September 24, 2020

ദില്ലി കലാപം: സല്‍മാന്‍ ഖുര്‍ഷിദിന്റെ പേരും കുറ്റപത്രത്തില്‍ ചേര്‍ത്ത് പൊലീസ്

യോഗേന്ദ്ര യാദവ്, ഹര്‍് മന്ദര്‍, അഞ്ജലി ഭരദ്വാജ്, രാഹുല്‍ റോയ് എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്....

ദില്ലി, ഭീ​മ കൊ​റേ​ഗാ​വ് ക​ലാ​പ​ങ്ങൾ ബിജെ​പി​ നടപ്പിലാക്കിയത്: ഹ്യൂ​മ​ന്‍ റൈ​റ്റ്​​സ് വാ​ച്ച്

മു​സ്​​ലിങ്ങ​ള്‍ക്കെ​തി​രാ​യ ഡ​ല്‍ഹി വം​ശീ​യാ​തി​ക്ര​മ​വും ദ​ലി​തു​ക​ള്‍ക്കെ​തി​രാ​യ ഭീ​മ കൊ​റേ​ഗാ​വ് ക​ലാ​പ​വും ന​ട​പ്പാ​ക്കി​യ​ത് ഇ​ന്ത്യ​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ബിജെ​പി​യു​ടെ അ​നു​യാ​യി​ക​ളാ​ണെ​ന്ന് ന്യൂ​യോ​ർ​ക്​ ആ​സ്ഥാ​ന​മാ​യു​ള്ള അ​ന്ത​ര്‍ദേ​ശീ​യ...

ദില്ലി കലാപം: 17000 പേജ് ചാര്‍ജ് ഷീറ്റില്‍ സിഎഎ വിരുദ്ധരുടെ പേരുകള്‍ മാത്രം

നിലവില്‍ സസ്‌പെന്‍ഷനിലായ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ ഉള്‍പ്പെടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്....

‘എന്റെ മകന്‍ കടുപ്പമേറിയ മനുഷ്യനാണ്, അവനെ തകര്‍ക്കുക ഒട്ടും എളുപ്പമല്ല’; ഉമര്‍ ഖാലിദിന്റെ പിതാവ്

ഡല്‍ഹി കലാപത്തില്‍ ഉമര്‍ ഖാലിദിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്....

ദില്ലി കലാപം: ഉമര്‍ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

ഉമര്‍ ഖാലിദിനെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി ജെഎന്‍യു വിദ്യാര്‍ഥി സംഘടന ഭഗത്സിംഗ് അംബേദ്കര്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസോഷന്‍ രംഗത്തെത്തിയിട്ടുണ്ട്....

‘ജനാധിപത്യത്തിനെതിരായ കടന്നാക്രമണം’; കലാപത്തില്‍ പ്രതിചേര്‍ക്കാനുള്ള ശ്രമം ക്രൂരമെന്ന് സിപിഐഎം പിബി

സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തെ ശക്തമായി എതിര്‍ക്കുന്നവരുടെ പേരില്‍ ദേശസുരക്ഷനിയമം, യുഎപിഎ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തി പീഡിപ്പിക്കുന്നു....

ഡല്‍ഹി കലാപത്തില്‍ യെച്ചൂരിയെ ഗൂഢാലോചനക്കാരനാക്കി കുറ്റപത്രം; അടിയന്തരാവസ്ഥ പോലെ ഇതിനേയും തോല്‍പിക്കുമെന്ന് യെച്ചൂരി

'മത, ജാതി, നിറ, വര്‍ഗ, പ്രദേശ, ലിംഗ, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ഇന്ത്യക്കാര്‍ക്കും തുല്യത നേടിയെടുക്കുക എന്നത് ഞങ്ങളുടെ അവകാശം...

പള്ളിക്കുമുന്‍വശം കാവിക്കൊടി; അന്വേഷിക്കാന്‍ പോയ കാരവന്‍ ജേണലിസ്റ്റുകള്‍ക്ക് മര്‍ദ്ദനം

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകളാണ് ഈ ജേര്‍ണലിസ്റ്റുകള്‍ പുറത്തുകൊണ്ടു വന്നത്. അവയില്‍ പലതും ബിജെപിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതായിരുന്നു. ജേര്‍ണലിസ്റ്റുകള്‍ക്കെതിരെ...

ദില്ലി സംഘര്‍ഷത്തില്‍ മരിച്ചവര്‍ 17; ഇരുന്നൂറോളം ആളുകള്‍ക്ക് പരുക്ക്; 20 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം സന്ദര്‍ശനം ഒഴിവാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ ദില്ലിയില്‍ തുടരുകയാണ്. 24 മണിക്കൂറിനിടെ മൂന്ന് ഉന്നതതലയോഗം അദ്ദേഹം വിളിച്ചുചേര്‍ത്തു. എന്നാല്‍...

DONT MISS