December 27, 2019

ഗുരുവായൂരപ്പന് ഇന്ന് കളഭാഭിഷേകം

ഗുരുവായൂരപ്പന് ഇന്ന് കളഭാഭിഷേകം.വര്‍ഷത്തില്‍ ഒരിക്കല്‍ മണ്ഡലസമാപനദിനത്തില്‍ മാത്രം നടത്തുന്ന കളഭാഭിഷേകത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തുക.വര്‍ഷത്തില്‍ ഒരുദിവസം മാത്രമാണ് ഗുരുവായൂരപ്പന് കളഭാഭിഷേകം. മറ്റു ദിവസങ്ങളില്‍ കളഭം ചാര്‍ത്തുകയാണ് പതിവ്....

ഇന്ന് ഉത്രാടം; കണ്ണന് കാഴ്ചക്കുലകളുമായി ഗുരുവായൂരില്‍ വന്‍ ഭക്തജനത്തിരക്ക്

ഗുരുവായൂര്‍: ഉത്രാടനാളില്‍ ഗുരുവായൂരപ്പന് സമര്‍പ്പിക്കാന്‍ 100 കണക്കിന് കാഴ്ചക്കുലകളുമായി ഭക്തര്‍. കേരളത്തിനകത്ത് നിന്നും പുറത്തു നിന്നുമുള്ള നിരവധി ഭക്തരാണ് കണ്ണന്...

പ്രധാനമന്ത്രിയുടെ ക്ഷേത്ര ദര്‍ശനം; ഡ്യൂട്ടിക്കെത്തിയ ടൂറിസം ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് കോഴിക്കോട് നിന്ന് ഡ്യൂട്ടിക്കെത്തിയ ടൂറിസം ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. മുരളീധരന്‍ കെ(48) ആണ്...

വിഐപി സന്ദര്‍ശനം പതിവായ ഗുരുവായൂരില്‍ സ്ഥിരം ഹെലിപ്പാഡ് നിര്‍മ്മിക്കാന്‍ തീരുമാനം

ഇന്നു മുതല്‍ മൈതാനം നിരപ്പാക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കും. ഇലക്ട്രിക്കല്‍ പോസ്റ്റുകളും ലൈനുകളും എല്ലാം അടിപ്പാതയിലൂടെ ആക്കി മാറ്റും. പ്രധാനമന്ത്രി എത്തുന്നതോടെ...

ഗുരുവായൂര്‍ കരുവന്നൂര്‍ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു; ദിവസേനെ 80 ലക്ഷം ലിറ്റര്‍ വെള്ളം ഗുരുവായൂരില്‍ എത്തും

കരുവന്നൂര്‍ പുഴയില്‍ നിന്നും വെള്ളമെടുത്ത് ശുദ്ധീകരിച്ച് പൈപ്പ് കണക്ഷന്‍ വഴി വീടുകളില്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി....

ഗുരുവായൂര്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബേറ്

ഗുരുവായൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപത്തെ കാര്യാലയത്തിന് തൊട്ടു മുന്‍പിലേക്കാണ് ബോംബ് എറിഞ്ഞത്. ...

ഗുരുവായൂരില്‍ തമിഴ്‌നാട് സ്വദേശി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

നിര്‍മ്മാണത്തിലിരിക്കുന്ന വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സൂചന....

മുതിര്‍ന്ന പൗരന്മാര്‍ക്കായി ഗുരുവായൂരില്‍ പകല്‍വീടൊരുങ്ങി

18 ലക്ഷം രൂപ ചിലവില്‍ 936 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്...

മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് സമീപം രണ്ടിടത്ത് പ്രതിഷേധം; സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

ഗുരുവായൂരില്‍ മഹിളാമോര്‍ച്ചയുടേയും പീച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ...

ആചാരങ്ങള്‍ ലംഘിക്കാന്‍ കൂടിയുള്ളതാണെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഗുരുവായൂര്‍ സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി; മാറ്റം വരുമ്പോള്‍ യാഥാസ്ഥിതിക വിഭാഗം അതിനെ എതിര്‍ക്കുമെന്നും മുഖ്യമന്ത്രി

ഇന്നത്തെ നിലപാടില്‍ കോണ്‍ഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാവണമെന്നും മുഖ്യമന്ത്രി ഗുരുവായൂരില്‍ പറഞ്ഞു....

