August 8, 2019

ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്താന്‍ പുറത്താക്കി

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് പുല്‍വാമയിലേതുപോലുള്ള ആക്രമണത്തിന് കാരണമാകും. ഇന്ത്യ-പാക് യുദ്ധത്തിനും ഇടയായേക്കും. യുദ്ധത്തില്‍ ആരും വിജയിക്കില്ല. കശ്മീര്‍ ജനത ഈ നടപടിയെ എതിര്‍ക്കും. ഇന്ത്യ അവരെ...

കശ്മീര്‍ വിഷയം; പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് പാക് പാര്‍ലമെന്ററിന്റെ സംയുക്ത യോഗം നിര്‍ത്തിവച്ചു

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാക് പാര്‍ലമെന്ററിന്റെ സംയുക്ത യോഗം പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. കശ്മീരിന് പ്രത്യേക പദവി...

ആണവായുധം ഉപേക്ഷിക്കാന്‍ തയാര്‍, പക്ഷേ ഇന്ത്യയും ഉപേക്ഷിക്കണം: ഇമ്രാന്‍ ഖാന്‍

ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ യുഎസിന് ഒരു വലിയ പങ്കുവഹിക്കാന്‍ സാധിക്കും. പ്രസിഡന്റ് ട്രംപിന് ഉറപ്പായും ഒരു വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നാണ്...

ഇമ്രാന്‍ ഔദ്യോഗിക സ്വീകരണമില്ല; പാകിസ്താനെ നാണംകെടുത്തി അമേരിക്ക

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കി ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനത്തിലാണ് ഇമ്രാന്‍ അമേരിക്കയില്‍ എത്തിയത്. അമേരിക്കയിലെ പാക് സ്ഥാനപതിയുടെ...

മതപഠനശാലകളെ തീവ്രവാദമുക്തമാക്കാനൊരുങ്ങി ഇമ്രാന്‍ ഖാന്‍; മദ്രസകളില്‍ സയന്‍സും കണക്കും പഠിപ്പിക്കും

ശാസ്ത്ര വിഷയങ്ങളും മതവും എങ്ങനെ ഒരുമിച്ച് പഠിപ്പിക്കും എന്നതുസംബന്ധിച്ച് തീരുമാനമാകുന്നതേയുള്ളൂ. മദ്രസകളുടെ കൂട്ടായ്മയായ വഖഫ് ഉള്‍ മുദരിസ് ഈ പദ്ധതി...

‘കുല്‍ഭൂഷണ്‍ ജാദവ് കേസ് പാക്കിസ്താന്റെ വിജയം, നിയമ നടപടികള്‍ തുടരും’: ഇമ്രാന്‍ ഖാന്‍

പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കൂല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പാക്കിസ്താന്റെ...

കണ്ടിട്ടും മുഖംതിരിച്ച് മോദിയും ഇമ്രാന്‍ ഖാനും; ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താന്‍; ഭീകരവാദത്തിനെതിരെ നടപടിയെടുക്കാതെ ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇന്ത്യ

കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ പരസ്പരം സംസാരിക്കാന്‍ തയ്യാറാകെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും....

ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച് അറിയാനുള്ള ഇമ്രാന്‍ ഖാന്റെ താല്പര്യം ആത്മാര്‍ത്ഥമാണ്; പാകിസ്താന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂരിന്റെ ട്വീറ്റ്

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്ത്തിയുള്ള കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റ്. ഇന്ത്യന്‍ ചരിത്രത്തില്‍ ഇമ്രാനുള്ള താല്പര്യത്തെക്കുറിച്ചായിരുന്നു തരൂരിന്റെ...

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദമാകാന്‍ മോദി വീണ്ടും അധികാരത്തില്‍ വരണം: ഇമ്രാന്‍ ഖാന്‍

വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ മോദി സര്‍ക്കാരാനാണ് അധികാരത്തില്‍...

പാകിസ്താനുമായി 20 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക കരാറില്‍ സൗദി ഒപ്പുവച്ചു

സൗദി ജയിലില്‍ കഴിയുന്ന 2107 തടവുകാരെ മോചിപ്പിക്കാനും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടു. കൂടാതെ ഭാവിയില്‍ പാകിസ്താന്‍ സുപ്രധാന രാജ്യമാകുമെന്നും...

