August 2, 2020

നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു; ചോറും പഴവും നല്‍കിയാല്‍ മതിയെന്ന് ഉപദേശം, ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നുവെന്നും ചികിത്സ നിഷേധിച്ചിട്ടില്ലെന്നും താലൂക്ക് ആശുപത്രി അധികൃതര്‍ പറഞ്ഞു....

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടരവയസുകാരി മരിച്ചു

ദുബായ് സന്ദര്‍ശനം കഴിഞ്ഞു ജുബൈലിലേക്കു റോഡ് മാര്‍ഗം മടങ്ങി വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടര വയസ്സുള്ള...

പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നവജാതശിശു ഗുരുതരാവസ്ഥയില്‍

വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. ചാരനിറത്തിലുള്ള സാന്‍ട്രോ കാറിലെത്തിയ യുവതി പ്ലാസ്റ്റിക് ബാഗില്‍...

ഇടപ്പള്ളിയില്‍ മൂന്ന് ദിവസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച സംഭവത്തില്‍ തൃശൂര്‍ സ്വദേശി കസ്റ്റഡിയില്‍

ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫോറോനപ്പള്ളിയില്‍ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി...

സംസ്ഥാനത്ത് ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. 1200 ഓളം കുടുംബങ്ങളാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഇതില്‍ പകുതിയിലധികവും നവദമ്പതികളാണ്...

കലഹിച്ച് മാതാപിതാക്കള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി; പൂട്ടിയിട്ട വീട്ടില്‍ ഒന്നരവയസുകാരി മരിച്ച നിലയില്‍

ജയ്പൂരിലെ ബന്‍സ്വരാ ജില്ലയില്‍ പൂട്ടയിട്ട വീട്ടില്‍ ഒന്നരവയസ്സുകാരിയായ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നാണ് കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍...

കാക്കിക്കുള്ളിലെ മനുഷ്യഹൃദയം: തുണിസഞ്ചിയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ ദില്ലി പൊലീസ് ദത്തെടുത്തു

തിരക്കേറിയ ദില്ലി നഗരത്തിലെ മേല്‍പ്പാലത്തിന് ചുവട്ടില്‍ നിന്നും ഒരു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ കണ്ടെത്തി. തുണിസഞ്ചിയില്‍ നിന്നും...

വൈഗയ്ക്ക് ശബ്ദത്തിന്റെ ലോകത്തിലേക്ക് തിരികെയെത്തണം; സുമനസ്സുകളുടെ സഹായം തേടുന്നു

കണ്ണൂര്‍: അപൂര്‍വരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒന്നരവയസുകാരിയുടെ ചികിത്സാ സഹായത്തിന് ഒരു നാടുമുഴുവന്‍ കൈകോര്‍ക്കുകയാണ്. മയ്യില്‍ കടൂര്‍ സ്വദേശികളായ മനു,...

അടിമാലിയില്‍ കുട്ടിയെ പീഡിപ്പിച്ച സംഭവം: അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

അടിമാലി: ഒമ്പത് വയസ്സുകാരനെ ഗുരുതരമായി പീഠിപ്പിച്ച സംഭവത്തില്‍ മാതാവ് സെലീനയുടെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പ് നടത്തുന്നതിന് മുമ്പാണ് അറസ്റ്റ് രേഖപ്പെടുത്തിയത്....

അപൂര്‍വ്വരോഗം ബാധിച്ച ഏഴുവയസ്സുകാരന്‍ ചികിത്സാ സഹായം തേടുന്നു

കണ്ണൂര്‍: തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടാകുന്ന അപൂര്‍വ്വരോഗം ബാധിച്ച ഏഴുവയസുകാരന്‍ ജീവന്‍ നിലനിര്‍ത്താന്‍ ചികിത്സാ സഹായം തേടുന്നു. കണ്ണൂര്‍ ചെമ്പേരി കാവുങ്കല്‍ വിഷ്ണുവിന്റെ...

ഈ പാല്‍പ്പുഞ്ചിരിക്ക് നൂറ് മാര്‍ക്ക് ; കാഴ്ചവൈകല്യമുള്ള കുഞ്ഞ് ആദ്യമായി മാതാപിതാക്കളെ കണ്ടപ്പോള്‍- വീഡിയോ

ഈ വീഡിയോ കണ്ടാല്‍ നിങ്ങളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിയും. സ്‌നേഹത്തിന്റെ ഭാഷ വര്‍ണിക്കുന്ന മനോഹരമായ ഒരു ദൃശ്യം. പൊന്നോമനപുത്രന്റെ...

