23 hours ago

‘ചൈനീസ് വിവോയ്ക്ക്’ പകരം ഐപിഎല്‍ സ്‌പോണ്‍സറാകാന്‍ ബാബാ രാംദേവിന്റെ പതഞ്ജലി

ഇന്ത്യ-ചൈന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബി.സി.സി.ഐയുമായി നടന്ന ചര്‍ച്ചക്ക് പിന്നാലെയാണ് വിവോ പിന്മാറിയതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പതഞ്ജലിക്ക് ഇത്രയും തുക നല്‍കാന്‍ സാധിക്കുമോ എന്നതില്‍ വ്യക്തതയില്ല....

‘രാജ്യസ്‌നേഹി’കളുടെ തെറിവിളി: ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ പിന്‍വാങ്ങിയേക്കും

സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശങ്ങളാണ് വിവോയുടെ പിന്‍മാറ്റത്തിലേക്ക് നയിച്ചത്....

മടങ്ങിവരവില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കും, അടുത്ത ഐപിഎല്‍ ലേലത്തില്‍ തന്റെ പേരുമുണ്ടാകും; ആത്മവിശ്വാസത്തില്‍ ശ്രീശാന്ത്

ദിവസവും അഞ്ച് മണിക്കൂറോളം ബൗളിംഗ് പരിശീലിക്കുകയാണ് ശ്രീശാന്ത് ഇപ്പോള്‍. ബാസ്‌കറ്റ് ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദ്ദാനേപ്പോലുള്ള വലിയ താരങ്ങളെ പരിശീലിപ്പിച്ച...

ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സിന് ആറ് വിക്കറ്റ് തോല്‍വി; ഫൈനലില്‍ മുംബൈ-ചെന്നൈ പോരാട്ടം

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അനായാസം ലക്ഷ്യം മറികടന്നു...

ഹൈദരാബാദിന് പരാജയം; രണ്ടാം ക്വാളിഫയറിലേക്ക് ഡെല്‍ഹി കടന്നുകൂടി

ഇതോടെ രണ്ടാം ക്വാളിഫയറില്‍ പ്രവേശിച്ച ഡെല്‍ഹി ഇനി ചെന്നൈ സൂപ്പര്‍ കിംഗസുമായി ഏറ്റുമുട്ടും. ഇതിലെ വിജയികളാണ് നേരത്തെതന്നെ ഫൈനലില്‍ പ്രവേശിച്ച...

ചെന്നൈയ്ക്ക് 6 വിക്കറ്റ് തോല്‍വി; മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

മുംബൈ ചെന്നൈയെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നുവെങ്കിലും ഇനിയും അവസരം ചെന്നെയ്ക്ക് അവശേഷിക്കുന്നുണ്ട്. ഇന്നുനടക്കുന്ന എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളെ കീഴടക്കിയാല്‍ ചെന്നൈയ്ക്കും...

“ധോണിയില്ലാത്തത് കൊണ്ടാണോ തോറ്റത്?” മറുപടി നല്‍കി സുരേഷ് റെയ്‌ന

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോട് ദയനീയമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റത്. നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ടീമിനെതിരെ സ്വന്തം...

ചിറകരിഞ്ഞ് ഡെല്‍ഹി: പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്

ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തി ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്. നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ 11 റണ്‍സിനായിരുന്നു...

ജേഴ്‌സികള്‍ കൈമാറി രാഹുലും പാണ്ഡ്യയും; കയ്യടിച്ച് ആരാധകര്‍

ആവേശകരമായ മത്സരത്തിനൊടുവില്‍ ജേഴ്‌സികള്‍ പരസ്പരം കൈമാറി ലോകേഷ് രാഹുലും, ഹാര്‍ദ്ദിക് പാണ്ഡ്യയും. ഐപിഎല്ലില്‍ ഇന്നലെ നടന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബ്-മുംബൈ...

ഐപിഎല്‍ 2018: വനിതാ ട്വന്റി20 ചലഞ്ച് ടീമിന്റെ ക്യാപ്റ്റന്‍മാരെ പ്രഖ്യാപിച്ച് ബിസിസിഐ

വനിതാ ഐപിഎല്‍ സംഘടിപ്പിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഇത്തവണത്തെ ഐപിഎല്‍ പ്ലേ ഓഫിന് മുന്‍പ് നടത്താനിരിക്കുന്ന വനിതാ ട്വന്റി20 ചലഞ്ച് മത്സരത്തിനുള്ള...

