October 9, 2019

“കശ്മീര്‍ പ്രശ്‌നം പാകിസ്താനും ഇന്ത്യയും ചര്‍ച്ച ചെയ്ത് പരിഹരിക്കണം”, നിലപാട് മാറ്റി ചൈന

എന്നാല്‍ ചൈനയുടെ എല്ലാവിധ അഭിപ്രായപ്രകടനങ്ങളും ഇന്ത്യ അന്നേ തള്ളിയിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും മാനിക്കണം. ഇന്ത്യ മറുപടി നല്‍കിയിരുന്നു....

ജമ്മുകശ്മീരിനെ വിഭജിക്കുന്ന തീരുമാനത്തെ എതിര്‍ത്ത് ചൈന; ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ചൈന ഇടപെടേണ്ടതില്ലെന്ന് വിദേശകാര്യമന്ത്രാലയം

ജമ്മുകശ്മീരിനെ രണ്ടായി വിഭജിക്കുന്ന ഇന്ത്യയുടെ തീരുമാനത്തെ എതിര്‍ത്ത് ചൈന. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടേണ്ടതില്ലെന്ന് വിദേശകാര്യമന്ത്രാലയം ചൈനക്ക് മറുപടി...

അമേരിക്കയ്ക്ക് റെയര്‍ എര്‍ത്ത് മെറ്റല്‍സ് നല്‍കാതിരിക്കാന്‍ ചൈന; പുതുവഴികള്‍ തേടി യുഎസ്

പീരിയോഡിക് ടേബിളിലെ 17 മെറ്റലുകളെ മൊത്തത്തില്‍ വിളിക്കുന്ന പേരാണ് റെയര്‍ എര്‍ത്ത് മെറ്റല്‍സ്. ഇവ വളരെ വിരളമായി ലഭിക്കുന്ന ധാതുക്കളാണ്....

ലോകരാജ്യങ്ങളെ അമ്പരപ്പിച്ച് പുതിയ ചരിത്രം എഴുതി ചൈന; കടലില്‍ നിന്നും റോക്കറ്റ് വിക്ഷേപിച്ചു (വീഡിയോ)

ലോകരാജ്യങ്ങളെ അമ്പരപ്പിച്ച് പുതിയ ചരിത്രം എഴുതി ചൈന. കടലില്‍ നിന്നും റോക്കറ്റ് വിക്ഷേപിച്ചാണ് ചൈന ഇക്കുറി ലോകശ്രദ്ധ നേടുന്നത്. കടലില്‍...

30 ലക്ഷം മുസ്‌ലിംകള്‍ ചൈനയില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലുണ്ടെന്ന് അമേരിക്ക

എന്നാല്‍ ഇങ്ങനെ മുസ്‌ലിം സംമുദായാംഗങ്ങള്‍ തങ്ങള്‍ അനുഭവിക്കുന്നത് റോയിറ്റേഴ്‌സിനോട് തുറന്ന് പറഞ്ഞിരുന്നു. ഇത് രാജ്യാന്തര തലത്തില്‍ ചൈനയ്ക്ക് നാണക്കേടുണ്ടാക്കി. ചൈനയിലെ...

ചൈനയിലെ കെമിക്കല്‍ പ്ലാന്റ് പൊട്ടിത്തെറി; മരണം 47 ആയി

അടുത്തുള്ള 16 സ്ഥാപനങ്ങളെയും സ്‌ഫോടനം ബാധിച്ചിട്ടുണ്ട്. അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ കുട്ടികള്‍ക്കും പരിക്കേറ്റു...

ചന്ദ്രനെ വീണ്ടും കീഴടക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നാസയ്‌ക്കൊപ്പം ഇന്ത്യയും ചൈനയും

നിരവധി ബഹിരാകാശ പേടകങ്ങള്‍ ചന്ദ്രനെ നിരീക്ഷിക്കാന്‍ അയച്ചിട്ടുണ്ടെങ്കിലും വിജയകരമായി ചന്ദ്രനിലെത്തിയത് ചൈനയുടെ ചേഞ്ച്-3 മാത്രമായിരുന്നു...

ചന്ദ്രന്റെ ഇരുണ്ട ഉപരിതലത്തില്‍ പര്യവേഷണ വാഹനമിറക്കി ചൈന

വന്‍ ഗര്‍ത്തങ്ങളും പര്‍വ്വതങ്ങളുമുള്ള ദക്ഷിണധ്രുവത്തിലെ എയ്ത്‌കെന്‍ ബേസിനിലാണ് ചാങ് ഇ4 പേടകം ഗവേഷണം നടത്തുന്നത്...

ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബ്രെയിന്‍ സ്‌കാനര്‍; പുതിയ പരീക്ഷണത്തിന് തുടക്കമിട്ട് ചൈനയിലെ ശാസ്ത്രജ്ഞര്‍

മസ്തിഷ്‌കത്തെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാവുന്നതിലേക്കും പദ്ധതി വഴിതെളിയിക്കും...

അഗ്നി 5 മിസൈല്‍ വിക്ഷേപണം വിജയിച്ചു

അഗ്നി 5 മിസൈല്‍ വിക്ഷേപണം വിജയിച്ചു...

ചൈനയുടെ കൃത്രിമ സൂര്യന്‍ 2020ല്‍ ആകാശത്ത് ഉദിക്കും

ചൈനയിലെ ഹെഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞര്‍ ഭൗമാധിഷ്ഠിത സണ്‍ സിമുലേറ്റര്‍ നിര്‍മിക്കാന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍...

പാക് അധിനിവേശ കാശ്മീരിലൂടെ ചൈനയിലേക്ക് ബസ് സര്‍വീസ്; പ്രതിഷേധവുമായി ഇന്ത്യ

1963 ല്‍ നിലവില്‍ വന്ന ചൈനപാക്കിസ്താന്‍ അതിര്‍ത്തി ഉടമ്പടി നിയമവിരുദ്ധവും സാധുതയില്ലാത്തതുമാണൊണ് ഇന്ത്യയുടെ വാദം....

2022 ല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനൊരുങ്ങി പാകിസ്താന്‍; സഹായവുമായി ചൈന

2022 ല്‍ ഇന്ത്യന്‍ പൗരനെ ബഹിരാകശത്തേക്ക് അയയ്ക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പാകിസ്താനും മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പുറത്ത്...

രാത്രിയില്‍ ചൈനക്ക് വെളിച്ചമേകാന്‍ ഇനി കൃത്രിമ ചന്ദ്രനും

നഗരത്തിലെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യുതി ലാഭിക്കുക എന്നതാണ് പ്രധാന ലക്ഷ്യം....

ചൈനയില്‍ ഹോട്ടലിന് തീപിടിച്ച് 19 മരണം

ചൈനയില്‍ ഹോട്ടലിന് തീപിടിച്ച് 19 പേര്‍ മരിച്ചു. വടക്ക് കിഴക്കന്‍ നഗരമായ ഹാര്‍ബിനിലാണ് സംഭവം. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍...

നരേന്ദ്ര മോദി ചൈനയില്‍; പ്രസിഡന്റ് ഷി ചിന്‍പിംഗുമായി ചര്‍ച്ച ഇന്ന്

ഇന്ത്യന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഡോ​ക് ലാ ​ഉ​ൾ​പ്പെ​ടെ നിരവധി...

സുഷമ സ്വരാജ് ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി പുറപ്പെട്ടു

ചൈന-മംഗോളിയ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പുറപ്പെട്ടു. 21 മുതല്‍ 26 വരെയാണ് സന്ദര്‍ശനം. ഷാംഗ്ഹായി കോര്‍പ്പറേഷന്‍...

പകരത്തിന് പകരം; അമേരിക്കന്‍ പന്നിയിറച്ചിക്കും വൈനിനും വന്‍തോതില്‍ നികുതി കൂട്ടി ചൈന

അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പന്നിയിറച്ചിയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ചൈന ആയതിനാല്‍ ഈ നടപടി അമേരിക്കന്‍ വിപണിക്ക് വലിയ തിരിച്ചടി ആയേക്കാമെന്നാണ്...

ചൈനയെ പ്രീണിപ്പിക്കാന്‍ ദലൈലാമയോടുള്ള നയത്തില്‍ മാറ്റം: റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍

ചൈനയെ സ​ന്തോഷിപ്പിക്കാനായി ദലൈലാമയോടുള്ള നിലവിലെ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍. ദലൈലാമക്ക്​ സ്വന്തം രാജ്യത്ത്​ മതപരമായ അവകാശങ്ങള്‍ ലഭിക്കണമെന്ന്​ തന്നെയാണ്​...

ചെെനയെ മറികടന്ന് ഇന്ത്യ; അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയില്‍ രാജ്യത്തിന് ഒന്നാം സ്ഥാനം

അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ 7.2 ശമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയതായി...

DONT MISS