September 20, 2019

ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ സങ്കടം കാണിക്കുന്നു, എന്ത് ഉണ്ടായാലും ഒരാള്‍ മാത്രം വരും മമ്മൂക്ക: ആദിത്യന്‍ ജയന്‍

നടന്‍ സത്താറിന്റെ മരണ ശേഷം നടനെ അനുസ്മരിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. മരണത്തിന് മുന്‍പ് ഒരുവാക്ക് പോലും പറയാത്തവരാണ് ഇപ്പോള്‍ സത്താറിനെ വാനോളം പുകഴ്ത്തുന്നതെന്ന് നടന്‍ ആദിത്യന്‍ ജയന്‍...

“നീ ഇതുപോലൊന്ന് വാങ്ങണം, പക്ഷേ നിന്റെ അച്ഛന്‍ സമ്മതിക്കില്ല, ഇതിന് അവന്‍ എതിരാണ്”; കാരവാന്‍ കാണിച്ച് മമ്മൂട്ടി കീര്‍ത്തിയോട് പറഞ്ഞുമമ്മൂട്ടി കീര്‍ത്തിയോട് പറഞ്ഞു

സിനിമയുടെ തുടക്ക കാലത്ത് കാരവന്‍ സംസ്‌കാരത്തോട് എതിര്‍പ്പുണ്ടായിരുന്ന വ്യക്തിയാണ് നടനും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കാരവന്‍...

‘മമ്മൂക്കയോട് ഞാന്‍ ആദ്യം പറഞ്ഞ വാക്ക് ‘ടോണ്ട് ടോക്ക് നോണ്‍സെന്‍സ്’ എന്നാണ്; ‘ബ്ലാക്കി’ല്‍ ലോക്കപ്പിലേക്ക് അദ്ദേഹത്തെ ചവിട്ടിയിടാന്‍ മടിയായിരുന്നു’; ഓര്‍മകള്‍ പങ്കുവെച്ച് റഹ്മാന്‍

മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ നടന്‍ റഹ്മാന്‍. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു മമ്മൂക്കയ്‌ക്കൊപ്പമുള്ള അനുഭവങ്ങള്‍ താരം പങ്കുവെച്ചത്. കൂടെവിടെ...

ഷൈജു ദാമോദരന്റെ കമന്ററിയോടെ മുട്ടയുടെ മഞ്ഞ തിന്നുന്ന മമ്മൂക്ക; ഗാനഗന്ധര്‍വന്റെ ടീസര്‍ എത്തി

മമ്മൂട്ടിയെ നായകനാക്കി പിഷാരടി ഒരുക്കുന്ന ‘ഗാനഗന്ധര്‍വ’ന്റെ ടീസര്‍ എത്തി. ഓര്‍ഡര്‍ ചെയ്ത ബുള്‍സെയുടെ മഞ്ഞക്കരു മാത്രം സ്പൂണ്‍ കൊണ്ട് മുറിച്ചുമാറ്റി...

പ്രളയകാലത്തെ കണ്ണീരോര്‍മയായി ലിനു; അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി

മഴക്കെടുതിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട് മരിച്ച ലിനുവിന്റെ കുടുംബത്തിന് സാന്ത്വനമായി നടന്‍ മമ്മൂട്ടി. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ച് അനുശോചനം...

‘ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത കാര്യമാണ് ചെയ്തത്, നിങ്ങള്‍ ചെയ്തത് ചെറിയ കാര്യമല്ല’; നൗഷാദിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മമ്മൂട്ടിയും ജയസൂര്യയും

ബലിപെരുന്നാളിനോടനുബന്ധിച്ച് കച്ചവടത്തിനായി വെച്ച പുതുപുത്തന്‍ വസ്ത്രങ്ങള്‍ പ്രളബാധിതര്‍ക്ക് നല്‍കി കേരള ജനയുടെ സ്വന്തം ‘നൗഷാദിക്ക’യായി മാറിയിരിക്കുകയാണ് മാലിപ്പുറം സ്വദേശിയായ നൗഷാദ്....

