23 hours ago

റോഷി അഗസ്റ്റിന്‍ എംഎല്‍എക്ക് കൊവിഡ്

റോഷി അഗസ്റ്റിന്‍ എംഎല്‍എക്ക് കോവിഡ് സ്ഥിരീകരിച്ചു....

‘എന്റെ ബാലു അണ്ണന്‍.. പോയല്ലോ…’; എംജി ശ്രീകുമാര്‍

അദ്ദേഹം അതീവഗുരുതരാവസ്ഥയിലാണെന്നറിഞ്ഞതുമുതല്‍ പ്രാര്‍ഥനയിലായിരുന്നുവെന്നും രാവിലെ മുതല്‍ ആഹാരംപോലും കഴിക്കാന്‍ തോന്നിയിരുന്നില്ലെന്നും ഇടറിയ കണ്ഠത്തോടെ പറഞ്ഞുകൊണ്ട്് എംജി ശ്രീകുമാര്‍ വികാരാധീനനായി....

പാളയം മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരിശോധന നടത്തിയ 760 പേരില്‍ 232 പേര്‍ക്കാണ് ഫലം പൊസിറ്റിവായത്....

കൊവിഡ് രോഗിയുടെ മൃതദേഹം മാറിനല്‍കിയതില്‍ അധികൃതര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് ഡിഎംഒ

പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊവിഡ് ബാധിതയായ രോഗിയുടെ മൃതദേഹം മാറി നല്‍കിയതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചു എന്ന് ഡിഎംഒ...

കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 12 മുതല്‍ 19 വരെ

ഡിസംബര്‍ മാസത്തില്‍ നടന്നുവരാറുള്ള ചലച്ചിത്രമേള കൊവിഡ് സാഹചര്യത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു....

ആദ്യമായി നാലായിരം കടന്ന് സംസ്ഥാനത്തെ പ്രതിദിനകൊവിഡ്കണക്ക്; 4351 പേര്‍ക്ക് രോഗം,10 മരണം

71 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു....

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്നുമുതല്‍; അതിര്‍ത്തിയിലെ സംഘര്‍ഷവും കൊവിഡ് പ്രതിരോധവും ജിഡിപി തകര്‍ച്ചയും ചര്‍ച്ചയാകും

അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്തുകേസും സമ്മേളനത്തില്‍ ചര്‍ച്ചയായേക്കുമെന്നാണ് സൂചന....

അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ലൈസന്‍സ് റദ്ദാക്കണം; യുവതിയായ കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കൊവിഡ് കാല സേവനങ്ങള്‍ക്കായി നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തേണ്ടതാണെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന്‍ വാര്‍ത്ത കുറിപ്പ്...

യുവതിയായ കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം; ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം, പ്രതിയുടെ നടപടി ആസൂത്രിതമെന്ന് എസ്പി

ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ നിര്‍ദേശം നല്‍കി. 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജിവികെയ്ക്കാണ് മന്ത്രി നിര്‍ദേശം...

‘കുറച്ച് സര്‍ക്കാര്‍ വക, പരമാവധി സ്വകാര്യവല്‍ക്കരണം’  എന്നതാണ് മോദിയുടെ ചിന്ത: രാഹുല്‍ ഗാന്ധി

കൊവിഡിനെ മറയാക്കി സര്‍ക്കാര്‍ തസ്തികളിലേക്കുള്ള സ്ഥിരനിയമനം നടത്തുന്നത് നിര്‍ത്തിലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണ് ഇതിനു പിന്നില്‍....

ജനാധിപത്യത്തെ കൊലപ്പെടുത്താന്‍ കൊവിഡിനെ ഉപയോഗിക്കുന്നു; പാര്‍ലമെന്റ് ചോദ്യവേള ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധം ശക്തം

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന മണ്‍സൂണ്‍ സെഷനില്‍ ചോദ്യവേള ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ജനാധിപത്യത്തെ നശിപ്പിക്കുന്നതിനുള്ള നീക്കമാണെന്നാരോപിച്ച്...

