September 30, 2020

ലൈഫ് മിഷന്‍: വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു; ആരേയും പ്രതിചേര്‍ത്തിട്ടില്ല

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു....

‘ലൈഫ് മിഷന്‍ ക്രമക്കേടില്‍ രാഷ്ട്രീയനേതൃത്വത്തിലെ ആര്‍ക്കും പങ്കില്ല’; മന്ത്രിപുത്രനുമായി കമ്മീഷന്‍ ഇടപാടുനടന്നിട്ടില്ലെന്നും സ്വപ്‌നയുടെ മൊഴി

എം ശിവശങ്കറിനൊപ്പം എന്‍ഐഎ നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍...

‘വിദേശസഹായത്തില്‍ ബാധ്യതയില്ലെങ്കില്‍ കോണ്‍സുലേറ്റിന് ഭൂമി കൊടുത്തതെന്തിന്?’; നേരിട്ട് സ്വീകരിച്ചില്ലെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ലെന്ന് സിബിഐ

സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ ലൈഫ് മിഷനിലെ ഉദ്യോഗസ്ഥ അഴിമതി അന്വേഷിക്കാന്‍ ശുപാര്‍ശയുമുണ്ട്....

‘മുഖ്യമന്ത്രിയുടേത് അലോസരപ്പെടുത്തുന്ന ശൈലി’; ജലീല്‍ നാണക്കേടുണ്ടാക്കിയെന്നും സിപിഐ നേതൃയോഗം

'മുഖ്യമന്ത്രിയുടേത് ധാര്‍ഷ്ട്യമെന്ന് തോന്നിപ്പിക്കുന്ന ശൈലി'...

‘പണമില്ലാത്തതിന്റെ പേരില്‍ ഒന്നും മാറ്റിവെയ്ക്കില്ല’; പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് യുഡിഎഫ് സര്‍ക്കാരിനെ താരതമ്യം ചെയ്ത് മുഖ്യമന്ത്രി

'വികസനപ്രവര്‍ത്തനങ്ങളുടെ ഗുണമേന്മയില്‍ വീട്ടുവീഴ്ച്ചയുണ്ടാകില്ല. അത് അനുവദിക്കില്ല'...

‘അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല’; ഖജനാവ് കൊള്ളടിച്ചവരേക്കൊണ്ട് കണക്കുപറയിക്കുമെന്ന് മുഖ്യമന്ത്രി

'കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും'...

‘സര്‍ക്കാരിനെതിരെ ആവര്‍ത്തനവിരസമായ നുണക്കഥകള്‍’; മുഖ്യമന്ത്രി ചങ്കുറപ്പോടെ നേരിടുന്നെന്ന് ഗീവര്‍ഗീസ് കൂറിലോസ്

'വേട്ടയാടപ്പെടുന്ന മുഖ്യമന്ത്രിയും മന്ത്രിയും എത്ര ആത്മവിശ്വാസത്തോടും ചങ്കുറപ്പോടും കൂടിയാണ് മാധ്യമങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കുന്നത്'...

‘തെളിവില്ലെന്ന ബാലിശവാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്’; നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന് ഉമ്മന്‍ ചാണ്ടി

'മാണിസാറിനെതിരേ നിയമസഭയില്‍ നടത്തിയ യുദ്ധം കൂടിയായിരുന്നു അതെന്നും ഉമ്മന്‍ ചാണ്ടി'...

‘ഇബ്രാഹിം കുഞ്ഞിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും’; സത്യം ഉടന്‍ പുറത്തുവരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

'ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യണോ എന്ന് അന്വേഷണ സംഘം തീരുമാനിക്കും.'...

‘കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 116 പിന്‍വാതില്‍ നിയമനശ്രമം’; എല്ലാറ്റിനും പിന്നില്‍ ജലീലെന്ന് പികെ ഫിറോസ്; ‘സിപിഐഎം ഈത്തപ്പഴം തന്ന് അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു’

'ഏതൊക്കെ തസ്തികയിലേക്കാണ് സംവരണം ഉള്ളത് എന്ന് പറയാത്തത് പിന്‍വാതില്‍ നിയമനത്തിന് വേണ്ടിയിട്ടാണ്.'...

