October 23, 2019

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി അതീവഗൗരവമുളളതാണെന്ന് എംസി ജോസഫൈന്‍

കമ്മീഷന്‍ കന്യാസ്ത്രീകളുടെ പരാതിയില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവും....

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ പാലാ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

അന്യായമായി തടഞ്ഞുവച്ചു, അധികാര ദുര്‍വിനിയോഗം, ലൈംഗിക പീഡനം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്....

ഫ്രാങ്കോ മുളക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകള്‍ക്കെതിരെ സഭയുടെ പ്രതികാര നടപടി; നാലു പേരെയും സ്ഥലം മാറ്റി; ഉത്തരവ് അംഗീകരിക്കില്ലെന്ന് കന്യാസ്ത്രീകള്‍

സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കും, സിസ്റ്റര്‍ ആല്‍ഫിനെ ചത്തീസ്ഗഢിലേക്കും മാറ്റിയപ്പോള്‍ മറ്റൊരാളെ കണ്ണൂരിലേക്കാണ് മാറ്റിയിരിക്കുന്നത്....

ഫ്രാങ്കോ മുളയ്ക്കലിന്റെ ജന്മദിനം ഓര്‍മ്മിപ്പിച്ചുകൊണ്ട് കത്തോലിക്ക സഭയുടെ കലണ്ടറില്‍ ഫ്രാങ്കോയുടെ ഫോട്ടോ; പ്രതിഷേധം ശക്തമാകുന്നു

തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്കാസഭയുടെ 2019 വര്‍ഷത്തെ കലണ്ടറിലാണ് ഫ്രാങ്കോ മുളക്കലിന്റെ ഫോട്ടോ അച്ചടിച്ചിരിക്കുന്നത്. മാര്‍ച്ച് 25നാണ് ഫ്രാങ്കോയുടെ ജന്മദിനം....

ജലന്ധറില്‍ മരിച്ച മലയാളി വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്‌കാരം നാളെ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍

പഞ്ചാബ് പോലീസിലെ ഉന്നതര്‍ക്ക് ബിഷപ്പ് ഫ്രാങ്കോയുമായി അടുത്ത ബന്ധമുള്ളതിനാല്‍ മരണത്തിലെ അസ്വാഭാവികത പുറത്തു വരില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു....

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി

ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ മുറിയിലേക്ക് പോയ അദ്ദേഹത്തെ ഇന്നു രാവിലെ...

ഫ്രാങ്കോ മുളക്കല്‍ സഭയില്‍ നടക്കുന്ന ആഭ്യന്തര അന്വേഷണങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കും വിധേയനാകട്ടെയെന്ന് കെസിബിസി

ആരോപണം അടിസ്ഥാനരഹിതമെന്ന് തെളിയുന്ന പക്ഷം, അത്തരം ഒരു ആരോപണം ഉന്നയിക്കുന്നതിലേക്കു നയിച്ച സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തി സഭ നടപടികള്‍ സ്വീകരിക്കും....

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം; കേരളത്തില്‍ പ്രവേശിക്കരുതെന്നും ജലന്ധറില്‍ത്തന്നെ കഴിയണമെന്നും ഹൈക്കോടതി

ഫ്രാങ്കോ മുളയ്ക്കലിന്റെ രണ്ടാം ജാമ്യഹര്‍ജിയിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ...

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി; അന്വേഷണം ശരിയായ ദിശയിലെന്ന് പ്രൊസിക്യൂഷന്‍

കന്യാസ്ത്രീയുടെ പീഡനകേസില്‍ കൂടുതല്‍ വാദങ്ങള്‍ ഉന്നയിക്കാന്‍ സമയം നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യഹര്‍ജി മാറ്റിയത്. ...

ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി; തനിക്കെതിരായ കേസ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് തെറ്റാണെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അറസ്റ്റ് തടയണമെന്ന ആവശ്യം...

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ്: കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാരസമരത്തിലേക്ക്

ജലന്ധര്‍ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. അറസ്റ്റ് സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍...