റീപ്ലേയില്‍ നോബോളല്ല! തീരുമാനം മാറ്റാതെ അമ്പയര്‍

അമ്പയറുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഉള്‍പ്പെടെ രംഗത്തുവന്നു....

മുംബൈ തിരിച്ചുവരുന്നു; കൊല്‍ക്കത്തയ്‌ക്കെതിരെ 102 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ നാലാമത്

ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് 102 റണ്‍സിന്റെ കൂറ്റന്‍ ജയം. യുവതാരം ഇഷാന്‍ കിഷാന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ്...

ഐപിഎല്‍ സമയക്രമത്തില്‍ മാറ്റം: പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും നേരത്തെ തുടങ്ങും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം പതിപ്പിലെ പ്ലേ ഓഫ് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുന്നു. മുന്‍ മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി...

ആഞ്ഞടിച്ച പത്താന്റെ മികവില്‍ കളി തിരിച്ചുപിടിച്ച് സണ്‍റൈസേഴ്‌സ്; പോയിന്റ് പട്ടികയിലും ഒന്നാമത്

സീനിയര്‍താരവും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ യൂസഫ് പത്താന്‍ തന്റെ പ്രതാപകാലത്തെ പ്രകടനം വീണ്ടും പുറത്തെടുത്തതോടെ കൈവിടുമെന്ന് കരുതിയ കളി തിരിച്ചുപിടിച്ച് ഹൈദരാബാദ്...

‘ഈ തലമുറയിലെ യുവരാജാണ് അവന്‍’: ഋഷഭ് പന്തിനെ പുകഴ്ത്തി ബാംഗ്ലൂരിന്റെ മന്‍ദീപ് സിംഗ്

ഐപിഎല്ലില്‍ ഇന്നലെ ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഡെല്‍ഹിയുടെ യുവതാരം ഋഷഭ് പന്തിനെ അഭിനന്ദിച്ച് ബാംഗ്ലൂരിന്റെ മന്‍ദീപ്...

ഐപിഎല്‍ 2018: ആദ്യ സെഞ്ച്വറി കുറിച്ച് ഗെയ്ല്‍, ലീഗില്‍ താരം മൂന്നക്കം കടക്കുന്നത് ആറാം തവണ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം പതിപ്പിലെ ആദ്യ സെഞ്ച്വറി പഞ്ചാബ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ അടിച്ചെടുത്തു. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും...

ഐപിഎല്‍: രഹാനയെ പുറത്താക്കി ദിനേശ് കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ സ്റ്റംപിംഗ്‌ (വീഡിയോ കാണാം)

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയോട് കിടപിടിക്കും വിധം ഐപിഎല്ലില്‍ കൊല്‍ക്കത്ത നായകനും വിക്കറ്റ് കീപ്പറുകമായ ദിനേശ് കാര്‍ത്തിക്കിന്റെ പ്രകടനം....

ഐപിഎല്‍ വാതുവയ്പ്പ്: അഞ്ചംഗ സംഘം പിടിയില്‍

പിടികൂടിയവരില്‍ നിന്ന് ടിവിയും ലാപ്ടോപ്പും 17 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു....

ഐപിഎല്‍: ബാംഗ്ലൂരിനെ അടിയറവ് പറയിപ്പിച്ച് കൊല്‍ക്കത്ത

19 പന്തില്‍നിന്ന് 50 റണ്‍സ് അടിച്ചുകൂട്ടിയ സുനില്‍ നരെയ്‌ന്റെ അസാമാന്യ ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയ്ക്ക് വന്‍ കുതിപ്പ് നല്‍കിയത്....

എന്താണ് ഗെയ്‌ലിനെ ഒഴിവാക്കാന്‍ കാരണം? കോലിക്ക് ഉത്തരമുണ്ട്

വെറും മൂന്ന് കളികള്‍ മാത്രം വിജയിക്കാന്‍ സാധിച്ചൊരു ടീമായി മാറിയത് ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കിയത്. ഇതിന്റെ ഉത്തരവാദിത്തം ഗെയ്‌ലിനേപ്പോലുള്ള...

DONT MISS