3 days ago

ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ എത്തി തുടങ്ങുന്നു; പ്രതീക്ഷകള്‍ ഉണര്‍ത്തി ടൂറിസം മേഖല.

കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞില്ലെങ്കിലും ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികള്‍ എത്തി തുടങ്ങി. നിലവില്‍ വളരെ കുറച്ച് സഞ്ചാരികള്‍ മാത്രമാണ് എത്തുന്നതെങ്കിലും അടുത്ത സീസണോടെ കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുമെന്ന...

കൊവാക്സിൻ : കൊവിഡ് 19 വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഒക്ടോബറിൽ ആരംഭിക്കും

ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന 'കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഒക്ടോബർ മുതൽ ലഖ്‌നൗയിലും ഗോരഖ്പൂരിലും ആരംഭിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു....

‘കൊവിഡ് ബാധിതൻ’ എന്ന പേരിൽ മുങ്ങിയ ഭർത്താവിനെ കാമുകിയുടെ വീട്ടിൽ നിന്നും പൊക്കി പൊലീസ്

"എന്റെ കൊറോണ വൈറസ് പരിശോധന റിപ്പോർട്ട് പോസിറ്റീവ് ആണെന്ന് കാണിക്കുന്നു , എനിക്ക് ഇനി ജീവിക്കാൻ കഴിയില്ല." ആശയക്കുഴപ്പത്തിലായ ഭാര്യ...

രാജ്യത്ത് കൊവിഡ് രോഗികൾ അരക്കോടി കടന്നു; വാക്‌സിൻ പരീക്ഷണം പുനരാരംഭിക്കാൻ സെറം ഇൻസ്റ്റിട്യൂട്ടിന് അനുമതി

5020359 കേസുകളുമായി അമേരിക്ക കഴിഞ്ഞാൽ അരക്കോടി രോഗികൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ...

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കൊവിഡ് മുക്തമായി

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കൊവിഡ് മുക്തമായി. സാഹചര്യം ഗുരുതരമായതിനെ തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ സംഘത്തെ ജയിലില്‍ നിയോഗിച്ചായിരുന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍....

“സ്വന്തം ജീവൻ രക്ഷിച്ചോളൂ, കാരണം പ്രധാനമന്ത്രി മയിലിനൊപ്പം തിരക്കിലാണ്”: രാഹുൽ ഗാന്ധി

ഒരു വ്യക്തിയുടെ ദുരഭിമാനം മൂലം പ്രഖ്യാപിക്കപ്പെടുന്ന ആസൂത്രിതമല്ലാത്ത ലോക്ക് ഡൗണുകൾ രാജ്യത്തുടനീളം കൊറോണ വൈറസ് വ്യാപിക്കാൻ കാരണമായി. കേന്ദ്ര സർക്കാരിന്റെ...

സ്പെഷ്യൽ ഫീസ്അടച്ചില്ല; ചിൻമയ വിദ്യാലയത്തിലെ  ഇരുന്നൂറോളം വിദ്യാർഥികൾ ഓൺലൈൻ ക്‌ളാസിൽ നിന്നും പുറത്തായി

മഹാമാരി കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രക്ഷാകർത്താക്കൾ ട്യൂഷൻ ഫീസ് അടച്ചിരുന്നു. എന്നാൽ സെക്കൻഡ് ടേമിലെ ഫീസ് അടക്കാത്തതിനെ...

കൊവിഡ് പ്രതിരോധ വാക്‌സിന്‍ ‘സ്പുട്‌നിക് 5’ റഷ്യയില്‍ ഈ ആഴ്ച്ചയില്‍ തന്നെ വിതരണം തുടങ്ങും

മതിയായ പരീക്ഷണങ്ങള്‍ നടത്താതെയാണ് റഷ്യയുടെ വാക്‌സിന്‍ പുറത്തിറങ്ങുന്നത് എന്ന് വിദഗ്ദ്ധാഭിപ്രായം ഉണ്ടെങ്കിലും സെപ്തംബര്‍ 13നു ശേഷം വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും...

അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ലൈസന്‍സ് റദ്ദാക്കണം; യുവതിയായ കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കൊവിഡ് കാല സേവനങ്ങള്‍ക്കായി നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തേണ്ടതാണെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന്‍ വാര്‍ത്ത കുറിപ്പ്...

യുവതിയായ കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം; ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം, പ്രതിയുടെ നടപടി ആസൂത്രിതമെന്ന് എസ്പി

ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ നിര്‍ദേശം നല്‍കി. 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജിവികെയ്ക്കാണ് മന്ത്രി നിര്‍ദേശം...

