2 hours ago

സംസ്ഥാനത്ത് 339 പേര്‍ക്ക് ഇന്ന് കോവിഡ്19; സമ്പര്‍ക്കരോഗികളുടെ എണ്ണത്തിലും വര്‍ദ്ധന; സമൂഹവ്യാപനത്തിലേക്ക് അടുക്കുന്നോ എന്ന് ശങ്ക

6534 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2295 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 471 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍ 66934 സാമ്പിളുകള്‍ പരിശോധിച്ചു....

കോവിഡ്19 വായുവിലൂടെ പകരുന്നു, എന്നാല്‍ വായുവില്‍ നിലനില്‍ക്കില്ല: ലോകാരോഗ്യ സംഘടന

സംസാരിക്കുമ്പോഴും നിശ്വാസത്തിലും കൊറോണ വൈറസ് ഉണ്ടാകും. ഇങ്ങനെ പുറത്തുവരുന്ന സ്രവകണങ്ങള്‍ വളരെ വലുതായിരിക്കും. അതുകൊണ്ടുതന്നെ രണ്ടുമീറ്റര്‍ പരിധിക്ക് അപ്പുറത്തേക്ക് ഇത്...

ഇന്ന് 301 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് ബാധ; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്; സമ്പര്‍ക്കത്തിലൂടെയുള്ള പകരല്‍ എണ്ണം കുത്തനെ മുകളിലേക്ക്

സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ വിള്ളല്‍ വീണു എന്ന് ഉറപ്പിച്ചുകൊണ്ട് കോവിഡ് കണക്കുകള്‍ പുറത്തുവന്നു. 301 പേര്‍ക്കാണ് ഇന്ന് കോവിഡ്19 ബാധിച്ചത്....

പൂന്തുറയില്‍ സമൂഹ്യവ്യാപനം എന്ന് ഔദ്യോഗിക പ്രഖ്യാപനം; കേരളത്തില്‍ അതീവ ജാഗ്രത

കേരളത്തിന്റെ ഒരുഭാഗത്ത് സമൂഹവ്യാപനം ഉണ്ടായി എന്ന് ഔദ്യോഗിക പ്രഖ്യാപനം. മേയര്‍ ശ്രീകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോടാണ് ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്തിയത്. കടുത്ത...

കോവിഡ്19: രാജ്യത്ത് സമൂഹവ്യാപനം എന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

എയിംസ് ഡയറക്ടര്‍ അടക്കം സമൂഹ്യവ്യാപനം ഉണ്ടായി എന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. എന്നാല്‍ ആരോഗ്യമന്ത്രാലയം സമ്മതിച്ചിരുന്നില്ല....

സംസ്ഥാനത്ത്‌ ഇന്ന് 272 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെയുള്ള ബാധ കുത്തനെ ഉയരുന്നു; കേരളം ഗുരുതരാവസ്ഥയിലേക്ക്

കേരളത്തില്‍ ഇന്ന് 272 പേര്‍ക്ക് കോവിഡ്19 രോഗബാധ. എന്നാല്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കുത്തനെ ഉയര്‍ന്നതാണ് ഏറ്റവും ഗുരുതരമായി കണക്കാക്കപ്പെടുന്നത്. ഇന്ന്...

ഇന്ന് 193 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം വഴിയുള്ള രോഗബാധയ്ക്ക് കുറവില്ല

ഇന്ന് കേരളത്തില്‍ 193 പേര്‍ക്കാണ് കോവിഡ്19 രോഗം ബാധിച്ചത്. 167 പേര്‍ രോഗമുക്തരായി. 35 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്....

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വലിയ പരിപാടികള്‍ നടത്താം: യോഗി ആദിത്യനാഥ്

സാമൂഹ്യ അകലം പാലിക്കപ്പെടാനുള്ള കൃത്യമായ പ്രയത്‌നത്തിലൂടെ ഏത് വലിയ പരിപാടിയും സുരക്ഷിതമായി നടത്താനാകുമെന്ന് ആദിത്യനാഥ് വ്യക്തമാക്കി....

