October 1, 2020

ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം തുടരാമെന്ന് കോടതി; അന്വേഷണവുമായി സഹകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശം

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം തുടരട്ടെയെന്ന് കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം റദ്ദാക്കണം...

ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി ഇന്നേ് ഹൈക്കോടതി പരിഗണിക്കും. സി ബി ഐ...

ലൈഫ് മിഷന്‍: വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു; ആരേയും പ്രതിചേര്‍ത്തിട്ടില്ല

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു....

സ്വപ്‌ന സുരേഷ് തന്ന അക്കൗണ്ടിലേക്ക് കൈക്കൂലി പണം അയച്ചെന്ന് യൂണിടാക് എംഡി; അക്കൗണ്ട് ആരുടേതാണെന്ന് അറിയില്ല’

കൊച്ചി: സ്വപ്‌ന സുരേഷിന് കൈക്കൂലി നല്‍കിയെന്ന് ലൈഫ് മിഷന്‍ കരാര്‍ കമ്പനിയായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍. സിബിഐ നടത്തിയ...

‘നാളെ രാവിലെ 9 മണി മുതല്‍ 11 വരെ ഞാന്‍ നീതുവിനെ കാത്തിരിക്കുന്നതാണ്’; അനില്‍ അക്കര

വടക്കാഞ്ചേരി: നീതു ജോണ്‍സണ്‍ എന്ന വ്യക്തിയെ കണ്ടെത്താന്‍ താന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് അനില്‍ അക്കര എംഎല്‍എ. ചൊവ്വാഴ്ച...

കേരളം ഭരിക്കുന്നത് കൊള്ളസംഘം: മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഐഎമ്മിന്റെ ജീര്‍ണ്ണതയാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു....

സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റില്‍ വിജിലന്‍സ് പരിശോധന;, കസ്റ്റടിയിലെടുത്തത് സുപ്രധാന കരാര്‍ രേഖകള്‍

ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാപത്രം ഉള്‍പ്പടെയുള്ള സുപ്രധാന ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം...

ലൈഫ് മിഷന്‍ ക്രമക്കേട്: സിബിഐ കേസെടുത്തു

വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ലൈഫ് മിഷനില്‍ ചട്ടലംഘനം ഉണ്ടായിയെന്ന ഇ ഡി യുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഐ...

വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം പ്രഖാപിച്ചു

തിരുവനന്തപരും: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ്...

‘ലൈഫ് പദ്ധതിയില്‍ പണിയാത്ത വീടിന് നാല് ലക്ഷം രൂപ സിപിഐഎം നേതാവ് തട്ടി’; ആരോപണവുമായി കോണ്‍ഗ്രസ്

പെരുമ്പാവൂര്‍: ലൈഫ് ഭവനപദ്ധതിയില്‍ നിന്ന് പണിയാത്ത വീടിന് സിപിഐഎം പ്രാദേശിക നേതാവ് മാതാവിന്റെ പേരില്‍ നാല് ലക്ഷം രൂപ തട്ടിയെടുത്തെന്ന...

‘ആരോപണങ്ങള്‍ ലൈഫ്മിഷനെ കരിവാരിത്തേക്കാനുള്ള നെറികേടിന്റെ ഭാഗം’; എല്ലാ അഴിമതി ആരോപണങ്ങളും നിഷേധിച്ച് മുഖ്യമന്ത്രി

ആരോപണങ്ങളുമായി ലൈഫ് മിഷന്‍ പദ്ധതിക്ക് ബന്ധമില്ലെന്നും ഇതാണോ സ്വീകരിക്കേണ്ട മാര്‍ഗമെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു....

