ജിഷയുടെ അമ്മയെ കാണാന്‍ സരിതയെത്തി; ജിഷക്ക് നേരിടേണ്ടി വന്ന അതേ അനുഭവങ്ങള്‍ തനിക്കുമുണ്ടായിട്ടുണ്ടെന്ന് സരിത

ജിഷയുടെ മാതാവ് രാജേശ്വരിയെ സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ സന്ദര്‍ശിച്ചു. ജിഷയും താനും ഒരേ അനുഭവങ്ങളാണ് നേരിട്ടതെന്നും...

ജിഷയുടെ കുടുംബത്തിന് സ്ഥലവും വീടും ലഭിക്കാന്‍ ഇടപെട്ടിരുന്നു; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് സാജു പോള്‍

പെരുമ്പാവൂര്‍ സംഭവത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി സാജി പോള്‍ എംഎല്‍എ. തന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ ജനങ്ങളോട് താന്‍ മാപ്പ് ചോദിക്കുന്നു....

ജിഷയുടെ കൊലപാതകം: സഹോദരി ദീപയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പൊലീസ് ഇന്ന് നാല് മണിക്കൂറോളം ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ബിജോ...

പെരുമ്പാവൂരില്‍ സംഘര്‍ഷം: പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നാല് പെണ്‍കുട്ടികള്‍ക്ക് പരുക്ക്

പെരുമ്പാവൂരില്‍ ക്രൂരബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിതാസംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന് നേരെ...

ജിഷയുടെ കൊലപാതകം: അന്വേഷണം ഊര്‍ജ്ജിതം, 30 ടീമുകള്‍ ഒരേസമയം കേസ് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ്

പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമെന്ന് പൊലീസ്. 30 ടീമുകള്‍ ഒരേസമയം കേസ്...

അയല്‍വാസികളില്‍ ചിലര്‍ ശല്യം ചെയ്തിരുന്നുവെന്ന് ജിഷയുടെ സഹോദരി

അയല്‍വാസികളില്‍ ചിലര്‍ ജിഷയെ ശല്യം ചെയ്തിരുന്നുവെന്ന് ജിഷയുടെ സഹോദരി ദീപ. തനിക്ക് അന്യ സംസ്ഥാനക്കാരനായ സുഹൃത്ത് ഇല്ലെന്ന് ദീപ വ്യക്തമാക്കി....

ജിഷയുടെ ഘാതകരെ കണ്ടെത്തണം: കുരുന്നുകളുടെ പ്രതിഷേധം

ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ പ്രതിഷേധം തുടരുകയാണ്. വിവിധ സംഘടനകളും വ്യക്തികളുമടക്കം പെരുമ്പാവൂരിലേക്ക് ദിവസവും നിരവധി ആളുകളാണ് എത്തുന്നത്....

അന്യ സംസ്ഥാനക്കാരനുമായി ബന്ധമില്ലെന്ന് ജിഷയുടെ സഹോദരി

കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സഹോദരി ദീപ. ഇതര സംസ്ഥാന തൊഴിലാളിയുമായി തനിക്ക് ബന്ധമുണ്ടെന്നും...

ജിഷയുടെ കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. ജിഷയുടെ അയല്‍വാസിയാണ് ഇയാളെന്നാണ് സൂചന. ബംഗലൂരുവില്‍ നിന്നാണ് ഇയാളെ...

പൊലീസ് പറഞ്ഞിട്ടാണ് ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത്; രാത്രി ഏഴരയ്ക്ക് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് ശ്മശാന നടത്തിപ്പുകാരന്‍

പൊലീസ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതെന്ന് പെരുമ്പാവൂര്‍ മലമുറി ശ്മശാനത്തിലെ നടത്തിപ്പുകാരന്‍ വീരന്‍ റിപ്പോര്‍ട്ടറിനോട്. പെരുമ്പാവൂര്‍ മുന്‍സിപ്പിലാറ്റിയില്‍ മൃതദേഹം...

