October 1, 2020

കോടിയേരിയുടെ യാത്രക്ക് മിനി കൂപ്പര്‍ നല്‍കി കാരാട്ട് ഫൈസല്‍ അന്ന് വാര്‍ത്തയിലിടം നേടി; ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ കൊടുവള്ളിയില്‍ കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസല്‍ നേരത്തെയും വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതാ യാത്രക്ക് കൊടുവള്ളിയില്‍ നല്‍കിയ...

സ്വര്‍ണ്ണക്കടത്ത് കേസില്‍; കൊടുവള്ളിയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

കോഴിക്കോട്: സ്വര്‍ണ്ണ കള്ളക്കത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയില്‍ ഇടത് കൗണ്‍സിലറെ കസ്റ്റഡിയിലെടുത്തു. കാരാട്ട് ഫൈസല്‍ എന്ന കൗണ്‍സിലറെയാണ് കസ്റ്റഡിയിലെടുത്തത്. ഫൈസലിന്റെ...

സ്വര്‍ണ്ണക്കടത്ത് കേസ്: കോടതി മുമ്പാകെ ചില കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് സന്ദീപ്; രഹസ്യമൊഴിയെടുക്കും

കുറ്റം സമ്മതിച്ചാലും ശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കില്ലെന്ന് കോടതി...

സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിവരങ്ങള്‍ കൈമാറി നിര്‍മ്മാതാക്കളുടെ സംഘടന; സ്വര്‍ണ്ണക്കടത്ത്-മയക്കുമരുന്ന് കേസന്വേഷണം ഊര്‍ജ്ജിതമാകുന്നു

2019 മുതല്‍ 2020 വരെ നിര്‍മ്മിച്ചിട്ടുള്ള സിനിമകളുടെ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന. സിനിമയിലെ ഹവാല...

‘ലൈഫ് മിഷന്‍ ക്രമക്കേടില്‍ രാഷ്ട്രീയനേതൃത്വത്തിലെ ആര്‍ക്കും പങ്കില്ല’; മന്ത്രിപുത്രനുമായി കമ്മീഷന്‍ ഇടപാടുനടന്നിട്ടില്ലെന്നും സ്വപ്‌നയുടെ മൊഴി

എം ശിവശങ്കറിനൊപ്പം എന്‍ഐഎ നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍...

വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ മുന്നിലിട്ട് എന്‍ഐഎ; സ്വപ്‌നയേയും ശിവശങ്കറിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യല്‍ തുടരുന്നു

പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കരനുള്ള ബന്ധം, ശിവശങ്കരന്റെ ബെംഗളൂരു യാത്ര തുടങ്ങിയ ആരോപണങ്ങളിലാണ് എന്‍ഐഎ വ്യക്തത വരുത്താന്‍ ശ്രമിക്കുന്നത്....

‘കൊവിഡ് പ്രതിരോധത്തില്‍ നമ്മള്‍ ഒന്നാമതെന്ന് പറഞ്ഞവരെ കാണാനില്ല’; ജലീലിനെ തുടരാന്‍ അനുവദിക്കുന്നത് മുഖ്യമന്ത്രിക്ക് ഉളുപ്പില്ലാത്തതിനാലെന്ന് ചെന്നിത്തല

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരാരും പരിശോധനയ്ക്ക് പോലും എത്തേണ്ടതില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീളുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പോസിറ്റിവിറ്റി നിരക്കുയര്‍ന്നതിന് കാരണം...

‘കടകംപള്ളി സുരേന്ദ്രന്‍ നിരവധി തവണ സ്വപ്‌ന സുരേഷിന്റെ വീട്ടില്‍ പോയിട്ടുണ്ട്, ഹാര്‍ഡ് ഡിസ്‌കില്‍ പേരുണ്ട്’; ആരോപണവുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സ്വപ്‌ന സുരേഷിന്‍രെ വീട്ടില്‍ കടകംപള്ളി...

പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി യെച്ചൂരിക്ക് ബെന്നി ബഹന്നാന്റെ കത്ത്

മുഖ്യമന്ത്രിയുടെ ഓഫീസിന് പുറമേ മന്ത്രി കെടി ജലീല്‍, പാര്‍ട്ടി നേതാക്കളുടെ മക്കള്‍ എന്നിവരും അന്വേഷണം നേരിടുന്നുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു....

സി ആപ്റ്റില്‍ വീണ്ടും എന്‍ഐഎ പരിശോധന; ഖുര്‍ആന്‍ കൊണ്ടുപോയ വാഹനത്തിന്റെ രേഖകള്‍ ശേഖരിച്ചു

മതഗ്രന്ഥം കൊണ്ടുപോയ സി ആപ്റ്റ് ഔദ്യോഗിക വാഹനത്തിന്റെ യാത്രാരേഖകള്‍ അന്വേഷണസംഘം ശേഖരിച്ചുവെന്നാണ് വിവരം. സി ആപ്റ്റ് ഉദ്യോഗസ്ഥരില്‍ നിന്നും ഇന്നും...

ഖുറാനൊപ്പം സ്വര്‍ണ്ണം കടത്തിയെന്ന് വിശ്വസിക്കാനാവില്ല; നിലപാട് മാറ്റി കെടി ജലീല്‍

ഖുറാനൊപ്പം സ്വര്‍ണ്ണം കടത്തിയെന്ന് വിശ്വാസിയെന്ന നിലയ്ക്ക് വിശ്വാസിക്കാനാവില്ലെന്ന് മന്ത്രി കെടി ജലീല്‍. പ്രോട്ടോക്കോള്‍ ലംഘനം ഇക്കാര്യത്തില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു....