“എപ്പോള്‍ മുതലാണ് സിപിഐഎമ്മിന് അന്വേഷണം ശരിയല്ലെന്ന് തോന്നിത്തുടങ്ങിയത്?”, ‘നാറിയ ഭരണം’ അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

ഇപി ജയരാജന്റെ മകനെതിരെ വന്നത് ഗുരുതരമായ ആരോപണമാണെന്നും പാവപ്പെട്ടവര്‍ക്കായുള്ള ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷനായി സ്വപ്‌ന സുരേഷ് വാങ്ങിയ നാല്...

വിദേശ കരാറുകള്‍ ഒപ്പിടാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന്; ലൈഫ് മിഷനില്‍ കേരളത്തെ വിമര്‍ശിച്ച് വിദേശ മന്ത്രാലയം

ലൈഫ് മിഷന്റെ റെഡ് ക്രെസന്റ് ഇടപാടില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍. കരാറിനായി സംസ്ഥാനം കേന്ദ്രത്തോട് അനുമതി തേടണമായിരുന്നു എന്നത്...

ലൈഫ് മിഷന്‍; വീടിനായി അപേക്ഷിക്കുന്നതിനുള്ള തിയതി വീണ്ടും നീട്ടി

www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്....

“മറുപടി പറഞ്ഞപ്പോള്‍ മുഖത്തുനോക്കി കള്ളാ കള്ളാ എന്ന് വിളിച്ചു, തെറി മുദ്രാവാക്യമാണ് ഉയര്‍ന്നത്, ഇതാണോ സംസ്‌കാരം?”, ‘അവിശ്വാസത്തിലും’ തീപിടുത്തത്തിലും മുഖ്യമന്ത്രിയുടെ മറുപടി

എന്‍ഐഎ ചോദിച്ച എല്ലാം കൊടുക്കാന്‍ തയാറാണെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. സുപ്രധാനമായ ഒരു ഫയലും കത്തിയില്ല. ചില ഭാഗങ്ങള്‍ മാത്രമാണ് കത്തിയത്. ഒറ്റ...

“ലേലത്തില്‍ പങ്കെടുക്കാന്‍ അദാനിയുടെ കമ്പനിയല്ലാതെ മറ്റൊന്നും രാജ്യത്തില്ലേ? ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണം”, ഈ മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ചെന്നിത്തല

ലൈഫ് മിഷന്‍ പദ്ധതിയേക്കുറിച്ചാണ് ഇനി പറയാനുള്ളത്. എന്തുകൊണ്ടാണ് റെഡ് ക്രസന്റുമായി ഒപ്പുവെച്ച കരാറിന്റെ കോപ്പി തരാത്തത്? രണ്ടാഴ്ച്ചയായി ഇതേക്കുറിച്ച് മറുപടി...

‘കമ്മീഷന്‍ വാങ്ങിയത് തെറ്റ്’; ആരേയും സംരക്ഷിക്കില്ലെന്ന് സിപിഐഎം

'തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനിക്ക് നല്‍കാന്‍ അനുവദിക്കില്ല.'...

ലൈഫ് മിഷനിലും കേന്ദ്ര താല്‍പര്യം; പദ്ധതി വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

സ്വപ്‌നാ സുരേഷ് പ്രതിയായ സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട ഈ കേസിലും കേന്ദ്രസര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നത്....

“പാവങ്ങള്‍ക്ക് വീടുകിട്ടുന്നതില്‍ ചിലര്‍ക്കൊക്കെ അസൂയയാണ്”; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി എ കെ ബാലന്‍

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണ പത്രത്തില്‍ അപാകതയില്ലെന്ന് നിയമ മന്ത്രി എകെ ബാലന്‍....

ലൈഫ് മിഷന്‍ വിവാദം: ഫയലുകള്‍ വിളിപ്പിച്ച് മുഖ്യമന്ത്രി

തദ്ദേശവകുപ്പ് മന്ത്രി എസി മൊയ്ദീനും സമാനമായ രീതിയില്‍ ഫയലുകള്‍ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. എന്നാല്‍ എല്ലാം കയ്യോടെ പിടികൂടിയപ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ്...

DONT MISS