കനയ്യകുമാറിനും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കുമെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചില്ല; പൊലീസിന് വിമര്‍ശനം

January 19, 2019

ദില്ലി സര്‍ക്കാരിന്റെ അനുവാദം വാങ്ങാതെ കുറ്റപത്രം സമര്‍പ്പിച്ചത്തിലാണ് ഇത് സ്വീകരിക്കാന്‍ കോടതി വിസമ്മതിച്ചത്. ദില്ലി സര്‍ക്കാരിന്റെ അനുവാദം വാങ്ങിക്കാത്തതില്‍ പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു....

ജെഎന്‍യുവില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത് എബിവിപി പ്രവര്‍ത്തകര്‍; പുതിയ വെളിപ്പെടുത്തലുമായി മുന്‍ എബിവിപി നേതാക്കള്‍

പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത് എബിവിപി പ്രവര്‍ത്തകരും അനുകൂലികളുമാണ് എന്ന് മുന്‍ എബിവിപി നേതാക്കള്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

‘രാജ്യദ്രോഹക്കുറ്റം’: കനയ്യക്ക് എതിരായ കുറ്റപത്രം ഇന്ന്

കനയ്യ കുമാര്‍ ആണ് പ്രകടനത്തിനും, മുദ്രാവാക്യം വിളിക്കും നേതൃത്വം നല്‍കിയത് എന്ന് പൊലീസ് കുറ്റ പത്രത്തില്‍ ആരോപിച്ചിട്ടുണ്ട്. കനയ്യ കുമാറിന്...

ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനു നേരെ വധശ്രമം

ദില്ലിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിന് സമീപത്ത് വച്ച് അജ്ഞാതനായ വ്യക്തിയാണ് ഉമര്‍ ഖാലിദിന് നേരെ വെടിയുതിര്‍ത്തത്...

കനയ്യ കുമാറിനെതിരായ ജെഎന്‍യു നടപടി ഹൈക്കോടതി തടഞ്ഞു

വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരായ ജഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി നടപടി ദില്ലി ഹൈക്കോടതി തടഞ്ഞു. കനയ്യ കുമാറിനെതിരായ സര്‍വ്വകലാശാല നടപടി...

ജെഎന്‍യു വിദ്യാര്‍ഥി നജീബിന് ഐഎസ് ബന്ധം ആരോപിച്ച് വാര്‍ത്ത: മാധ്യമങ്ങള്‍ക്കെതിരേ അമ്മ കേസുമായി കോടതിയില്‍

നജീബിന് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യ, ടൈംസ് നൗ, ആജ് തക്ക് എന്നീ...

ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസ്; ജെഎന്‍യുവിലെ വിവാദ അധ്യാപകന് ജാമ്യം ലഭിച്ചു

ഏഴ് വിദ്യാര്‍ത്ഥിനികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. അതുല്‍ ജൊഹ്‌റി ലൈംഗികമായി അപമാനിച്ചുവെന്നായിരുന്നു വിദ്യാര്‍ത്ഥിനികളുടെ പരാതി. ക്ലാസെടുക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണത്തെക്കുറിച്ച് വളരെ...

ജെഎന്‍യുവില്‍ മറ്റൊരു വിദ്യാര്‍ത്ഥിയെക്കൂടി കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ തിങ്കളാഴ്ചയാണ് അവസാനമായി മുകുള്‍ സര്‍വകലാശാലയില്‍ എത്തിയത്. അന്ന് ഉച്ചയ്ക്ക് 12.30 ന് മുകുള്‍ സര്‍വകലാശാലയിലെ ഗേറ്റ് കടന്ന് പുറത്തു...

ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിനെ കാണാതായിട്ട് ഒരു വര്‍ഷം തികയുന്നു; എങ്ങുമെത്താതെ സിബിഐ അന്വേഷണം

ജവര്‍ഹര്‍ലാല്‍ നെഹ്‌റു സര്‍വകാലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു നജീബിനെ കാണാതായിട്ട് നാളേക്ക് ഒരു വര്‍ഷം തികയുന്നു. ദില്ലി പൊലീസിനോ, സിബിഐക്കൊ ഒന്നും തന്നെ...

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് ; കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍നിന്നും വിട്ടുനിന്ന എഐഎസ്എഫ് ഇത്തവണ മത്സരിക്കും

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഇന്ന് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ആറുപേരാണ് ഇത്തവണ മത്സരിക്കുന്നത്. ഇതില്‍ അഞ്ചു...

ആധാര്‍ വിവരങ്ങളില്ല : ജെഎന്‍യു ഷെഹ്‌ല റാഷിദിന്റെ പ്രബന്ധം തിരിച്ചയച്ചു

ദില്ലി: ആധാര്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ജെഎന്‍യു വിദ്യാര്‍ത്ഥിയും യൂണിയന്‍ മുന്‍ ഉപാധ്യക്ഷയുമായ ഷെഹ്‌ല റാഷിദിന്റെ പ്രബന്ധം ജെഎന്‍യു തിരിച്ചയച്ചതായി...

