June 30, 2016

ജിഷകൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെ മുഖം മൂടിയില്ലാതെ പൊലീസ് പുറത്തിറക്കി

അമീറുള്‍ ഇസ്ലാമിനെ മുഖമൂടിയില്ലാതെ പൊലീസ് പുറത്തിറക്കി. അല്‍പ്പസമയത്തിനകം പ്രതിയെ പൊലീസ് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാകും ഹാജരാക്കും....

ജിഷയുടെ കൊലപാതകം: പ്രതി അമിറുള്‍ ഇസ്‌ലാമിനെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ ഇന്ന് പരിഗണിക്കും

ജിഷയുടെ കൊലയാളി അമിറുള്‍ ഇസ്‌ലാമിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ ഇന്ന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചേക്കും. കേസിലെ...

ജിഷയുടെ കൊലപാതകി അമീറുല്‍ ഇസ്ലാമാണെന്ന് വിശ്വസിക്കുന്നില്ല; കൊലയ്ക്ക് കാരണമായി പറയുന്ന കാരണങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്ന് രാജേശ്വരി

ജിഷയുടെ കൊലപാതകി അമീറുല്‍ ഇസ്ലാമാണെന്ന് പൂര്‍ണ്ണ വിശ്വാസമില്ലെന്ന് ജിഷയുടെ അമ്മ രാജേശ്വരി. കൊലയ്ക്ക് കാരണമായി പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നും രാജേശ്വരി...

ജിഷയുടെ ഘാതകനെ പിടികൂടാനായത് അഭിനന്ദനാര്‍ഹമായ നേട്ടമെന്ന് വിഎസ്

ജിഷയുടെ ഘാതകനെ പിടികൂടാനായത് അഭിനന്ദനാര്‍ഹമായ നേട്ടമെന്ന് സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. അന്വേഷണസംഘത്തെയും ആഭ്യന്തര വകുപ്പിനെയും അഭിനന്ദിക്കുന്നുവെന്ന് വിഎസ് പറഞ്ഞു....

പ്രതി ജിഷയുടെ സുഹൃത്ത്: പരിചയത്തിലായത് വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ടെന്ന് സൂചന

ജിഷാ കൊലപാതകത്തില്‍ പിടിയിലായ പ്രതി അസം സ്വദേശി അമിയുര്‍ ഉള്‍ ഇസ്‌ലാമും ജിഷയും പരിചയക്കാരെന്ന് സൂചന. അതേസമയം, പരിചയം...

ജിഷയുടെ കൊലപാതകം: പ്രതിയെ പിടികൂടിയ പൊലീസിനെ അഭിനന്ദിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയെ പിടികൂടിയ പൊലീസിനെ അഭിനന്ദിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യഘട്ടത്തില്‍ തന്നെ പൊലീസ് അന്വേഷണം...

ജിഷയുടെ കൊലപാതകം: പ്രതി ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണ സംഘം

ജിഷയുടെ ഘാതകന്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണ സംഘം. ജിഷയുടെ അമ്മ രാജേശ്വരിയില്‍ നിന്ന് അന്വേഷണ ഇന്നലെയും നാലു മണിക്കൂറോളം മൊഴിയെയുടുത്തു....

ജിഷയുടെ കൊലപാതകം: പൊലീസ് കംപ്ലയിന്റ് അതോറിറ്റിയെ പിന്തുണച്ച് ഹൈക്കോടതി

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട കേസില്‍ ക്ംപ്ലയിന്റ് അതോറിറ്റിയെ പിന്തുണച്ച് ഹൈക്കോടതി. അതോറിറ്റിയുടെ നോട്ടീസിന് പൊലീസ് മറുപടി നല്‍കുന്നതാണ്...

ജിഷയുടെ കൊലപാതകം: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ജിഷ കൊലപാതക കേസില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നുവരുന്ന സാഹചര്യത്തില്‍...

ജിഷയുടെ കൊലപാതകം: അന്വേഷണത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.സിബിഐ അന്വേഷണം ഈ ഘട്ടത്തില്‍ പരിഗണിക്കാനാവില്ലെന്ന്...

ജിഷയുടെ കൊലപാതകം: ഐജിയുടെ റിപ്പോര്‍ട്ട് പൊലീസ് കംപ്ലയിന്റ് അതോറിറ്റി തളളി

ജിഷ വധക്കേസുമായി ബന്ധപ്പെട്ട ഐജിയുടെ റിപ്പോര്‍ട്ട് പൊലീസ് കംപ്ലയിന്റ് അതോറിറ്റി തളളി. കേസില്‍ ഇടപെടാന്‍ അതോറിറ്റിയ്ക്ക് അധികാരം ഇല്ലെന്ന നിലയിലാണ്...

ജിഷയുടെ കൊലപാതകം; ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ആരോപണം നിഷേധിച്ച് ജിഷയുടെ അമ്മ

യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന് ജിഷയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ജിഷയുടെ അമ്മ രാജേശ്വരിയും രംഗത്ത്. ഇപ്പോള്‍...

എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകനെ കണ്ടെത്താനും ജിഷയ്ക്ക് നീതി ആവശ്യപ്പെട്ടും എല്‍ഡിഎഫ് നടത്തിവന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു. 22 ദിവസമായി...

ജിഷയുടെ കൊലപാതകം: പ്രതിയെ കണ്ടെത്താന്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ഇനി പുതിയ അന്വേഷണസംഘം

കേരളാ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണം വന്‍ പരാജയമായതോടെയാണ് ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചത്. എഡിജിപി...

ജിഷയുടെ കൊലപാതകം: അന്വേഷണം വനിതാ എഡിജിപിക്ക്; എല്‍ഡിഎഫിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍

പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം എഡിജിപി ബി സന്ധ്യ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി...

ജിഷയുടെ കൊലപാതകം: എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം എഡിജിപി ബി സന്ധ്യ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി...

ജിഷയുടെ കൊലപാതകത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് അമ്മ രാജേശ്വരി

ജിഷയുടെ കൊലപാതകത്തിലെ അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജിഷയുടെ അമ്മ രാജേശ്വരി രംഗത്ത്. ജിഷയുടെ കൊലപാതകത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്ന്...

ജിഷയുടെ കൊലപാതക കേസില്‍ എങ്ങുമെത്താതെ പൊലീസ് അന്വേഷണം

കേരള മനസാക്ഷിയെ ഞെട്ടിച്ച ജിഷ കൊലപാതക കേസില്‍ പ്രതിയെ കണ്ടെത്താനാകാതെ പോലീസ് വട്ടം കറങ്ങുന്നു. സംഭവം നടന്ന് 26 ദിവസം...

ജിഷയുടെ കൊലപാതകം: അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകം ശരിയായ രീതിയില്‍ അന്വേഷിക്കുന്നതില്‍ സംസ്ഥാന പൊലീസിന് വീഴ്ച സംഭവിച്ചെന്ന് പൊലീസ് പരാതി പരിഹാര സെല്‍...

ജിഷയുടെ കൊലപാതകം: നിര്‍ണായക വഴിത്തിരിവായ ഡിഎന്‍എ ഫലം പുറത്തുവന്നു

പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായ ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ ഡിഎന്‍എ പരിശോധനാഫലം പുറത്ത് വന്നു. കടിയേറ്റ ഭാഗത്തെ ഉമിനീരില്‍ നിന്നുള്ള ഡിഎന്‍എയുടെ...

DONT MISS