‘എന്താടാ ഇത്, നീ തന്നെയാണോ അതോ തല മാറ്റി ഒട്ടിച്ചതാണോ’; ജയറാമിന്റെ പുതിയ ലുക്കിന് മമ്മൂക്കയുടെ കമന്റ്

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ ചിത്രത്തിന് വേണ്ടി കിടിലന്‍ മേക്കോവറാണ് ജയറാം നടത്തിയിരിക്കുന്നത്. ശരീരഭാരം കുറച്ച്, ടീഷര്‍ട്ടും ജീന്‍സും ധരിച്ച്...

“ആദ്യം ബ്രെയ്ന്‍ ഒന്ന് ചൂടാകട്ടെ, എന്നിട്ടുമതി പഠിത്തം”, പുതിയ ടീസര്‍ പുറത്തിറക്കി പതിനെട്ടാം പടി

ഒരുപറ്റം കൗമാരപ്രായക്കാര്‍ക്ക് പരിശീലനം നല്‍കുന്ന മമ്മൂട്ടിയെയാണ് പുതിയ ടീസറില്‍ കാണുന്നത്. ചിത്രത്തിന്റെ ഇപ്പോള്‍ പുറത്തുവന്ന ടീസര്‍ ചുവടെ കാണാം....

ഇരുന്ന് പറഞ്ഞാല്‍ മതിയെന്ന് മമ്മൂട്ടി; നിന്ന് പറയാമെന്ന് ആരാധകന്‍; ‘ദാദാസാഹിബി’ലെ കിടിലന്‍ ഡയലോഗിന്റെ അനുകരണം ചിരിച്ചുകൊണ്ട് ആസ്വദിച്ച് താരം

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദാദാസാഹിബ്. ചിത്രത്തിലെ അതിമനോഹരമായ ഡയലോഗ് മമ്മൂട്ടിക്ക് മുന്നില്‍ അനുകരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹക്കീം പട്ടേപ്പാടം...

“രാജിവെച്ച നടിമാരെ അംഗത്വ ഫീസില്ലാതെ ‘അമ്മ’ തിരിച്ചെടുക്കണം”; നിലപാട് വ്യക്തമാക്കി മമ്മൂട്ടി

താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ രാജിവെച്ച നടിമാര്‍ക്ക് വേണ്ടി നിലപാടെടുത്ത് മമ്മൂട്ടി. രാജിവെച്ച് പോകുന്ന താരങ്ങളെ തിരിച്ചെടുക്കണമെങ്കില്‍...

ധര്‍മജനോടായി മമ്മൂട്ടിയുടെ കമന്റ്; “സാധാരണ ഇത്രയൊന്നും ഇല്ല, ഇന്നിപ്പോ നിന്നെ കാണിക്കാന്‍ ആക്ഷനും കട്ടുമൊക്കെ ഇച്ചിരി കൂടുതലാ”

ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗാനഗന്ധര്‍വ്വന്‍’. മമ്മൂട്ടി നായകനായ...

‘അതൊരു വലിയ കഥയാ മോനേ..’; അവസാന നിമിഷത്തെ മമ്മൂക്കയുടെ വരവ് പൊളിച്ചു; മാസ് ഡയലോഗും ആക്ഷനുമായി ‘പതിനെട്ടാംപടി’യുടെ ട്രെയിലര്‍

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'പതിനെട്ടാം പടി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ആര്യ, അഹാന...

‘ഉണ്ട’ പരിസ്ഥിതി നാശമുണ്ടാക്കിയെന്ന് ഹൈക്കോടതി; കേന്ദ്രസര്‍ക്കാര്‍ നടപയിയെടുക്കണം

കാസര്‍ഗോഡ് കാറടുക്ക മുള്ളേരിയ പാര്‍ഥക്കൊച്ചി റിസര്‍വ് വനത്തിലാണ് മമ്മൂട്ടി നായകനായ ഉണ്ട ചിത്രീകരിച്ചത്. അനധികൃതമായാണ് ചിത്രീകരണത്തിന് അനുമതി ലഭിച്ചതെന്ന് ആരോപിച്ച്...