“ഡോക്യുമെന്ററികള്‍ക്ക് അധികാരം വേദി നിഷേധിക്കുമ്പോള്‍ അവ പതിനായിരം പേരുടെ മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നു”; മനില

കലയെന്നാല്‍ രാമാനന്ദ സാഗറിന്റെ രാമായണം/മഹാഭാരതം സീരിയലാണെന്ന് ധരിച്ചിരിക്കുന്നവര്‍ക്ക് ഇത്തരം ഡോക്യുമെന്ററികള്‍ നടുക്കമുണ്ടാക്കും. ജനങ്ങള്‍ അത് കാണരുത് എന്നവര്‍ ശഠിക്കും. മൂന്ന്...

ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ കേന്ദ്രം സെന്‍സര്‍ അനുമതി നിഷേധിച്ച ഡോക്യുമെന്ററി, ‘ഇന്‍ ദ ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍’

ദേശീയതയുടെ പ്രശ്നം ഉന്നയിക്കുന്നതും ഇന്ത്യന്‍ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതുമായ തൊട്ടാല്‍ പൊള്ളുന്ന ചോദ്യങ്ങളെ കേന്ദ്രത്തിന് ഭയമാണെന്ന് ഇതില്‍ നിന്ന്...

നജീബിനുവേണ്ടി സമരം ചെയ്ത ആറ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് 20,000 രൂപ വീതം പിഴ

നജീബ് അപ്രത്യക്ഷനായ കേസില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ജെഎന്‍യു അധികൃതര്‍ ഈ ശിക്ഷ നടപ്പാക്കിയതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് മോഹിത്...

നജീബിന്റെ തിരോധാനം; സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനമുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു....

സഹരന്‍പൂര്‍ ജാതികലാപത്തില്‍ പ്രതിഷേധിച്ച 27 ബപ്‌സ പ്രവര്‍ത്തകരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു

ദില്ലി: ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ ദലിതരെ സവര്‍ണര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച ജെഎന്‍യുവിലെ ബപ്‌സ സംഘടനയുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ സെക്രട്ടേറിയേറ്റിനു...

നരേന്ദ്ര മോദി അനുകൂലിയായ എഴുത്തുകാരി മധു കിഷ്വാര്‍ ജെഎന്‍യു അക്കാദമിക് കൗണ്‍സിലില്‍; നടപടിക്കെതിരെ വ്യാപക എതിര്‍പ്പ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിക്കുന്ന എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മധു കിഷ്വാറെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ അംഗമാക്കിയതിനെതിരെ വ്യാപക...

ഫ്രീസെക്‌സിന്റേയും നക്‌സലൈറ്റുകളുടേയും ഇടമാണ് ജെഎന്‍യു എന്ന് സുബ്രഹ്മണ്യന്‍ സ്വാമി; സര്‍വകലാശാലയെ അധിക്ഷേപിച്ചെന്ന് വിദ്യാര്‍ത്ഥികള്‍; സൈബര്‍ സെല്ലില്‍ പരാതി നല്‍കി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്‌ക്കെതിരെ വിവാദപരമായ പരാമര്‍ശങ്ങളുമായി ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യം സ്വാമി. ഫ്രീസെക്‌സിന്റേയും നക്‌സലൈറ്റുകളുടേയും ഇടമാണ് ജെഎന്‍യു എന്നാണ്...

ജിഷ്ണു ഉയര്‍ത്തിയത് മാനുഷികമായ ചോദ്യങ്ങള്‍; എഴുത്തുകാരന്‍ ആനന്ദ്

നൈതികവും മാനുഷികവുമായ ചോദ്യങ്ങളുന്നയിക്കുന്ന ജിഷ്ണു സംഭവം ഇപ്പോള്‍ എവിടെയെത്തി?ജെഎന്‍യു, ഹൈദരാബാദ് സര്‍വകലാശാല എന്നിങ്ങനെ വഴിമുട്ടിയ കഥകളും ഇക്കാലത്തിന്റേതാണല്ലോ? ...

ജെഎന്‍യുവില്‍ എംഫില്‍ /പിഎച്ച്ഡി സീറ്റുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു, അധികൃതര്‍ സര്‍വകലാശാലയെ കൊല്ലുകയാണെന്ന് വിദ്യാര്‍ത്ഥികള്‍, വീണ്ടും സമരത്തില്‍

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അടുത്ത അക്കാദമിക് വര്‍ഷത്തെ എംഫില്‍ /പിഎച്ച്ഡി സീറ്റുകള്‍ വെട്ടിക്കുറച്ചതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍. സര്‍വകലാശാലയിലെ ഇടത്,...