ഗുരുവായൂര്‍ ആന ഓട്ടം; സുപ്രിം കോടതി നോട്ടീസ് അയച്ചു

സംസ്ഥാന സര്‍ക്കാര്‍, ഗുരുവായൂര്‍ ദേവസ്വം എന്നിവര്‍ക്കാണ് നോട്ടീസ്. മൃഗ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് നടപടി...

ചാവക്കാട്ട് മൂന്നുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ കഞ്ചാവുമായി ഒരാള്‍ നില്‍ക്കുന്നുവെന്ന് ചാവക്കാട് എസ്‌ഐ രാധാകൃഷ്ണനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്....

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ഗുരുവായൂര്‍ തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്

സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ അനുമതി തേടിയെത്തുന്ന അന്യമതസ്ഥരുടെ എണ്ണത്തില്‍ അടുത്തകാലത്ത് വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഇവര്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ വൈദികരുമായി ചര്‍ച്ച...

കളഞ്ഞുപോയ നാല് പവന്‍ സ്വര്‍ണമാല ഉടമസ്ഥന് തിരിച്ചുനല്‍കി ലോഡ്ജ് ജീവനക്കാരി മാതൃകയായി

ഗുരുവായൂരിലെ സത്യ ഇന്‍ ലോഡ്ജിലെ ജീവനക്കാരി ഷൈലജ എല്ലാവര്‍ക്കും മാതൃകയായിരിക്കുകയാണ്. കുളിമുറി വൃത്തിയാക്കുന്നതിനിടെ കിട്ടിയ നാല് പവന്റെ സ്വര്‍ണമാല ഉടമസ്ഥന്...

മാലിന്യ ഭൂമി പൂന്തോട്ടമാകുന്നു; ഗുരുവായൂരിലെ ട്രഞ്ചിംഗ് ഗ്രൗണ്ട് വൃത്തിയാക്കാന്‍ പദ്ധതി

ഗുരുവായൂരിലെ ദുര്‍ഗന്ധ ഭൂമിയായ ട്രഞ്ചിംഗ് ഗ്രൗണ്ട് പൂന്തോട്ടമാക്കി മാറ്റാന്‍ നഗരസഭ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു. ആറ് മാസത്തിനുള്ളില്‍ ട്രഞ്ചിംഗ് ഗ്രൗണ്ട്...

ഗുരുവായൂര്‍ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കില്ലെന്ന് മുസ്‌ലിം ലീഗ്

ഗുരുവായൂര്‍ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കാനുള്ള സാധ്യതകള്‍ തള്ളി മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ നേതൃത്വം. ലീഗിന് സ്വാധീനമുള്ള ജില്ലയിലെ നിയോജകമണ്ഡലമെന്ന...

ഗുരുവായൂരപ്പന് മുന്നില്‍ ആനന്ദനടനമാടി മഞ്ജുവാര്യരുടെ തിരിച്ചു വരവ്

ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ മഞ്ജുവാര്യരുടെ നൃത്താര്‍പ്പണം. ആസ്വാദകര്‍ക്ക് നവ്യാനുഭവം പകര്‍ന്നായിരുന്നു മഞ്ജുവിന്റെ ലാസ്യനടനം. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം...

ഗുരുവായൂരില്‍ കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം സജീവമാകുന്നു

ഗുരുവായൂരില്‍ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നത് സജീവമാകുന്നു. റെയില്‍വെ ഗേറ്റിന് സമീപത്തായാണ് സംഘമായെത്തുന്ന ഇതര സംസ്ഥാനങ്ങളിലെ കുട്ടികള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും...

തിരുവനന്തപുരത്ത് ട്രെയിനുള്ളില്‍ പുക; യാത്രക്കാര്‍ പരിഭ്രാന്തരായി

തിരുവനന്തപുരം: തിരുവനന്തപുരം -ഗുരുവായൂര്‍ ഇന്റര്‍സിറ്റിയില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. ലേഡീസ് കംപാര്‍ട്‌മെന്റിനടുത്തുള്ള ഡി 3 കംപാര്‍ട്‌മെന്റില്‍ നിന്നുമാണ്...

ഗുരുവായൂര്‍ ക്ഷേത്രത്തിന് ഖത്തറില്‍ നിന്നും ബോംബ് ഭീഷണി; മലയാളി യുവാവ് നിരീക്ഷണത്തിലെന്ന് സൂചന

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന് സന്ദേശം. ഖത്തറില്‍ നിന്നുമാണ് സന്ദേശം എത്തിയതെന്നും മലയാളത്തിലാണെന്നും പോലീസ് കണ്ടെത്തി. ഗുരുവായൂര്‍...

DONT MISS