ഓടിക്കൊണ്ടിരുന്ന വാനില്‍ നിന്നും തെറിച്ചു വീണ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു – വീഡിയോ

ചൈനയിലെ തിരക്കേറിയ നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന മിനിവാനില്‍ നിന്നും റോഡിലേക്ക് വീണ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ജിയാംങ്‌സു പ്രവിശ്യയിലെ നഗരത്തിലാണ് ഞെട്ടിപ്പിക്കുന്ന...

അടൂരില്‍ പതിമൂന്ന് വയസ്സുകാരനെ അച്ഛന്‍ ചവിട്ടി കൊന്നു

പതിമൂന്ന് വയസ്സുള്ള മകനെ അച്ഛന്‍ തൊഴിച്ച് കൊന്നു. അടൂര്‍ കടമ്പനാട് സ്വദേശി നിഖിലാണ് മരിച്ചത്. മദ്യപിച്ചെത്തിയ കുട്ടിയുടെ അച്ഛന്‍ കുട്ടിയെ...

ഒരു വയസ്സുകാരി അച്ഛന് നല്‍കുന്ന അത്ഭുതപ്പെടുത്തുന്ന ഉത്തരങ്ങള്‍: വീഡിയോ ഹിറ്റാകുന്നു

കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ സംസാര ശൈലിക്കു മുന്നില്‍ മുതിര്‍ന്നവര്‍ എന്നും ആശ്ചര്യത്തോടെയാണ് നിന്നിട്ടുള്ളത്. എന്നാല്‍ ഒരു വയസ്സുക്കാരിയായ അമലായുടെ മറുപടിക്കു മുന്നില്‍...

മൂന്ന് വയസുകാരന്റെ മുഖത്ത് അധ്യാപിക മുളക്‌പൊടി തേച്ചതായി പരാതി

മൂന്ന് വയസുകാരന്റെ മുഖത്ത് അംഗന്‍വാടി അധ്യാപിക മുളക്‌പൊടി തേച്ചതായി പരാതി. കൊല്ലം കൊട്ടാരക്കര ഏരൂര്‍ അംഗന്‍വാടിയിലെ അധ്യാപിക ബീനക്കെതിരെയാണ് പരാതി....

കുട്ടികളെ കൊന്ന് കെട്ടിത്തൂക്കാന്‍ പിതാവ് ശ്രമിച്ചെന്ന് പരാതി

തെന്മലയില്‍ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കാന്‍ പിതാവ് ശ്രമിച്ചെന്ന് പരാതി. ഗുരുതരമായി പരുക്കേറ്റ രണ്ട് കുട്ടികളെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ...

റൂബിക്‌സ് ക്യൂബില്‍ കഴിവ് തെളിയിച്ച് നാലു വയസ്സുകാരിയുടെ പ്രകടനം

വേഗതയും ഏകാഗ്രതയും ഒരുപോലെ വേണ്ട റൂബിക്‌സ് ക്യൂബ് പരിഹരിക്കാന്‍ വെറും അഞ്ചു മിനിറ്റ് മാത്രം എടുത്ത് ആശ്ചര്യപ്പെടുത്തുകയാണ് ശ്രദ്ധ...

യുവതിക്ക് ഓട്ടോറിക്ഷയില്‍ സുഖപ്രസവം

മാന്നാര്‍: വിജയദശമി ദിനത്തില്‍ മാന്നാര്‍ പാവൂക്കരയിലെ നിഷമോള്‍ക്ക് ഓട്ടോ റിക്ഷയില്‍ സുഖപ്രസവം. തിരുവല്ല താലൂക്കാശുപത്രിയില്‍ പ്രവസ ചികിത്സയിലായിരുന്ന പാവൂക്കരയിലെ വാടകക്കാരായ...

അഴീക്കല്‍ ബീച്ചിന് സമീപം പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

അഴീക്കല്‍ ബീച്ചിന് സമീപം അഞ്ച് മാസം പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പുലിമുട്ടിന് സമീപത്ത് വെച്ച് രാവിലെ മത്സ്യബന്ധന...

21 ദിവസം പ്രായമുള്ള കുട്ടിയെ അമ്മൂമ്മ കിണറ്റില്‍ എറിഞ്ഞ് കൊന്നു

പത്തനംതിട്ട: പന്തളം മെഴുവേലി രാമന്‍ചിറയില്‍ കുട്ടിയെ കിണറ്റില്‍ എറിഞ്ഞ് കൊന്നു. 21 ദിവസം പ്രായമുള്ള കുട്ടിയെ അമ്മൂമ്മ വത്സയാണ് കിണറ്റില്‍...

DONT MISS