ആറന്മുളയില്‍ യുവതിയായ കൊവിഡ് രോഗിയെ പീഡിപ്പിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു പീഡനം. ആശുപത്രിയിലെത്തിയ രേഗി അധികൃതരോട് കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസെത്തി യുവതിയുടെ മൊഴിരേഖപ്പെടുത്തി....

കൊവിഡ് വ്യാപനം; ബ്രസീലിനെ മറികടക്കാനൊരുങ്ങി ഇന്ത്യ, രണ്ടാം സ്ഥാനത്തെത്താന്‍ ഇനി വെറും ആയിരങ്ങള്‍ മാത്രം

ബ്രസീലില്‍ ഇതുവരെ 41.23 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇന്ത്യയാകട്ടെ ഇതുവരെ 41 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്....

‘തെരഞ്ഞെടുപ്പ് നടത്തരുത്, മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരീക്ഷ പോലെയല്ല മാസങ്ങള്‍ നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണം, അത് കൂട്ട മരണങ്ങളിലേക്ക് കേരളത്തെ നയിച്ചേക്കാം’, ആശങ്ക പങ്കുവെച്ച് ഐഎംഎ

ബൈ ഇലക്ഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ഷനും തുടര്‍ന്ന് നിയമസഭ ഇലക്ഷനും തയ്യാറെടുപ്പുകള്‍ നടത്തുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. കൊവിഡ് 19 കാലഘട്ടത്തില്‍ ഒരു...

കൊവിഡ് സെന്ററില്‍ നിന്നും തടവുചാടിയ രോഗി പശുമോഷണക്കേസില്‍ പിടിയില്‍

തടവുചാടിയത് മുതല്‍ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയായിരുന്നു. അതിനിടയിലാണ് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്ന സൈനുദ്ദീനെ പൊലീസ് പിടികൂടിയത്. കേരളത്തില്‍ മാത്രമല്ല...

‘കൊവിഡ് കാലത്തെ പരീക്ഷ’; യുജിസിയുടെ ഉത്തരവ് അവഗണിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

14 ജില്ലകളിലും ഓരോ പരീക്ഷ സെന്ററുകള്‍ വീതമാണ് ഒരുകിയിരിക്കുന്നത്. പല വിദ്യാര്‍ഥികളും കണ്ടയ്ന്മെന്റ് സോണുകളില്‍ തുടരുന്നതിനാല്‍ പരീക്ഷ നടത്തുന്നത് എങ്ങനെയെന്ന...

ജനാധിപത്യത്തെ കൊലപ്പെടുത്താന്‍ കൊവിഡിനെ ഉപയോഗിക്കുന്നു; പാര്‍ലമെന്റ് ചോദ്യവേള ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധം ശക്തം

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന മണ്‍സൂണ്‍ സെഷനില്‍ ചോദ്യവേള ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ജനാധിപത്യത്തെ നശിപ്പിക്കുന്നതിനുള്ള നീക്കമാണെന്നാരോപിച്ച്...

ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ്: വിതരണം ചെയ്തത് കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ഭക്ഷ്യധാന്യങ്ങളുടെ 33 ശതമാനം മാത്രം

കുടിയേറ്റ തൊഴിലാളികള്‍ക്കായി കേന്ദ്രഭരണകൂടം അനുവദിച്ച ഭക്ഷ്യധാന്യങ്ങളുടെ 33ശതമാനവും പയറുവര്‍ഗ്ഗങ്ങളുടെ 56ശതമാനവും മാത്രമേ ഇതുവരെയും വിതരണം ചെയ്തിട്ടുള്ളൂ എന്ന് ഉപഭോക്തൃ, ഭക്ഷ്യ-പൊതു...

അണ്‍ലോക്ക് നാലാം ഘട്ടം: ഇളവുകളും നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അണ്‍ലോക്ക് നാലാം ഘട്ട നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അണ്‍ലോക്ക് നാലാംഘട്ടം പ്രകാരം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊതു...

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; 60000 കടന്ന് പുതിയ കേസുകള്‍, മരണസംഖ്യ 24 മണിക്കൂറിനിടെ 819

അതേസമയം സംസ്ഥാനത്ത് തിങ്കളാഴ്ച മാത്രം 1530 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ സംസ്ഥാനത്ത്...

ഇന്ന് സംസ്ഥാനത്ത് 2397 പേര്‍ക്ക് കൊവിഡ്; 2317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ഇന്ന് 2397 പേര്‍ക്ക് കൊവിഡ്. 2317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം....

DONT MISS