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്; ഒറ്റദിവസം രോഗബാധ ഇരുപത്തയ്യായിരത്തോളം

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 2.06 ലക്ഷം കടന്നു. 8,882 പേര്‍ ഇതുവരെ മരിച്ചു. ഇതുവരെ ഇവിടങ്ങളിലെ കോവിഡ് നിരക്ക് കുറഞ്ഞിട്ടില്ല....

കൊച്ചിയില്‍ കോവിഡ് മരണം; മരിച്ചത് തോപ്പുംപടി സ്വദേശി

കൊച്ചി കളമശ്ശേരിയില്‍ കോവിഡ് മരണം. കൊച്ചി തോപ്പുംപടി സ്വദേശിയായ വ്യാപാരിയാണ് മരിച്ചത്. കഴിഞ്ഞ 28 മുതല്‍ കളമശ്ശേരി മെഡിക്കല്‍ കോളെജില്‍...

കോവിഡ്19 രോഗ വ്യാപനം: തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

ഒരാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗണ്‍. തിങ്കളാഴ്ച്ച രാവിലെ ആറ് മണിമുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍വരും....

‘അമ്മ’ യോഗം നടക്കുന്ന ഹോട്ടലിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്; പൊലീസ് ഇടപെട്ട് യോഗം അവസാനിപ്പിച്ചു

താരങ്ങളുടെ പ്രതിഫലം ഉള്‍പ്പെടെയുള്ളവ തീരുമാനിക്കാനാണ് 'അമ്മ' യോഗം വിളിച്ചുചേര്‍ത്തത്. 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ മുകേഷ്,...

ഇന്ന് 225 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെയുള്ള പകര്‍ച്ച കുത്തനെ കൂടുന്നു

ഇന്ന് പുതിയ 24 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1, 16,...

ഒരു ദിവസത്തില്‍ ഇരുപത്തയ്യായിരത്തോളം രോഗികള്‍; കോവിഡ്19 ഗ്രാഫ് മുകളിലേക്ക്

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ദില്ലി എന്നിവിടങ്ങളില്‍ മരണവും പടരുന്ന തോതും വളരെയേറെയാണ്. 8,671 ആളുകള്‍ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചു. മൂവായിരത്തിലേറെ...

സംസ്ഥാനത്ത് 240 പേര്‍ക്ക് ഇന്ന് കോവിഡ്19; പുതിയ 13 ഹോട്ട്‌സ്‌പോട്ടുകള്‍

7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), രാമപുരം (8),...

കോവിഡ്19: കൊച്ചിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഇതിനിടെ കൊച്ചി ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഹാര്‍ബര്‍ ഉള്‍പ്പെടെയുള്ള രണ്ട് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണാക്കുകയും ചെയ്തു. ഇവരുടെ...

പ്ലാസ്റ്റിക്ക്: കൊവിഡ് കാലത്തെ അപ്രതീക്ഷിത രക്ഷകന്‍

എസ് യു പികള്‍ വ്യാപകമായി ഉപയോഗിക്കുന്നത് മൂലം ഭാവിയിലുണ്ടാകാനിടയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പല ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക്കിന്റെ മറ്റ് പകരക്കാരേക്കാള്‍...

കൊറോണ വൈറസിനെ സംബന്ധിച്ച് ആദ്യ സൂചന നല്‍കിയത് തങ്ങളെന്ന് ലോകാരോഗ്യസംഘടന

റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടയുടന്‍ ചൈനീസ് അധികൃതര്‍ ബന്ധപ്പെട്ടു. തുടര്‍ന്നാണ് കൂടുതല്‍ പഠനങ്ങള്‍ നടന്നത് എന്നും ഇപ്പോള്‍ വിവരം ലഭിക്കുന്നു....

സംസ്ഥാനത്ത് കോവിഡ്19 രോഗബാധ വര്‍ദ്ധിക്കുന്നു; സമ്പര്‍ക്കം മൂലം പകര്‍ന്നവരുടെ എണ്ണവും കൂടുന്നു

ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 53,922 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 51,840 നെഗറ്റീവായിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത്...

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ്19; സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരിലും വര്‍ദ്ധനവ്

4966 പേര്‍ക്കാണ് രോഗം സംസ്ഥാനത്ത് ബാധിച്ചത്. ഇപ്പോള്‍ 2098 പേര്‍ ചികിത്സയിലുണ്ട്....

DONT MISS