May 3, 2019

ഗതാഗത തിരക്കില്‍ മുങ്ങി തലസ്ഥാന നഗരം; 33 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് തലസ്ഥാനം മാറ്റാനുളള പദ്ധതിയുമായി ഇന്തോനേഷ്യ

ഇത്തരത്തില്‍ തലസ്ഥാന നഗരം മാറ്റുന്ന ആദ്യത്തെ രാജ്യമല്ല ഇന്തോനേഷ്യ. മറ്റു പല രാജ്യങ്ങളും അവരുടെ തലസ്ഥാനനഗരങ്ങള്‍ മാറ്റിയ ചരിത്രമുണ്ട്. നൈജീരിയ തലസ്ഥാനമായ ലാഗോസില്‍ നിന്ന് അബൂജയിലേയ്ക്ക് മാറ്റി....

ഇന്തോനേഷ്യയിലെ പൊതുതെരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ ‘എണ്ണി മരിച്ചത്’ 272 ഉദ്യോഗസ്ഥര്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇന്തോനേഷ്യന്‍ ധനവകുപ്പ്. ഇത്ര വ്യാപകമായി ഉദ്യോഗസ്ഥര്‍ മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ...

മദ്യത്തിനു പകരം സാനിറ്ററി പാഡിട്ട് തിളപ്പിച്ച വെള്ളം; ഇന്തോനേഷ്യന്‍ യുവാക്കള്‍ ലഹരിക്കായി കണ്ടെത്തിയ പുതിയ മാര്‍ഗം

ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിറ്ററി പാഡുകളാണ് ലഹരിക്കായി ഉപയോഗിക്കുന്നത്...

ഇന്തോനേഷ്യയിലെ വിമാന അപകടം; പൈലറ്റ് ഇന്ത്യക്കാരനാണെന്ന് റിപ്പോര്‍ട്ട്

ദില്ലിയിലെ മയുര്‍ വിഹാര്‍ സ്വദേശിയായ ഭവ്യെ സുനേജായിരുന്നു പൈലറ്റ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്...

ഇന്തോനേഷ്യയില്‍ 188 യാത്രക്കാരുമായി പറന്ന വിമാനം കടലില്‍ തകര്‍ന്നുവീണു

പറന്നുയരുമ്പോള്‍ വിമാനത്തില്‍ 188 പേര്‍ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. അപകടത്തെക്കുറിച്ച് പ്രതികരിക്കാന്‍ ലയണ്‍ എയര്‍ വക്താക്കള്‍ തയ്യാറായിട്ടില്ല....

ഇന്തോനേഷ്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍ സഹായം

ഭൂകമ്പവും സുനാമിയും കനത്ത നാശം വിതച്ച ഇന്തോനേഷ്യയ്ക്ക് ലോകബാങ്ക് 100 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ചു. ലോകബാങ്ക് സിഇഒ ക്രിസ്റ്റലിന...

ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; സുനാമിയിലും ഭൂകമ്പത്തിലും മരണസംഖ്യ 1500 കവിഞ്ഞു

സുനാമിയും ഭൂകമ്പവും കനത്ത നാശം വിതച്ച ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഏറ്റവും ഒടുവിലത്തെ...

ദുരിതമൊഴിയാതെ ഇന്തോനേഷ്യ: സുനാമിയിലും ഭൂകമ്പത്തിലും മരിച്ചവരുടെ എണ്ണം 1347 ആയി

ഇന്തോനേഷ്യയില്‍ സുനാമിയിലും ഭൂകമ്പത്തിലും മരിച്ചവരുടെ എണ്ണം 1347 ആയി. ഇന്തോനേഷ്യന്‍ ദുരന്തനിവാരണ സേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിരവധിപേരെ ഇനിയും കണ്ടെത്താനുണ്ട്...

ഇന്തോനേഷ്യയില്‍ മരണം 832 ആയി; ഭക്ഷണത്തിന് ക്ഷാമമുള്ളതായി റിപ്പോര്‍ട്ടുകള്‍

കാണാതായ നിരവധിപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മിക്ക സ്ഥലങ്ങളിലും ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമമുള്ളതായും...

ഇന്തോനേഷ്യയില്‍ ഭൂകമ്പത്തിന് പിന്നാലെ സുനാമിയും; 48 മരണം

ഭൂകമ്പത്തിന് പിന്നാലെ ഇന്തോനേഷ്യയില്‍ കനത്ത നാശം വിതച്ച് സുനാമിയും. ഇതുവരെ 48 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ...

ഇന്തോനേഷ്യയിലെ ഭൂചലനം: മരണസംഖ്യ 91 കടന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഇന്തോനേഷ്യയില്‍ ഞായറാഴ്ച രാത്രിയോടെയുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 91 കടന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്....

ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം: ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരുക്ക്

ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ചാവേറാക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ട. ഇന്ന് രാവിലെ കുര്‍ബാനയ്ക്കിടെ മൂന്ന് പള്ളികളിലാണ് സ്‌ഫോടനം നടന്നത്. നിരവധി പേര്‍ക്ക്...

