July 28, 2019

ക്യാന്‍സര്‍ സുരക്ഷാ പദ്ധതിയ്ക്ക് 2.5 കോടി രൂപയുടെ ഭരണാനുമതി

ദാരിദ്ര്യ രേഖയ്ക്ക് മുകളിലെന്നോ താഴെയെന്നോ വ്യത്യാസമില്ലാതെ അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും പ്രയോജനം ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 6,790 പേര്‍ക്ക് സഹായം നല്‍കി....

അങ്കനവാടി ജീവനക്കാര്‍ക്ക് സൗജന്യമായി പുതിയ യൂണിഫോം; തുക അനുവദിച്ചതായി മന്ത്രി

നാല് അളവിലുള്ള കോട്ടായിരിക്കും പ്രോജക്ടടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 32,986 അങ്കണവാടി ഹെല്‍പര്‍മാര്‍ക്കും ഇതിന്റെ പ്രയോജനം...

ആര്‍ദ്രം പദ്ധതി; ആരോഗ്യ മേഖലയില്‍ 1000 പുതിയ തസ്തികകള്‍

ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും 2 അസിസ്റ്റന്റ് സര്‍ജന്‍, 2 സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാണ്...

‘പുലര്‍ച്ചെ ഒറ്റ റിംഗില്‍ ഫോണ്‍ എടുക്കുന്ന ആരോഗ്യമന്ത്രി,നമ്മുടെ എല്ലാ രാത്രികളിലെയും കാവൽക്കാർ ‘; നിപ അതിജീവനത്തെക്കുറിച്ച് ഡോക്ടറുടെ കുറിപ്പ്

നിപയെ അതിജീവിച്ചതിനെക്കുറിച്ചും എല്ലാ നിമിഷവും വളരെ ജാഗ്രതയോടെ വിഷയത്തെ കൈകാര്യം ചെയ്ത ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെക്കുറിച്ചും വിശ്രമില്ലാതെ ജോലി...

ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മുഖ്യമന്ത്രി കസേരയിലേക്ക് മാറ്റേണ്ടത്: ജോയ് മാത്യു

ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത് ആര്യോഗ്യവകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍...

ആളുമാറി ശസ്ത്രക്രിയ; മഞ്ചേരി മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ആളുമാറി ശസ്ത്രക്രിയ നടന്ന സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം...

രേവതിയെയും തന്നെയും കാണുമ്പോള്‍ ഒരുപോലെയുണ്ടെന്ന് പലരും പറഞ്ഞു; ആഷിക് അബു ഫോട്ടോ അയച്ചപ്പോള്‍ മൈ സിസ്റ്റര്‍ എന്നാണ് കമ്മന്റിട്ടത്: കെ കെ ശൈലജ

എന്നെക്കാള്‍ കാര്യങ്ങള്‍ നന്നായി കാണുന്ന ആളാണ് രേവതിയെന്ന് അവരോട് തമാശയ്ക്ക് ഞാന്‍ പറഞ്ഞിരുന്നു. കഥാപാത്രം വലിയ ചാലഞ്ചായിരുന്നു എന്നാണ് രേവതി...

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി കയ്യൂര്‍; പുതുനേട്ടം കുറിച്ച് ആരോഗ്യവകുപ്പ്

99 ശതമാനം മാര്‍ക്ക് നേടിയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി കയ്യൂര്‍ മാറിയത്. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ്...

രാഹുല്‍ ഗാന്ധി കേരളത്തെ അപമാനിച്ചു: ആരോഗ്യമേഖലയെക്കുറിച്ചുള്ള പ്രസ്താവന അടിസ്ഥാനരഹിതമെന്ന് മന്ത്രി കെകെ ശൈലജ

ആരോഗ്യ മേഖലയില്‍ ഇത്രയേറെ പുരോഗതികളുള്ള കേരളത്തെയാണ് ആശുപത്രികള്‍ എവിടെ എന്ന ചോദ്യം ഉന്നയിച്ച് രാഹുല്‍ ഗാന്ധി അപമാനിച്ചത്....

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ‘ഭദ്രം’ പദ്ധതി വരുന്നു

സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും കുട്ടികള്‍ക്ക് പോക്‌സോ നിയമത്തെക്കുറിച്ചും ബാലാവകാശങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തും...

അട്ടപ്പാടിയിലെ ശിശുമരണം: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ഗൈനക്കോളജി ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചെന്ന ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താനും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപവരെയുള്ള കടബാധ്യത എഴുതിതള്ളാന്‍ തുക അനുവദിച്ചു

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സമഗ്ര പാക്കേജ് പ്രകാരമാണ് തുകയനുവദിച്ചത്...

ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുന്നതുന്നതിനായി 1.50 കോടിയുടെ ഭരണാനുമതി

ജെജെ സെല്‍, പോസ്‌കോ സെല്‍, ആര്‍ടിഇ സെല്‍, കുട്ടികളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഭരണാനുമതി നല്‍കിയത്...

സര്‍ക്കാര്‍ വൃദ്ധസദനത്തിലെ കൂട്ടമരണം: അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

മലപ്പുറം തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ സാമൂഹ്യനീതി...

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും

കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...

പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ അഞ്ച് ഘട്ടങ്ങള്‍

ഒന്നാം ഘട്ടത്തില്‍ എന്ന പോലെ തന്നെ രണ്ടാം ഘട്ടത്തിലും വളരെ പ്രാധാന്യം കൊടുക്കേണ്ട ഒരു മേഖലയാണ് ആരോഗ്യരംഗം ...

പകര്‍ച്ച വ്യാധികളുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക

കയറിയ വെള്ളം ഇറങ്ങുന്ന സമയത്ത് എലിപ്പനി, ഡെങ്കിപ്പനി, കോളറ, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യത വളരെ...

എയിംസ്: കേരളത്തിന് നല്‍കിയ ഉറപ്പ് കേന്ദ്രം ലംഘിച്ചുവെന്ന് കെകെ ശൈലജ

എയിസിന്റെ കാര്യത്തില്‍ അനുകൂല നിലപാടാണുള്ളതെന്നും ഘട്ടംഘട്ടമായി എയിംസ് ആരംഭിക്കുമെന്നും ഈ സര്‍ക്കാരിന്റെ കാലാവധിയ്ക്കുള്ളില്‍ തന്നെ കേരളത്തില്‍ എയിംസ് അനുവദിക്കുമെന്നും അന്ന്...

കുട്ടനാട്ടിലെ പ്രളയബാധിതര്‍ക്കായി പ്രത്യേക ആരോഗ്യ പദ്ധതി തയ്യാറാക്കുമെന്ന് കെകെ ശൈലജ

വെള്ളം ഇറങ്ങുമ്പോള്‍ പകര്‍ച്ച വ്യാധികള്‍ പൊട്ടി പുറപ്പെടാനുള്ള സാധ്യത നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും മന്ത്രി പറഞ്ഞു...

ആരോഗ്യമന്ത്രി ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു; പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ കര്‍ശന നിര്‍ദേശം

ആരോഗ്യ പ്രവര്‍ത്തകര്‍ വളരെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....

DONT MISS