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; പ്രതിദിനം 70,000 ത്തിലധികം പുതിയ കേസുകളാണ് സ്ഥിരീകരിക്കുന്നത്

കൊവിഡ് ബാധിതരുടെ കണക്കില്‍ ഏഴാം സ്ഥാനത്താണ് രാജ്യം. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 37 ലക്ഷം കവിഞ്ഞു. പ്രതിദിനം 78,000ത്തിലധികം കേസുകളാണ്...

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; 60000 കടന്ന് പുതിയ കേസുകള്‍, മരണസംഖ്യ 24 മണിക്കൂറിനിടെ 819

അതേസമയം സംസ്ഥാനത്ത് തിങ്കളാഴ്ച മാത്രം 1530 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ സംസ്ഥാനത്ത്...

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 78,472 പേര്‍ക്ക് കൊവിഡ്; 944 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 78,472 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം...

“കൊവിഡ് നിരുപദ്രവകരം എന്ന് പ്രചരിപ്പിക്കരുത്, സ്വീഡന്‍ മാതൃക കേരളത്തില്‍ വേണ്ട, എട്ട് ഇരട്ടി രോഗികള്‍ ഉണ്ടായാലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ തയാര്‍”, ജാഗ്രതയോടെ നീങ്ങണമെന്ന് മുഖ്യമന്ത്രി

അഭിമാനകരമായ സവിശേഷതകള്‍ നമ്മുടെ കൊവിഡ് പ്രതിരോധത്തിനുണ്ട്. കൊവിഡ് പരിശോധന, രോഗിയുടെ ഭക്ഷണം, വെന്റിലേറ്ററുകള്‍, കിടക്കള്‍, പ്ലാസ്മ തെറാപ്പി എന്നിവയെല്ലാം സൗജന്യമാണ്....

അന്തര്‍സംസ്ഥാന വാഹനനീക്കങ്ങള്‍ക്ക് വിലക്കില്ല; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി കത്തയച്ചു

സാധനങ്ങളുടേയും ആളുകളുടേയും സേവനത്തിന്റേയും അന്തര്‍സംസ്ഥാന നീക്കങ്ങള്‍ക്ക് തടയിടുന്ന നിയന്ത്രണങ്ങള്‍ മൊത്തത്തിലുള്ള വ്യാപാരശൃംഖലയെ ദോഷകരമായി ബാധിക്കുന്നതായി ആഭ്യന്തരസെക്രട്ടറി വിലയിരുത്തി....

സ്ഥിര യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ; കെഎസ്ആര്‍ടിസി ‘ബോണ്ട്’ സര്‍വീസിന് വയനാട്ടില്‍ തുടക്കം

കൊവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായി കെഎസ്ആര്‍ടിസിയുടെ 'ബോണ്ട്' അഥവാ 'ബസ് ഓണ്‍ ഡിമാന്റ്' സര്‍വീസിന് വയനാട് ജില്ലയില്‍...

നഗരസഭയിലെ കൗണ്‍സിലര്‍ക്ക് കൊവിഡ്; കൊച്ചി മേയര്‍ സൗമിനി ജെയിനും കൗണ്‍സിലര്‍മാരും നിരീക്ഷണത്തില്‍

ഇടകൊച്ചി കൗണ്‍സിലര്‍ കെജെ ബേസിലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട മേയര്‍ അടക്കം നിരീക്ഷണത്തില്‍ പോകുകയായിരുന്നു. കൗണ്‍സിലര്‍മാരടക്കം പ്രാഥമിക...

മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ്; പാലക്കാട് എസ്പി ഓഫീസ് താല്‍ക്കാലികമായി അടച്ചു

മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പാലക്കാട് എസ്പി ഓഫീസ് താല്‍ക്കാലികമായി അടച്ചു....

ബ്രസീലില്‍ നിന്നുള്ള കോഴിയിറച്ചില്‍ കൊവിഡെന്ന് ചൈന; അതീവജാഗ്രത പാലിക്കാന്‍ നിര്‍ദേശം

മാംസം, മത്സ്യം, മറ്റ് കടല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്ന് ചൈന പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം...

DONT MISS