പ്രീഡിഗ്രി സെക്കന്റ് ഇയര്‍ തോറ്റത്തിന്റെ കാരണം വെളിപ്പെടുത്തി മമ്മൂട്ടി (വീഡിയോ)

എനിക്ക് സിനിമ ഒരുപാട് ഇഷ്ടമാണ്. സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്. സിനിമ കാണാന്‍ പോയതു കാരണം...

നൂറ് കിന്റ്റല്‍ തളളുകളും,പാലഭിക്ഷേകം നടത്തി കാഹളം മുഴക്കുന്നതിനേക്കാളും എത്രയോ അഭികാമ്യമാണ് നല്ല സിനിമകളേ പ്രോത്സാഹിപ്പിക്കുന്നത്; ഉണ്ട വേറിട്ടൊരു ദൃശ്യാവതരണം: എംഎ നിഷാദ്

നൂറ് കിന്റ്റല്‍ തളളളുകളും, ജട്ടി മാഹാത്മ്യവും കണ്ട് കൈയ്യടിക്കുന്നതിനേക്കാളും, പാലഭിക്ഷേകം നടത്തി കാഹളം മുഴക്കുന്നതിനേക്കാളും എത്രയോ അഭികാമ്യമാണ്, നല്ല സിനിമകളേ...

‘ഉണ്ട’; ദി റിയലിസ്റ്റിക് പൊലീസ് സ്റ്റോറി; പൊലീസ് സിനിമയുടെ രാഷ്ട്രീയം

ഇന്ത്യയിലെ ഏറ്റവും സമര്‍ത്ഥമായ പൊലീസ് സേനയാണ് കേരളത്തിലേതെന്നാണ് ഉണ്ട എന്ന സിനിമയിലെ നായകന്‍ എസ് ഐ മണികണ്ഠനെപ്പോലെ മിക്കവാറും മലയാളികളുടെയും...

‘മമ്മൂക്ക മമ്മൂക്കാ… ഇങ്ങോട്ടു വന്നേ’; ഗാനഗന്ധര്‍വ്വന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയാളെ വീഡിയോ സഹിതം പിടികൂടി രമേഷ് പിഷാരടി

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗാനഗന്ധര്‍വ്വന്‍'. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം വലിയ ജനക്കൂട്ടത്തിനിടയില്‍...

വീണ്ടും അങ്കത്തിനൊരുങ്ങി മമ്മൂട്ടി; മാമാങ്കത്തിലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ മാമാങ്കത്തിലെ മമ്മൂട്ടിയുടെ പുതിയ...

“അര്‍പ്പണബോധത്തില്‍ അജിത്ത് സീറോ, ബിരിയാണി ഉണ്ടാക്കുന്നതിലാണ് കൂടുതല്‍ താല്‍പര്യം, സൂര്യ സ്വാര്‍ത്ഥനും മോശം വ്യക്തിയും”; സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ച് ബബ്ലു പൃഥ്വിരാജ്; മമ്മൂട്ടിയെക്കുറിച്ചും പരാമര്‍ശം

കോളിവുഡിലെ സൂപ്പര്‍താരങ്ങളായ അജിത്ത്, സൂര്യ എന്നിവരെക്കുറിച്ച് മോശം പരാമര്‍ശം നടത്തി തെലുങ്ക്, തമിഴ് നടന്‍ ബബ്ലു പൃഥ്വിരാജ്. അജിത്ത് അഭിനയത്തില്‍...

“അവകാശപ്പെടുന്നില്ല, എങ്കിലും ചില കാര്യങ്ങളില്‍ മാമാങ്കം വേറിട്ടുനില്‍ക്കും”; നിര്‍മാതാവ് പറയുന്നു

മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രം ' മാമാങ്കം' ഷൂട്ടിംഗ് അവസാനഘട്ടത്തിലാണെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. മലയാളത്തിലെ ഏറ്റവും വലിയ...

DONT MISS