

കോഴിക്കോട് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ അമ്മയെ ആശ്വസിപ്പിച്ച് മോഹന്‍ലാല്‍. കത്തിലൂടെയാണ് താരം ലിനുവിന്റെ അമ്മ പുഷ്പലതയ്ക്ക് ആശ്വസ വാക്കുകള്‍...

പ്രണയലേഖനങ്ങള്‍ എപ്പോഴും കിട്ടണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍, കുറേപേര്‍ക്ക് എഴുതിക്കൊടുത്തിട്ടുണ്ട്: മോഹന്‍ലാല്‍

പ്രണയലേഖനങ്ങള്‍ എപ്പോഴും കിട്ടണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്ന് മോഹന്‍ലാല്‍. ഒരു എഫ്എമ്മില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് പ്രണയത്തെക്കുറിച്ചും പ്രണയലേഖനത്തെക്കുറിച്ചും താരം സംസാരിച്ചത്. ‘പ്രണയലേഖനങ്ങള്‍...

മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ബറോസ്; ഷൂട്ടിംഗ് ഒക്ടോബറില്‍, പ്രധാന താരങ്ങളെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍ (വീഡിയോ)

ആരാധകര്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്ത വാര്‍ത്തയായിരുന്നു മോഹന്‍ലാല്‍ സംവിധായകനാകുന്നു എന്നുള്ളത്. ബറോസ് എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്...

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് 7 വര്‍ഷമായിട്ടും എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ല: ഹൈക്കോടതി

2012 ജൂണിലാണ് ആനക്കൊമ്പ് കേസിന്റെ തുടക്കം. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്....

“ഒരു നടനെന്നതിലുപരി കുടുംബത്തിലെ ഒരാളെപ്പോലെയായിരുന്നു”; ശിവാജി ഗണേശന്റെ ഓര്‍മകളുമായി മോഹന്‍ലാല്‍

തമിഴ് സിനിമയിലെ അഭിനയ കുലപതിയായിരുന്നു നടികര്‍ തിലകം ശിവാജി ഗണേശന്‍. അദ്ദേഹത്തിന്റെ അഭിനയത്തില്‍ ചെറിയ സീന്‍ പോലും സിനിമയില്‍ പ്രധാനമായി...

DONT MISS