September 15, 2020

വിമാനത്താവള നടത്തിപ്പ് സ്വകാര്യമേഖലക്ക് നല്‍കിയത് നയപരമായ തീരുമാനം; നിലപാട് വ്യക്തമാക്കി വ്യോമയാന മന്ത്രാലയം

പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ വികസനത്തിനാണ് ഉപയോഗിക്കുന്നത്. കേരളത്തിന്റെ ആവശ്യം കണക്കിലെടുത്ത് പ്രത്യേക ഇളവുകളോടെ ലേലത്തില്‍...

അഭിപ്രായ പ്രകടനത്തിന് വിലക്ക്; പിഎസ്‌സിക്കെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നിയമ പോരാട്ടത്തിലേക്ക്

എന്നാല്‍ സുപ്രിം കോടതി ഉത്തരവ് പ്രകാരമാണ് നിയമനം നടക്കാത്തതെന്ന വിവരം അറിഞ്ഞുവെച്ചാണ് ദുഷ്പ്രചരണം നടത്തുന്നതെന്ന് പിഎസ്‌സി വാദിക്കുന്നു. ഉദ്യോഗാര്‍ത്ഥികളെ പിഎസ്‌സി...

പാലത്തായി പീഡന കേസ്: ‘പെണ്‍കുട്ടിക്ക് നുണ പറയുന്ന ശീലവും വിചിത്ര ഭാവനയും’; മനശാസ്ത്ര സഹായം തേടുമെന്നും അന്വേഷണ സംഘം

കണ്ണൂര്‍ പാലത്തായി പീഡന കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിക്കെതിരെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പതിനൊന്നുകാരിയായ പെണ്‍കുട്ടി നുണ പറയുന്നതായാണ്...

വിമാനത്താവള സ്വകാര്യവത്കരണം: കേന്ദ്രനീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍

സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ഇപ്പോള്‍ നില്‍ക്കുന്ന അപ്പീലില്‍ ഒരു ഉപഹര്‍ജ്ജി നല്‍കാം എന്നായിരുന്നു അദ്ദേഹം നല്‍കിയ നിയമോപദേശം....

‘പറ്റില്ലെങ്കില്‍ കേന്ദ്രസേനയെ വിളിക്കും’; കോതമംഗലം പള്ളി ഏറ്റെടുക്കലില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി...

ഡോ.കഫീല്‍ ഖാനെ തടങ്കലില്‍ നിന്നും 15 ദിവസത്തിനുള്ളില്‍ മോചിപ്പിക്കാന്‍ കഴിയുമോ ഇല്ലയോ? സുപ്രിം കോടതിയുടെ ചോദ്യം

2019 ഡിസംബര്‍ 10ന് സിഎഎയോടുള്ള പ്രതിഷേധത്തിനിടെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കാമ്പസില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഡോ.ഖാന്‍ ജനുവരി 29...

സ്ത്രീകളെയും പെണ്‍കുട്ടികളെയും കടത്തുന്നത് മയക്കുമരുന്ന് കടത്തിനേക്കാള്‍ പൈശാചികം: ഒഡീസ ഹൈക്കോടതി

സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗികചൂഷണത്തിനായി വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന മനുഷ്യക്കടത്തിന് പരമാവധി മൂന്നുവര്‍ഷം മാത്രമാണ് തടവ്. എന്നാല്‍ മയക്കുമരുന്ന് കടത്തുന്നത് വാണിജ്യാടിസ്ഥാനത്തിലാണെങ്കില്‍ പോലും...

കോതമംഗലം പളളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാകൂ: ഹൈക്കോടതി

അതേ സമയം പളളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കും...

കേരള ഹൈക്കോടതിയില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത് രണ്ട് ലക്ഷത്തിനടുത്ത് കേസുകള്‍; 1,51,478 സിവില്‍ കേസുകളും 43606 ക്രിമിനല്‍ കേസുകളും

ആകെ 47 ജഡ്ജിമാര്‍ വേണ്ട സ്ഥാനത്ത് 32 പേര്‍ മാത്രമാണ് ഹൈക്കോടതിയില്‍ നിലവിലുള്ളത്....

