
പ്രളയം പിന്നിട്ട് നൂറുദിവസം കഴിഞ്ഞിട്ടും കവളപ്പാറയിലും പരിസരപ്രദേശങ്ങളിലും ശുദ്ധജലം കിട്ടാനില്ല; പ്രദേശവാസികള്‍ ദുരിതത്തില്‍
പ്രളയത്തിനുശേഷം പോത്തുങ്കല്‍ പഞ്ചായത്തിലെ കിണറുകള്‍ അടക്കം ശുദ്ധജല സ്രോതസ്സുകള്‍ എല്ലാം തന്നെ മലിനപ്പെട്ടിരിക്കുകയാണ് ....

ഭൂതാനത്തെ ഒരു ഓഡിറ്റോറിയത്തിലെ ക്യാമ്പിലും ബന്ധുവീടുകളിലുമാണ് സ്വപ്നങ്ങള്‍ തകര്‍ന്ന ദുരന്തബാധിതര്‍ ഇപ്പോഴുള്ളത്....

മഴക്കെടുതിയില്‍ ഏറെ ദുരന്തം അനുഭവിച്ചത് നിലമ്പൂര്‍, വയനാട് മേഖലയിലെ ജനങ്ങളാണ്. മലപ്പുറം കവളപ്പാറയില്‍ മുത്തപ്പന്‍കുന്ന് തട്ടിയെടുത്തത് 59 ജീവനുകളാണ്. അതില്‍...

കവളപ്പാറയില്‍ പതിനെട്ട് ദിവസത്തെ തെരച്ചിലിന് ശേഷം കേരള ഫയര്‍ ആന്റ് റസ്ക്യൂ സംഘം മടങ്ങുകയാണ്. മണ്ണിനടിയില്‍പ്പെട്ട അമ്പത്തിയൊമ്പത് പേരില്‍ പതിനൊന്ന്...

സംസ്ഥാനത്തുണ്ടായ കനത്തമഴയിലും ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും ഏറെ ദുരിതം അനുഭവിച്ചത് മലബാര്‍ മേഖലയാണ്. കവളപ്പാറയിലും പുത്തുമലയിലും നിരവധിപ്പേരാണ് മണ്ണിനടിയിലായത്. കവളപ്പാറയില്‍ 59...

ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് നിലമ്പൂര്‍ മുണ്ടേരി വരെയുള്ള വനമേഖലയിലാണ് ഇന്ന് തെരച്ചില്‍ നടക്കുന്നത്....

പുത്തുമലയില്‍ സൂചിപ്പാറ വെള്ളച്ചാട്ട മേഖലയിലെ പുഴവരെ ഇന്ന് തെരച്ചില്‍ നടക്കും....

പുത്തുമലയിലെ ദുരന്തഭൂമിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഭൂഗര്‍ഭ പരിശോധന നടത്തിയിട്ടും ഫലം ചെയ്തില്ല...

വെള്ളത്തിന്റെ സാന്നിധ്യം തിരിച്ചടിയായതായി ജിപിആറിനൊപ്പം എത്തിയ വിദഗ്ദസംഘ തലവന്‍ ആനന്ദ് കെ പാണ്ഡെ പറഞ്ഞു....

പോത്തുകല്ല് കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആദരാജ്ഞലികളര്‍പ്പിച്ച് മൗനജാഥ നടത്തിയത്....

മഴക്കെടുതിയിലും ഉരുള്‍പ്പൊട്ടലും ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് മലബാര്‍ മേഖല. വയനാട്ടിലും കവളപ്പാറയിലുമായി നിരവധി കുടുംബങ്ങളാണ് അപ്രത്യക്ഷമായി വന്ന ദുരന്തത്തില്‍ ഇല്ലാതായത്. തലനാരിഴയ്ക്ക്...

മലപ്പുറം: കവളപ്പാറയില്‍ ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 46 ആയി. ഇനി പതിമൂന്ന് പേരെയാണ്...

അഞ്ഞൂറ് മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ കണ്ടെത്തി. അഞ്ച് ഇഞ്ച് മുതല്‍ രണ്ട് അടിയോളം വീതിയിലാണ് ഭൂമി വിണ്ടുകീറിയത്....

രണ്ട് ശാസ്ത്രജ്ഞന്മാരും ഒരു ടെക്നിക്കല്‍ അസിസ്റ്റന്റും മൂന്ന് ഗവേഷകരും ഉള്‍പ്പെട്ടതാണ് ഹൈദരാബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം....

'നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുമ്പോഴാണ് മതം പൂര്‍ണമാകുന്നതെന്ന് ഇമാം സിഎച്ച് ഇഖ്ബാല്‍ സന്ദേശം നല്കി....

കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ജിപിആര്‍ സംവിധാനം ഉപയോഗിച്ചായിരിക്കും ഇന്നത്തെ തെരച്ചില്‍. ഇതിനായി ഹൈദരാബാദില്‍ നിന്ന് ആറംഗസംഘം കവളപ്പാറയില്‍...

മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായുള്ള തെരച്ചില്‍ നാളെയും തുടരും. കവളപ്പാറയില്‍ തെരച്ചില്‍ കൂടുതല്‍ വിപുലമാക്കും...

ഉരുള്‍പൊട്ടല്‍ നടന്ന ഒരു സ്ഥലത്തും തിരച്ചില്‍ നിര്‍ത്താന്‍ തീരുമാനം എടുത്തിട്ടില്ല. തിരച്ചില്‍ തുടരുകയാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ...

അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ തിരിച്ചില്‍ തുടരുമെന്ന് മന്ത്രി കെടി ജലീല്‍ വ്യക്തമാക്കി. ദുരന്തത്തില്‍ പെട്ടവരെ പുനരധിവസിപ്പിക്കുന്നതുവരെ അവര്‍ക്കുള്ള താമസ സൗകര്യം...

കാണാതായ 59 പേര്‍ക്കായുള്ള തിരച്ചിലിനിടെ ഇതുവരെ 31 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാലാവസ്ഥ അനുകൂലമായതിനാല്‍ ഇന്ന് നേരത്തേ തന്നെ തെരച്ചില്‍ ആരംഭിച്ചു....