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍; ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ സഭകളിലെ വൈദികര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു

ഇപ്പോഴത്തെ നടപടി സാങ്കേതികം മാത്രമാണെങ്കിലും സമരം ഒരു പരിധി വരെ ഫലം കണ്ടു എന്നാണ് കന്യാസ്ത്രീകളുടെ വിലയിരുത്തല്‍. ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ താല്‍ക്കാലികമായി സ്ഥാനമൊഴിഞ്ഞു; ചുമതലകള്‍ സഹായ മെത്രാന്‍ മാര്‍ക്ക് കൈമാറി

തനിക്കു വേണ്ടിയും ഇരയ്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും സര്‍ക്കുലറില്‍ ബിഷപ്പ് അഭ്യര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ മഹത്തായ ഇടപെടല്‍ സത്യം പുറത്തു കൊണ്ടുവരും. ...

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ഡബ്ള്യുസിസി; പിസി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശനത്തിന് മറുപടി നല്‍കേണ്ടത് ജനങ്ങളാണെന്ന് റിമ കല്ലിങ്കല്‍

സിനിമാ മേഖലയില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബു, ഷഹബാസ് അമന്‍, ബിജിബാല്‍ തുടങ്ങിയവര്‍ ഇന്ന് സമരപ്പന്തലിലെത്തിയിരുന്നു....

ലൈംഗിക ആരോപണം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനം

ബി​ഷ​പ് നേ​ര​ത്തെ ര​ണ്ടു​ത​വ​ണ ക​ന്യാ​സ്​​ത്രീ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്​ പ​രി​ഗ​ണി​ച്ചാ​ണ്​ ഇ​തെ​ന്ന്​​ അ​ന്വേഷ​ണ​സം​ഘം പ​റ​യു​ന്നു​. ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലന്ന്...

ക​ന്യാ​സ്​​ത്രീ ന​ൽ​കി​യ പീ​ഡ​ന​പ​രാ​തി: ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​​ക്ക​ൽ രാ​ജ്യം വി​​ടാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക്​ ത​ട​യി​ട്ട്​  അ​ന്വേ​ഷ​ണ സം​ഘം

ബി​ഷ​പ്​ രാ​ജ്യം വി​ടു​ന്ന​ത്​ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്​ കോ​ട്ട​യം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ക​ത്ത്​ ന​ൽ​കി....

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: ആഭ്യന്തര അന്വേഷണവുമായി സഹകരിച്ചില്ലെന്ന സഭയുടെ വാദം പൊളിയുന്നു, കന്യാസ്ത്രീ നല്‍കിയ കത്ത് പുറത്ത്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനപരാതിയില്‍ ആഭ്യന്തര അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചില്ലെന്ന സഭയുടെ വാദം പൊളിയുന്നു. ആഭ്യന്തര അന്വേഷണവുമായി സഹകരിക്കാന്‍...

ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയും പൊലീസിന് നല്‍കിയ മൊഴിയും ചേര്‍ന്നുപോകുന്നതാണെന്ന് അന്വേഷണ സംഘം

ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയും പൊലീസിന് നല്‍കിയ മൊഴിയും ചേര്‍ന്നുപോകുന്നതാണെന്ന് അന്വേഷണ സംഘം. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ആദ്യം...

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീകാരോപണം: കന്യാസ്തീ പീഡിപ്പിക്കപ്പെട്ടുവെന്ന് വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴി

വൈദ്യപരിശോധന നടത്തിയ ഡോക്ടറും പീഡനം സ്ഥിരീകരിച്ചതോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘംനീക്കം ആരംഭിച്ചത്. ജില്ലാ പൊലീസ്...

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യേണ്ടെന്ന അന്വേഷണ സംഘത്തിന്റെ നിലപാട് ഉന്നത സമ്മര്‍ദ്ദം മൂലമെന്ന് ആക്ഷേപം; പ​രാ​തി പി​ൻ​വ​ലി​പ്പി​ക്കാ​ൻ നീ​ക്കം ശ​ക്ത​മാ​ക്കി സ​ഭാ നേ​തൃ​ത്വം

ജ​ല​ന്ധ​റി​ൽ​നി​ന്നു​ള്ള ക​ന്യാ​സ്​​ത്രീ​ക​ളു​ടെ ആ​റം​ഗ​സം​ഘ​വും കോ​ട്ട​യ​ത്ത്​ എ​ത്തി അ​നു​ന​യ​നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്. പ​രാ​തി​ക്കാ​രി​​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന വൈ​ദി​ക​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യും നേ​രി​ൽ​ക​ണ്ട് പ​രാ​തി പി​ൻ​വ​ലി​പ്പി​ക്കാ​നാ​ണ്...

DONT MISS