കേരള ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു

ഏത് സാഹചര്യത്തിലാണ് ഇയാള്‍ ഹൈക്കോടതിയിലെത്തിയത് എന്നതിനെക്കുറിച്ചുള്ള കാര്യത്തില്‍ വ്യക്തയില്ല....

കൊച്ചിയിലെ റോഡുകളുടെ കുഴിയടക്കാന്‍ അമേരിക്കയില്‍നിന്നും ആള്‍ വരേണ്ടി വരുമോ? രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ജിസിഡിഎയ്ക്കും കൊച്ചി കോര്‍പ്പറേഷനും എതിരെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം...

വാളയാര്‍ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും

പോക്‌സോ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനായി പെണ്‍കുട്ടികളുടെ കുടുംബം ഇന്ന് കൊച്ചിയില്‍ എത്തും...

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു; സംവിധായകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

സ്‌ക്രീനിംഗ് കമ്മിറ്റികള്‍ സിനിമകള്‍ കാണാതെ അനുമതി നിഷേധിച്ചുവെന്നാണ് എട്ട് യുവ സംവിധായകര്‍ നല്‍കിയ ഹര്‍ജിയിലെ വാദം....

കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ചു വിടാത്തത് എന്തുകൊണ്ട്; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതില്‍ കോടതിയുടെ അതിരൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്...

വിഐപികളുടെ സന്ദര്‍ശന വേളയില്‍ മാത്രം റോഡുകള്‍ പെട്ടെന്ന് നന്നാക്കാന്‍ കഴിയുന്നതെങ്ങിനെ? വിമര്‍ശനവുമായി ഹൈക്കോടതി

റോഡില്‍ വീണ് വാഹന യാത്രക്കാര്‍ മരിച്ചിട്ടും അറ്റകുറ്റ പണി നടത്താത്ത റോഡുകള്‍, വിഐപികളുടെ സന്ദര്‍ശന വേളയില്‍ അതിവേഗത്തിലാണ് നന്നാക്കുന്നതെന്നും കോടതി...

പാലാരിവട്ടം മേല്‍പാലം അഴിമതി: പൊളിക്കുന്നത് ഹൈക്കോടതി ഒക്ടോബര്‍ പത്ത് വരെ തടഞ്ഞു

പാലാരിവട്ടം പാലം പൊളിക്കുന്നതില്‍ തുടര്‍നടപടികള്‍ തടയണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ബല പരിശോധന നടത്താതെ പാലം പോളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രണ്ട് ഹര്‍ജികളാണ്...

മരട് ഫ്‌ളാറ്റ് കേസ്: സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

നഗരസഭ സ്വീകരിച്ച നടപടികള്‍ക്കെതിരെ താമസക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം....

പിഎസ്‌സി തട്ടിപ്പ്: ഹൈക്കോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമെന്ന് മുല്ലപ്പള്ളി

കേരളീയ പൊതുസമൂഹത്തിന്റെ ആശങ്കയും ഉത്കണ്ഠയും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം....

പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

സമീപ കാലത്തെ എല്ലാ പിഎസ്‌സി നിയമനങ്ങളും അന്വേഷിക്കണം. എങ്കില്‍ മാത്രമേ പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിയുള്ളു....

ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുക്കാതിരുന്നത് എന്തുകൊണ്ട? ഗവര്‍ണര്‍ അടക്കമുള്ളവര്‍ സഞ്ചരിക്കുന്ന കവടിയാറില്‍ സിസിടിവി ഇല്ലേ? പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

മദ്യത്തിന്റെ മണം ഉണ്ടായിരുന്നെങ്കിലും മെഡിക്കല്‍ ടെസ്റ്റ് നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമല്ലേയെന്ന് കോടതി ചോദിച്ചു....

DONT MISS