‘കാര്യപ്രാപ്തിയുള്ള ഏജന്‍സിയാണ് എന്‍ഐഎ’; സ്വര്‍ണ്ണക്കടത്ത് കേസില്‍ അഭിപ്രായം പറഞ്ഞ് ഗവര്‍ണര്‍

സംസ്ഥാനത്ത് ചര്‍ച്ച സൃഷ്ടിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ അഭിപ്രായം രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാര്യപ്രാപ്തിയുള്ള ഏജന്‍സിയാണ് എഎന്‍ഐ എന്നും...

ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയിരിക്കാമെന്ന് കെടി ജലില്‍ പറഞ്ഞത് തന്നെയല്ലേ യുഡിഎഫും പറഞ്ഞതെന്ന് പികെ ഫിറോസ്; ‘ഇനി പിണറായി വിജയന്‍ മാപ്പ് പറയുമോ?’

ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയിരിക്കാമെന്നും അതിനുള്ള സാധ്യത തള്ളിക്കളയുന്നില്ല എന്ന മന്ത്രി കെടി ജലീലിന്റെ വാക്കുകളോട് പ്രതികരിച്ച്...

ഖുര്‍ ആന്‍ പടച്ചതോ പറഞ്ഞതോ? ചാനല്‍ ചര്‍ച്ചയിലെ ഫിറോസിന്റെ വാക്കിനെച്ചൊല്ലി ഒരു മതപാഠവിവാദം

ഖുറാന്‍ വിവാദത്തില്‍ മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട്‌ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ്‌ പികെ...

സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കുഞ്ഞാലിക്കുട്ടി; ജലീല്‍ തോല്‍പിച്ചതിന്റെ കൊലവെറിയെന്ന് കടകംപള്ളി

'വിശുദ്ധ ഗ്രന്ഥമായാലും ഈന്തപ്പഴമായാലുംനേരായ മാര്‍ഗത്തില്‍ കൊണ്ടുവരുന്നതിന് എന്താണ് തടസം?'...

‘അത് മോര്‍ഫിംഗ്’; മന്ത്രിപുത്രന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് കോടിയേരി

ആര്‍ക്കെതിരെയാണ് ഇത്തരം ചിത്രങ്ങളുണ്ടാക്കിക്കൂടാത്തത്? ഞങ്ങള്‍ക്കെതിരെ ഇത്തരം ചിത്രങ്ങള്‍ വന്നാല്‍ ഞങ്ങള്‍ അത് താങ്ങും. പക്ഷേ നാളെ നിങ്ങള്‍ക്കെതിരെ അത് വന്നാല്‍...

‘ഖുറാന്‍ നിരോധിച്ച പുസ്തകമോണോ? കൊടുക്കുന്നത് നിയമവിരുദ്ധമാണോ?’; കോണ്‍ഗ്രസ് ആര്‍എസ്എസ് പ്രചാരണത്തിനൊപ്പം ചേര്‍ന്നെന്ന് കോടിയേരി

ഓരോ ദിവസവും ജനങ്ങളില്‍ നിന്ന് സമരക്കാര്‍ ഒറ്റപ്പെടുകയാണ്. ജനങ്ങളാല്‍ ഒറ്റപ്പട്ട സമരം അക്രമവും ഗുണ്ടായിസവും മാത്രമായിത്തീരുന്നുവെനിനും കോടിയേരി പറഞ്ഞു. അക്രമം...

സ്വര്‍ണകടത്ത്; ഉന്നതരെ തപ്പി എന്‍ഐഎ; കണ്ണ് വിദേശത്തേക്കും കോണ്‍സുലേറ്റിലേക്കും

സ്വര്‍ണ്ണക്കടത്ത് കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ഉന്നതരെയും ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ. വിദേശത്തും അന്വേഷണം നടത്തണമെന്ന് എന്‍ഐഎ...

കെടി ജലില്‍ തലസ്ഥാനത്ത്; എത്തിയത് സ്വകാര്യ വാഹനത്തില്‍, പരിസരത്ത് കനത്ത സുരക്ഷ

തിരുവനന്തപുരം: എന്‍ഐയുടെ ചോദ്യം ചെയ്യലിന് ശേഷം എറണാകുളത്ത് നിന്നും മടങ്ങിയ മന്ത്രി കെടി ജലീല്‍ തിരുവനന്തപുരത്തെ വസതിയില്‍ തിരിച്ചെത്തി. സ്വകാര്യ...

‘റമദാന്‍ കാലത്ത് ഖുറാന്‍ കൊടുക്കുന്നതില്‍ അപാകതയില്ല’; ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

എന്തടിസ്ഥാനത്തിലാണ് ലീഗും ബിജെപിയും ഖുറാന്റെ കാര്യത്തില്‍ ഒത്തുചേരുന്നത്?ഖുറാനോ സക്കാത്തോ ജലീല്‍ ആവശ്യപ്പെട്ടതല്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ ധാര്‍മ്മികതയുടെ പ്രശ്‌നമില്ല". മുഖ്യമന്ത്രി പറഞ്ഞു....

DONT MISS