ജിഷയുടെ കൊലപാതകം ആസൂത്രിതം; അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് എഡിജിപി പത്മകുമാര്‍

പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിനു ശേഷം കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് എഡിജിപി പത്മകുമാര്‍. ഒന്നു രണ്ട്...

ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതില്‍ ദുരൂഹത; സംസ്‌കരിക്കാന്‍ അമ്മ ആവശ്യപ്പെട്ടിരുന്നില്ലെന്ന് പിണറായി

പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിപിഐഎം നേതാവ് പിണറായി വിജയന്‍. ജഡം സംസ്‌കരിക്കാന്‍ അമ്മ ആവശ്യപ്പെട്ടിരുന്നില്ലെന്ന്...

ജിഷ, നീ മരിക്കുന്നില്ല; ജിഷയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തു

പെരുമ്പാവൂര്‍: ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തു. പെരിയാര്‍ തീരത്തെ ചേലാമറ്റം ക്ഷേത്ര ബലിക്കടവിലാണ് ചിതാഭസ്മം നിമഞ്ജനം ചെയ്തത്....

ജിഷയുടെ അമ്മയെ കാണാനെത്തുന്ന വിഐപികളുടെ പടമെടുക്കാനും തിരക്ക്; സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന് ആശുപത്രി അധികൃതര്‍

ക്രൂരമായി കൊല ചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയെ കാണാനെത്തുന്നവര്‍ നിരവധിയാണ്. സാംസ്‌കാരിക, ചലച്ചിത്ര, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള വ്യക്തികള്‍ ജിഷയുടെ...

ജിഷയെ കൊന്നത് കഴുത്തു ഞെരിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായ ജിഷയെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മാരകമായ മുറിവുകളും...

ജിഷയുടെ കൊലപാതകം: പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് പിണറായി വിജയന്‍

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐഎം നേതാവ് പിണറായി വിജയന്‍. രാഷ്ട്രീയ നിലപാട് കേസന്വേഷണത്തെ ബാധിച്ചു. ഡിജിപി...

ജിഷയുടെ കൊലപാതകം: അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി; കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്ന് എസ് പി യതീഷ് ചന്ദ്ര

നിയമവിദ്യാര്‍ത്ഥിനിയായ ജിഷയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയെന്ന് ആലുവ റൂറല്‍ എസ് പി യതീഷ് ചന്ദ്ര. കസ്റ്റഡിയിലുള്ള പ്രതികളെ...

പട്ടിക ജാതി വികസന വകുപ്പ് ജിഷയുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കും

കൊച്ചി: പട്ടികജാതി വികസന വകുപ്പില്‍ നിന്നും 2 ലക്ഷം രൂപ ജിഷയുടെ കുടംബത്തിന് ധനസഹായം നല്‍കും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന...

ജിഷയുടെ അമ്മയെ സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് മുന്നോട്ട് വരാം; രാജേശ്വരിയമ്മയുടെ പേരില്‍ സംയുക്ത അക്കൗണ്ട് ആരംഭിച്ചെന്ന് കളക്ടര്‍ രാജമാണിക്യം

ജിഷയുടെ മാതാവ് രാജേശ്വരിയമ്മയുടെയും എറണാകുളം ജില്ലാ കളക്ടറുടെയും പേരില്‍ സംയുക്ത അക്കൗണ്ട് ആരംഭിച്ചെന്ന് കലക്ടര്‍ എം ജി രാജമാണിക്യം. സഹായിക്കാന്‍...

ജിഷയുടെ കൊലപാതകം വോട്ട് വിഷയമാക്കരുതെന്ന് രമേശ് ചെന്നിത്തല

ജിഷയുടെ കൊലപാതകം തെരഞ്ഞെടുപ്പില്‍ വോട്ട് വിഷയമാക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് എത്രയും വേഗം കേസിലെ പ്രതികളെ പിടികൂടുമെന്നും ആവശ്യമെങ്കില്‍...

DONT MISS