പുല്‍വാമ ഭീകരാക്രമണം: ഇമ്രാന്‍ ഖാന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം തുടരുന്നു

പാകിസ്താന്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരും എന്ന രീതിയിലുള്ളതാണ് കമന്റുകള്‍ മുഴുവനും. മലയാളികളടക്കം നിരവധിപ്പേരാണ് പ്രതിഷേധ സൂചകമായി കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്....

ഇനി പാകിസ്താന്റെ അവസരമാണ്; മതേതരത്വം സ്വീകരിച്ച് വന്നാല്‍ ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാമെന്ന് ബിപിന്‍ റാവത്ത്‌

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. അതുപോലെ പാകിസ്താന്റെ മാറിയെങ്കില്‍ മാത്രമേ സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യത ഉണ്ടാവുകയുള്ളു...

മുന്‍പ് നടന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്വം ഇല്ല: ഇമ്രാന്‍ ഖാന്‍

ഇന്ത്യ സമാധാന ചര്‍ച്ചകള്‍ക്കായി മുന്നോട്ട് വരണമെന്നും കഴിഞ്ഞ്‌പോയ കാര്യങ്ങളില്‍ നിന്ന് പാഠങ്ങള്‍ മനസ്സിലാക്കുകയാണ് വേണ്ടതെന്നും ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്കെത്തണമെന്നും...

ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിന് പാക്കിസ്ഥാന് ചൈനയുടെ ആറു ബില്യണ്‍ ഡോളര്‍ സഹായം; ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ചൈനയിലെ പദ്ധതി മാതൃകയാക്കുമെന്ന് ഇമ്രാന്‍ ഖാന്‍

ബെയ്ജിങ്ങ്; ദാരിദ്രനിര്‍മ്മാര്‍ജജ്ജനത്തിനും ശരാശരി ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ചൈനയുടെ അതേ മാതൃക പിന്തുടരുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഈ...

2022 ല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനൊരുങ്ങി പാകിസ്താന്‍; സഹായവുമായി ചൈന

2022 ല്‍ ഇന്ത്യന്‍ പൗരനെ ബഹിരാകശത്തേക്ക് അയയ്ക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പാകിസ്താനും മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പുറത്ത്...

‘ദീര്‍ഘ വീക്ഷണമില്ലാത്തവര്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നത് മുന്‍പും കണ്ടിട്ടുണ്ട്’; സമാധാന ചര്‍ച്ചയില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം നിരാശാജനകമെന്ന് ഇമ്രാന്‍ ഖാന്‍

സമാധാന ചര്‍ച്ചയ്ക്കായുള്ള തന്റെ ക്ഷണം നിരസിച്ച ഇന്ത്യയുടെ നടപടി നിരാശാജനകമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ദീര്‍ഘ വീക്ഷണമില്ലാത്തവര്‍...

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ വൈകിയേക്കും

ആഗസ്ത് 14 നോ 15 നോ നടക്കും എന്നാണ് ഇപ്പോള്‍ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....

പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ആഗസ്ത് 11ന്

പാകിസ്താന്‍ പ്രധാനമന്ത്രിയായി ആഗസ്ത് 11 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ടി(പിടിഐ) നേതാവ് ഇമ്രാന്‍ ഖാന്‍. ജൂലൈ...

ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു: പാകിസ്താനില്‍ തൂക്കുസഭ, ഇമ്രാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

തെരഞ്ഞെടുപ്പ് നടന്ന നാഷണല്‍ അസംബ്ലിയിലെ 272 സീറ്റുകളില്‍ 110 സീറ്റുകള്‍ നേടിയാണ് ഇമ്രാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. പിടിഐ...

കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണം: ഇമ്രാന്‍ ഖാന്‍

ഇന്ത്യയുടെ നേതൃത്വം തയ്യാറാണെങ്കില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ താന്‍ തയ്യാറാണ്...

DONT MISS