ഇന്തോനേഷ്യയില്‍ നിന്നും പിടികൂടിയ മുതലയുടെ വയറ്റില്‍ മനുഷ്യന്റെ ശരീരാവശിഷ്ടങ്ങള്‍

വെടിവെച്ചു വീഴ്ത്തിയാണ് മുതലയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. വയറു പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ കൈ കാലുകള്‍ മുതലയുടെ വയറ്റില്‍ നിന്നും...

ഇന്തോനേഷ്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് ജനമധ്യത്തില്‍ 80 ‘അടിശിക്ഷ’

ശരിയത്ത് നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ പേരില്‍ ഇന്തോനേഷ്യയില്‍ സ്വവര്‍ഗാനുരാഗികളായ യുവാക്കള്‍ക്ക് 80 തവണ അടിശിക്ഷ. 20 വയസ് പ്രായമുള്ള രണ്ട് യുവാക്കളെയാണ്...

മാലിന്യങ്ങള്‍ വലിച്ചെറിയുന്നതല്ലാതെ അതിനിടയില്‍ ജീവിക്കുന്നവരെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

വഴിയരികില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ക്ക് നേരെ മുഖം തിരിച്ച് നടന്നു പോകുന്നവരാണ് അധികം ആളുകളും. അതൊന്നും ആരെയും ബാധിക്കുന്ന പ്രശ്‌നങ്ങളല്ല. യാത്രയിലാണെങ്കില്‍...

മരിച്ച പിതാവിനൊപ്പം പന്ത്രണ്ട് വര്‍ഷം ജീവിച്ച് മാമക് ലിസ; ദിവസവും ഭക്ഷണവും മദ്യവും സിഗരറ്റും; ഇന്തോനേഷ്യയിലെ വിചിത്രാചാരങ്ങള്‍

എത്ര പ്രിയപ്പെട്ടവരാണെങ്കിലും മരിച്ചാല്‍ ഉടന്‍ അടക്കുകയാണ് സാധാരണ രീതിയില്‍ ചെയ്യുക. അതിന് വിഭിന്നമായി ഇന്തോനേഷ്യക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക രീതി നിലനില്‍ക്കുന്നുണ്ട്....

കോമൊഡോ ദേശീയോദ്യാനത്തിന് ആശംസയറിയിച്ച് ഡൂഡില്‍; ചോദ്യോത്തരങ്ങളുമായി പല്ലിഭീമനെ കൂടുതല്‍ പരിചയപ്പെടുത്തി ഗൂഗിള്‍

ലോകത്തെ ഏറ്റവും വലിയ ഉരഗമായ കോമൊഡോ ഡ്രാഗണ്‍ എന്ന പല്ലി ഭീമനും ഇവയെ സംരക്ഷിക്കുന്ന ഇന്തോനേഷ്യയിലെ ദേശീയോദ്യാനത്തിനും ആശംസയുമായി ഗൂഗിള്‍....

സൗഭാഗ്യത്തിനായി മലമുകളില്‍ അപരിചിതരായ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ലൈംഗീകബന്ധം; ഇന്തോനേഷ്യയിലെ വിചിത്ര ആചാരം

പല തരത്തിലുള്ള ആചാരങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നതും വ്രതമനുഷ്ഠിക്കുന്നതും നോമ്പു നോക്കുന്നതുമെല്ലാം ആചാരങ്ങളുടെ ഭാഗം തന്നെ. ഇവയെല്ലാം...

അടിയേറ്റ് നിലത്ത് വീഴുന്ന സ്ത്രീ; ആര്‍പ്പുവിളികളുമായി ജനക്കൂട്ടം; വിവാഹേതര ബന്ധത്തിന്റെ പേരില്‍ യുവതിക്ക് 26 ‘അടിശിക്ഷ’ ലഭിച്ച ഇന്തോനേഷ്യയില്‍ നിന്നും മറ്റൊരു സംഭവം

അവിഹിത ബന്ധത്തിന്റെ പേരില്‍ ഇന്തോനേഷ്യയില്‍ യുവതി 26 തവണ അടിയേറ്റുവാങ്ങിയത് കഴിഞ്ഞ ദിവസം നാം കണ്ടതാണ്. വളരെ വൈകാതെ തന്നെ...

വിവാഹേതര ബന്ധം; ജനമധ്യത്തില്‍ യുവതിക്ക് 26 ‘അടി ശിക്ഷ’

അന്യപുരുഷനുമായി അവിഹിത ബന്ധംവെച്ചു പുലര്‍ത്തിയ യുവതിക്ക് 26 തവണ അടി ശിക്ഷ. ഇന്തോനേഷ്യയിലാണ് സംഭവം. ഇവിടുത്തെ ശരിയത്ത് നിയമങ്ങള്‍ അനുസരിച്ച്...

DONT MISS