‘2016ലെ മഷിക്കുപ്പി 2020ലും ഒട്ടിക്കുന്നു’; സിപിഐഎമ്മിന്റേത് കറപുരണ്ട സമരവിരുദ്ധവാദമെന്ന് ഷാഫി പറമ്പില്‍

'ഇപ്പോള്‍ വര്‍ഗീയത പറഞ്ഞിട്ടും പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വന്നപ്പോള്‍ അന്നത്തെ അതേ മഷിക്കുപ്പി, അതേ റോഡ്' ...

‘മുഖ്യമന്ത്രിക്ക് സമനില തെറ്റി’; ധാര്‍മികതയുടെ കണികയുണ്ടെങ്കില്‍ മന്ത്രിസഭ രാജിവെയ്ക്കണമെന്ന് മുല്ലപ്പള്ളി

'ഒരു നിമിഷം പോലും ആലോചിക്കാതെ മുഖ്യമന്ത്രി രാജി സമര്‍പ്പിക്കണമെന്ന് കേരളം ആഗ്രഹിക്കുന്നു'...

‘ജലീല്‍ സ്വര്‍ണം കടത്തിയതിന്റെ സ്ഥിരീകരണം’; രാജിവെപ്പിക്കണമെന്ന് കെ സുരേന്ദ്രന്‍

'ജലീലിന് ഇനിയും പിടിച്ചുനില്‍ക്കാനാവില്ല.'...

സെക്രട്ടറിയേറ്റിലെ തീ: ‘കാരണം ഷോര്‍ട് സര്‍ക്യൂട്ട്’; അട്ടിമറിയില്ലെന്ന് വിദഗ്ധസസമിതിയും

തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിരുന്നു....

കിങ് ജോങ് ഉന്നിന്റെ സഹോദരിക്ക് അധികാരം കൈമാറുന്ന ഉത്തര കൊറിയ പോലെയാണ് കേരള സര്‍ക്കാരെന്ന് ബിജെപി എംപി; ലോക്‌സഭയില്‍ ഇടത് ബഹളം, കോണ്‍ഗ്രസിന് മൗനം

സ്വര്‍ണ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് പങ്കുണ്ടെന്ന് ലോക്‌സഭയില്‍ ബിജെപി എംപി തേജസ്വി സൂര്യ. ലൈഫ് മിഷന്‍ പദ്ധതിയിലും...

രോഗികള്‍ക്ക് തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട്; നിയമനിര്‍മ്മാണത്തിന് അംഗീകാരം; മന്ത്രിസഭാ തീരുമാനങ്ങള്‍ ഇങ്ങനെ

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്താനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്....

‘പറയാന്‍ കഴിയില്ല’; വാടക ഹെലികോപ്റ്ററിനേക്കുറിച്ചുള്ള വിവരാവകാശ അപേക്ഷ തള്ളി സര്‍ക്കാര്‍

കേരളം 1.44 കോടി രൂപ മാസവാടക നല്‍കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിന് 85 ലക്ഷം രൂപയാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കുന്നത്....

ശിവശങ്കറെ തിരിച്ചെത്തിക്കാന്‍ നീക്കം; സസ്‌പെന്‍ഷന്‍ പുനപരിശോധിക്കാന്‍ മൂന്നംഗ സമിതി

ഉന്നത ഉദ്യോഗസ്ഥനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടരവേയാണ് സര്‍ക്കാര്‍ തിരിച്ചെടുക്കാനുള്ള നീക്കം നടത്തുന്നത്....

പ്രതിച്ഛായ മിനുക്കാന്‍ വിദഗ്ധര്‍ വരും; തെരഞ്ഞെടുപ്പിന് മുമ്പ് ‘ഇന്ത്യാ ഷൈനിങ് മാതൃക’യുമായി പിണറായി സര്‍ക്കാര്‍

പൊതുജനസമ്പര്‍ക്ക വിഭാഗം സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അഞ്ചംഗ സമിതിയ്ക്കാണ് ദേശീയ ഏജന്‍സിയെ കണ്ടെത്താനുളള ചുമതല....

‘ഉമ്മന്‍ ചാണ്ടി കേരള വിരുദ്ധര്‍ക്ക് കുടപിടിക്കരുത്’; വ്യവസായ റാങ്കിങ്ങ് രീതി അസാസ്ത്രീയമെന്ന് മന്ത്രി ഇ പി ജയരാജന്‍

'കേരളത്തിലേക്ക് വരുന്ന നിക്ഷേപകരെ തിരിച്ചോടിക്കാനും അവരെ നിരുത്സാഹപ്പെടുത്താനും മാത്രമേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ.'...

DONT MISS